Category: Short Stories

MalayalamEnglish Short stories

ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152

ഞാവൽ പഴം Author :അപ്പൂട്ടൻ❤️❤️   “”നീയിത് ആർക്ക് വേണ്ടിയാ ഗൗരി എന്നും ഈ ഞാവൽ പഴം പറിച്ചോണ്ട് പോണത്..??”” കുഞ്ഞമ്മാമ കൈകൾ പിറകിൽ കെട്ടി ചോദിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. കണ്ണുകൾ ഒന്ന് പതറിയെങ്കിലും അവ മെല്ലെ ഇറുക്കി കാണിച്ചു കൊണ്ട്…കൈയ്യിലെ ഞാവൽ പഴം ഭദ്രമാക്കി ഇല കീറിലേക്ക് വെച്ചു… “”ന്റെ ഡാൻസ് ടീച്ചർക്ക് ഞാവൽ പഴം വല്യ ഇഷ്ട്ടാ… ടീച്ചർക്ക് കൊണ്ട് കൊടുക്കാനാ…”” കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു പറയുമ്പോളും തന്റെ കണ്ണുകൾ കള്ളം […]

ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ Author : Santhosh Nair   എല്ലാവര്ക്കും മഹാ ശിവ രാത്രി ആശംസകൾ. ഹര ഹര മഹാദേവാ ജോലി തിരക്ക് കൊല്ലുന്നു. തല വേദന വേറെ. ഒരു ചെറിയ ബ്രേക്ക് എടുത്തു വെറുതെ ഓരോന്നൊക്കെ ഓർത്തിരുന്നപ്പോൾ ഒരു കഥാതന്തു ഉരുത്തിരിഞ്ഞു കറങ്ങി വന്നു (അതൊരു സംഭവം അല്ലെ?). ഇനി ഇത് ഡെലിവർ ചെയ്യാതെ ഉറക്കം വരില്ല. കഴിഞ്ഞ ദിവസം കുട്ടികളുടെ ടെസ്റ്റ് പേപ്പർ റിസൾട്സ് വന്നു. {മോനും മോളും […]

വീട് പറഞ്ഞ കഥ.. [Elsa2244] 77

വീട് പറഞ്ഞ കഥ Author :Elsa2244   1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു.   ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]

ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954

ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ]   എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം  കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]

ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65

ചിതയിൽ ലയിക്കും മുമ്പ് Author :അധിരഥി   ” സമയം ഏറെയായി എടുക്കണ്ടേ ” പെട്ടെന്ന് ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്.  അപ്പോൾ എന്റെ ചുറ്റുമായി ധാരാളം ആൾക്കാർ വന്ന കൂടിയിട്ടുണ്ട്.                                                              […]

ഒരുനാൾ വരും [ചാർളി] 116

ഒരുനാൾ വരും Author :ചാർളി   ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ […]

—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994

—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ]   നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]

ശ്രുതിയാണ് മകൾ [അനീഷ് ദിവാകരൻ] 131

ശ്രുതിയാണ് മകൾ Author :അനീഷ് ദിവാകരൻ   ഇന്ന് തന്റെ പിറന്നാൾ അല്ലെ… രാവിലെ അൽപ്പം നേരത്തെ തന്നെ ഉണർന്നപ്പോൾ ആണ് വിശ്വനാഥൻ അതോർത്തത്. തലേദിവസം രാത്രിയിൽ വളരെ വൈകിയാണ് ഭാര്യയോടൊപ്പം പളനിയിൽ എത്തിയത്. വളരെ ചെറിയ ഈ ഹോട്ടലിൽ റൂം തരപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം.. പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നവരാണ് തങ്ങൾ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വിശ്വം പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി. റോഡിൽ ചെറിയ തിരക്ക്  തുടങ്ങിയിരിക്കുന്നു.. […]

എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

എന്റെ ദേവൂട്ടി 4 ക്ലൈമാക്സ്‌ പാർട്ട്‌ Author :വേടൻ Previous Part   അങ്ങനെ ഒരു ദിവസം ×× :ഏട്ടാ… :മം :ഒരു മാസം കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണല്ലേ.. “എന്റെ മടിയിൽ തലവെച്ചു പാർക്കന്റ ഒരു മൂലയിൽ ഇരിക്കുന്ന അവൾ ചോദിച്ചു” :എന്തേ വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ.. ‘ഞാൻ ഒന്ന് വട്ടക്കാൻ ചോദിച്ചു.’ :പൊക്കോണം അവിടുന്ന് മനുഷ്യൻ കാത്തിരുന്നു കാത്തിരിന്നു വേര് ഇറങ്ങി അറിയാമോ… :എവിടെ നോക്കട്ടെ ഞാൻ താഴെ [A ആണ് ഊഹിച്ചോ.] […]

വിസ്മയങ്ങൾക്കപ്പുറം (ജ്വാല) 1309

വിസ്മയങ്ങൾക്കപ്പുറം | Author : Jwala Vismayam പ്രീയപ്പെട്ടവരെ, ഒരു നോവലൈറ്റ് രീതിയിൽ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്. അതിമാനുഷികത്വം ഒന്നുമില്ലാത്ത സാധാരണ കഥാപാത്രങ്ങൾ മാത്രം. ഞാൻ ഇതുവരെയും എഴുതിയ കഥകളെ അപേക്ഷിച്ച് കൂടുതൽ സമയമെടുത്ത് എഴുതിയ കഥയാണിത് വായിക്കുക, പ്രോത്സാഹിപ്പിക്കുക. എല്ലാ കഥകളും വായിച്ച് പ്രോത്സാഹിപ്പിച്ച പ്രിയ സൗഹൃദങ്ങൾക്ക് നന്ദി… സ്നേഹപൂർവ്വം… ജ്വാല.

ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

  രാക്കണ്ണികൾ Author : VICKEY WICK   Previous story                                    Next story   (സുഹൃത്തുക്കളെ, ഇതിനു മുൻപ് ഒരുതവണ അറിയാതെ പബ്ലിഷ് ആയിപോയിരുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് പോലും മറുപടിതരാതെ ഞാൻ അത് നീക്കം ചെയ്യുകയും ചെയ്തു. അതിനു ക്ഷമ ചോദിക്കുന്നു. അപ്പോൾ ഉണ്ടായിരുന്ന പേര് മാറ്റി മറ്റൊരു പേരാണ് ഇപ്പോൾ […]

കാഴ്ച [Anudeep k] 73

കാഴ്ച Author :Anudeep k   നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ….? . . മഴ തകർത്ത് പെയ്യുന്ന രാത്രി. പ്രകൃതി കലിപൂണ്ടിരിക്കുന്നു. ആദി ഉറക്കമാണ്. കുറച്ചു നാളുകളായി ദുഃസ്വപ്നത്തിന്റെ രാത്രികളാണ് ആദിക്ക്. തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നത്തിന്റെ ബാക്കിയെന്നോണം ഫോണുകൾ നിർത്താതെ നിലവിളിക്കുന്നു. പെരുമഴയിലും ആദി വിയർത്തു കുളിച്ച് ഉണർന്നു. തന്റെ സുഹൃത്ത് ഹരി മരിച്ചിരിക്കുന്നു. ഫോൺ എടുത്തു നോക്കിയ ആദി പേടികൊണ്ട് വിറങ്ങലിച്ചു. ഹരി മരിച്ചിരിക്കുന്നു… (സുഹൃത്തിന്റെ മെസേജ്). […]

?THE ALL MIGHT? ( can i rewrite it ) 88

?THE ALL MIGHT ? ( can i rewrite it)   .   Facing a big problem………..   ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ കഥ ഒന്നൂടെ പൊലിപ്പിച്ച് എഴുതാൻ വലിയ ആഗ്രഹം ഉണ്ട് .   ചുമ്മാ ഒരു രസത്തിനു എഴുതിയതാണ് .    But ഇപ്പോൾ ചെറിയ സീൻ ആണ് കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ഐടിയ and ഇമാജിനേഷൻ സെറ്റാകുന്നില്ല.   അതു കൊണ്ട് നല്ലൊരു Theme […]

ഗസൽ (മനൂസ്) 2494

കാലങ്ങൾക്ക് മുന്നേ എഴുതിയതാണ്… മ്മടെ ഒട്ടുമിക്ക കഥകളെയും പോലെ തന്നെ ഇതും പ്രണയ കഥയല്ല…                        ഗസൽ                      GASAL                      Author : manoos       കവിഞ്ഞൊഴുകുന്ന പുഴയുടെ കരയിലേക്ക് സാഗർ തളർച്ച […]

—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007

—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ]   —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]

ചക്രവാതചുഴി [അനീഷ് ദിവാകരൻ] 62

ചക്രവാതചുഴി Author :അനീഷ് ദിവാകരൻ   രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് കൂട്ടുകാരൻ ബിജു അത് പറഞ്ഞത്.. അനീഷ് അങ്ങോട്ട് പോകേണ്ട അവിടെ നമ്മുടെ കാലാവസ്ഥ വകുപ്പ് പറഞ്ഞ സംഭവം ഒണ്ട്.. നടപ്പ് നിന്ന് പോയ ദേഷ്യത്തോടെ ഞാൻ ചോദിച്ചു എന്തോന്ന്.. “അത്.. ചുഴി ” “ചക്രവാത ചുഴി ” “ആ അത്രേം ഉള്ളോ.. എന്റമ്മോ എവിടെ!!!!” “ദേ ആ വളവിൽ ആ മരത്തിന്റെ അപ്പുറം ” ഞാൻ ഭയന്ന് വിറച്ചു.. എന്നാലും ചുഴി കാണുവാൻ ഉള്ള […]

എന്റെ ദേവൂട്ടി 3 [വേടൻ] 235

എന്റെ ദേവൂട്ടി 3 Author :വേടൻ Previous Part ഞാൻ നിന്റെ ആരാടാ മോനെ.. അച്ഛൻ…!! ______________________________________ :ഇനി പറ മോളെ.. :അച്ഛാ അത്. അതിപ്പിന്നെ ഞാൻ അറിയാണ്ട്… ക്ഷമികണം അച്ഛാ.. :മോള് എന്ത് ചെയ്യുവാ, അല്ല ഇവനും ആയി എങ്ങനാ പരിജയം. “അതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നു.” :ജസ്റ്റ്‌ എ ഫ്രണ്ട്, അത്രേ ഉള്ളു… :അണോ മോളെ… അങ്ങനെ അണോ.. :ഏട്ടന് അങ്ങനെ ആയിരിക്കും അച്ഛാ. പക്ഷെ..!! ”എന്നെ ഒന്ന് പാളിനോക്കിട്ട് തല മെല്ലെ […]

എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി Author :ചാർളി   ഇതൊരു സങ്കല്പിക കഥയാണ് കുറച്ചുകൂടി വെക്തമായി പറഞ്ഞാൽ ഞാൻ കണ്ട സ്വപ്നം അതിനെ എന്റേതായ രീതിയിൽ ഞാൻ ആവിഷ്കരിക്കുന്നു ആദ്യമേ പറയാം ഇതിൽ പ്രണയം ഇല്ല ആക്ഷൻ ഉം ഇല്ല ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്ത ഒന്നും നേടാൻ പറ്റാത്ത ഒരാളുടെ കൈയിൽ എത്തിച്ചേരുന്ന വടിയുമായി ബന്ധപ്പെട്ട ഒരു സാധാ ചെറുകഥ ഈ ചെറുകഥ എഴുതുന്നത് ഞാൻ ആണെങ്കിലും ഇത് അവസാനിപ്പിക്കേണ്ടത് നിങ്ങളാണ് നിങ്ങളെയും ഞാൻ […]

…?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] 140

?പ്രിൻസ് ഓഫ് പേർഷ്യ?… 3[ Author :Xerox⚡️ [ Previous Part ]            എല്ലാവരും എന്നോട് പറയുന്നത് ഒരു ചേച്ചി കോൺസെപ്റ്റ് ഉള്ള കഥയാണെന്നാണ്…. എന്നാൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു….. ഇത് അങ്ങനെ ഒള്ള ഒരു കഥ അല്ല….. “പിന്നെ ഇത് കൊറച് ഹെവി ഐറ്റം ആഹ്ണ് കേട്ടോ…. ” !     പറഞ്ഞ് വെറുപ്പികണില്ല….. നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയെ…… ആഹ്…… കൈ കൈ ….. […]

ഒരു താടിക്കഥ ? [കിറുക്കി ?] 203

? ഒരു താടിക്കഥ ? Author : കിറുക്കി ?   സിങ്കിൽ ഉള്ള പാത്രങ്ങൾ ഓരോന്ന് കഴുകി എടുക്കുമ്പോഴും ആരോടോ ഉള്ള ദേഷ്യങ്ങൾ പാത്രങ്ങളോട് തീർക്കാൻ പ്രത്യേകം ശ്രദ്ദിച്ചിരുന്നു…. പതിവില്ലാതെ അടുക്കളയിൽ നിന്നും വരുന്ന ശബ്ദ കോലാഹലങ്ങൾ കേട്ടിട്ടും ഹാളിൽ ഇരുന്ന് ടീവി കാണുന്ന ആളിന് യാതൊരു കുലുക്കവും ഇല്ല… സാധരണ ഈ സമയത്ത് സഹായിക്കാൻ വന്നു നിൽക്കുന്നെയാ……. ഇടക്ക് ഇടക്ക് ഓരോ കുസൃതികൾ ഒപ്പിച്ചും ഓരോന്ന് ചെയ്യാൻ ഒപ്പം കൂടിയും അടുക്കള ഡ്യൂട്ടി ആഘോഷമാക്കാറുള്ളതാ….. […]

നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961

നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ Author :Santhosh Nair   പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് […]

?നിന്നിലായ് ? [കിറുക്കി ?] 214

?നിന്നിലായ് ? Author :കിറുക്കി ?   ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങി ഇരിക്കുമ്പോഴും ആരാധ്യയുടെ ഉള്ളിൽ എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി….. ഒരിക്കലും ഇങ്ങനൊരു വിവാഹ ജീവിതം താൻ ആഗ്രഹിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ ഇല്ല… അങ്ങനെയുള്ള കമ്മിറ്റ്മെന്റ്സിനോട് വെറുപ്പാണ്…. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു താലിചരടിൽ കുരുങ്ങി ഇല്ലാതെയാകാൻ പോകുന്നു… കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പേരിൽ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു…. “Hey miss college beauty… കല്യാണം കഴിക്കാൻ പോകുന്നയാളിനെ […]