?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? 996

“അമ്മെ ഞാനൊന്നു ടോയ്‌ലെറ്റിൽ പോയിട്ട് വരാം നിങ്ങൾ വണ്ടിയിലോട്ട് നടന്നോ ”

 

ശെരിയെന്നും പറഞ്ഞു ചേട്ടൻ അമ്മയെയും കൂട്ടി പാർക്കിങ്ങിലേക്ക് നടന്നു ……..

 

ശെരിക്കും പെട്ടത് ഞാനായിരുന്നു …..ആരോട് ചോദിക്കും ടോയ്‌ലറ്റ് എവിടെയാണെന്ന് …ചോദിക്കാൻ എന്തോ ഒരു മടിപോലെ …….എക്സിക്യൂട്ടീവ് ലുക്കിൽ പോയിട്ട് ടോയ്‌ലറ്റ് എവിടെയാണെന്ന് ചോദിക്കാൻ ഒരു മടി …….

 

ഏത് ഗുദാമിൽ ആണോലെ ഈ ടോയ്‌ലറ്റ് ……..നാട് നിറച്ചും ക്ലാസ്റൂമുകളാണ് പക്ഷെ ഒരു ടോയ്‌ലറ്റ് ………………..ഏഹേ …..

 

അപ്പോഴാണ് അവിടെ കുറച്ചു ചേച്ചിമാർ കൂടി നിൽക്കുന്നത് കണ്ടത് ……..

 

കുറച്ചൂടെ അടുത്ത ചെന്നപ്പോൾ മനസിലായി അത് ക്ലീനിങ്ങിന്റെ ചേച്ചിമാരാണെന്ന് ……..എല്ലാവരും കൂടി നിന്ന് എന്തോ കഴിക്കുകയാണ് ……..

 

ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് പോയി …..പെട്ടെന്ന് അവരുടെ കൂട്ടത്തിൽ നിന്നും ഒരു ചേച്ചി എങ്ങോട്ടോ പോകാൻ എന്ന നിലയ്ക്ക് ആ കൂട്ടത്തിൽ നിന്നും മാറാൻ തുടങ്ങി …………….

 

അവർ എന്റെ നേരേയ്ക്കാണ് തിരിയുന്നത് …ഞാൻ അവരെ ലക്‌ഷ്യം വെച്ചെന്നോണം മുൻപോട്ട് നടന്നു …..അവരുടെ തോറ്റ അടുത്ത എത്തിയതും ഞാൻ വിളിച്ചു……….

 

” ആന്റീ ………………”

 

അത് കേട്ടതും അവർ ഒരു ഞെട്ടലോടെ എന്റെ മുഖത്തോടു നോക്കി……………..

 

യ്യാ മോനെ ….എന്നാ ലുക്കാണ് ആ ചേച്ചിക്ക് ഞങ്ങൾ മുഖത്തോടു മുഖം നോക്കിയതും അവരുടെ സൗന്ദര്യത്തിൽ ഞാൻ ഒരു നിമിശം സ്റ്റക്ക് ആയി………..എന്റെ മുത്തപ്പാ ഇവിടെ ക്ലീൻ ചെയ്യുന്ന ചേച്ചിമാർക്ക് ഇത്രയും ഭംഗിയാണെൽ  ഇവിടുത്തെ പെൺപിള്ളേർ ഒക്കെ എങ്ങനെയായിരിക്കും ………ഇത്രയും ചെറിയ പ്രായത്തിൽ ക്ലീനിങ് ആണോ ഇവർക്ക് ജോലി ………….

96 Comments

  1. Thankalude bhavanayil thonnunnathu athupole ezhuthuka. All the best.

  2. Randu partum Vaayichu nalloru Kadha aanann manasilavum. Next part pettennu kitto bro?

    1. പെട്ടെന്ന് തരണമെന്ന് ആഗ്രഹം ഉണ്ട്… ബട്ട്‌ not walk….6പേജ് എഴുതിയിട്ടേ ഉള്ളൂ… ഞാൻ കഥയെ ഒരു വേറെറ്റി ആക്കാൻ നോക്കുവാ… കഥ സ്റ്റക്ക് ആയി നിക്കുന്നു…

      1. First part കാണുന്നില്ലല്ലോ

    2. Super storie anello bro enthayalum nayakanum chedathyium ആയിട്ടുള്ള ക്രാഷ് നടക്കട്ടെ നായകൻ ചെടത്തിയ്‌ടെ എടുത്ത് അത്യം പരാജിതൻ ആയി നിക്കട്ടെ എണീറ്റ് അവസാനം ഉയർത് ezhunelkkatte

  3. ×‿×Anͥonͣyͫmous×‿×

    ആഹാ തുടർച്ചയായി നാലാം ദിവസവും popular stories ൽ ഒന്നാമത് ആണല്ലോ. congrats bro

    1. നല്ല നാവാണല്ലോ ??.. അപ്പൊ തന്നെ ലിസ്റ്റിൽ നിന്നും പോയി

  4. ❤️❤️❤️

  5. കഥ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം…. ♥♥♥♥

    1. Ayinu evida aksharathettu…. ???

  6. കൊള്ളാം nice സ്റ്റോറി ഇഷ്ടായി waiting for next part ?❤️

    1. ♥️♥️♥️

  7. bakki eppol varum?❤️

    1. വരും വരാതിരിക്കില്ല…. ഡേറ്റ് ഇപ്പൊ പറയുന്നില്ല ??

  8. ❣️രാജാ❣️

    രണ്ട് പാർട്ടും ഒന്നിച്ചാണ് വായിച്ചത്… കൊള്ളാം നന്നായിട്ടുണ്ട്.. ??
    Keep going well?

    1. താങ്ക്സ് ♥️♥️♥️

  9. ബ്രോ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇത് പൂർണമായും വായിച്ചത്, ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ..
    തുടർഭാഗങ്ങൾ വരട്ടെ, കാത്തിരിക്കാം… ?

    1. അല്ലെങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ അടുത്ത് നിന്നും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരു കുളിരാണ് …. …… thanks for your words ………???

  10. ഡിക്രൂസ് ?

    വന്ത……പരിചയപ്പെട്ട ……….പോണ …..റിപ്പീറ്റ്
    ??

  11. Kadha powli waiting for the next part….

  12. Classic ???
    Ee partm kidu
    Nxt part n waiting ❤️❤️

    1. Thanks♥️♥️♥️

  13. Good work bro
    Superb ♥️♥️♥️
    Make me ur discipline ??

    1. Make me ur discipline…. അണ്ണൻ എന്താ ഉദ്ദേശിച്ചത്

      1. ശിഷ്യൻ ആക്കാൻ

        1. aysheri……..aloikkatte

          1. Disciple ആവും ഉദ്ദേശിച്ചത് ആർക്കറിയാം??

        2. Disciple… ആരിക്കും ഉദ്ദേശിച്ചത്… ആക്കി കോടടെ…

  14. Kadha oru rekshayumilla….
    Adutha partil end cheyyunenu pakaram Ivr tammil ulla adi okke kurachoode kaati, flash backm kaati last Arya aayitt ulla ishtam ariyumbm ulla bhaakambam okke kaati kurachoodokke kond po…m?

    1. നോക്കട്ട്… ആശാൻ പറഞ്ഞ സ്ഥിതിക്ക് തള്ളി കളയാൻ പറ്റില്ലാലോ… ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ??

  15. നൈസ് ബ്രോ.. ആ റീസൺ അറിയാൻ ഇനീം കാത്തിരിക്കണമല്ലേ.. അവളെ തൂപ്പ് കാരി എന്ന് വിളിച്ചതും അവിടെന്ന് തുടങ്ങിയ വെറുപ്പ് പിന്നെ അവനിൽ ഒരുപാട് തെറ്റുകൾ അവള് കണ്ടുപിടിച്ചു വെറുത്തതാകും അല്ലെ.. എന്റെ ഒരു ഊഹം ആണ്‌, അതുപോലെ ആ തെണ്ടി വല്ലതും തിരിച്ചു കൊടുത്തു കാണും,അതാണല്ലോ ശ്രീകുട്ടിയോട് എന്നെ നീയും വെറുക്കും എന്ന് പറഞ്ഞത് ??

    എന്തായാലും പൊളിക്ക്.. ?❤️

    1. ഒരിക്കലും അല്ല….. ഈ പറഞ്ഞ കാരണങ്ങൾ ഒന്നും അല്ല വെറുപ്പിന്റെ കാരണം…… ബാക്കി നോക്കാം എങ്ങനെയൊക്കെ ആവുമെന്ന്…. ആശയം മനസിലുണ്ട്… പ്രാവർത്തികമാകുമോ എന്നൊക്കെ നോക്കാം ♥️♥️♥️

    2. കഥ നന്നായിട്ടുണ്ട് ബ്രോ? അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ആണ് ട്ടോ ????????

      1. അടുത്ത പാർട്ടോടു കൂടി ചിലപ്പോ കഥ അവസാനിക്കും…. ♥️♥️♥️

        1. അങ്ങിനെ ആണെങ്കിൽ അത് ഒരു 500 പേജ് ഉള്ള ഭാഗം തന്നെ ആവണം ?

          1. 500 ഓഹ്… ???പൊക്കോണം

  16. Bro bakki pettann endane ❤

  17. Bro bakki pettann endane ❤

  18. Quite different from most other stories. interesting.

    1. തേങ്ക്സ് ♥️♥️♥️

  19. Manikuttide chettayi....

    Adipoli bro adutha bagam porate…..

    1. വരും…. അത്രയേ പറയുന്നുള്ളൂ

  20. വല്യപ്പൻ

    Waiting for next part. Super aayirunnu

    1. ♥️♥️♥️

  21. ഉണ്ണിയേട്ടൻ

    Pwoli bro

    1. ♥️♥️♥️

Comments are closed.