??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

വീഴ്ചയിൽ നിന്ന് പതിയെ എണീറ്റ കാലാസുരന്റെ ഹൃദയത്തിലേയ്ക്ക് പ്രതീക്ഷിക്കാതെ അതിവേഗം ആദിത്യൻ ആ വാൾ കുത്തിയിറക്കി …. ആ വാൾ കാലാസുരന്റെ ഹൃദയം തുളയ്ച്ച് പുറത്തേക്ക് വന്നു . കാലാസുരന്റെ നെഞ്ചിലെ ആ മുറിവിലൂടെയും വായിലൂടെയും രക്തം ഒരു നദി പോലെ വേഗം ഒഴുകിയിറങ്ങി …..

 

” …………. ആ …………… ”

 

കാലാസുരൻ വേദന കൊണ്ട് അലറി വിളിച്ച് കരഞ്ഞു …. അവന്റെ ആ നിലവിളി ആ വനത്തെ ഒന്നാകെ പിടിച്ച് കുലുക്കി …..

 

” എന്റെ പ്രാണനല്ലേ നിനിക്ക് വേണ്ടിയിരുന്നത് … നിനക്ക് എന്നെ എന്തു വേണമെങ്കിലും ചെയ്തിട്ട് അവളെ വെറുതെ വിട്ടുകൂടായിരുന്നോ ….? അവൾ എന്ത് ദ്രോഹമാ നിന്നോട് ചെയ്തത് ? എന്നിട്ടും നീ … നീ എന്തിനാ അവളുടെ പ്രാണനും ആഗ്രഹിച്ചത് …..? അവളുടെ ശരീരം നോവിച്ചത് ….”

 

ആദിത്യൻ നിറഞ്ഞൊഴുകിയ കണ്ണീരോടെ പറഞ്ഞ ശേഷം കാലുസുരന്റെ നെഞ്ചിൽ താഴ്ത്തി വച്ചിരിക്കുന്ന വാളിനെ ആ മുറിവിന്റെയുള്ളിൽ വച്ച് തന്നെ ഒന്ന് കറക്കിയ ശേഷം ആ വാൾ പുറത്തേയ്ക്ക് വലിച്ചൂരി …..

 

” …………. ആ …………… ”

 

കലാസുരൻ വേദന കൊണ്ട് വീണ്ടും നിലവിളിച്ചു ….

 

വാൾ വലിച്ചൂരിയതും കാലാസുരന്റെ ഹൃദയത്തിൽ നിന്ന് രക്തം അണപൊട്ടിയ പോലെ പുറത്തേയ്ക് കുതിച്ചു ….

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.