നിൻറെ ഓർമ്മകളിൽ………. Author : Chikku ഏട്ടാ…. ബോര്ഡിങ്നു സമയമായി….. അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം […]
Category: Short Stories
MalayalamEnglish Short stories
സ്വപ്നയാത്ര [വിച്ചൂസ്] 90
സ്വപ്നയാത്ര Author : വിച്ചൂസ് 1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ…. “മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ” “നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..” “ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…” “നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ” അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു […]
പെങ്ങളൂട്ടി? [ABHI SADS] 162
പെങ്ങളൂട്ടി? Author : ABHI SADS അവൾ ഇടവഴികളിലൂടെ നടക്കുകയാണ് പേടി എന്ന വികാരം അവളെ കീഴ്പെടുത്തിയില്ല. മനസ് മരവിച്ച് ആണ് അവൾ ഈ യാത്ര ആരംഭിച്ചത്.ഇനിയെന്ത് എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ല.പതിയെ പതിയെ അവൾ പഴയകാല ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിച്ചു . തിരിച്ചു കിട്ടാത്ത ഓർമ്മകൾ നീറ്റൽ ആയി മാറിയപ്പോൾ അവൾ മനസിനെ ബലപ്രയോഗത്തിലൂടെ തിരിച്ചു കൊണ്ട് വന്നു അത് കണ്ണീരായി അവളുടെ കവിളുകളെ പുൽകി.’കിങിണീ’….. എന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു […]
ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68
ഒരു സ്പൂഫ് കഥ Author : വിച്ചൂസ് അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്… “എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ” “ഇഷ്ടപ്പെട്ടോ..”?? “ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…” “ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് […]
ഇതിഹാസം [Enemy Hunter] 2066
ഇതിഹാസം Author : Enemy Hunter ഉത്സവം കോടിയിറങ്ങിയതിനു ശേഷവും മേളങ്ങളുടേയും ആർപ്പുനാദങ്ങളുടേ യും അലകൾ അന്തരീക്ഷത്തിൽ ബാക്കി നിൽക്കുന്നുണ്ട്. അവയിൽ നിന്നൊഴിഞ്ഞ്.പോയ ഉത്സവനാളുകളെ അയവിറത്തുകൊണ്ട്. ഒരു സംഘം ദേവസ്സി ചേട്ടന്റെ വാഴത്തോപ്പിൽ കൂട്ടം കൂടിയിരുന്ന് ഉത്സവ സ്റ്റോക്കിനെ ഓരോന്നായി കുടിച്ചു വറ്റിക്കുകയായിരുന്നു. ” എൻ്റെ ശങ്കരണ്ണാ നിങ്ങള് തകർത്തു….. പൊരിഞ്ഞ പ്രകടനം. നിങ്ങക്കീ PSC പഠിപ്പ് നിർത്തീട്ട് അഭിനയിക്കാൻ പൊക്കൂടെ അണ്ണാ ” കയ്യിലിരുന്ന ജവാൻ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് സുഗുമോൻ ചോദിച്ചു. “നമുക്കൊക്കെ ആര് […]
ആണൊരുത്തൻ [ദേവദേവൻ] 121
ആണൊരുത്തൻ Author : ദേവദേവൻ മണ്ടൻ, പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, മന്ദബുദ്ധി, കഴുത വിശേഷണങ്ങൾ പലതാണ്. എന്റെ തെറ്റാണോ ഇതെല്ലാം. ജീവിതത്തിൽ ഒന്നും ശെരിയാവുന്നില്ലെന്നേ. എന്തു ചെയ്താലും പരാജയം മാത്രമാണ്. എന്തേലും പണി ഏൽപ്പിച്ചിട്ട് തെറ്റ് കാണിക്കുമ്പോൾ മുതലാളി വിളിക്കുന്ന വാക്കുകളാണ് ഇതെല്ലാം. ആരോട് പോയി പറയാനാണ് ഇതൊക്കെ. മനസ്സിൽ സ്വയം ഉരുവിട്ടുകൊണ്ട് അവൻ നടന്നു. നിലം തുടയ്ക്കാനായി വലിയൊരു ബക്കറ്റും വെള്ളവും കൊണ്ടുവന്നു. ഫ്ലോർ ക്ളീനറും ചേർത്ത് തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവൻ നിലത്തിരുന്നു […]
ക്രിസ്മസ് രാത്രി [വിച്ചൂസ്] 63
ക്രിസ്മസ് രാത്രി Author : വിച്ചൂസ് ഹായ് ഫ്രണ്ട്‌സ്….വെറുതെ ഇരുന്നപ്പോൾ തട്ടികൂട്ടിയ ഒരു കഥയാണ്… തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം…. “എടിയേ ” “എന്തോ” “എന്നാടി ഒന്നും മിണ്ടാതെ ഇച്ചായനോട് പിണക്കം ആണോ ” “ഇല്ല ഇച്ചായ ഞാൻ ഓരോന്നും ആലോചിക്കുവായിരുന്നു…. അഞ്ച് വർഷം പെട്ടന്ന പോയെ അല്ലയോ ” ” അതെ ഇന്ന് പിള്ളേരു വരും അല്ലയോ… കുട്ടപ്പായിയുടെ മോൻ ഇപ്പോൾ എത്ര വയസ് ആയിക്കാണും..?? ” “നമ്മൾ അവിടെ നിന്നു വരുമ്പോൾ അവനു […]
മായാ കാഴ്ചകൾ ❤ [നൗഫു] 4840
മായാ കാഴ്ചകൾ maya kaychakal author : നൗഫു ❤ ഇന്നാണ് ആ ദിവസം, കുറച്ചു മണിക്കൂറുകൾ മാത്രം.. സമയം പതിനൊന്നു മണിയോട് അടുക്കുന്നു.. ഞാൻ എന്റെ അരികിൽ കിടന്നുറങ്ങുന്ന ഭാര്യയെയും മകനെയും ഒന്ന് നോക്കി.. ഇല്ല എന്റെ ഉള്ളിൽ ഒരു കുറ്റബോധവും ഇല്ല.. എത്ര വിദഗ്ധമായാണ് ഞാൻ ഇവരെ ചതിച്ചിരിക്കുന്നത്.. രണ്ട് മാസം മുന്നേ എന്റെ അരികിലേക് വീണ്ടും വന്ന പഴയ സൗഹൃദത്തെ ഭാര്യയെയും മകനെയും […]
ഇനിയും ഈ വഴിയിൽ ❤ [ നൗഫു ] 4845
ഇനിയും ഈ വഴിയിൽ Iniyum ee vayiyil author : നൗഫു നാട്ടിലുള്ള സമയം… തണുപ്പുകാലം ആവുമ്പോൾ.. ഏറ്റവും കൂടുതൽ പോയി നിൽക്കാറുള്ളത്.. മൂത്തമ്മയുടെ വീട്ടിലാണ്…. വയനാട്… കൂട്ടുകാരുടെ കൂടെ ഏറ്റവും കൂടുതൽ ടൂർ പോയത് എങ്ങോട്ടാണ് എന്ന് ചോദിച്ചാൽ… ഒരൊറ്റ ഉത്തരമേ ഉണ്ടാവു അതും വയനാട്… കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്ക് പോകുമ്പോൾ… താമരശ്ശേരി എത്തിയാൽ പുറത്ത് നിന്നും കുളിരുള്ള കാറ്റ് തൊട്ടുതലോടി ഒഴുകി വരുന്നത് അറിയാം … നല്ല […]
കമ്മ്യൂണിസ്റ്റ് [Enemy Hunter] 2043
കമ്മ്യൂണിസ്റ്റ് Author : Enemy Hunter തകർത്തു പെയ്യുന്ന മഴയെ കാപ്പിയിൽനിന്നുയരുന്ന ആവിയിലൂടെ നോക്കികൊണ്ടയാൾ ചാരുകസേരയിൽ അങ്ങനെ കിടന്നു.ഓർമ്മകൾ മുഴുവൻ മറ്റേതോ ഇടവപ്പാതി നനയുകയായിരുന്നു. അയാൾ തളർന്ന ഇടതുകൈ നരപിടിച്ച നഗ്നമായ മാറിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.പതിമുറിഞ്ഞ ഇടതു കൈവിരലനക്കാൻ വിഫലമായൊന്നു ശ്രമിച്ചു.കാതടപ്പിക്കുന്ന ഗർജ്ജനത്തോടൊപ്പം മഴവെള്ളം മുറ്റത്തോളമെത്തി. പണ്ട് മാലിനിയിടൊപ്പം അതിൽ കളിവള്ളമുണ്ടാക്കി കളിച്ചത് അയാളോർത്തു.ഓർമ്മകളും പ്രണയവും മുഖത്തെ ഞരമ്പുകളെ കൂടുതൽ ചുവപ്പിച്ചു. മാലിനി ….പട്ടിണിയുടെയും ശാപങ്ങളുടെയും കാലത്ത് ഏക ആശ്വാസം.കത്തിജ്വലിക്കുന്ന യവ്വനത്തിനും വിപ്ലവത്തിനും എണ്ണയിട്ട സുന്ദരി.അയാൾ […]
?കുസൃതികൂട്ടം?[രാവണാസുരൻ (Rahul)] 125
ഇത് കുറച്ചു കുഞ്ഞി കുട്ടികളുടെ കഥയാണ് അവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.ബാക്കിയൊക്കെ നിങ്ങൾക്ക് വഴിയേ മനസ്സിലാകും ഒരു കോമഡി കഥയാണ് ഉദ്ദേശിക്കുന്നത് ആ ഒരു mind ൽ വായിക്കുക ബാവുമോൻ Rocks —————————— Author :- രാവണാസുരൻ(Rahul) സൂര്യൻ തന്റെ പൊൻകിരണങ്ങൾ ഭൂമിക്കായ് സ്നേഹ വർഷം പോലെ വരി വിതറി അഥവാ […]
തുരുത്ത് [Enemy Hunter] 2051
തുരുത്ത് Author : Enemy Hunter ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്. “പണ്ടീ കായല് കടക്കാൻ രണ്ട് തുഴക്കാര് മാറി മാറി തുഴയണാർന്നു.ഇപ്പൊ കണ്ടില്ലേ കായല് മെലിഞ്ഞു.ഈ തുരുത്തിൽ നിന്ന് ഇപ്പൊ മുട്ടോളം വെള്ളത്തിൽ നടന്നാ അക്കരെയെത്താം.” ഷാപ്പുകാരൻ ലാസറ് തന്റെ മനുഷ്യ സഹായം ഷാപ്പിന്റെ അകത്തളത്തിൽ കുടിയന്മാരെ നോക്കി പ്രഭാഷണം തുടർന്നു. “അല്ലേലും നിനക്കൊക്കെ എന്തറിയാം നിന്റെയൊക്കെ തന്തമാരുടെ […]
ശിവൻ എന്നാൽ അർത്ഥമാക്കുന്നത് .. [Jacki ] 88
ശിവൻ എന്നാൽ അർത്ഥമാക്കുന്നത് .. Author : Jacki ഹൈ ഞാൻ ജാക്കി എവിടെ പുതിയ ഒരു ……….. ? അതുപോട്ടെ .. ഞാൻ എവിടെ കഥകൾ അയച്ചിട്ട് 2 , 3 ദിവസം കഴിഞ്ഞിട്ട വരുന്നേ അതുകൊണ്ട് ശിവരാത്രി സ്പെഷ്യൽ അയക്കാൻ പറ്റിയില്ല കുറച്ച ബിസി ആയിപോയി എല്ലാം കഴിഞ്ഞേ ഉടനെ വന്ന് അങ്ങെ പോസ്റ്റി ഇത് ഇഷ്ടപ്പെട്ടാലും ഇല്ലേലും കമന്റ് തരണം പിന്നെ ഇഷ്ട്ടായി എങ്കിൽ ലൈക് തരണം ? ലോകത്തിന്റെ ഏതു […]
നിൻ ഓർമകളിൽ [ABHI SADS] 150
നിൻ ഓർമകളിൽ Author : ABHI SADS “റിങ് റിങ്” ആരും വിളിക്കാതായി ചത്തു കിടന്ന ലാൻ ലൈൻ ശബ്ദിച്ചത് കേട്ടാണ് രാജീവ് എഴുന്നേറ്റത്..!! “ഹലോ ആരാ” ടൂ ടൂ ടൂ.. എടുക്കുമ്പോഴേക്കും കോൾ കട്ട് ആയിരുന്നു… പോക്കറ്റിൽ മൊബൈൽ ഉള്ള ഈ കാലത്ത് ഇതിപ്പോ ആരാ ഇതിലോട്ട് വിളിക്കാൻ.. “ബ്രെയ്ക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് കുളിച്ചു വന്നു കഴിക്കാൻ നോക്ക്” “ഉം” “പിന്നേ മോന് ഇന്നലെ നല്ല ചൂട് ഉണ്ടായിരുന്നു ചെറിയൊരു പനി പോലെ […]
കാലചക്രം [ചെമ്പരത്തി] 620
കാലചക്രം Author : ചെമ്പരത്തി “അയ്യേ…..ഈ അപ്പേടെ ബോഡിക്കു ഒരു ബാഡ് സ്മെൽ ആണ് “ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൻ എന്നെ നോക്കി അത് പറഞ്ഞപ്പോൾ, ഒരു ചെറു ചിരിയോടെ കൂടെ ചേരാൻ അവന്റെ കുഞ്ഞേച്ചിയും ഉണ്ടായിരുന്നു…. പുതുമഴ പെയ്തിട്ടേതാനും ദിവസങ്ങളായി….മഴപെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ടായിരുന്നു…. ഒരു പെരുമഴക്കാലത്തിന്റെ കൂടി വരവറിയിച്ചു കാർമേഘങ്ങൾ താഴെക്കടുത്തു… ഉമ്മറകോലായ്ക്ക് വെളിയിൽ ചാരി വച്ച കൈക്കോട്ട് തോളിലേക്ക് വച്ചു തൊടിയിലേക്കിറങ്ങാൻ നേരം “രാവിലെതന്നെ അപ്പേനെ ദേഷ്യം പിടിപ്പിക്കല്ലേ ചെറുക്കാ……. ചായ […]
വിശ്വാസത്തിനു വേണ്ടിയുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കൽ [Jacki ] 86
വിശ്വാസം അവിടെയില്ലെങ്കിൽ എങ്ങനെയാണ് അതിനെ സൃഷ്ടിച്ചെടുക്കുക ? വിശ്വാസം എന്നത് നിങ്ങൾക്ക് ചെയ്യാവുന്ന ഒരു പ്രവൃവർത്തിയല്ല, പക്ഷേ അതിനുവേണ്ട ശരിയായ ഉപാധികൾ പ്രവർത്തിയിലൂടെ സൃഷ്ടിക്കാൻ കഴിയും എങ്ങനെയാണ് വിശ്വാസം വളർത്തിയെടുക്കാൻ കഴിയുക? വിശ്വാസം നിങ്ങൾക്ക് വളർത്തിയെടുക്കാവുന്ന ഒന്നല്ല. അത് നിങ്ങളിൽ സംഭവിച്ചാൽ, സംഭവിക്കുന്നു, ഇല്ലെങ്കിൽ ഇല്ല. ഇതിനർത്ഥം വെറുതേ കാത്തിരുന്നാൽ മതി എന്നെങ്കിലും അത് സംഭവിക്കും എന്നാണോ? അല്ല. മറിച്ച്, ഈ അസ്തിത്വത്തിൽ ജീവിക്കുന്നതിന്റെ അടിസ്ഥാനതത്വങ്ങൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ, എന്ത് തന്നെ സംഭവിക്കണമെങ്കിലും, അതിനുവേണ്ട ശരിയായ സാഹചര്യം […]
മനസ്സ് [നന്ദൻ] 526
മനസ്സ് Author : നന്ദൻ “ഋഷി ദാ അത് നോക്ക്…” മണൽപ്പരപ്പിൽ ഋഷിയുടെ തോൾ ചേർന്നിരുന്ന മീര അകലെ ചക്രവാളത്തിലേക് വിരൽ ചൂണ്ടി… പതിയെ കടലാഴത്തിലേക് ഇറങ്ങി പോകുന്ന ചുവന്ന സൂര്യൻ….ഋഷി മുഖത്തേക്ക് പാറി വീണ മീരയുടെ മുടിയിഴകളെ പതിയെ മാറ്റി മാനത്തു ചെഞ്ചായം നിറയുന്നതും നോക്കിയിരുന്നു…. “”ഒരു പകൽ കൂടി അസ്തമിക്കുന്നു……ഈ ഒരു രാത്രി കൂടെ കഴിഞ്ഞാൽ… അറിയില്ല….ഋഷി നമ്മളൊരുമിച്ചുള്ള അവസാന നിമിഷങ്ങൾ ആണിത്.. “” ഋഷിക് കേൾക്കാനായി മീര പതിയെ […]
നിർഭയ [ നൗഫു ] 4921
നിർഭയ Nirbhaya author : നൗഫു “നീ എവിടെടാ പട്ടി … ഞാൻ എത്ര നേരമായി വിളിക്കുന്നു… ഫോണും പരിധിക്ക് പുറത്താക്കി ഏത് മറ്റോടുത്തു പോയി കിടക്കാണെടാ തെണ്ടി…” അജു എന്ന് വിളിക്കുന്ന അജ്‌നാസിന്റെ ഫോണിലേക്കു വിളിച്ചു കൊണ്ട് അനസ് ആക്രോസിച്ചു… “എന്താടാ തെണ്ടി.. ഞാൻ ഒരു സാധനം കൊടുക്കാൻ പോയതാണ്..” “എന്ത് സാധനം..” “മറ്റവൻ തന്നെ ഇടുക്കി ഗോൾഡ് …” “എന്നിട്ട് കൊടുത്തോ,..” “പിന്നെ കൊടുത്തു.. […]
ഹോപ് [ദേവദേവൻ] 90
ഹോപ് Author : ദേവദേവൻ ഹോപ് അല്ല കോപ്പ് ‘ അടക്കാനാകാത്ത അരിശം മൂലം പറഞ്ഞു പോയതാണ് ആ വാക്ക്. ‘പ്രതീക്ഷ’ ആ വാക്കിനു എന്റെ ജീവിതത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? ജീവിതത്തിൽ അരുതാത്തത് എന്ത് സംഭവിച്ചാലും ഒരു പ്രതീക്ഷ ഉണ്ട് ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാവും. പക്ഷെ എവിടെ? ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ പ്രതീക്ഷകളും ഒപ്പം ഉണ്ടായിരുന്നു. ഏതെങ്കിലും കടയിൽ അമ്മയോടൊപ്പം പോകുമ്പോൾ അവിടെയിരിക്കുന്ന മിട്ടായി ഒരെണ്ണമെങ്കിലും അമ്മ വാങ്ങി തരും എന്ന പ്രതീക്ഷ. […]
സദാചാരമെന്ന സദ്പ്രവൃത്തി ! [Jacki] 76
സദാചാരമെന്ന സദ്പ്രവൃത്തി ! Author : Jacki ശങ്കരന്‍ പിള്ള വളരെ നല്ല ഒരു മനുഷ്യനായിരുന്നു. അല്പദിവസത്തെ രോഗബാധയെ തുടര്‍ന്ന് അദ്ദേഹം മരിച്ചു പോയി. വളരെ നല്ല മനുഷ്യനായിരുന്നതു മൂലം സ്വാഭാവികമായും അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ അദ്ദേഹത്തെ സ്വീകരിച്ച് ഇരുത്തിയ ശേഷം അദ്ദേഹത്തിന്‍റെ പുണ്യപാപങ്ങളുടെ പുസ്തകം തുറന്നു. അതില്‍ ഇഹലോകത്തെ ശങ്കരന്‍ പിള്ള ചെയ്ത സകല കാര്യങ്ങളും വിശദമായി രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. ശങ്കരന്‍ പിള്ളയുടെ പുസ്തകത്തിന്‍റെ ഓരോ താളും മറച്ചു […]
ആദ്യത്തെ കണ്മണി ❤[ നൗഫു ] 4870
ആദ്യത്തെ കണ്മണി ❤❤❤ Aadythe kanmani author : നൗഫു “ബ്ലെ….” ” രാവിലെ അമ്മയി ഉമ്മ ഉണ്ടാക്കിയ ദോശയും ചട്ടിണിയും കഴിക്കുന്നതിനിടയിലായിരുന്നു എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് മുകളിലേക്കു കയറുന്നത് പോലെ തോന്നിയത്..” “ഞാൻ ഉടനെ തന്നെ വാഷ് ബേസിന്റെ അരികിലേക് ഓടി..,..ആകെ തിന്ന ഒരു ദോശ മുഴുവൻ കഴിച്ചതിനേക്കാൾ വേഗത്തിൽ പുറത്തേക് വന്നു… കൂടെ കലശലയ വയറു വേദനയും…” “ഞാൻ എഴുന്നേറ്റ് ഓടിയതിന് പിറകിലായി തന്നെ എന്റെ ഇളച്ചിയും (ഭർത്താവിന്റെ അനിയന്റെ […]
സൂര്യൻ.. [Athira] 74
സൂര്യൻ.. Author : Athira ഞാൻ സൂര്യൻ എന്ന കഥയുടെ ഇവിടെ ആദ്യഭാഗങ്ങൾ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് എഴുതാൻ വൈകിയതിൽ ക്ഷമിക്കുക അവർ കാത്തിരുന്നു ഇരുട്ടിൻറെ സന്തതികൾ ചന്ദ്രനോ നക്ഷത്രങ്ങളോ പിറക്കാത്ത രാത്രി കടൽ കിടന്നു മുരണ്ടു . കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ രാത്രിക്ക് ചേരുന്നതായിരുന്നു അവരുടെ വസ്ത്രങ്ങൾ രാത്രിയുടെ മക്കളെപ്പോലെ പോലെ കറുത്ത പാൻറും കറുത്ത ടീഷർട്ടും ഗ്രൂപ്പിൻറെ തലവൻ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്നു 12 20 ഇനി 10 മിനിറ്റ് മാത്രം. […]
എൻ ജീവൻ? ︋︋︋[✰ʂ︋︋︋︋︋เɖɦ✰] 180
ഞാൻ ഒരു കുഞ്ഞ് കഥയുമായി വന്നിരിക്കുകയാണ്………. വെറുതെ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ് എത്ര നന്നായിട്ടുണ്ടെന്ന് അറിയില്ല……… പ്രണയം എന്തെന്ന് അറിയാത്ത ഒരു പയ്യൻ എഴുതിയ ഒരു കുഞ്ഞ് കഥ അങ്ങനെ കണ്ടാൽ മതി….. തെറ്റ് കുറ്റങ്ങൾ ഉണ്ടാവും… അത് ക്ഷമിച്ച് അമിത പ്രതീക്ഷയില്ലാതെ വായിക്കുക….. _സ്നേഹത്തോടെ sidh ? ബസ്സ് ഒന്ന് ആടിയപ്പോഴാണ് മയക്കം വിട്ട് ഉണർന്നത്…… എവിടെയോ നിർത്തിയിട്ടിരിക്കുന്ന ചിലപ്പോ എന്തേലും കഴിക്കാൻ വേണ്ടിയായിരിക്കും…………… ആളുകൾ പലരും പുറത്തേക്ക് ഇറങ്ങുന്നുണ്ട് തൊട്ട് അടുത്തായി ഏതോ […]
