ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക് തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു…. കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]
Author: AHAMMED SHAFEEQUE CHERUKUNNU
കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124
കട്ടെടുത്ത ഹൃദയം ♥️ Author : babybo_y കുഞ്ഞുന്നാളിൽ സ്കൂളിലേക്കുള്ള വഴിയിൽ അവൾക്ക് ഇഷ്ടമില്ലാത്ത എന്തേലും ചെയ്താൽ കൈതണ്ടമേൽ ഒരു ഞുള്ളു ഞുള്ളും പെണ്ണ്…. കണ്ണീന്ന്പൊന്നീച്ച പറന്നാലും ഞാൻ വാ തുറക്കില്ല ഓള് ഞുള്ളും നിർത്തൂല്ല മിണ്ടാണ്ട് ഇരിക്കുന്നത് ഇഷ്ട്ടം കൂടിയത് കൊണ്ടല്ല കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുക്കാൻ വാശി കൂട്ടാൻ എല്ലാം കഴിഞ്ഞു പ്രശനം സോൾവാക്കുമ്പോ രണ്ടാൾടേം കൈയ്യുംമേൽ ചുവന്ന പാടുകൾ മാത്രം അവശേഷിച്ചിരുന്നുള്ളു അവളുടെ ചിരി കാണുമ്പോൾ വാശി ഒക്കെ. എങ്ങോ പോയി […]
കർമ [Vyshu] 246
കർമ Author : Vyshu ഇടയ്ക്കിടയ്ക്ക് മിന്നിതെളിയുന്ന സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം തീർത്തും അപര്യാപ്തമായിരുന്നു ആ ഇരുട്ടിനെ മുറിച്ചു കടക്കാൻ. മതിലിനോട് ചേർന്ന ബോർഡിൽ Ad ഹരിനാരായണൻ എന്ന് അവ്യക്തമായി വായിക്കാൻ കഴിയുന്നുണ്ട്. തീർത്തും വിജനമായ അന്തരീക്ഷം. അതിനിടയിലേക്കാണ് ചെറിയ ഇരമ്പലോടെ ഡിം ലൈറ്റും ഇട്ട് കൊണ്ട് TN 54 P 2664 ലോറി കയറി വരുന്നത്. അത് മെല്ലെ ഹരിനാരായണൻന്റെ ബോർഡ് വച്ച മതിലിനോട് ചേർന്നു നിൽക്കുന്നു. കുറച്ചു പഴക്കം ചെന്ന ലോറിയാണെന്നു ഒറ്റ നോട്ടത്തിൽ […]
ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181
ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 5 Previous Parts ഉച്ചയായപ്പോഴേക്കും ആദി ഊട്ടിയിൽ എത്തി…പിള്ളേരുടെ സ്കൂളിൽ എത്തുമ്പോഴേക്കും അവർ റെഡിയായി ബാഗുമെടുത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു… “ആദീ…..” “ആഹാ… കാന്താരികൾ റെഡിയായോ? ” അവർ ഓടി വന്നു ആദിയെ കെട്ടിപ്പിടിച്ചു.. “ആദീ…. ചാന്ദ്നിച്ചേച്ചിയെവിടെ ? ” “ആഹാ… അവളെയൊക്കെ അറിഞ്ഞു […]
രാവണാസുരൻ 2(A Tale of Vengeance ) [രാവണാസുരൻ Rahul] 181
രാവണാസുരൻ 2(A Tale of Vengeance) Author :രാവണാസുരൻ Rahul [ Previous Part ] ആദ്യഭാഗത്തിനു തന്ന സപ്പോർട്ടിന് വളരെ നന്ദി തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.സുഹൃത്തുക്കളെ ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലേലും comment ബോക്സിൽ പറയുക ഇഷ്ടപ്പെട്ടാൽ ഒരു ഹൃദയവും അധികം രണ്ടു വാക്കുകളും പറയുക ഇനി എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും പറയുക തിരുത്താൻ ശ്രമിക്കാം ശ്യാമേ എല്ലാം കഴിഞ്ഞല്ലോ ബോഡി പറഞ്ഞ സ്ഥലത്തു തന്നെ അല്ലേ കളഞ്ഞത്? ആ റോസാപ്പൂവ് […]
മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ [pk] 67
മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ Author : pk ‘ഗന്ധർവൻ………………….!?’ ഇന്ന് അയാളെ എല്ലാവരും വിളിയ്ക്കുന്നു..! അന്ന് പക്ഷെ പതിവ് മാനുഷ രീതി പോലെ …അത്രയൊന്നും അംഗീകരിച്ചില്ലെയെന്ന് അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളുടെ കണെക്കെടുപ്പുകളുടെ …എളുപ്പത്തിൽ കൂട്ടിക്കിഴിച്ച ലാഭനഷ്ടങ്ങളിലൂടെ നമുക്ക് മനസിലാവും! .‘ഒരു കലാസൃഷ്ടി അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് അപ്പുറമാകാം’ …..എന്ന ദീർഘ വീക്ഷണമുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെ മനോഹാരിത ഒഴിച്ചിട്ടാൽ… യഥാർത്ഥത്തിൽ അദ്ദേഹം ‘ഗന്ധർവ്വൻ’ എന്ന പേരിനർഹനാണോ!!!?? അതോ അതൊരു പരിഹാസ പ്രയോഗം പോലെ ആയോ ? വർത്തമാന നിത്യജീവിത […]
രാക്ഷസൻ 5 [FÜHRER] 306
രാക്ഷസൻ 5 Author : Führer [ Previous Part ] റാണാ ദുര്‍ഗ.. റാണാ സാബിനു വേണ്ടിയാ ഞാന്‍..വിറച്ചുകൊണ്ട് സാബു പറഞ്ഞു. അവൻ്റെ നോട്ടം അലോകിൻ്റെ കൈയിലെ പാമ്പിലേക്കായിരുന്നു. അലോക് സാബുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന തന്റെ കൈ വിട്ടു. അവന്‍ ആ പേര് വീണ്ടും പറഞ്ഞു നോക്കി. എവിടെയോ കേട്ടുമറന്ന പേര്. ആരാടാ അവന്‍ അവന്‍. അവന്‍ എന്തിനാ ഞങ്ങടെ കണ്ടെയ്‌നറില്‍ സ്വര്‍ണം വെച്ചത്.. പറയടാ. അലോക് സാബുവിനെ ഭീഷണിപ്പെടുത്തി. റാണാ സാബ്.. മുംബൈയില്‍ […]
വാക്കുകളെ ഇതിലേ ഇതിലേ [Ajith Divakaran] 65
വാക്കുകളെ ഇതിലേ ഇതിലേ Author : Ajith Divakaran ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങുമ്പോൾ നമ്മുക്കിഷ്ടമുള്ളപ്പോൾ ജീവിതത്തെ ഒന്ന് നിർത്താനും ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന് പലപ്പോഴും കൊതിച്ചു പോകാറുണ്ട് .. സമ്മർദങ്ങൾ .. അത് പലപ്പോഴും ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട നൽകുന്നവയാണ് .. അറിഞ്ഞോ അറിയാതെയോ നാം പലപ്പോഴും ഒരുപാട് പേർക്ക് സമ്മർദങ്ങൾ നൽകാറുണ്ട് […]
രാക്ഷസൻ 4 [FÜHRER] 324
രാക്ഷസൻ 4 Author : Führer [ Previous Part ] അടുത്ത പ്രഭാതം വിടര്‍ന്നതു മാത്യൂസിന്റെ മരണ വാര്‍ത്തയുമായായിരുന്നു. വാര്‍ത്ത പത്തു പേരുടെയും ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കലും ആരും അതു പുറത്തു പ്രകടമാക്കിയില്ല. പോലീസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തലയ്‌ക്കേറ്റ ക്ഷതവും ശ്വാസനാളത്തില്‍ വെള്ളം കയറിയതും മരണകാരണമായി ഡോക്ടര്‍ റിപ്പോർട്ടെഴുതി. അതേ സമയം വയറ്റില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മദ്യം പോലീസിനെ അതൊരു അപകടമരണമായി കാണാന്‍ പ്രേരിപ്പിച്ചു. ഒപ്പം അന്നു പുലര്‍ച്ചെ ഉണ്ടായ […]
രാക്ഷസൻ 3 [FÜHRER] 324
രാക്ഷസൻ 3 Author : Führer [ Previous Part ] ചുറ്റും നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ചുവരിന്റെ നടുക്കുള്ള കോളജിന്റെ ലോഗോ പതിപ്പിച്ച ചുവന്ന കര്‍ട്ടന്‍ തേന്‍മൊഴി വലിച്ചു നീക്കി. അതിലേക്കു നോക്കിയ ആലീസ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ബാക്കി രണ്ടു പേരും വിടര്‍ന്ന കണ്ണുകളോടെ അവിടേക്കു നോക്കി. പല വര്‍ണങ്ങള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന ചിത്രം. […]
രാക്ഷസൻ 2 [FÜHRER] 335
രാക്ഷസൻ 2 Author : Führer [ Previous Part ] സുഹൃത്തുക്കളേ രാക്ഷസൻ ഒന്നാം ഭാഗത്തിനു തന്ന പിന്തുണയ്ക്ക് നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു. ചുടു രക്തം പടര്‍ന്നൊഴുകുന്ന മുഖം. അവന്‍ തങ്ങളെ വീക്ഷിച്ചു കൊണ്ടു മന്ദഹസിക്കുന്നു. ഇസ ഞെട്ടിയുണര്‍ന്നു ചുറ്റു നോക്കി. മുകളിലെ ഫാന്‍ കറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങികൊണ്ടിരുന്നു. സമീപത്തെ ബെഡില്‍ വേറെ കുറേ പേര്‍ കിടക്കുന്നുണ്ട്. താനൊരു ഹോസ്പിറ്റലിലാണുള്ളതെന്ന് അവള്‍ക്കു മനസിലായി. അവള്‍ പരിഭ്രാന്തയായി അലക്‌സിനെ തിരഞ്ഞു. അവന്‍ […]
‘തമിഴന്റെ മകൾ ‘ [Rabi] 98
തമിഴന്റെ മകൾ Author : Rabi ‘തമിഴന്റെ മകൾ’ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്. നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന ഈ കച്ചവടത്തിൽ എന്റെ പേരു വരുത്താൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ല. “പാൽക്കാരിത്താത്തയുടെ മകൻ” എന്ന […]
ക്യാമ്പസ് ഡയറി [മനൂസ്] 363
ക്യാമ്പസ് ഡയറി Author : മനൂസ് View post on imgur.com നമുക്ക് പിരിയാം സാഗർ…… ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ….. നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്….. ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു….. “ഒരു ചായ താ…..” “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ….. അതേങ്ങാനാ ഈ […]
രാവണാസുരൻ(A Tale of Vengeance)[രാവണാസുരൻ Rahul] 190
രാവണാസുരൻ(A Tale of Vengeance) Author :രാവണാസുരൻ Rahul ഇത് എന്റെ ഒരു ചെറിയ പരീക്ഷണം ആണ് എല്ലാവരും support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എത്രത്തോളം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നറിയില്ല ഇഷ്ടപ്പെട്ടാൽ support ചെയ്യുക ഒരു ഹൃദയം കുറച്ചു വാക്കുകൾ അത് തരാൻ മടിക്കരുത് Note:-ഈ കഥ ജീവിച്ചിരിക്കുന്നവരുമായും മരിച്ചവരുമായും യാതൊരു ബന്ധവും ഇല്ല.അങ്ങനെ എന്തെങ്കിലും തോന്നിയാൽ അത് യാദിർശ്ചികം മാത്രം മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം *പടച്ചോനെ മിന്നിച്ചേക്കണേ* ? http://imgur.com/a/6O6trmx ഒരു മരണ വാർത്തയുമായാണ് നേരം […]
????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112
????ജീവന്റെ മാലാഖ ??? Author : ശങ്കർ പി ഇളയിടം പുലർച്ചെ ഫോണിലുള്ള അലാറം നിർത്താതെയുള്ളശബ്ദം കേട്ടു കൊണ്ടാണ് ആരുഷി കണ്ണു തുറന്നത്. ഉറക്കം കണ്ണുകളെ വിട്ടൊഴിയാതെ അവൾ അലാറം ഓഫ് ചെയ്തു കണ്ണുകൾ മേലെ അടച്ചു.പെട്ടെന്നെന്തോ ഓർത്തപോലെ അവൾ കണുകൾ വലിച്ചു തുറന്നു..ഒന്നു മൂരിനിവർത്തികൊണ്ട് ചുരിദാറിനു മുകളിലുള്ള വൈറ്റ് കോട്ട് ഊരി ബാഗിൽ വെച്ചു കൊണ്ട് മുടി നന്നായി ഒതുക്കി കെട്ടി. അത്യാഹിതവിഭാഗത്തിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാൻ നിൽക്കുന്പോഴാണ് താഴെ നിന്ന് അവൾ ആ […]
രാക്ഷസൻ 1 [Führer] 298
രാക്ഷസൻ 1 Author : Führer സുഹൃത്തുക്കളേ.. ഞാൻ മറ്റൊരു കഥയുമായി വീണ്ടും എത്തി. അസ്രേലിൻ്റെ പുത്രൻ സ്വീകരിച്ച പോലെ ഈ കഥയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ കഥയിൽ നിന്ന് ഒത്തിരി വ്യത്യാസമുള്ള കഥയാണിത്. എഴുത്തിൽ പോലും ആ വ്യത്യാസമുണ്ട്. ഈ കഥയും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്…. ചെന്നൈ എക്സ്പ്രസ് ചെന്നൈ സെൻട്രൽ സ്റ്റേഷനോട് അടുക്കാറായിരുന്നു. സ്ലീപ്പർ കൂപ്പയുടെ വാതിൽ ഭാഗത്തേക്ക് അവൾ നടന്നെത്തി. തമിഴ്നാടിൻ്റെ വരണ്ട കാറ്റ് അവളെ തലോടി […]
ജീവിതം 2 [കൃഷ്ണ] 244
ജീവിതം 2 Author : കൃഷ്ണ [ Previous Part ] ഹായ് ഫ്രണ്ട്‌സ്..❤️ കഥയുടെ 2ആം ഭാഗം തരാൻ താമസിച്ചു എന്നറിയാം…. അതിന് ആദ്യം ക്ഷേമ ചോദിക്കുന്നു… ആദ്യത്തെ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്… തുടർന്നും അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…❤️ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ ✡️✡️✡️✡️✡️✡️ ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു […]
നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145
നിശബ്ദപ്രണയിനി Part 6 Author : ശങ്കർ പി ഇളയിടം [ Previous Part ] ഞങ്ങൾ രണ്ടുപേരും താഴെ അടി നടക്കുന്ന സ്ഥലത്തേക്കു വീണു. കൂട്ടയടിനടന്നുകൊണ്ടിരിക്കുന്നു.., അതിനിടയിലേക്ക് രണ്ടുപേർ വീണാൽ എന്താണ് അവസ്ഥ..ഏതെങ്കിലും രണ്ടു ടീമിലായി വീതിച്ചെടുക്കാൻ പോണില്ല.. അടി വീതിച്ചു കിട്ടും ഞാൻ പരമാവധി പ്രതിരോധിക്കുവാൻ ശ്രമിച്ചു. ലാലുവിന് അടി മുറയ്ക്ക് കിട്ടുന്നുണ്ട്. … അതിനിടയിൽ തറയിൽ വീണുപോയ ലാലുവിനെ ഒരുത്തൻ കമ്പ്കൊണ്ട് തല്ലുവാൻ ശ്രമിച്ചു., അതൊരു തടിക്കഷ്ണമാണ് ആദ്യത്തെ അടി […]
ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 207
ഡെറിക് എബ്രഹാം 4 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 4 Previous Parts ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. […]
നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80
നിശബ്ദപ്രണയിനി Part 5 Author : ശങ്കർ പി ഇളയിടം [ Previous Part ] ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു…ഞാൻ വീണ്ടും അവന്റെ അടുത്ത് ചെന്ന് അവനെ ചൊരണ്ടാൻ തുടങ്ങി… “ടേയ്.. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയ്.. ഈ റിലേഷൻഷിപ്പ് മാറുവാൻ പോകുന്നു എന്ന് പറഞ്ഞാൽ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യുമെന്നാണോ ഉദ്ദേശിച്ചത് ?”… ഇത് പറഞ്ഞപ്പോൾ വൈഷ്ണവിന്റെ മുഖത്തു ചിരി പൊട്ടി… ഞാൻ വീണ്ടും അവനെ നിർബന്ധിച്ചു, അവൻ പറഞ്ഞു.. […]
കളിക്കൂട്ടുകാരി [Chikku] 96
കളിക്കൂട്ടുകാരി Author : Chikku ഹായ് ഞാൻ ഈ സൈറ്റിലെ ഇപ്പോഴത്തെ സ്ഥിരം വായനക്കാരനാണ് ആണ്. ഇവിടെ എല്ലാവരും കഥകൾ വരുമ്പോൾ എനിക്കും ഒരു കഥ എഴുതിയ ഇടണം എന്നുണ്ട് പക്ഷേ കഥ എഴുതാൻ അറിയില്ല. ഇതിൽ അക്ഷര തെറ്റോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഇതൊരു ശ്രമമാണ് . ഇതിൻറെ ജീവിതത്തിലെ ചില ഓർമ്മകൾ ആണ് ഈ കാര്യം ഞാൻ എൻറെ കുറച്ച് കൂട്ടുകാരോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഒരു വ്യക്തി അല്ല എൻറെ കളിക്കൂട്ടുകാരി […]
The Marriage Agreement [Geethu] 91
അസ്രേലിൻ്റെ പുത്രൻ 3 (climax) [FÜHRER] 501
പാളം തെറ്റിയ ജീവിതം Author : FÜHRER ചങ്ങാതിമാരേ മൂന്നാം ഭാഗത്തോടെ കഥ അവസാനിക്കുകയാണ്. കഥ എന്നു പറയുന്നതിലുപരി എൻ്റെ ഭ്രാന്തൻ ചിന്തകളും സ്വപ്നങ്ങളും ആണെന്ന് പറയുന്നതാവും ശരി. എല്ലാത്തരം ആളുകൾക്കും കഥ ഒരുപോലെ ഇഷ്ടപ്പെടില്ലെന്ന് അറിയാം. എങ്കിലും നിങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയോടെ മൂന്നാം ഭാഗത്തിലേക്കു കടക്കുന്നു. രക്തം വാര്‍ന്നു നിലത്തുകിടന്ന ആഷി മൈക്കിള്‍ പറഞ്ഞതു കേട്ടു ഞെട്ടി വിറച്ചു. അവളുടെ ഭയന്ന മുഖം കണ്ട മൈക്കിളിനു ചിരിവന്നു. ആഷിയുടെ കൈയ്യില്‍ നിന്നു നിലത്തു വീണ അസ്രേലിന്റെ […]
ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72
ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് Author : Abdul fathah malabari Reincarnation, fantasy novel ആദ്യരണ്ടുഭാഗങ്ങൾ വേണ്ട വിധം വായനക്കാരിലേക്ക് എത്തിയില്ല. എന്റെ ആദ്യ നോവൽ പരീക്ഷണം ആയത് കൊണ്ട് തന്നെ അതിൽ പല പോരായ്മകളും ഉണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചു വീണ്ടും നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഇനി പാതി വഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്ന് കൂടി ഓർമപ്പെടുത്തുന്നു. ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ […]