??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

ആദിത്യന്റെ ഹൃദയം ഇടി വെട്ടേറ്റതുപോലെ നടങ്ങി …. അവന് തന്റെ ശരീരം തളരുന്നത് പോലെ തോന്നി ഒപ്പം മനസ്സിൽ വല്ലാത്ത ഭയവും .

 

” നീ ….. നിന്റെ ജീവൻ നീ മറച്ച് വച്ചിരിക്കുന്നത് അവളുടെ ശരീരത്തിലാണോ ….. ? ”

 

വിറയാർന്ന ശബ്ദത്തോടെ ആദിത്യൻ കാലാസുരനോട് ചോദിച്ചു ….. അവന്റെ ആ ചോദ്യം കേട്ടതും കാലാസുരൻ തന്റെ രക്തവർണ്ണമാർന്ന കണ്ണുകളാൽ അവനെ നോക്കി . അവന്റെ മുഖത്ത് അപ്പോൾ സർവ്വ വിജയവും കരസ്ഥമാക്കിയ ഒരു ക്രൂരന്റെ പുഞ്ചിരിയുണ്ടായിരുന്നു …

 

 

” ഹാ…. ഹ …. മനസ്സിലായി … നിനക്ക് മനസ്സിലായി അല്ലേ …… അതെ അവളുടെ ശരീരത്തിൽ തന്നെയാണ് ഞാൻ എന്റെ ജീവനും ആത്മാവും മറച്ച് വയ്ച്ചത് , നീ എന്തു ചെയ്യും ….. ഒന്നുകിൽ എന്റെ ജീവനെടുക്കാൻ നീ അവളെ വധിക്കണം അല്ലെങ്കിൽ ഞാൻ എന്റെ ജീവനും ആത്മാവും അവളുടെ ശരീരത്തിൽ നിന്ന് എന്റെ ശരീരത്തിലേയ്ക്ക് ആവാഹിച്ച് കഴിഞ്ഞ ശേഷം എന്നെ വധിക്കണം … ഇതു രണ്ടും സാധ്യമല്ല …. നിനക്ക് ഒന്നും ചെയ്യാനാകില്ല , നീ നിന്റെ ജീവനെക്കാളേറെ അവളെ സ്നേഹിക്കുന്നു എന്ന് എനിക്കറിയാം ….. നീ … നീ നിസ്സഹായനാണ് …… നിനക്ക് നിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കില്ല ……

 

…………….

 

ഇവനെ ….. ഇവനെ എനിക്ക് വേണം , എന്റെ അമരത്വം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇവന്റെ ജീവനാണ് എനിക്കാവശ്യം …. ഇവന്റെ ശരീരത്തിൽ ജീവന്റെ അൽപം തുടിപ്പ് മാത്രം ബാക്കി വച്ചാൽ മതി നിങ്ങൾ …. ഞാൻ പൂജാധി കർമങ്ങൾ ആരംഭിക്കട്ടെ …. ഇത് നിങ്ങളുടെ അവസരമാണ് ….. കാലാസുരനായ നമ്മുടെ ആജ്ഞ അനുസരിക്കാൻ പോരാളികളായ നിങ്ങൾക്ക് ലഭിക്കുന്ന അവസരം . ”

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.