??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

കാലാസുരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് നിലത്ത് കിടക്കുന്ന ആദിത്യന്റെ കഴുത്തിന് നേരെ കഠാര നീട്ടി അവന്റെ കഴുത്ത് കീറിമുറിക്കുവാനായി ….. ആദിത്യന്റെയടുത്തേയ്ക്ക് ഓടി വന്ന അവന്തിക കാലാസുരന്റെ കൈകളിൽ പിടിച്ച് തന്നാലാകും വിധം അവൾ അയാളെ പ്രതിരോധിക്കാൻ ശ്രമിച്ചു …..

 

” വേണ്ട അദ്ദേഹത്തെ ഒന്നും ചെയ്യരുത് , ദയവ് തോന്നി ഒന്നും ചെയ്യരുത് …… ഞങ്ങളെ വെറുതെ വിടണം ….. ”

 

അവന്തിക അയാളോട് കേണപേക്ഷിച്ചു .

 

 

” നിനക്ക് ഇത്രയ്ക്ക് ധിക്കാരമോ ……….
ഈ കാലാസുരനെ തടയാനുള്ള ധൈര്യം നിനക്കെങ്ങനെ വന്നു ….. ”

 

കോപത്തോടെ കാലാസുരൻ അലറി വിളിച്ചു കൊണ്ട് തന്റെ ഇടത് കൈ ഉപയോഗിച്ച് അവന്തികയുടെ കരണത്ത് അയാൾ ആഞ്ഞടിച്ചു ….

 

 

” ………. മാതേ …….. ”

 

വേദന കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു ….
ആ അടിയുടെ അഘാതത്തിൽ അവൾ പുറകിലേയ്ക്ക് മറിഞ്ഞ് വീണു .

 

വീണ്ടും മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് അയാൾ ആദിത്യന്റെ കഴുത്തിന് നേരെ കഠാരയുമായി ചെന്നു . നിലത്ത് നിന്ന് എണീറ്റ അവന്തിക വീണ്ടും കാലാസുരന്റെ വലതു കയ്യിൽ പിടിച്ച് അയാളെ എതിർക്കാൻ ശ്രമിച്ചു ……

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.