Author: വിച്ചൂസ്

എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

എന്റെ ചട്ടമ്പി കല്യാണി 9 Author : വിച്ചൂസ്   തുടരുന്നു….   നേരിൽ കണ്ട കാഴ്ച കണ്ടു എന്റെയും ഹരിയുടെയും കിളി പോയി… ഞാനും അവനും പരസ്പരം മുഖത്തു നോക്കി… എന്ത് പറയണമെന്നു അറിയാതെ ഞങ്ങൾ നിന്നു… “ഡാ പട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു പ്രേമിക്കാതെ… വന്നു രക്ഷിക്കടാ” വെങ്കിയുടെ ശബ്ദമാണ് എന്നെ തിരിച്ചു ബോധത്തിൽ എത്തിച്ചത്…. അവനെ പിടിച്ചു ചുമരിനോട് ചേർത്തു വച്ചിരിക്കുന്നു… അത് വേറെ ആരുമല്ല… എന്റെ ചട്ടമ്പി കല്യാണി… അപ്പോഴേക്കും […]

എഴുത്തുകാരന്റെ പ്രണയിനിമാർ ❤??? [ശങ്കർ പി ഇളയിടം] 73

എഴുത്തുകാരന്റ പ്രണയിനിമാർ…. Author : ശങ്കർ പി ഇളയിടം   മരങ്ങൾ പോലും തണുത്ത്കോച്ചുന്ന മകരമാസ തണുപ്പിൽ മൂടൽ മഞ്ഞു പെയ്യുന്ന റോഡിലൂടെ മൂന്ന് പേരുമായി മൗണ്ടൻ ടോപ്പിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു  ഒരു ബൈക്ക്…അതിൽ നിന്ന് ഉറക്കെയുള്ള  കൂകി വിളികളും പൊട്ടിച്ചിരികളും   ഉയർന്നു ….പെട്ടെന്ന് ആ  ബൈക്ക്  എന്തിലോ  തട്ടികൊണ്ട്  ബ്രേക്ക്‌ കിട്ടാത്തെ നിയന്ത്രണം വിട്ടു പാഞ്ഞത് …പെട്ടെന്നാണ് അതു സംഭവിച്ചത് ….. ” അയ്യോ ഹെല്പ്…ഞങ്ങൾ കൊക്കയിലേക്ക് വീണേ …. “ കൂട്ടത്തിലെ ഒരാൾ  കിടന്ന് […]

മുറപെണ്ണിന്റെ കല്യാണം [മാലാഖയെ പ്രണയിച്ചവൻ] 251

മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ   ഞാൻ ഇൗ സൈറ്റിലെ ഒരു വായനക്കാരൻ ആണ് ഇവിടുത്തെ കുറച്ച് കഥകൾ വായിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി ഒരു കഥ എഴുതാൻ. എംകെയുടെ വല്യ ആരാധകൻ ആയത്‌ കൊണ്ട് അദ്ദേഹത്തോട് ഉള്ള ആദരാസുചകമായിട്ടാണ് ഞാൻ എന്റെ ഇതിലെ പേര് മാലാഖയെ പ്രണയിച്ചവൻ എന്ന് ഇട്ടത്. എംകെ, അഖിൽ, പ്രണയ രാജ, ഡികെ, ആരോ ഇവരൊക്കെയാണ് ഇവിടെ കഥ എഴുതാൻ എനിക്ക് പ്രചോദനം നൽകിയവർ ❤. ഇത് […]

I’m in Naruto’s world ch-1 [Abra Kadabra] 256

I’m in Naruto’s world ch-1 Author : Abra Kadabra]   ?? Spoiler Alert ?? Naruto സീരീസ് കണ്ടുകൊണ്ട് ഇരിക്കുന്ന അല്ലേൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്. ഈ കഥ നടക്കുന്നത് Naruto യുടെ ലോകത്ത് ആണ്, അത് കൊണ്ട് തന്നെ ഈ കഥയിലെ പല കഥാപാത്രങ്ങളും naruto യിൽ ഉള്ളവർ ആണ്. ആയായതിനാൽ naruto സീരീസിനെ കുറിച്ച് ഉള്ള ഒരുപാട് Spoilers ഉണ്ടാവും. സ്വന്തം റിസ്കിൽ വായിക്കുക. (Naruto Masashi Kishimoto […]

ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116

ഞങ്ങളുടെ പ്രണയ മഴ Author : വിച്ചൂസ്   ഷോപ്പിൽ നിന്നു നേരത്തെ ഇറങ്ങി കുഞ്ഞങ്ങൾക്കു കുറച്ചു സാധനങ്ങളും വാങ്ങി ഞാൻ വീട്ടിലേക്കു എത്തി… വീടിന്റെ ഉള്ളിൽ ചെന്നപ്പോഴേ മനസിലായി മക്കള് മൂന്നും വീട് പൊളിച്ചു അടുക്കിയിട്ടുണ്ട്… ഞാൻ നേരെ അടുക്കളയിൽ എത്തി അമ്മ അവിടെ ഉണ്ടായിരുന്നു…അമ്മ എന്നെ കണ്ടു… “നീ വന്നോ??” “മം പിള്ളേരു ഉറങ്ങിയോ??” “അഹ് കുറച്ചു നേരമായി… ഇത്രെയും നേരം അമ്മ അമ്മ എന്നുപറഞ്ഞു കരച്ചിൽ ആയിരുന്നു… പിന്നെ അവളുടെ ഫോട്ടോ കാണിച്ചു […]

Demon’s Way Ch-3 [Abra Kadabra] 274

Demon’s Way Ch-3 Author : Abra Kadabra [ Previous Part ]   ( Author’s note : ഈ കഥ നടക്കുന്നത് പാശ്ചാത്യ  സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ലോകത്തിൽ ആണ്. അത് കൊണ്ട് തന്നെ ചില ഇംഗ്ലീഷ് വാക്കുകളും അവരുടെ റോയൽ ഫാമിലി ട്രീസും  അഭിസംബോധന ചെയ്യുന്ന ശൈലികളും ഒക്കെ ഉണ്ടാവും ?) Chapter 3:Revenge   Lisa ( Pic : Lisa Gaston ) ബേബിലോൺ അക്കാഡമി ഓഫ് […]

സൗഹൃദം [വിച്ചൂസ്] 118

സൗഹൃദം Author : വിച്ചൂസ്   ആദ്യമേ തന്നെ പറയുന്നു വെറും തട്ടിക്കൂട്ട് കഥയാണ്… ഒരു ലോജിക്കുമില്ല…   ഞാൻ അവളെയും കാത്തിരിക്കാൻ തുടങ്ങിയിട്ടു കുറേനേരം ആയി എവിടെപ്പോയോ എന്തോ… എനിക്ക് ആണേൽ ഒറ്റക് ബോർ അടിച്ചു തുടങ്ങി… അഹ് വരുന്നുണ്ട്… ഇവളുടെ ഈ കുണുങ്ങി ഉള്ള നടത്തം മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല… കാണാൻ തുടങ്ങിയ കാലം തൊട്ടു ഇങ്ങനെയാ… “എന്താടാ നോക്കുന്നെ…” വന്നപ്പോ തന്നെ അവള് ചൊറിയാൻ തുടങ്ങി.. “നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു??… […]

കർണൻ 3 [Vishnu] 147

കർണ്ണൻ 3 Author : Vishnu &nbsp തുടരുന്നു…. മൊതലാളി അതുപിന്നെ പുതിയ sp വന്നിട്ടുണ്ട്  അതുകൊണ്ട് ആണ്… ഹരി പറഞ്ഞത് കേട്ട്  തമ്പി തന്റെ കൈയിൽ ഇരുന്ന  മദ്യം ഒറ്റവലിക്ക് കുടിച്ചിട്ട്… കൈ കൂട്ടി തിരുമി..   ഞാൻ വന്നത്  കർണ്ണനെ അറസ്റ് ചെയ്യാൻ ആണ്… അത് നടക്കില്ല താൻ ചെന്നു തന്റെ sp യോട് പറഞ്ഞേക്ക്…… ഹരി തലകുനിച്ചു മെല്ലെ ജീപ്പിലേക്കു നടന്നു… തമ്പി  തന്റെ ഫോൺ എടുത്തു വിളിച്ചു…..   അപ്പുറത്തെ വശത്തു […]

അഥർവ്വം 6 [ചാണക്യൻ] 187

അഥർവ്വം 6 Author : ചാണക്യൻ   ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു. ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി വന്ന് ആ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു. “എവിടെ പോയതാ ചേട്ടനും അനിയത്തിയും […]

രാത്രിയുടെ കാമുകി [വിച്ചൂസ്] 116

രാത്രിയുടെ കാമുകി Author : വിച്ചൂസ്   യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു ഓരോ യാത്രയും പുതിയ അനുഭവങ്ങൾ..…ശെരിക്കും ഒരു പട്ടം പോലെ പറന്നു നടന്നു ജീവിക്കുന്നു… യാത്രക്കു ഒടുവിൽ തിരികെ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു ഞാൻ… രാത്രി ഏറെ ആയിരിക്കുന്നു…. ലാസ്റ്റ് ബസ് ഇനി ഉണ്ടോ എന്നറിയില്ല… എനിക്ക് കൂട്ടിനു സംഗീത വിരുന്നു ഒരുക്കി ഒരുകൂട്ടം കൊതുക്കുകൾ… അങ്ങനെ ഇരിക്കെ എവിടെ നിന്നോ ഒരു കരച്ചിൽ കുറച്ചു കൂടി ശ്രെദ്ധിച്ചപ്പോൾ മനസിലായി അത് ഒരു […]

രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220

രാവണന്റെ ജാനകി 5 Author : വിക്രമാദിത്യൻ   തുടരുന്നു….   Watch   ഒരു വാച്ച് ആയിരുന്നു അതിനുള്ളിൽ.. ജാനു ചോദിച്ചു…. ഒരു വാച്ചല്ലേ അതിനു  ഇത്രെയും ഫീൽ ആകുന്നതെന്തിനാ… രുദ്രൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വെറും 11 വയസുള്ള കൊച്ചാണ് ഇതെനിക്ക് വാങ്ങിയത്  അതും 2 കൊല്ലമായി കൂട്ടിവച്ച പൈസ കൊണ്ട്… അതുകൊണ്ട്  എനിക്ക് ഇച്ചിരി ഫീൽ ആകാം… ജാനു : എന്നെ ഒരു ദിവസം നിങ്ങളുടെ നാട്ടിൽ കൊണ്ടുപോകണം.. ഒരിക്കൽ അത് നമ്മടെ […]

എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182

എന്റെ ചട്ടമ്പി കല്യാണി 8 Author : വിച്ചൂസ്   തുടരുന്നു…. അവിടെ നിന്നു ഞങ്ങൾ നേരെ വീട്ടിലേക്കു പോയി…. വീട്ടിൽ ചെല്ലുമ്പോൾ അച്ഛന്മാര് രണ്ടു പേരും ഉണ്ടായിരുന്നു… ഞങ്ങള് അകത്തേക്കു കേറി…. “അഹ് വന്നോ കേറി വാ” “ഇവനെ എവിടെ നിന്നു കിട്ടി..?” ഞങ്ങളുടെ കൂടെ വെങ്കിയെ കണ്ടിട്ടു ആണ് അച്ഛൻ അങ്ങനെ ചോദിച്ചത്… “ഇവൻ കാട്ടിൽ കറങ്ങാൻ പോയിട്ട് ഇപ്പോൾ കൈയിൽ കിട്ടിയതേയുള്ളു അച്ഛാ” അച്ഛൻ വെങ്കിയെ നോക്കിയപ്പോൾ അവൻ അച്ഛനെ നോക്കി ഇളിച്ചു […]

മന്ത്രങ്ങളുടെ വിശദീകരണം… [Jacki ] 70

മന്ത്രങ്ങളുടെ വിശദീകരണം… Author : Jacki   ഹായ് … ?‍♂️ ഞാൻ വീണ്ടും വന്നു ഈ കഥക്കെ കുറച്ച റിസർച്ച് ആവശ്യമായി വന്നു … അതിനെ സഹായിച്ച എന്റെ ഗ്രാൻഡ്‌ഫാദറിനെ ഒരു നന്ദി രേഖപെടുത്തികൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു .  എനിക്ക് വലിയ പിടി ഇല്ലാത്ത മേഖലയായതുകൊണ്ട ചെറിയ പേടി ഇല്ലാതില്ല .. എന്നാലും .. കൊള്ളില്ല എങ്കിൽ തീർച്ചയായും വിമർശിക്കുക and കൊള്ളാമെങ്കില് ചെറിയ ഹൃദയം ചുമപ്പിക്കുക … തീർച്ചയായും കമന്റ് ഇടുക അത് […]

നിഴലായ്…..[നന്ദൻ] 647

നിഴലായ്….. Author : നന്ദൻ   “മിണ്ടരുത്… നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു…” കയ്യിലിരുന്ന സർട്ടിഫിക്കറ്റ് സുധിയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊണ്ട് അഭിരാമി ചീറി… “”ഞാൻ എന്റെ അമ്മാവന്മാരുടെ മുഖതെങ്ങനെ നോക്കും… ഏതു ഗതി കെട്ട നേരത്താണോ എന്തോ നിങ്ങൾക്ക് വേണ്ടി ഒരു ജോലി ശെരിയാകാൻ ഞാൻ അവരോടു പറഞ്ഞത്…”” “”ഒരു പത്താം ക്ലാസ്സു പോലും പാസ്സാകാത്ത ഒരുത്തന്റെ ഒപ്പം… ഛെ… “”കലി അടങ്ങാതെ അഭിരാമി വീണ്ടും ഒച്ച വെച്ചു കൊണ്ടിരുന്നു… നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് എന്നെ […]

പ്രണയമഴ [വിച്ചൂസ്] 124

പ്രണയമഴ Author : വിച്ചൂസ്   “വിഷ്ണു ഏട്ടാ..” പുറത്തെ മഴ ആസ്വദിച്ചു ഇരുന്നു പഴയതൊക്കെ ഓർക്കുമ്പോൾ ആണ് അവൾ എന്നെ വിളിച്ചത്.. എന്റെ മീനാക്ഷി… നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു അവൾ… “എന്താ ഈ ആലോചിക്കണേ “?? “ഒന്നുല്ല ഞാൻ നമ്മൾ ആദ്യം കണ്ടതും പിന്നെ കല്യാണം കഴിച്ചതും ഓർക്കുക ആയിരുന്നു അന്നും ഇതുപോലെ മഴ പെയ്തിരുന്നു…” “ശെരിയാ… ഏട്ടനോടുള്ള എന്റെ പ്രണയം ഈ മഴ പോലെയാണ്…. ” “അഹ് പ്രണയ മഴ ഞാൻ ഒരുപാട് […]

നിൻറെ ഓർമ്മകളിൽ………. [Chikku] 137

നിൻറെ ഓർമ്മകളിൽ………. Author : Chikku   ഏട്ടാ…. ബോര്ഡിങ്നു സമയമായി….. അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ  കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം […]

സ്വപ്നയാത്ര [വിച്ചൂസ്] 90

സ്വപ്നയാത്ര Author : വിച്ചൂസ്   1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ…. “മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ” “നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..” “ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…” “നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ” അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു […]

രാജവ്യൂഹം 5 [നന്ദൻ] 1159

രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ]   ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]

വിധു 1 [പടവീടൻ] 111

വിധു ?1 Author : പടവീടൻ   (വായനക്കാരെ ഇതു എന്റെ ആദ്യത്തെ കഥ ആണ്. അപ്പോൾ അതിന്റെതായ തെറ്റുകൾ സ്വാഭാവികം ക്ഷമിക്കണം. നല്ലൊരു പ്രണയകഥ തന്നെ നിങ്ങൾക്ക് തരാൻ പറ്റും എന്നാണ് വിചാരിക്കുന്നത്. പ്രണയം മാത്രം. പിന്നെ ചിലരോട് എന്നും നന്ദി മാത്രം കട്ടകലിപ്പൻ(ആദ്യമായി ഒരു കഥ വായിച്ചു കരയിപ്പിച്ച “മനപ്പൂർവമല്ലാതെ “), പ്രൊഫസർബ്രോ, akh(ഡൈഹാർഡ് ഫാൻ ഓഫ് താഴ്‌വരത്തിലെ “പനിനീർ പൂവ് “),arrow(?), ne-na(“ആരോഹി ?”),  പിന്നെ ഒടിയൻ (“തുടക്കക്കാരന്റെ കഥ “)., (മഴതുള്ളികിലുക്കം. […]

ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68

ഒരു സ്പൂഫ് കഥ Author : വിച്ചൂസ്   അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്… “എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ” “ഇഷ്ടപ്പെട്ടോ..”?? “ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…” “ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് […]

?MAgic MUshroom 3 ?[????? ??????❤?] 157

?MAgic MUshroom 3 ? Author : MAgic MUshroom [ Previous Part ]   (1,2 part വായിക്കാത്തവർ ഈ സൈറ്റിൽ തന്നെ സേർച്ച്‌ ചെയ്താൽ അത് കിട്ടും …?) ….കൊറച്ചു മിനിറ്റുകൾ കഴിഞ്ഞപപ്പോളേക്കും ആളനക്കമുള്ള റോഡിൽ നിന്നും വണ്ടി ഒരു ഉൾപ്രദേശത്തേക്ക് കയറി….രാത്രി ആയതിനാൽ തന്നെ ചെറിയ രീതിയിൽ തണുപ്പും കോടയും കൂടി വരുന്നുണ്ടായിരുന്നു…   വണ്ടി ഓടിക്കുന്നതിനിടയിൽ തന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്തു ആരുടെയോ നമ്പർ കിച്ചു ഡയൽ ചെയ്തു..നിമിഷങ്ങൾക്കകം മറുവശത്ത് […]

ആണൊരുത്തൻ [ദേവദേവൻ] 121

ആണൊരുത്തൻ Author : ദേവദേവൻ   മണ്ടൻ, പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, മന്ദബുദ്ധി, കഴുത വിശേഷണങ്ങൾ പലതാണ്. എന്റെ തെറ്റാണോ ഇതെല്ലാം. ജീവിതത്തിൽ ഒന്നും ശെരിയാവുന്നില്ലെന്നേ. എന്തു ചെയ്താലും പരാജയം മാത്രമാണ്. എന്തേലും പണി ഏൽപ്പിച്ചിട്ട് തെറ്റ് കാണിക്കുമ്പോൾ മുതലാളി വിളിക്കുന്ന വാക്കുകളാണ് ഇതെല്ലാം. ആരോട് പോയി പറയാനാണ് ഇതൊക്കെ. മനസ്സിൽ സ്വയം ഉരുവിട്ടുകൊണ്ട് അവൻ നടന്നു. നിലം തുടയ്ക്കാനായി വലിയൊരു ബക്കറ്റും വെള്ളവും കൊണ്ടുവന്നു. ഫ്ലോർ ക്ളീനറും ചേർത്ത് തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവൻ നിലത്തിരുന്നു […]

ക്രിസ്മസ് രാത്രി [വിച്ചൂസ്] 63

ക്രിസ്മസ് രാത്രി Author : വിച്ചൂസ്   ഹായ് ഫ്രണ്ട്‌സ്….വെറുതെ ഇരുന്നപ്പോൾ തട്ടികൂട്ടിയ ഒരു കഥയാണ്… തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം….   “എടിയേ ” “എന്തോ” “എന്നാടി ഒന്നും മിണ്ടാതെ ഇച്ചായനോട് പിണക്കം ആണോ ” “ഇല്ല ഇച്ചായ ഞാൻ ഓരോന്നും ആലോചിക്കുവായിരുന്നു…. അഞ്ച് വർഷം പെട്ടന്ന പോയെ അല്ലയോ ” ” അതെ ഇന്ന് പിള്ളേരു വരും അല്ലയോ… കുട്ടപ്പായിയുടെ മോൻ ഇപ്പോൾ എത്ര വയസ് ആയിക്കാണും..?? ” “നമ്മൾ അവിടെ നിന്നു വരുമ്പോൾ അവനു […]

Demon’s Way Ch-2 [Abra Kadabra] 320

Demon’s Way Ch-2 Author : Abra Kadabra [ Previous Part ]   ( ഈ കഥയുടെ ആദ്യ part വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാം കൂട്ടുകാർക്കും നന്ദി   ആ ബലത്തിൽ ഞാൻ അടുത്ത part ഇടുകയാണ് മിന്നിച്ചേക്കണേ..   പ്രത്തേക മെൻഷൻ സ്ഥലപ്പേര് മെൻഷൻ ചെയ്തു സഹായിച്ച, ഏക ധന്തി, വിച്ചൂസ്, (don ?) കൂട്ടുകാർക്ക് ♥️   ♠️ ആബ്ര �   Demon’s Way Ch-2 ( […]