ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

അവിടെ ഇരുന്ന നെയ്സ് വളരെ വിനയത്തോടെ ചോദിച്ചു.

“എന്റെ പേരോ.. മീര”

“അതല്ല മാഡം,  ഇത് hospital ആണ്, ഇവിടെ ഇപ്പോ തന്നെ 3 accident കേസ് ആണ് വന്നത്. ഞാൻ ചോദിച്ചത് patient ന്റെ പേരാണ് ..?”

“അയ്യോ എന്താ അവൻ്റെ പേര്..! ഓർമ്മ കിട്ടുന്നില്ല.
എടി ഗീതു അവന്റെ പേരെന്താ..?

“അത് ..!

ആ നഴ്സ് അവരെ മാറി മാറി നോക്കി.

“ശ് ശ് ശരൺ ശരൺ അതെ അതുതന്നെ”

“ശരൺ”

“ലെറ്റ്‌ മി ചെക്ക്”

“Yes മാഡം,
പേര് ശരൺ  25 വയസ്സ്  പ്രായമുള്ള ഒരാളെ ഇപ്പോ കൊണ്ടുവന്നിട്ടുണ്ട് ..”

“Room number ഒന്ന് പറയാമോ..?

അയ്യോ madam റൂമിലേക്ക്‌ മാറ്റിയില്ല. ചെക്ക് ചെയ്‌തട്ടു പറയാം ,അവർ ഇടതുസൈഡിൽ ഇരുന്ന LAN phone  ഡയൽചെയ്യ്തുകൊണ്ട് പറഞ്ഞു.

“നിങ്ങളവിടെ പോയ്‌ wait  ചെയ്യ്  വിളിക്കാം..”

“ഓക്കേ”

“എന്റെ  ഗീതു നീ കിടന്നു എങ്ങനെ കരയാതെ നോക്ക് ആളുകൾ ശ്രേദ്ധിക്കുന്നു”

“എടി ഞാൻ..”

“കഴിഞ്ഞാതെല്ലാം കഴിഞ്ഞു പോട്ടെ അതവന്റെ വിധി വിട്ടുകള..”

കുറേ കഴിഞ്ഞപ്പോൾ ആ നഴ്സ് അവരെ വിളിച്ചു.
” അതെ ശരണിന്റെ റിലേറ്റീവ്സ് ആരേലും..

അപ്പോഴേക്കും ഗീതു കരഞ്ഞു തളർന്നു മീരയുടെ തോളിൽ ചായഞ്ഞു ഉറങ്ങിപ്പോയി .

മീര അവളെ തട്ടി ഉണർത്തി.

“ഡി എണീക്ക്..”

“ശരണിനെ റൂമിലേക്കെ മാറ്റിട്ടുണ്ട്
കാണേണ്ടവർക്ക് കാണാം..”

“വാ”
ഗീതു കണ്ണൊക്കെ തുടച്ച് എഴുന്നേറ്റു.
അവർ Lift ൽ കേറാൻ നേരം

“ഗീതു നിന്റെ ബാഗ് എവടെ..?

“അയ്യോ മറന്നു”ഗീതു നെറ്റിയിൽ കൈവച്ചു പറഞ്ഞു.

“പോയ്‌ എടുത്തിട്ട് വാ വോഗം. “

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.