Tag: (Dinan saMrat)

“നിരാശയുടെ പകലുകൾ ” [Dinan saMrat°] 48

” നിരാശയുടെ പകലുകൾ ” Author : Dinan saMrat° [ Previous Part ]   നീയുമെന്റെ ഹൃദയത്തെ തൊട്ടുവല്ലേ …..! നീയൊന്നു പുച്ചിരിക്കുന്നതുകാണാൻ ഇനിയും എത്ര നേരം ഞാനിവിടെ കാത്തുനിൽക്കണം… ഈ പൗർണമി നാളിന്റെ സന്ധ്യയിൽ  എന്റെ ഉറക്കം പോലും ഉപേക്ഷിച്ചു നിനക്കുവേണ്ടി വന്നിരിക്കുവാണ് … നിന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്… ഞാൻ അവൾക്കരികിലായ്,അവളെ നോക്കി ഇരുന്നു. എന്റെ ചിന്തകൾ പൂമ്പാറ്റകളെപ്പോലെ അവൾക്കു ചുറ്റും പറന്നു. അവളും ഒരു പുഷ്പമാണ്.ഗന്ധവും സൗന്ദര്യവും അവളിൽ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 [Dinan saMrat°] 76

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ഗീതുവിന്റെ ഭാഗത്തു നിന്നു അങ്ങനെ ഒരു പ്രീതികരണം അവൻ ഒട്ടും പ്രേതീക്ഷിച്ചില്ല… എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.. തന്റെ സൗഹൃദം അവളിൽ പ്രണയാവള്ളികളായ് പടർന്നുകയറിയിരിക്കുന്നു ശരൺ തനിക്കായ് വരുമെന്ന് തന്നെ ഗീതു അടിയുറച്ചു വിശ്വസിച്ചു. ആ പ്രേതിക്ഷ മനസിനെപ്പോലെ അവളുടെ ശരീരത്തിലും പ്രേകടമായിരുന്നു. ആദ്യ ദിവസം അങ്ങനെ കടന്നുപോയി. എങ്കിലും എവിടെയോ ആരോ,അവൻ വരുമെന്ന് തന്നെ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 [Dinan saMrat°] 80

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയെന്റെ പിറ്റേന്ന് തന്നെ ഗീതു  എല്ലാം അച്ഛനോട് പറയാൻ  തീരുമാനിച്ചു സിറ്റ് ഔട്ടിലെ തൂണിൽ വലതുകയ് ഊന്നി, മറ്റൊന്ന് എണത്തും കുത്തി മുറ്റത്തേക്ക് നോക്കി നിക്കുന്ന അച്ഛനെ അവൾ വിളിച്ചു.. “അച്ഛാ…” വിളികേട്ട് തല ചെരിച്ചൊന്നു നോക്കി, അത് കണ്ടപ്പോൾ പിന്നൊന്നും ആലോചിക്കാതെ അവൾ അച്ഛന്റെ കാലിൽ വീണു […]

‘തിരിച്ചുവരവ് ‘ [Dinan saMrat°] 57

തിരിച്ചുവരവ് Author : Dinan saMrat°   കാലം എത്ര പിന്നിട്ടു…. കാത്തിരിപ്പുണ്ടോ ആരെങ്കിലും… മെല്ലെ നടന്നു. ഹൃദയം പിടഞ്ഞു.. ഉണങ്ങി വരണ്ട പാതകളിൽ ഉണങ്ങാതെ ഓർമകളുടെ നാണം… പ്രണയം നൽകിയ  കണ്ണീർതുള്ളികൾ മണ്ണിൽ ചതുപ്പുനിലം പോലെ… കാലുകൾ താഴേന്നു.. ഹൃദയത്തിലെത്തിയ ശ്വാസം പുറത്തേക്കു പോകാൻ വെമ്പുന്നു… ഞാൻ വീണ്ടും നടന്നു എല്ലാം മാറിയിരിക്കുന്നു ചിലർ ആരെയും കാത്തു നിൽക്കതെ യാത്രയായി…. ചിലർ ഒഴിഞ്ഞ കടത്തിണ്ണകളിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്നു… മനസ് എപ്പോഴും ആസ്വസ്തമാണ്… ഇനിയും മറന്നുപോകാത്ത […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   “അവൻ ഏത് ##%& മോനായാലും അവൻ തൊട്ടതു നിറവേൽ കുടുബത്തിലെ ഈ ശിവരാമന്റെ മോളെയാ.. ഇതിനു അവൻ അനുഭവിക്കും . ഇനി എന്താ ചെയ്യണ്ടെന്നു എനിക്കറിയാം….” ഉടനെ ഒരു ബീപ്പ് ഗിരിഷിന്റ പോക്കറ്റിൽ കിടന്ന ഫോൺ ലൈറ്റ് ഒന്ന് കത്തി അണഞ്ഞു . ആ call  പ്രേതീക്ഷിച്ചതായതു കൊണ്ടാവണം പേരുപോലും നോക്കാതെ ഗിരീഷ് ഫോൺ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 [Dinan saMrat°] 94

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   അവന്റെ നെഞ്ചത്ത് തന്നെ വളത്തുകാലിലെ ചാര നിറത്തിലുള്ള ലതേർ സാൻഡിൽ കൊണ്ട് ആഞ്ഞൊരു  ചവിട്ട് അതിന്റെ ആഘാതത്തിൽ അവൻ മുന്നിലെ ഗിയർ ബോക്സിന്റെ മോളിലേക്ക് തെറിച്ചു വീണു. ആ വെളുത്ത ഷർട്ടിൽ  നെഞ്ഞിന്റെ ഭാഗത്തായി ചളിപുരണ്ട ആ കാൽപടുകൾ തെളിഞ്ഞു കാണാമാരുന്നു. ബസിലെ എല്ലാരും കാര്യംഅറിയാതെ പകച്ചുപോയി പരസ്പരം നോക്കി. പ്രശ്നം ഒഴുവാക്കാണെന്നോണം […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ആ കാഴ്ച കണ്ണിൽ നിന്നു മറയും വരെ ശരൺ അവളെ നോക്കി നിന്നു. ഗീതുവിന്റ സത്യാവസ്ഥാ അറിഞ്ഞ ശരണിനു വല്ലാത്തൊരു കുറ്റബോധം പോലെ .. പിന്നീട് പലപ്പോഴും ഗീതുവിനെ കാണാൻ, സംസാരിക്കാൻ ശ്രെമിച്ചങ്കിലും അവൾ ഒഴിഞ്ഞുമാറി..  ഒരു സൺ‌ഡേ ശരൺ എവിടോ പോയ്‌ തിരിച്ച് വരുമ്പോൾ ബസ്സിലാണ് ചെറിയൊരു ട്രാഫിക് ബ്ലോക്ക്‌. ചുമ്മാ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 [Dinan saMrat°] 103

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   “പിറ്റേന്ന് ഗീതു നേരത്തെ തന്നെ എണിറ്റു പതിവില്ലാത്തൊരു ഉന്മേഷം…. എല്ലാം പഴതുപോലെ അവൾക്കു തോന്നി….   പക്ഷേ എന്തോ ഒന്ന്…… ഇല്ല അത്തരം ചിന്തകളൊക്കെ  ഇന്നെലെ തന്നെ മണ്ണിട്ടു മൂടിയിരുന്നു…… “നീ നേരത്തെ എണീട്ടോ…..” മുടി വാരികെട്ടികൊണ്ട്  പ്രിയ ചോതിച്ചു.. “ആഹ്..” “എന്താണ് നല്ല സന്തോഷത്തിലാണല്ലോ… ” എയ് അങ്ങനെ പ്രീതിയേകിച്ചു ഒന്നുമില്ല […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   “ഇരുട്ടിന്റെ  കരിമഷി മെല്ലെ അലിഞ്ഞിറങ്ങി..ഗീതു ഉറക്കത്തിൽ നിന്ന് മെല്ലെ കണ്ണുകൾ തുറന്നു…. ആകെയോരു അസ്വസ്ഥത.തലേന്ന് വൈകി കിടന്നതുകൊണ്ടാവാം.അവൾ കാലിലെ പുതപ്പു മാറ്റി പതിയെ എണിറ്റു. സമയം 9 കഴിഞ്ഞു…. മുഹം കഴുകി നേരെ അടുക്കയിലേക്ക്. അവിടെ പ്രിയേച്ചും രാധേച്ചിയും നല്ല പാചകത്തിന്റെ തിരക്കിലാണ്… ഗീതുനെ കണ്ട് പ്രിയേച്ചി “നീ എണീറ്റോ…. ആ ഫ്ലാസ്കിൽ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   അയാളെ കണ്ട് ഗീതു ഒന്ന് പേടിച്ചു. ഏട്ടൻ “എന്താടി എവിടെ…” “അതു ഏട്ടാ ഞാനൊരു കൂട്ടുകാരിയെ കാണാൻ വന്ന… ചേച്ചിടെ ബൈക്കിലാ വന്നേ ഇടയ്ക്ക് വഴിയിൽ വച്ച് പെട്രോൾ തീർന്നന്ന് അതാ ഞാൻ…. “ഇവനെത്തടി….” നീ ഏതാടാ….? അല്പം കനത്തിൽ “അയ്യോ ഏട്ടാ ഇത് ശരൺ എന്റെ ഫ്രണ്ടിന്റെ ബ്രദർ ആ ഞാൻ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   Ah എന്തേലും ആകട്ടെ ഗീതു ice ക്രീമിന്റെ പുറത്തെ പേപ്പർ ഇളക്കി. അന്നു രാത്രി ഗീതുവിനു തീരെ ഉറക്കം വന്നില്ല അവൾ ശരണിനെ പറ്റിയും അന്നുണ്ടായ സംഭവങ്ങളെ പറ്റിയും ഓർത്തു കിടന്നു.. പിന്നീട് അച്ഛനൊപ്പം പുറത്തേക്കു പോയപ്പോ ബസ് സ്റ്റാൻഡിൽ വച്ചു ശ്രീക്കുട്ടിയെ കണ്ടു ഗീതുവിനെ കണ്ടവൾ ഓടിവന്നു. “ചേച്ചി എന്നെ മനസിലായോ..?” […]

അകലത്തിന്റ അടുപ്പം [Dinan saMrat°] 50

അകലത്തിന്റ അടുപ്പം Author : Dinan saMrat°   കറന്റ് ഇതുവരെയും വന്നില്ല,സന്ധ്യ മയങ്ങുന്നു മെല്ലെ… എത്ര നേരമായി ഞാനി ഇരുപ്പുതുടങ്ങിട്ടു. കാത്തിരുന്ന് നിലവിളക്കിന്റെ തിരിപോലും പിണങ്ങി. കുറച്ചു എണ്ണ ഒഴിച്ച് കൂട്ടിനായി വിളിച്ചു. എന്തൊക്കെയോ ഞാൻ തനിയെ ആരോടെന്നില്ലാതെ പറഞ്ഞു. അകലേക്ക്‌ നോക്കി ഞാൻ കണ്ടു ഒരു വെളിച്ചം, തെളിഞ്ഞു എന്റെ മനസിലും. നീയാണ്, ഞാൻ അകത്തേക്ക് ഓടി. കണ്ണാടിയുടെ മുന്നിൽ വിളക്കിന്റെ വെളിച്ചത്തിൽ, കോർത്തുവച്ച മുല്ലപ്പൂ മാല ഞാൻ ചൂടി, കണ്ണുകളിൽ കരിമഷി കൊണ്ടേന്തോ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   സ്വന്തം മനസ്സിനെ പഴിച്ച് വീണ്ടും വീണ്ടും ഗീതു പൊട്ടി കരഞ്ഞു. മീരയുടെ കണ്ണുകളും നിറഞ്ഞുപോയി. പക്ഷെ ആ നഴ്സ്,അവർ പറഞ്ഞത്… ഇല്ല.. പക്ഷെ ഇത്… അയാൾ അവരുടെ അരികിലൂടെ മുന്നിലേക്ക്‌ പോയ്‌.കൂടെ ആ ക്യാഷ് കൌണ്ടറും. ഗീതുവിന് സഹിക്കാൻ കഴിഞ്ഞില്ല…നെഞ്ചിൽ കൈ വച്ചു. ഈശ്വരാ.. അല്പം മുന്നിൽ ചെന്ന് ആ ക്യാഷ് കൌണ്ടർ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   മിഴികൾ നിറഞ്ഞൊഴുകി.. ഓർമകളുടെ കൈയ്കൾ മെല്ലെ… മെല്ലെ… അവൾ ആഴങ്ങളുടെ ആഴങ്ങളിലേക്ക് വീണുകൊണ്ടേയിരുന്നു ഒരു തൂവൽ പോലെ… ഗീതു ഭൂതകാലത്തിന്റെ താളുകൾ  പിന്നിലേക്ക് മറിച്ചു… അന്നൊരു flower festival,തന്റെ പ്രിയകൂട്ടുകാരിക്കൊപ്പം നിറയെ പൂക്കൾ നിറഞ്ഞ അവിടെ താനൊരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു… “ഗീതു… ഗീതു…. ഇങ്ങോട്ട് വന്നേ…. ഈ പൂവ് കണ്ടോ..” അലസമായ കിടന്ന […]

” ഗീതുവിൻ്റെ കടലാസ്പൂക്കൾ ” [Dinan saMrat°] 67

” ഗീതുവിൻ്റെ കടലാസ്പൂക്കൾ ” Author : Dinan saMrat°   “എന്റെ പൊന്നുമോനല്ലേ ഈ ഒരു ഉരുള കൂടി കഴിക്കടാ… “എനിക്ക് വേണ്ട മതി അമ്മേ…..വയറു നിറഞ്ഞു എന്റെ… “നോക്കട്ടെ വയറു നോക്കട്ടെ … “ഉയ്യോ എന്റെ കുട്ടന്റെ വയറു ഒട്ടും നിറഞ്ഞില്ല…. ഈ ഒരു ഉരുള കൂടി… “അമ്മേടെ ചക്കരക്കുട്ടനല്ലേ വാ തുറന്നേ… “ആാാ… മ്മ്.. ” അവൾ അവനെ ചേർത്തുപിടിച്ചൊരു ഉമ്മ കൊടുത്തു.. “മ്മ് ഇനി അമ്മേടെ പൊന്നുമോൻ പോയ്‌ കളിച്ചോ… അവൻ […]