??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” ……. ആ ……… ”

 

പ്രാണൻ പോകുന്ന സമയത്തുള്ള അവന്റെ നിലവിളി അവിടെയാകെ മുഴങ്ങി .
ആദിത്യന്റെ മുഷ്ടി കൊണ്ടുള്ള പ്രഹരത്താൽ അവന്റെ നെഞ്ചിലെ വാരിയെല്ലുകൾ ഒടിഞ്ഞ് ഹൃദയത്തിൽ തറച്ച് കയറി , അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും അതിവേഗം രക്തം പുറത്തേയ്ക്ക് വന്ന് അവനും തൽക്ഷണം മരിച്ചു .

 

പെട്ടെന്ന് …… അഞ്ച് പേരിൽ ബാക്കിയായവൻ നിലത്ത് മുട്ടുകുത്തി ഇരുന്ന ആദിത്യന്റെ തലയിലേയ്ക്ക് ഒരു മരത്തടി കൊണ്ട് ആഞ്ഞടിച്ചു … ആ തടി കഷ്ണം ആദിത്യന്റെ തലയിലടിച്ച് പല കഷ്ണങ്ങളായി ചിതറി പോയി . ആ അടിയുടെ അഘാതത്തിൽ ആദിത്യൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു ഒപ്പം അവന്റെ തല പൊട്ടി രക്തം പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി ……

 

നിലത്തേയ്ക്ക് മറിഞ്ഞ് വീണ ആദിത്യൻ തന്റെ കൈ ഉപയോഗിച്ച് തലയിൽ മുറിഞ്ഞ ഭാഗത്ത് അമർത്തി പിടിച്ച ശേഷം പതിയെ നിലത്ത് നിന്ന് എണീറ്റു . എന്നിട്ട് തന്റെ മുൻപിൽ നിൽക്കുന്നവനെ നോക്കി …. അവന്റെ മുഖത്ത് ഭയം നിഴലിച്ച് നിൽക്കുന്നത് ആദിത്യൻ കണ്ടു … മുറിവിലൂടെ പുറത്തേയ്ക്ക് വന്ന രക്തം അവന്റെ മുഖത്തു കൂടി ഒഴുകിയിറങ്ങി .

 

അവൻ തന്റെ മുന്നിൽ പൊട്ടി ചിതറിയതിന്റെ ബാക്കി തടികഷ്ണവും പിടിച്ച് നിൽക്കുന്നവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . ആദിത്യന്റെ ആ പുഞ്ചിരിച്ച മുഖത്തിന് മരണം വിതയ്ക്കുന്ന കാലന്റെ രൂപമായിരുന്നു … അവന്റെ ആ മുഖം കണ്ടുതും കാലാസുരന്റെ പോരാളികളിൽ ബാക്കിയായ അവന്റെ ഉള്ളിലെ ഭയം വർദ്ധിച്ചു ….. അവൻ ഭയത്തോടെ ഒരടി പിന്നിലേയ്ക്ക് നീങ്ങി ……..

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.