മരിയ 37

Views : 8069

“സാർ ! ഈ അലക്സുണ്ടല്ലോ , ഒരു അതി ഭീകര സൈക്കിക്കാണ്. ഇന്ന് വരെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മിടുക്കൻ ! എന്റെ ചെറുപ്പത്തിൽ നടന്ന ഓരോ കാര്യങ്ങളും വ്യക്തമായി പുള്ളി ഗണിച്ച് കണ്ടു പിടിച്ചു! ഓരോ പ്രായത്തിലും സംഭവിച്ച കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞു! ”

“ശരിക്കും ? ” മിസ്റ്റർ കോക്ക്സ് എന്നെ ഒന്ന് അടിമുടി നോക്കി . “അല്ലെങ്കിലും ഇന്ത്യക്കാർക്ക് ഇങ്ങനൊരു സിദ്ധി ഉണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട് . എത്രയാ അലക്സിന്റെ ചാർജ് ? ഒരു ഹോറോസ്കോപ്പ് എനിക്കും കൂടി ചെയ്യണം ? ഞാൻ 1200 $ കൊടുത്തതാണ് ഒരെണ്ണം മുൻപ് ചെയ്യിച്ചത് . വെറും ബുൾഷിറ്റ്. അലക്സ് എന്റെ കൂടെ ഒന്നു നോക്കൂ… ഞാൻ ഒരു ചെക്ക് എഴുതി മരിയയെ ഏൽപ്പിക്കാം . എന്റെ ഡീറ്റെയിൽസ് ഒക്കെ മരിയ തരും . കേട്ടോ മരിയ…“ അയാൾ ഒരു വലിയ കപ്പിലേക്ക് കോഫീ പകർന്ന് പുറത്തേക്കു പോയി.

“ആ ബെസ്റ്റ്! ” ഞാൻ ധൃതാംഗ പുളകിതനായി.

(തുടരും)

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com