??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

പെട്ടെന്ന് ……

 

” …..ആ ………….. ആ ………….. ആ …….. ”

 

അടുത്ത നിമിഷം അവിടെ മുഴങ്ങിയത് ഒരു നിലവിളി ശബ്ദമായിരുന്നു ……. ആദിത്യന്റെ കഴുത്തിന് നേരെ കത്തി വയ്ച്ചവൻ വായുവിലൂടെ ഉയർന്ന് പൊങ്ങി ദൂരേയ്ക്ക് വീഴുന്നതാണ് മറ്റുള്ള നാല് പേരും കണ്ടത് ……

 

ആ കാഴ്ച കണ്ട മറ്റ് നാലു പേരും അപ്പോഴും നിലത്ത് മുട്ടുമടക്കി ഇരിക്കുന്ന ആദിത്യനെ ഒന്ന് നോക്കി ….. ആദിത്യനും ശിരസ്സുയർത്തി മുന്നിൽ നിൽക്കുന്നവരെ നോക്കി , പെട്ടെന്ന് അവന്റെ കണ്ണുകൾ രക്തവർണ്ണമായി മാറി …. ശരീരത്തിലെ പേശികൾ ദൃഢമായി ഞരമ്പുകളിലൂടെ രക്തം അതിവേഗം പ്രവഹിക്കാൻ തുടങ്ങി .

 

പെട്ടെന്നുള്ള ആദിത്യന്റെ മാറ്റം കണ്ട് ആ നാലു പേരും അൽപം നടുങ്ങി ….. അവർ നോക്കിയപ്പോൾ വലിച്ചെറിയപ്പെട്ടവൻ വേദനകൊണ്ട് നിലത്ത് കിടന്ന് പിടയുന്നതാണ് കണ്ടത് .

 

” …. ടാ …………… ”

 

മറ്റുള്ള നാലു പേരും അലറി വിളിച്ചു കൊണ്ട് ആയുധങ്ങളുമായി ആദിത്യന്റെയടുത്തേയ്ക്ക് ഓടിയടുത്തു . ആദിത്യൻ അതിവേഗം രണ്ടു കയ്യും നിലത്ത് കുത്തി ചാടി എണീറ്റു …. ഒരുവൻ തന്റെ നെഞ്ച് ലക്ഷ്യമാക്കി വീശിയ വാളിൽ നിന്ന് ആദിത്യൻ പുറകിലേയ്ക്ക് വളഞ്ഞ് ഒഴിഞ്ഞ് മാറി . എന്നിട്ട് തന്റെ മുഷ്ടി ചുരുട്ടി അടുത്ത് വന്നവന്റെ വയറ്റിലേയ്ക്ക് ആഞ്ഞ് പ്രഹരിച്ചു , അവനും അവന്റെ കയ്യിലിരുന്ന വാളും ദൂരേയ്ക്ക് തെറിച്ച് വീണു .

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.