മല്ലിമലർ കാവ് – 1 51

Views : 6049

കരിനീല മിഴിയുള്ള മല്ലി. കൊഞ്ചലും, അട്ടഹാസങ്ങളുമായി. രാത്രി കാലങ്ങളിൽ വഴിപോക്കരെ കാത്തിരിക്കാറുണ്ടത്രെ….

ഓരോന്നും ഓർത്ത് കൊണ്ട്. ഹർഷൻ മെയിൻ റോഡിലൂടെ മുന്നോട്ട് നീങ്ങി. അല്പം മുന്നിലായ് വലത് വശത്തേക്ക് ഒരു ചെമ്മൺ പാത. പാതയുടെ ഇടതു വശം ചേർന്ന് പൊളിഞ്ഞു വീഴാറായ ഒരു ദിശാഫലകം….

മങ്ങിയ നിലാവെട്ടത്തിലും അതിലെ അക്ഷരങ്ങക്ക് വല്ലാത്ത തിളക്കം പോലെ.അക്ഷരങ്ങളിൽ കണ്ണുടക്കിയ ഹർഷന്റെ മനസ്സ് മന്ത്രിച്ചു…
മല്ലിമലർ കാവ്. ദൂരം — 2 KM..

തുടരും

Recent Stories

The Author

2 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ ❤

  2. വായിക്കാൻ ആകാംക്ഷ തോന്നുന്നുണ്ട്.

    അടുത്ത ഭാഗം വേഗം വരും എന്ന പ്രതീക്ഷയിൽ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com