♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

വായിക്കാൻ അധികം താല്പര്യം ഇല്ലാത്ത സബ്ജെക്ട് ആണ് പ്രണയം…. അത്ആ പോലെ തന്നെ എഴുതാനും വല്യ വശം പോരാ… ആ ഞാൻ ഒരു പ്രണയകഥ എഴുതുകയാണ്…. വായിച്ചു കഴിയുമ്പോൾ ഇതിലെ പ്രണയം എന്തിനോട് ആരോട് എന്നൊന്നും ചോദിക്കരുത്… പരീക്ഷണം ആണ്…. ഈ കുഞ്ഞു കഥയിൽ ട്വിസ്റ്റുകളൊന്നും പ്രതീക്ഷിക്കരുതേ…. പക്ഷെ കുറെ ജീവിതം ഉണ്ടാകും…   Nb:- വർഷവും മാസവും ദിവസവും ചെറിയൊരു പ്രാധാന്യം ആവശ്യപ്പെടുന്നത് കൊണ്ട് ചേർക്കുന്നുണ്ട്….       ♨️ മനസ്വിനി ?1️⃣ Author […]

ആഷ്‌ലിൻ [PDF] – Jobin James 96

ആഷ്‌ലിൻ Malayalam Novel | Author :Jobin James   [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/01/ആഷ്_ലിൻ-.pdf” width=”100%” height=”750px” style=”border:0;”]

❤️ എന്റെ കലിപ്പൻ കെട്ടിയോൻ❤️ 01 [zinan] 227

❤ എന്റെ കലിപ്പൻ കെട്ടിയോൻ ❤01 Author : zinan   ഇത് ഞാൻ കുറെ മുമ്പ് ഈ സൈറ്റിൽ എഴുതിവെച്ച കഥയാണ്….. അതിൽ കുറച്ചൊക്കെ മാറ്റം വരുത്തി എഴുതുകയാണ്…… ???????????????? ❤️ എന്റെ കലിപ്പൻ കെട്ടിയോൻ❤️01 Zinan മുഹമ്മദ്….(zain) ————————————————————– എന്റെ പ്രിയപ്പെട്ട…. സഹോദരന്മാരെ… സഹോദരികളെ… നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ അറിയുവാൻ ആകാംക്ഷ ഉണ്ട്….. ഇതിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്…. കഴിയുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…. പിന്നെ നമുക്ക് കഥയിലേക്ക് അങ്ങ് പോയാലോ  … എന്റെ ലാംഗ്വേജ് ഒക്കെ […]

മദ്യപാനം ആരോഗ്യത്തിനു ഹാനികരം [Bibin Adwaitham] 69

മദ്യപാനം ആരോഗ്യത്തിനു ഹാനികരം Author : Bibin Adwaitham   “മനുഷ്യാ ഇന്നും കുടിച്ചിട്ട് വന്നാല് ഞാൻ തല തല്ലി പൊളിക്കും ” ബാറിന്റെ ബോർഡിലേക്ക് കണ്ണ് അറിയാതെ തെന്നി വീണപ്പോൾ കെട്ട്യോൾടെ വാക്കുകൾ അപായസൂചന പോലെ ചെവിയിൽ മുഴങ്ങി.. പെണ്ണ് കാണാൻ ചെന്നപ്പോൾ എന്നെ ഇഷ്ടമായോ എന്ന എന്റെ ചോദ്യത്തിന്.. ഇഷ്ടമായി പക്ഷെ കെട്ടി കഴിഞ്ഞു ചേട്ടൻ വേറേ പെണ്ണിനെ നോക്കരുത് സിഗരറ്റ് വലിക്കരുത് ഈ രണ്ടു കണ്ടിഷൻ മാത്രേ ഉള്ളെന്ന് ഓള് പറഞ്ഞപ്പോൾ കണ്ണും […]

അറിയാതെ പറയാതെ [Suhail] 112

അറിയാതെ പറയാതെ Author : Suhail എല്ലാവരും നാളെ തന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്… പക്ഷേ താൻ..ഈ കല്യാണത്തിന് ഒരുക്കമാണോ..?നാളെ മുതൽ ദേവജിത്തിന്റെ ഭാര്യ ആയി….മ്മ് അല്ലെകിൽ തന്നെ എന്ത് ഭാര്യ അയാൾക് ഒരു ഭാര്യയെ അല്ലാലോ വേണ്ടത് അയാളുടെ കുഞ്ഞിനൊരു അമ്മയല്ലേ.. അപ്പോഴാണ് കഴിഞ്ഞ ദിവസം പെണ്ണ് കാണാൻ ആയി അവർ വന്നപ്പോൾ മിയ മോളെ കണ്ടത് ഓർമയിൽ വന്നത് ആ ഓമനത്തം തുളുമ്പുന്ന മുഖം എന്തോ തന്നെ ആ കുഞ്ഞിലേക് വലിച്ചടിപ്പിക്കുന്നു ടീപോയിയുടെ മേലിൽ കൊണ്ടുവെച്ച […]

ഉണ്ടകണ്ണി 5 [കിരൺ കുമാർ] 222

ഉണ്ടകണ്ണി 5 Author : കിരൺ കുമാർ Previous Part   എന്റെ ആദ്യ കഥയ്ക്ക് തന്നെ ഇത്ര സ്നേഹം തരുന്ന എല്ലാവർക്കും നന്ദി.. ഇന്ന് പേജ് കുറച്ഛ് കുറവാണ് ക്ഷമിക്കുക ഉടനെ തന്നെ അടുത്ത ഭാഗം വരും അപ്പോ തുടരട്ടെ … അവസാന ദിവസം ആയതിനാൽ ക്യാന്റീനിലേ പണി ഒക്കെ തീർന്നപ്പോൾ വർഗീസ് ചേട്ടൻ  കുപ്പിയും ബിയറും ഒക്കെ വാങ്ങി വച്ചിരുന്നു ആളുകൾ ഒക്കെ ഒതുങ്ങി എല്ലാരും പോയ നേരം ക്യാന്റീൻ ഫുൾ തൂത്ത് റെഡി […]

ജാനകി. 21 [Ibrahim] 143

ജാനകി.21 Author :Ibrahim [ Previous Part ] ജാനീ തുറക്കല്ലേ പറഞ്ഞു കൊണ്ട് ശ്രീ ഓടി വന്നു. “ഹാ ഇത് ഏട്ടൻ ആണ് എനിക്കറിയാം ” “അവൻ ആണെങ്കിലോ ജാനി ആ രാജീവ്‌ ” നീ രാവിലെ അവനെ അടിച്ചതിന് പകരം വീട്ടാൻ ”   ഹേയ് അവനൊന്നും ആവില്ല ആണെങ്കിൽ അവൻ ബോധം ഇല്ലാതെ താഴെ കിടക്കുന്നത് കണ്ടേനെ. അവനിങ്ങനെ അ ള്ളി പിടിച്ചു കയറാനൊന്നും അറിയില്ല. അവന് ആകെ അറിയാവുന്നത് പെണ്ണുങ്ങളുടെ കയ്യിൽ […]

ജെനിഫർ സാം 2 [sidhu] 99

ജെനിഫർ സാം 2 Author :sidhu [ Previous Part ]   ‘നീ കാർ ഒന്ന് ഒതുക്കികെ ഞാൻ എന്നിട്ട് പറയാം .’ ടോണി കാർ ഒതുക്കി ‘ഇനി പറ ‘ ‘ഞാൻ പോലീസ് ആണ് ips .’ ടോണി ഇത് കേട്ടതും ചിരിക്കാൻ തുടങ്ങി ‘പൊന്ന് മോളെ ഈ പോലീസ് ആവുന്നതിന് മുൻപ് കാന്റിഡേറ്ററിനെ കുറിച്ച് നാട്ടിലൊക്കെ അന്വേഷിച്ചു വെരിഫിക്കേഷൻ നടത്തും നിന്റെ കാര്യത്തിൽ വെരിഫിക്കേഷൻ വല്ലതും വന്നിരുന്നെങ്കിൽ ഞങ്ങൾ ആരെങ്കിലും അറിയുമായിരുന്നു നീ […]

ഗൗതം [Safu] 86

ഗൗതം Author :Safu   സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ് വേണമെങ്കിൽ അതിനുള്ള മാർഗം ഇതല്ല പ്രിയാ ….. ഒരു വിവാഹമാണ് …..” പ്രയാഗ് ദേഷ്യത്തോടെ പറഞ്ഞു ….. കത്തുന്ന ഒരു നോട്ടമാണ് പ്രിയ തിരികെ നൽകിയത് ……. പ്രിയയുടെ നോട്ടത്തിൽ പ്രയാഗ് ഒന്ന് പതറി …… ഒന്ന് ശ്വാസം വലിചു വിട്ടു കൊണ്ട് പ്രിയയുടെ അരികിലേക്ക് ചേർന്നിരുന്നു …… “പ്രിയാ …… ആർ യു ഷുവർ ? ” പ്രയാഗ് വീണ്ടും ചോദിച്ചു …… ” […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1113

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? Author :ADM   വിലയേറിയ വാക്കുകൾ പങ്കുവെക്കാനും ,മുകളിലെ ?കൊടുക്കാനും മറക്കല്ലെട്ടാ…     “നീ ഇനി അനുഭവിക്കാൻ പോവുന്നതേ ഉളളൂ ,,,ഞാനാരാണെന്ന് നിനക്ക് ഞാൻ മനസിലാക്കി തരുന്നുണ്ടെടാ ചെറ്റേ ” കല്ല്യാണ മണ്ഡബത്തിൽ ഏട്ടത്തിക്ക് അരികിലായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുമ്പോഴാണ് വീണ്ടും ആ വൃത്തിക്കെട്ട ശബ്ദം എന്റെ ചെവിയിൽ വീഴുന്നത് ,…. വേറെ ആരുടേയും അല്ല എന്റെ സഹോദര ഭാര്യയുടെ ശബ്ദം………. മറുപടിയായിട്ട് ഞാൻ മുഖത്തു ഒരു പുച്ച […]

? ഭാര്യ കലിപ്പാണ് ?08 [Zinan] 492

? ഭാര്യ കലിപ്പാണ് ? 08 Author :Zinan [ Previous Part ]   എല്ലാവരോടും ആദ്യം തന്നെ നന്ദി പറയുന്നു എനിക്ക് ഇത്രയൊക്കെ സപ്പോർട്ട് ചെയ്തതിന്???….   ചെറുതും വലുതുമായ അക്ഷരത്തെറ്റുകൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്… അതുകൊണ്ടുതന്നെ  നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കുക… പോകേ പോകേ  അതൊക്കെ മാറ്റിയെടുക്കാം… എന്ന് സസ്നേഹം… Zinan❤❤   ????????????????       മുബിനെ ഞാൻ ഇനിയും സമ്മതിച്ചിട്ടില്ല…. സമ്മതിക്കണം എങ്കിൽ കുറച്ച് കണ്ടീഷൻസ് ഉണ്ട്…..   […]

ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

ഉണ്ടകണ്ണി 4 Author : കിരൺ കുമാർ   മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി തുടർന്നും ഉണ്ടാകുക       അപ്പോൾ കഥ തുടരട്ടെ……. ….     ” ഹയ്യോ ”  ഞാൻ ഞെട്ടി എണീറ്റു “എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത് “നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??” ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ ഞാൻ ഒരു ദീർഘ ശ്വാസം […]

അവളോടെനിക്കുള്ള പ്രണയം. ??Part -3. [Shahana Shanu.] 261

അവളോടെനിക്കുള്ള പ്രണയം. ?? Author :Shahana Shanu       ആദ്യം തന്നെ ഈ പാർട്ട്‌ ഇത്രയും താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. ?????.   എടാ നിന്റെ ഐഡിയ എന്താണ് എന്ന് എന്നോട് ഒന്ന് തെളിച്ച് പറയ്. ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കാണില്ല… എടാ അശ്വിനേ, നീ നാളെ എന്റെ വീട്ടിലേക്ക് പോര്. നാളെ ശനിയാഴ്ച്ചയല്ലേ തിങ്കൾ രാവിലെ നമുക്ക് ഒരുമിച്ച് സ്കൂളിലേക്ക് പോരാം. നാളെ നീ വരുമ്പോൾ എല്ലാം നമുക്ക് പ്ലാൻ ചെയ്യാം. […]

ഉണ്ടകണ്ണി 3 [കിരൺ കുമാർ] 312

ഉണ്ടകണ്ണി 3 Author : കിരൺ കുമാർ   “ഡാ…..” ജെറിയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നത് നോക്കുമ്പോൾ അക്ഷര ബോധം മറഞ്ഞു കിടക്കുകയാണ് സൗമ്യ മിസ് എവിടുന്നോ ഓടി വന്നു അവളെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നുണ്ട് കൂടി നിന്നവർ എല്ലാം എന്നെ നോക്കി എന്തൊക്കെയോ പറയുന്നു .. ജെറി ഓടി എന്റെ അടുക്കൽ എത്തി “ടാ എന്ന പരിപാടിആണ് കാണിച്ചത് ഇത്രേം ആൾകാർ നിൽക്കുമ്പോൾ … നീ വന്നേ” അവൻഎന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് […]

ഉണ്ടകണ്ണി 2 [കിരൺ കുമാർ] 321

ഉണ്ടകണ്ണി 2 Author : കിരൺ കുമാർ   എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി “ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??” ” അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം “ ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ .. ഞാൻ മനസ്സിൽ കരുതി . ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ്‌ […]

ഭ്രാന്തിക്കുട്ടി [Hope] 521

ഭ്രാന്തിക്കുട്ടി Author :Hope   “എട്ടാ എഴുന്നേക്ക് നാല് മണിയാവൻ പോണ്…..”   എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എന്നെ ഉണർത്താൻ നോക്കുവാണ് പെണ്ണ്……. പക്ഷെ ഉറക്കത്തിന്റെ അസുഖം നല്ലോണമുള്ള ഞാൻ ഈ സമയത്ത് എഴുന്നേക്കുവെന്ന് തോന്നുന്നുണ്ടോ…… …. ഞാൻ പുതപ്പെടുത്തു ഒന്നും കൂടി നന്നായി പുതച്ച് അവളെ എന്റെ കരവലയത്തിനുള്ളിലാക്കി വീണ്ടും കിടന്നു……. വീണ്ടും എട്ടായിയെന്ന് വിളിച്ചെങ്കിലും ഉറക്കം വരുന്നത് കാരണം ഞാൻ പ്രതികരിച്ചില്ല.. പക്ഷെ അതിന്റെ ഫലം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചു കിട്ടി……. നെഞ്ചിലെ മുഴുവൻ രോമവും […]

കട്ടൻ [Bibin Adwaitham] 72

കട്ടൻ Author :Bibin Adwaitham   “ടീ….. ” “കട്ടൻ ചായ വേണാരിക്കുംല്ലേ.”. അടുക്കളപ്പുറത്തു നിന്നു അവൾ ഉറക്കെ വിളിച്ചു ചോദിച്ചു.. “ആഹ് ഒന്നു കിട്ടിയാ കൊള്ളാർന്നു ..” “ആ ഒന്നു കിട്ടാത്തേന്റെ കൊറവുണ്ട് ഈ മനുഷ്യന്.. പണിക്ക് പൊയ്ക്കോണ്ടിർന്നപ്പോ കാലത്ത് ഒരെണ്ണം മതിയാർന്നു.. ഇതിപ്പോ 5 നേരം ആയിട്ടുണ്ട്.. എന്നാണാവോ ഈ ലോക്ക് ഡൗൺ ഒന്ന് തീരണത്.. ” ദേഷ്യം മുഴുവൻ പാത്രത്തിൽ തീർത്തു കൊണ്ടാ പെണ്ണിന്റെ പരാതി പറച്ചിൽ.. അവള്ടെ കൂടെ തന്നെ പാത്രങ്ങളും […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 968

ഒരു ബാംഗ്ലൂർ വാരാന്ത്യം10 Author :Santhosh Nair [ Previous Part ]   പത്താം ഭാഗത്തിലേക്ക് സ്വാഗതം. നമസ്തേ.  കഴിഞ്ഞ തവണത്തെ കറക്ഷനുകൾക്കു നന്ദി – ശ്രീ പീലിച്ചായൻ.  ഈ ഭാഗം അല്പം സീരിയസ് മൂഡിൽ ആണ് ഉള്ളത്. പേജുകൾ കൂടുതലുണ്ടാവും. ============== കഴിഞ്ഞ പ്രാവശ്യം നമ്മൾ നിർത്തിയതിവിടാണ്. “മാൻകുട്ടാ, വാ പോകാം.അവൾ വര്ഷങ്ങളായി വിഷാദരോഗത്തിന് അടിമയാണ്. ആരോടും സംസാരിക്കില്ല, എല്ലാത്തിനും ഞാനും കാരണമാണ് – അറിയാതെയെങ്കിലും. മുറി വിട്ടു പോകാനിറങ്ങിയ എന്റെ കണ്ണിൽ ആ […]

ജെനിഫർ സാം 1 [sidhu] 108

ജെനിഫർ സാം 1 Author :sidhu   അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക   1 സമയം രാവിലെ ആറുമണിയോടടുക്കുന്നു ഇരുട്ടിനെ തോൽപ്പിച്ച് വെളിച്ചം ജയം നേടാൻ യുദ്ധം ചെയ്തു തുടങ്ങുന്ന സമയം ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് രാമാവതി എക്സ്പ്രസ്സ് ട്രെയിൻ . ട്രെയിനിൽ സാധാരണ ഉള്ളതിനേക്കാൾ തിരക്ക് കുറവാണ് . കോട്ടയം സ്റ്റേഷൻ അടുക്കാൻ ഏകദേശം പത്തു മിനിറ്റുകൾ കൂടി യാത്രചെയേണ്ടതുണ്ട് . തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് ശക്തിയായി കാറ്റ് കേറുന്നുമുണ്ട് , […]

ജാനകി.20 [Ibrahim] 181

ജാനകി.20 Author :Ibrahim [ Previous Part ]     ഉറക്കം വരാതെ കിടക്കുമ്പോളാണ് ശ്രീ ചോദിക്കുന്നത് ജാനി ഉറങ്ങിയില്ലേ എന്ന്. ഇല്ലന്ന് പറഞ്ഞു ഞാൻ ലൈറ്റ് ഇട്ടു. രാജീവ്‌ ന്റെ കാര്യം പറയാൻ പറ്റിയ സമയം ആണെന്ന് തോന്നിയെനിക്ക്. “” രാജീവിനെ കണ്ടായിരുന്നു ശ്രീ ഇന്ന് “” “”ഇല്ലാലോ നീ എവിടെന്നാ അവനെ കണ്ടത് “” അവനുണ്ടായിരുന്ന് തിയേറ്ററിൽ നിന്നെ കല്യാണം കഴിക്കാൻ അവന് താല്പര്യം ഉണ്ടെന്ന് പറഞ്ഞു.. ഞാൻ അത് പറഞ്ഞപ്പോൾ ശ്രീയുടെ […]

എന്റെ അമ്മൂസ് ?? [zain] 249

അമ്മൂസ്?? Author : zain   ഹലോ ഫ്രണ്ട്സ്… എന്തെങ്കിലും അക്ഷരത്തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….   ഞാൻ മുഹ്സിൻ …. ഈ നഷ്ട പ്രണയം നടക്കുന്നത്… 4 വർഷങ്ങൾക്ക്  മുമ്പാണ്…. ആ സമയം ഞാൻ പത്താംക്ലാസിൽ പഠിക്കുക ആയിരുന്നു….. ക്ലാസിലെ ബേക്ക്  ബെഞ്ചേഴ്സ് എന്ന് അറിയപ്പെടുന്ന വരിൽ ഞാനും ഒരു അംഗമാണ്…… ക്ലാസിലെ ടീച്ചേഴ്സിന് ഒക്കെ എന്നെ   വലിയ കാര്യം ആയിരുന്നു… എല്ലാ കുരുത്തക്കേടുകൾ ക്കും മുന്നിൽ ഉണ്ടാവുമെങ്കിലും നല്ലവണ്ണം പഠിക്കുന്നെ ഒരു വ്യക്തിയാണ് ഞാൻ….. […]

നിലോഫർ 4 [night rider] 74

നിലോഫർ 4 അന്നത്തെ പരിപാടിയെല്ലാം കഴിഞ്ഞു ഞാൻ ബൈക്കു പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുമ്പോഴാണ് അവൾ ഒരു കൂട്ടുക്കാരിയുമായി സംസാരിച്ചു നിക്കുന്നത് കണ്ടത്. ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നു.പെണ്ണിന് എന്തൊരു അഴകാണു പടച്ചോനെ.ആ നുണ കുഴിയൊക്കെ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പെട്ടന്നാണ് അവൾ എന്നെ തിരിഞ്ഞു നോക്കിയത്. പെട്ടന്നായതുകൊണ്ടു എനിക്ക് മുഖം തിരിക്കുവാനും പറ്റിയില്ല. അവൾ പെട്ടന്നു കൂട്ടുകാരിയുടെ അടുത്തു നിന്നു എൻറെയടുത്തേക്കു ഓടി വരുവാൻ തുടങ്ങി. അവൾ കണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ വേഗം […]

ഉണ്ടകണ്ണി [കിരൺ കുമാർ] 311

ഉണ്ടകണ്ണി Author : കിരൺ കുമാർ   ദരിദ്രനായി ജനിച്ചു പോയാൽ പിന്നെ അനുഭവിക്കേണ്ടി വരുന്ന കുറെ കാര്യങ്ങളുണ്ട് ത്യജിക്കേണ്ട സ്വപ്നങ്ങൾ ഉണ്ട്… ഇത് ഒരു പരീക്ഷണ കഥയാണ് കൊള്ളാമെന്ന് തോന്നി എങ്കിൽ സപ്പോർട്ട് ചെയ്യുക. ഇടക്ക് നിർത്തി പോവില്ല എഴുതി തീർക്കും ന്ന് ഉറപ്പ് തരുന്നു. കമന്റ്കൾ പ്രതീക്ഷിക്കുന്നു. എന്റെ പേര് കിരൺ ഒരു പാവപ്പെട്ട കിടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ ആണ് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു പോയി പിന്നീട് അമ്മയാണ് എനിക്ക് എല്ലാം […]