??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

പകുതി ബോധത്തിൽ കണ്ണുകൾ തുറന്ന് ആദിത്യൻ അവളുടെ മുഖത്തേയ്ക്ക് നോക്കി …. അവന്റെ മുഖത്ത് അപ്പോഴും മായാതെ ആ പുഞ്ചിരി ഉണ്ടായിരുന്നു …… അവൻ തന്റെ വലത് കൈ ഉയർത്ത് അവളുടെ മുഖം തഴുകി ….

 

പെട്ടെന്ന് മുന്നിൽ ഒരാൾ വന്ന് നിന്നത് കണ്ട അവന്തിക തലയുയർത്തി നോക്കി ….. ഒരു അസുരന്റെ ചിരിയോടെ മുന്നിൽ നിൽക്കുന്ന കാലാസുരനെ കണ്ട് അവളുടെ ഉള്ളിൽ ഭയം വർദ്ധിച്ചു .

 

കാലാസുരൻ മുട്ട് മടക്കി നിലത്തിരുന്ന ശേഷം തന്റെ മുൻപിൽ കിടക്കുന്ന ആദിത്യന്റെ തല തന്റെ നേരെ അഭിമുഖമായി പിടിച്ചു …. അവന്റെ തലയിൽ നിന്ന് വാർന്നൊഴുകുന്ന രക്തം തന്റെ വിരലുകൾ കൊണ്ട് തുടയ്ച്ചെടുത്ത ശേഷം കാലാസുരൻ ആ വിരലുകൾ വായിൽ വച്ച് രുചിച്ച് നോക്കി …..

 

” കൊള്ളാം ….. എന്നെ കൊല്ലാൻ പിറന്നവന്റെ ചോരയുടെ രുചി എനിക്ക് ഇഷ്ടപ്പെട്ടു …. ഇനി ബാക്കിയുള്ള നിന്റെ ജീവൻ അതും എനിക്ക് വേണം ….. ”

 

കലാസുരൻ അതും പറഞ്ഞ് ആദിത്യന്റെ കഴുത്തിൽ വലതു കൈ കൊണ്ട് പിടിച്ച് അവനെ വായുവിലേയ്ക്ക് ഉയർത്തി . ശ്വാസം കിട്ടാതെ ആദിത്യൻ കാലുകളിട്ടടിക്കാൻ തുടങ്ങി …. അവന്തിക തന്നാലാകും വിധം കാലാസുരന്റെ കൈകളിൽ നിന്ന് ആദിത്യനെ മോചിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ നിസ്സഹായയായിരുന്നു . ഒടുവിൽ അവൾ കാലാസുരന്റെ കാലുകളിൽ പിടിച്ച് കേണപേക്ഷിക്കാൻ തുടങ്ങി …..

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.