ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88

Views : 3482

“ഈശ്വരാ.. ” കാലിൽ തറക്കതെ  തറയിൽ ചിതറി കിടക്കുന്ന കുപ്പിച്ചില്ലുകൾ നോക്കി അവൽക്കരികിലെത്തി.
ആ കൈ കണ്ട് പ്രിയ ഭയന്ന് വാപൊത്തി
” അവളുടെ ഇരുതോളിലും പിടിച്ചോണ്ട്…
നീ എന്താടി ഈ കാണിച്ചേ…”

“ഇതു അഭിനയമല്ല ചേച്ചി… എന്നെ ഒന്ന് വിശ്വാസിക്ക്…”
ഗീതു കണ്ണുകൾ അമർത്തിപിടിച്ചു പൊട്ടികരഞ്ഞു.

അവളുടെ വലതുകയ്പത്തിക്കുമേൽ തറച്ചിരിക്കുന്ന ചെറുതും വലുതുമായ മൂർച്ചയെറിയ കുപ്പിച്ചില്ലുകൾ,
പ്രിയ പിഴുത്തെടുത്തു മാറ്റി… ഊരിടുക്കുമ്പോൾ രക്തം പുറത്തേക്കു ശക്തിയോടെ ചാടി…വെപ്രാളത്തിൽ അതിലൊന്ന് ഊരുന്നതിനിടെ പ്രിയയുടെ കൈയും മുറിഞ്ഞു…അവൾ കൈ കൂടഞ്ഞു  വായിൽ വച്ച് ഉമിനീര് പരട്ടി.
ആ ശ്രെമം അവൾ ഉപേക്ഷിച്ചു.

കുപ്പിച്ചില്ല് ഇരിക്കുന്നതുകൊണ്ട് ഉള്ളതുകൊണ്ട് മുറിവ് രക്തം പോകത്ത രീതിയിൽ കെട്ടാനും പറ്റില്ല.

രക്തത്തിന്റെ ഒഴുക്ക് പതിയെ കൂടി.
ഗീതുവിന്റെ കണ്ണുകൾ  മെല്ലെയടഞ്ഞു  അവൾ   പ്രിയയുടെ ദേഹത്തേക്ക് ബോധരഹിതയായി വീണു.

പ്രിയ ശെരിക്കും ഭയന്നു.സഹായത്തിനായ് അവൾ അച്ഛനെയും ഗിരീഷ്നെയും ഉറക്കെ വിളിച്ചു.
“അച്ഛാ…. അച്ഛാ…. എടാ ഗിരീഷേ…എങ്ങോട്ട് വാടാ… ഗിരീഷേ….

“ആരും വന്നില്ല..”

ദേഷ്യം കൊണ്ട് “ഇവനൊക്കെ എവിടെ പോയ്‌ കിടക്കുവാ ഈശ്വരാ …”

ആവുന്നത്രേ ഉച്ചത്തിൽ വീണ്ടും വീണ്ടും വിളിച്ചു.

“എടാ ഗിരീഷേ……. അവൾ ചുമച്ചു വീണ്ടും അവൾക്കത്രേം ഉച്ചത്തിൽ വിളിക്കാൻ ആയില്ല..

ഗീതുനെ താഴെ  ഭിത്തിയിൽ ചെർത്തു പതിയെ നിലത്തു ഇരുത്തിയശേഷം പറമ്പിൽ നിൽക്കുന്ന അച്ഛനെ വിളിക്കാൻ അവൾ പറമ്പിലേക്ക്  ഓടി.

“കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ  ഈ വട്ടം വിളവ് കുറവാണന്നു തോന്നുന്നു. ഇട്ടുകൊടുക്കുന്ന വളമൊക്കെ എങ്ങോട്ടാണോ പോന്നെ…

“2 കൊല്ലമായി ഒരേ കൃഷി തന്നെയല്ലേ രാമേട്ടാ  ചെയ്യുന്നേ.അടുത്തകൊല്ലം മറ്റെന്തെങ്കിലും നടാം”

“ആഹ് ഞാനും അത് ആലോചിച്ചു.
എടാ നോക്കി വെട്ടാടാ..മ്മ് അതുകൂടി ഇട്ടോ.. അതല്ല വടക്കോട്ടു നിൽക്കുന്ന….

“അച്ഛാ…”
ദൂരെ നിന്നുള്ള
വിളികേട്ട് ശിവരാമൻ ഒന്ന് തിരിഞ്ഞു അവളെ കണ്ടിട്ടും ഒന്ന് നോക്കിട്ട് വീണ്ടും അയാൾ പണിക്കാരോടുള്ള സംസാരം തുടർന്നു.

“പ്രിയകുഞ്ഞണല്ലോ രാമേട്ടാ വിളിക്കുന്നത്‌…കുഞ്ഞിന്റെ വരവ് കണ്ടിട്ട് എന്തോ പന്തികേട് ഉണ്ടല്ലോ… ”

” അച്ഛാ അച്ഛാ….”
“എന്താടി ..”
കിതാച്ചുകൊണ്ട് അടുത്ത് വന്നിട്ട്
“അച്ഛാ ഗീതു….. ഗീതു…അവിടെ….”

” അവൾക്കെന്താ പറ്റിയെ… … പ്രിയയുടെ തുണിലുള്ള രക്തം കണ്ട്.. ഭയത്തോടെ “എന്താ ഉണ്ടായെന്നു പറയാടി..”

കിതപ്പും പേടിയും കൊണ്ടവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.

ഓടി വീട്ടിൽ എത്തി

Recent Stories

The Author

Dinan saMrat°

10 Comments

  1. 💓💓loved it.next part pettannidane bro.

    1. 💕💕 തീർച്ചയായും…

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. 💕💕

  3. നിധീഷ്

    💖💖💖💖💖💖

    1. 💕💕

  4. ❤️❤️❤️🖤❤️❤️❤️

    1. 💕💕

  5. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

    🖤❤️✨🔥

    1. 💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com