ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

Views : 6192

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 
അയാളെ കണ്ട് ഗീതു ഒന്ന് പേടിച്ചു.
ഏട്ടൻ

“എന്താടി എവിടെ…”

“അതു ഏട്ടാ ഞാനൊരു കൂട്ടുകാരിയെ കാണാൻ വന്ന… ചേച്ചിടെ ബൈക്കിലാ വന്നേ ഇടയ്ക്ക് വഴിയിൽ വച്ച് പെട്രോൾ തീർന്നന്ന് അതാ ഞാൻ….

“ഇവനെത്തടി….”
നീ ഏതാടാ….? അല്പം കനത്തിൽ

“അയ്യോ ഏട്ടാ ഇത് ശരൺ എന്റെ ഫ്രണ്ടിന്റെ ബ്രദർ ആ ഞാൻ വഴിയിൽ വച്ച് കണ്ട അത്രേ ഒള്ളു…”

ശരണിനു ഒന്നും മനസിലായില്ല…. ഇവൾ എന്തൊക്കെയാ ഈ പറയുന്നേ ഇത് ഇവളുടെ ചേട്ടൻ തന്നല്ലേ പിന്നെതിനാ ഇങ്ങനെ ഒളിച്ചുകളിക്കുന്നെ….

“അല്ല ഏട്ടനേന്ത എവിട….?”

” നീ കേറൂ ഞാൻ കൊണ്ടാക്കാം.”

“അപ്പൊ ബൈക്ക്..?”

” നിന്നോട് കേറനല്ലേ പറഞ്ഞെ….അല്പം കനത്തിൽ.അവളൊന്നു  പേടിച്ചു പിന്നൊന്നും പറയാതെ അവൾ ബൈക്കിൽ കേറി…. അവൾ പോകുമ്പോ  അവൾ തിരിഞ്ഞു ശരണിനെ നോക്കിയതേ ഇല്ല….

ഒന്നും മനസിലാവാതെ ശരൺ
‘ഗീതു എന്തിനാ ചേട്ടനോട് കള്ളം പറഞ്ഞെ..? അപ്പൊ അവൾ വീട്ടിൽ പറയാതെ ആണോ ഇങ്ങോട്ട് വന്നേ….?
ആരോടും പറയാതെ എവിടെ അവൾ എത്തിനാരിക്കും വന്നേ ….’

Recent Stories

The Author

Dinan saMrat°

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    💞💞💞

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum🥳🤡🤡🤡🤡🥳😄😄😄😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com