??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” നിന്നെ വധിക്കാൻ എനിക്ക് മാന്ത്രിക ശക്തി ആവശ്യമില്ല , എന്റെ ശക്തി മാത്രം മതി …… ”

 

കാലാസുരൻ വിരൽ ചൂണ്ടി കൊണ്ട് ആദിത്യനോട് അലറി വിളിച്ചു .
അത് കേട്ടതും അവൻ ഒരു പുഞ്ചിരയോടെ വായ്ക്കുള്ളിൽ നിന്നും രക്തം പുറത്തേയ്ക്ക് തുപ്പി കളഞ്ഞു .

 

ആദിത്യൻ കാലാസുരന് നേരെ പാഞ്ഞ് ചെന്ന് അവന്റെ നെഞ്ചിലും കയ്യിലുമെല്ലാം മുഷ്ടി ചുരുട്ടി ആഞ്ഞ് പ്രഹരിച്ചു …. പക്ഷെ കാലാസുരന്റെ ആ ശരീരത്തിൽ ആ പ്രഹരങ്ങൾ ഒരു മാറ്റവും വരുത്തിയില്ല …… തന്റെ മുന്നിൽ നിൽക്കുന്ന ആദിത്യന്റെ കഴുത്തിൽ പിടിച്ച് കാലാസുരൻ അവനെ വായുവിലേയ്ക്ക് ഉയർത്തിയ ശേഷം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു ….

 

അവൻ ദൂരെ നിലത്ത് കിടന്ന പാറകഷ്ണത്തിൻ തലയിടിച്ച് വീണു ….. അവന്റെ തലയിലുണ്ടായിരുന്ന മുറിവിന്റെ ആഴം അത് കാരണം വീണ്ടും വർദ്ധിച്ചു … രക്തം കൂടുതലായി പുറത്തേയ്ക്ക് ഒഴുകിയിറങ്ങാൻ തുടങ്ങി ….. അവന് തന്റെ ബോധം നഷ്ടമാകുന്ന പോലെ തോന്നി , കൈകാലുകൾ തളരുന്നത് പോലെ …..

 

ആദിത്യൻ പതിയെ നിലത്ത് നിന്നും വേച്ച് വേച്ച് എണീറ്റു ….. അൽപം അകലെയായി കാലാസുരൻ ഒരു വിജയിയെപ്പോലെ അട്ടഹസിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു .
അവന് മുന്നിലെ കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി , കണ്ണുകളിൽ ഒരു തരം ഇരുട്ട് കയറുന്നത് പോലെ …….

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.