??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

കാലാസുരൻ തന്റെ പോരാളികളോട് പറഞ്ഞ ശേഷം തിരിച്ച് ഹോമകുണ്ഡത്തിന്റെയടുത്തേയ്ക്ക് നടന്നു ….. ഹോമകുണ്ഡത്തിന്റെ മുന്നിൽ അയാൾ ഇരുന്ന ശേഷം ആ വാൾ നിലത്ത് വച്ചു എന്നിട്ട് കണ്ണുകളടച്ച് അയാൾ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി .

 

കാലാസുരൻ പറഞ്ഞ വാക്കുകൾ കേട്ട് ആദിത്യൻ മനസ്സും ശരീരവും മരവിച്ച അവസ്ഥയിൽ നിലത്ത് മുട്ടുകുത്തി ഇരുന്നു …. അവന്റെ കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ ഭൂമിയിലേയ്ക്ക് പൊഴിഞ്ഞ് വീണു , നിലത്ത് ബോധമറ്റ് കിടക്കുന്ന അവന്തികയെ തന്നെ അവൻ നോക്കിയിരുന്നു ….

……….

 

കറുത്ത വസ്ത്രം ധരിച്ച കാലാസുരന്റെ ആ അഞ്ച് പോരാളികളും അവന്തികയുടെ അടുത്ത് നിന്ന് ആദിത്യന്റെ അടുത്തേയ്ക്ക് നീങ്ങി ….. ആദിത്യൻ ഒരു ആയുധവും കയ്യിലില്ലാതെ അപ്പോഴും തന്റെ പ്രണയിനിയെ തന്നെ നോക്കി നിസ്സഹായ ഭാവത്തിൽ നിലത്ത് മുട്ടുകുത്തിയിരിക്കുകയായിരുന്നു …

 

അവന്തികയുടെ കഴുത്തിന് നേരെ കത്തി ചൂണ്ടിയ ആ കറുത്ത വസ്ത്രം ധരിച്ചവൻ ആദിത്യന്റെ പുറകിലായി വന്ന് നിന്ന ശേഷം ആ കത്തി അവന്റെ കഴുത്തിന് നേരെ പിടിച്ചു .

 

” ഇവനെ പെട്ടെന്ന് കൊല്ലാനല്ല പറഞ്ഞത് ….. കൊല്ലാതെ കൊല്ലാൻ …. അവസാനം അൽപം പ്രാണൻ മാത്രം ഇവന്റെ ശരീരത്തിൽ …. ശേഷിപ്പിച്ചാൽ മതി . ”

 

മറ്റൊരുവൻ അത് പറഞ്ഞതും ആദിത്യന്റെ കഴുത്തിന് നേരെ പിടിച്ച കത്തി ഒന്നാമൻ മാറ്റി .

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.