അപരാജിതന്‍ 28 [Harshan] 9801

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. താങ്ക് യു… കഴിഞ്ഞ പാര്‍ട്ടില്‍ ഞാന്‍ കുറച്ച് മോശം ആയി comment ഇട്ടു.. പ്രതീക്ഷയില്‍ എത്താത്തതു കൊണ്ടാണ്. ബട്ട് ഇപ്പൊ ട്രാക്ക് മാറി പഴയ ഫ്ലോ യില്‍ എത്തി.. അതിനാണ് ആദ്യം താങ്ക്സ് പറഞ്ഞത്.. ഹര്‍ഷന്‍ തന്റെ നിലവാരത്തില്‍ നിന്ന് താഴെ പോയാല്‍ നമുക്ക് അത് അങ്ങോട്ട് accept ആകില്ല

    1. രാഹുൽ

      ഇത് ഞാൻ എഴുതി വെച്ച ഭാഗങ്ങൾ ആണ്
      ആരെന്തു പറഞ്ഞാലും അതിൽ ഒരു മാറ്റങ്ങളും വരുത്താൻ ആകില്ല.
      എഴുതിയത് മൊത്തം പബ്ലിഷ് ചെയ്തതിനു ശേഷം എഴുതാൻ ഇരിക്കുമ്പോൾ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ .

      1. ഇനിയും 8 പബ്ലിഷ് കൂടെ ഉണ്ട്
        അത് കഴിഞ്ഞ് എഴുത്ത് തുടങ്ങും

        1. കേൾക്കുമ്പോൾ തന്നെ സന്തോഷം

        2. harshan bro, iniyulla 8 publishingil appu jayadevane kandu piddikkumo?

  2. ജിമ്പ്രൂട്ടൻ???

    ഹർഷാപ്പി ഒന്നും പറയാൻ ഇല്ല കിടിലോൽകിടിലം ???????????

  3. I നാനോ naaleyano അതോ നാളെ കഴിഞ്ഞു ആണോ ??

      1. മറ്റന്നാൾ

        1. അപ്പൊ monday എന്ന് പറഞ്ഞിട്ട് ??

          1. Monday or Tuesday എന്നല്ലേ പറഞ്ഞത് ?

  4. ഇപ്പോൾ കമെന്റ് ഇടേണ്ട അവസാനം എല്ലാം കൂടി കൂട്ടി ഒരുമിച്ചു തട്ടാം എന്നു വിചാരിച്ചു.. പക്ഷെ ഈ ഭാഗത്തു നാഥു പൊളിച്ചു..

  5. ഞാൻ കഴിഞ്ഞ പാർട്ടിൽ ഒരു നെഗറ്റീവ് കമന്റ് ചെയ്തിരുന്നു അത് ഞാൻ തിരിച്ചു എടുക്കുന്നു? ഈ പാർട്ടിന്റെ ആദ്യഭാഗംകുറച്ചു ഓവർ ആയി തോന്നി എന്നാലും ബാക്കി ഉള്ളത് ഒരു രക്ഷയും ഇല്ല

  6. Inn kadha veroo? ???

  7. നല്ല ഒരു romance വായിച്ചു കരഞ്ഞ് ഇട്ട് കുറെ കാലം ആയി…. ❤️

  8. Guy’s…

    എൻ്റെ വക ഒരു കമൻ്റ് ഇടുക ആണ് ഞാൻ …..but കഥയെ പറ്റി ഒന്നും പറയാൻ എനിക്ക് പറ്റത്തില്ല കാരണം ഇതുവരെ വന്നതിൽ അധ്യ ഭാഗം മാത്രമേ ഞാൻ വഴിച്ചിട്ടുള്ളു…

    ഈ കഥയുടെ അവസാനം മാത്രമേ ഇനി ഇവിടെ എന്നെ കാണൂ….

    എല്ലാവരോടും ഒരു bye പറയാൻ ആണ് വന്നത്….രാജീവ് ആണോ അപ്പോ ശരി…

    ഹർഷ നീ അന്ന് ഒരു കാര്യം പറഞ്ഞിരുന്നു…എന്നെ ഒരുപാട് തെറിയും നീ വിളിച്ചിരുന്നു…അതൊക്കെ വെറുതെ ആയി …എൻ്റെ ജോലിക്ക് ഞാൻ ഒറ്റക്ക് ആവുന്നത് ആണ് നല്ലത്…

    അപ്പോ ബൈ

    1. ???
      എവിടെ പോകുന്നു

  9. Nale 29 tharan enthengilum margamundo
    Ellalle sunday etavum kooduthal alkar free akuna ore oru divasam a dhivasam aparachithan vanal athil param santhosham matonumila
    Good righting i love all aparachithan fans and harshu

    1. Sorry nale alla enu samayam nokathe nale enu paranju poyatha sunday anu udhesiche

  10. ഇവിടെ എന്താ teasers വരാത്തത് , PL ഇല് വരുന്നുണ്ടല്ലോ?

    1. Pl അതെന്താണ് പോലും എനിക്കറിയില്ല.

  11. കരഞ്ഞുപോയി ഹർഷേട്ടാ, അപ്പുവും ഇത്രയും തീവ്രമായി തന്നെയല്ലേ പെറുവിനെ പ്രേണയിച്ചിരുന്നത് അവനറിയാം ആ ഹൃദയം നുറുങ്ങുന്ന വിഷമം.
    വളരെയധികം ആസ്വദിച്ചു ആധ്യതേകുറച്ചു ഭാഗം മാത്രം ലാഗ് പോലെ തോന്നിയുള്ളൂ ഒരുമാതിരി ട്വിസ്റ്റ്‌ ആയിപോയിട്ടോ ഹർഷേട്ട.
    കാത്തിരിക്കുന്നു അടുത്ത നയനഭംഗിയാർന്ന കാഴ്ചകൾ കാണാൻ

  12. ഞാൻ മാനവെന്ദ്രാവർമ്മന് പൂങ്കൊഴി
    അല്ലെങ്കിൽ …അല്ലെങ്കിൽ ആരുമില്ല
    എൻ്റെ roll മാനവെന്ദ്ര varmman

    1. ഏട്ടോ ???

    2. പടം A-rated ആണെങ്കിൽ ആ റോൾ എനിക്ക് വേണം ✋️

  13. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ കഥ സിനിമ ആക്കാന്‍ പറ്റുമോ ?. ഒരു ഭാഗവും മിസ്സ് ചെയ്യേതേ ഇത് അതേ പോലെ തന്നെ സ്ക്രീനില്‍ കാണണമെന്ന് ആഗ്രഹമുണ്ട് ?. നടക്കോ

    1. തീർച്ചയായും നടക്കും. കിച്ചൂട്ടൻ കോടികൾ ഇറക്കി പ്രൊഡ്യൂസ് ചെയ്താ മതി, ബാക്കി സെറ്റ് ആണ് ?

      1. ഞാന്‍ ഇപ്പോഴേ bodybuilding ഒക്കെ തുടങ്ങി

        1. കാലകേയൻ ആയിട്ട് അഭിനയിക്കാൻ ആണോ?

          1. ആരായാലും muscle വേണം

        2. ?? ? ? ? ? ? ? ? ??

          ?️?️?️?️???

        3. വിലടാങ്കഭൈരവന്റെ റോളിന് എന്തിനാ ദാസപ്പോ മസിൽ ?

          1. വികഡാങ്ക

    2. മൂവി ആകുവാണേൽ ബാലു വിന്റെ റോൾ വേണേൽ ഞാൻ ചെയ്യാട്ടോ ?. അതാകുമ്പോ മൂവിക് വേണ്ടി ബോഡി കുറെ വർക്ക്‌ out ചെയ്യണം ഡയറ്റ് ചെയ്ത് മെലിയണം പിന്നെ ജിമ്മൻ ആവണം അങ്ങനെ ഈ മൂവി കൊണ്ട് ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ഞാൻ വാങ്ങും ?

      1. മാന വെന്ദ്ര വർമ്മ ൻ്റേ റോൾ ആർക്കും ഞാൻ തരൂല്ല…

        1. രശ്മി ശ്രീ കുമാർ

          ???

  14. Alla chetta ini jagannatah reddi swapnathil pamb ayatho atho sarikkum pamnb enganum ano

  15. ഹർഷാ മോനെ,….. കഥ വായിക്കുന്നുണ്ട് കെട്ടോ… കിടു ആണ്… ഇപ്പോളും പിടുത്തം താരത്തെ മുന്നേറുകയാണ്… പാറു ശിവസൈലം പോയത് ഇഷ്ട്ടം ആയി…പാവം കുട്ടിയാണ് പാറു… ആരൊക്ക എന്തൊക്ക പറഞ്ഞാലും പാറു ഇഷ്ടം…… ജെഗനാഥനും (ഇയാളെ പോലുള്ള കഥാപാത്രങ്ങേൽ ഒരുപാടുണ്ട്) നീരുവും… ഹർഷാ മോനെ സുഖം തന്നെ അല്ലേ.. കട്ട വെയ്റ്റിങ് ഫോർ അപരചിതൻ

  16. Entha ഇവിടെ ??

  17. പൊന്ന് ഹർഷാപ്പി സത്യത്തിൽ ഈ കഥയിൽ പ്രണയമുണ്ടോ? ?
    എന്നെപോലെയുള്ളവർക്ക് പ്രണയം വായിക്കാൻ ഒരുപാട് ഇഷ്ട്ടാവാണ്.. അപ്പു പാറു വല്ലോം നടക്കുവോ ബ്രോ ??
    എന്തായാലും അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ???

    1. ഞാന്‍ ഓരോ ചാപ്റ്ററിലും അരുണിന്റെ കമന്‍റ് നോക്കാറുണ്ട്
      20-21 ഇല്‍ അരുണ്‍ ഇട്ട കമന്‍റ് ഇതാണ്

      “കാത്തിരുന്നത് വെറുതെയായി.. ഒട്ടും ഇഷ്ടപ്പെട്ടില്ല..”

      ഇപ്പോള്‍ തന്ന ഈ കമന്‍റ് ഉണ്ടല്ലോ അതിലുള്ള “എന്തായാലും അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ???” ഈ വാക്കുകള്‍ ഉണ്ടല്ലോ അതെന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു

      നടക്കുമോ എന്നല്ല – നിങ്ങള്‍ ഉഡെശിക്കുന്നതിന് അപ്പുറം ഞാന്‍ നടത്തിയിരിക്കും

      1. രശ്മി ശ്രീ കുമാർ

        ??

      2. താരാദാസ്

        ഒരു തേപ്പ്‌ മണക്കുന്നല്ലോ…

  18. Wrestling oru rakshayumilla, superb. Next part naale expect cheyyamo ??

  19. ഹാർഷേട്ട ഞാൻ ബൈജു ഹാർഷേട്ടന്റെ ഈ കഥ എഴുതിയ ഫസ്റ്റ് പാർട്ട്‌ മുതൽ വായിക്കാൻ തുടങ്ങിയ ഒരു വായനകാരനാണ് ഞാൻ പല നെഗറ്റീവ് കമന്റ്സുകളും പോസിറ്റീവ് കമന്റ്സുകളും ഞാൻ വായിച്ചിട്ടുണ്ട് ഈ സൈറ്റിൽ ഉള്ളതും മറ്റു സൈറ്റിൽ ഉള്ളതും ഫസ്റ്റ് പാർട്ട്‌ മുതൽ വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ മറ്റൊരു സൈറ്റിൽ ഇണ്ടായിരുന്ന ഈ കഥ ഈ സൈറ്റിലേക് മാറ്റിയപ്പോഴും ഇതിനെ ഞാൻ ഫോള്ളോ ചെയ്തിരുന്നു അതിന്റെതായ ചില പ്രോബ്ലെംസ് എനിക്ക് ഉണ്ടായിരുന്നു ഈ സൈറ്റിലേക് കേറാൻ താങ്കൾ ലിങ്ക് ഇട്ടിരുന്നേങ്കിലും എനിക്ക് ഇംഗ്ലീഷും മലയാളവും ചില കാരണങ്ങളാൽ എനിക്ക് മനസിലാവാതിരിക്കുകയും ചെയ്തു അതിനുശേഷം എന്റെ ഫ്രണ്ട്‌സ് മുകേനയും ഈ സൈറ്റിലേക് കേറാൻ അവസരമുണ്ടായത് അതിനുശേഷം ഈ കഥയിലേക് മനുവിനെയും ബാലുവിനെയും കൊണ്ട് വരികെയും ഒരു കഥ പറച്ചിൽ പോലെ താങ്കൾ ഈ കഥ അവതരിപ്പിക്കുകയും ചെയ്തു ഈ കഴിഞ്ഞ 5 മാസത്തെ lag പോലെ ആയിരുന്നു ഈ സൈറ്റിലേക് ഈ കഥ കേറ്റുമ്പോൾ എനിക്ക് ഈ കഥ കിട്ടാതിരുന്നതിന്റെ അവസ്ഥ അതിനുശേഷം ഈ കഥവായിച്ചതിനുശേഷം തുടർച്ചയായി ഈ കഥ തന്നെ വായിക്കേണ്ടി വന്നു മറ്റുള്ള കഥയെക്കാൾ ഒരു ലൈഫ് ഉള്ള കഥയാണ് ഹാർഷേട്ടന്റെ കഥ ഈ ഒരു കഥ മാത്രം അല്ല മറ്റൊരു കഥയും കൂടി ഹാർഷേട്ടൻ ഈ സൈറ്റിൽ എഴുതുന്നുണ്ടല്ലോ ഈ കതകു ശേഷം ആ കഥയും പ്രതീക്ഷിക്കുന്നു ഈ കഥ ഡിസംബരോട് കൂടി തീരുമെന്ന് ഹാർഷേട്ടൻ പറഞ്ഞിരുന്നു എന്നാലും സെക്കന്റ്‌ പാർട്ട്‌ വരുമെന്ന് മുമ്പ് എപ്പളോ ഹാർഷേട്ടൻ പറഞ്ഞതായി എനിക്ക് ഓർമയുണ്ട് ഒരുപാട് നെഗറ്റീവ് കമന്റ്സും പോസിറ്റീവ് കമന്റ്സും ഹാർഷേട്ടൻ കേട്ടണ്ടാവാം അതെല്ലാം വായനക്കാരുടെ ഒരു quriocity ആയി മാത്രം കണ്ടാൽ മതി പിന്നെ ഹാർഷേട്ട ഇത് പോലെ നിശബ്ദമായി ഇരിക്കുന്ന അനേകം വായനക്കാറുണ്ട് അവര്ക് എല്ലാം വേണ്ടി ഞാൻ പറയുന്നു സെക്കന്റ്‌ പാർട്ട്‌ ഹാർഷേട്ടന് ഇഷ്ടമുള്ള സമയത്ത് എഴുതി പോസ്റ്റ്‌ ചെയ്യണം എന്ന് താത്പര്യപെടുന്നു
    എന്ന് സസ്നേഹം Baiju മനയത്ത്
    NB ഹാർഷേട്ട ഞാൻ ആദ്യമായിട്ട് ഒരു കമന്റ്‌ ഇടുന്നതാണ് ഇതിന്റെ ഫസ്റ്റ് പാർട്ട്‌ മുതൽ വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ

    1. ആദ്യമേ സ്നേഹം അറിയിയ്ക്കുന്നു ബൈജൂ

      കമന്റ്സ് എല്ലാം നല്ലത് തന്നെയല്ലേ
      നമ്മള്‍ എഴുതി വെച്ച ഭാഗങ്ങള്‍ പബ്ലിഷ് ചെയ്തു പോകുമ്പോള്‍ എന്തു കമന്‍റ് ഇട്ടാലും എഴുതി വെച്ചത് പബ്ലിഷ് ചെയ്യലെ നിര്‍വാഹമുള്ളൂ
      അതേ സമയം എഴുതാന്‍ ഉള്ളത് ആണെങ്കില്‍ മാത്രം നമുക്ക് ക്രിറ്റിക് നോക്കി മാറ്റങ്ങള്‍ വരുത്തുകയും ആകാം,

      മണിവത്തൂര്‍ അത് ഒക്ടോബര്‍ നവംബറില്‍ ക്ലൈമാസ്ക് കൂടെ വരും
      സ്നേഹം ,,

      1. Tankyou harsheta

  20. ♥️ദേവൻ♥️

    കഥയെ കുറിച്ചല്ല…

    കഴിഞ്ഞ രണ്ടു മൂന്ന് ഭാഗങ്ങളിൽ കമന്റുകളിൽ സ്ഥിരമായി കണ്ട ഒരു കാര്യം…. കഥ വെറുപ്പിക്കലാണ്… സീരിയൽ പോലെ ആണ്… വലിച്ചു നീട്ടുന്നു…. ലാഗ് ചെയ്യുന്നു…. സത്യത്തിൽ ഇത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത് ആ കമന്റ്‌ ഇടുന്നവരോട്… നിങ്ങൾക്കു വേണ്ടത് കഥ തുടങ്ങുമ്പോൾ തന്നേ ക്‌ളൈമാക്സ് ആണ്… അല്ലെങ്കിൽ കഥയുടെ ക്‌ളൈമാക്സ് നിങ്ങൾ മുൻ കൂട്ടി പ്രെഡിക്റ്റ ചെയ്തിരിക്കുന്നു…. ഈ കഥ ഇത് വരെ വായിച്ചതിൽ ഒരിക്കൽ പോലും വലിച്ചു നീട്ടിയതായി എനിക്ക് തോന്നിയിട്ടില്ല.. ഓരോ ഭാഗ്ങ്ങളും ഇന്റർ കണക്ട്ഡ് ആണ് പക്ഷെ ആദ്യത്തെ ഭാഗങ്ങളിൽ നമ്മൾ വായിച്ചു പോയ പലതും കണക്ട് ആവുന്നത് എട്ടും പത്തും അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ ആണ്… ഓരോ ഭാഗം വായിക്കുന്നവർക്കു വലിച്ചു നീട്ടിയതായിതോന്നാമെങ്കിലും .. ഒരുമിച്ചു വായിക്കുന്ന ഒരാൾക്ക്… ചില ഡീറ്റൈലിംഗുകൾ മിസ്സായി പോയാൽ കല്ലുകടി തന്നെയാണ്…..

    ഹനുമാൻ ആദ്യം ചാടിയപ്പോൾ തന്നേ സീതയെയും എടുത്തു തിരിച്ചു ചാടിയാൽ പോരായിരുന്നോ എന്നു ചോദിക്കുന്നവരോട്… എനിക്കൊന്നേ പറയാനുള്ളു… ഞാനും നിങ്ങളും എന്നായാലും മരിക്കും… ജീവിതത്തിന്റെ ക്‌ളൈമാക്സ് മരണം ആണ്…. ജീവിതം ലാഗ് എന്നു വെച്ചു നമ്മൾ എല്ലാവരും ആത്മഹത്യ ചെയ്യാൻ ഒന്നും പോകുന്നില്ലലോ….ആ ലാഗ് ആസ്വദിക്കുക… ആ ലാഗ് തന്നെയാണ് കഥയുടെ ആത്മാവും… So just enjoy… The story and life…

    1. ???????????

    2. അതാണ്…ദേവാ
      ശരിക്കും ഒരു പഴുതും വരാത്ത പോലെ ആണ് ഞാൻ എഴുതി പോകുന്നത്.

      വയിക്കുനവൻ്റെ ഇഷ്ടത്തിന് ഒത്ത് എഴുതാൻ അല്ല ഞാൻ ഇരിക്കുന്നത്. ഓരോ പർട്ടും എങ്ങനെ എന്ന് എനിക്ക് വ്യക്തമായ ധാരണ ഉണ്ട്.
      ആർക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപെട്ടില്ലെങ്കിലും എൻ്റെ മനസ്സിൽ ഉള്ളത് എന്തോ അതെ അത് മാത്രമേ ഞാൻ എഴുതൂ..

      ഈ പബ്ലിഷിംഗ് തുടങ്ങിയപ്പോ തന്നെ ഞാൻ പറഞ്ഞു നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് അല്ല . നിരാശപെടാതെ ഇരിക്കാൻ ഒന്നുകിൽ. എല്ലാം പബ്ലിഷ് ചെയ്തു കഴിഞ്ഞു വായിക്കാൻ..അതും കേൾക്കാതെ വായിച്ചിട്ട് ഈ നിരാശ അടിച്ചാ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല..

      1. Criticism to be dealt graciously rather than aggressively. The comments you use are very aggressive and it does not suit a gifted writer like you.

        Just a thought from a person who loves your story.

        1. ഒരിക്കലുമല്ല.
          താങ്കൾക്ക് ഞാൻ കിഷോർ brokk കൊടുത്ത് മെസ്സേജിന് കീഴെ reply thannallo..athilevide ആണ് ഞാൻ അമാന്യമയി പറഞ്ഞത്.
          ഓരോ കഥയുടെ തുടക്കത്തിലും ഞാൻപറഞ്ഞ് . അത് കണ്ടിട്ടും പിന്നെയും തങ്ങളുടെ വഴിക്ക് തന്നെ മുന്നോട്ട് പോകണമെന്ന ഒരു മുൻവിധിയോടെ വേറുപ്പിക്കുമ്പോൾ അതിനെ അംഗീകരിക്കുന്ന പോലെ മാത്രമേ കമൻ്റ് kodukkarullu. അല്ലാതെ അമാണ്യമായി ഒരു കമൻ്റും ഞാൻ എഴുതാറില്ല..മറ്റുള്ളവരുടെ തോന്നലുകൾ എൻ്റെ ഉത്തരവാദിത്തത്തിൽ വരില്ല..

          1. 🙂 OK buddy, just ignore what I said, take care bye.

          2. ബൈ പറഞ്ഞു പോകല്ലേ..ബ്രോ

    3. Well said bro

    4. Well said bro….

    5. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

      ദേവേട്ടാ ഒരു പരാതിയുണ്ട്

    6. തൃലോക്

      ലാഗ് ആണ് സീരിയൽ ആണ് എന്നൊക്കെ പറഞ്ഞു വരുന്നവരോട്. ഈ കഥ ഇങ്ങനെതന്നെയാണ് പറഞ്ഞു തുടങ്ങിയത് ഇപ്പോഴും പോവുന്നതും ഇങ്ങനെതന്നെയാണ്
      ഇനി പോവാൻ ഉദ്ദേശിക്കുന്നതും ഈ രീതിയിൽ തന്നെയാണ്…

      … എന്ന് ഹർഷേട്ടൻ പറയാൻ പറഞ്ഞു…????

    7. Well said bro ?

    8. vaaychathil വെച്ച് ഏറ്റവും നല്ല ഒരു മറുപടി ആണ് ഈ കൊടുത്തത്. എന്ത് കൊണ്ടാണ് ഇങ്ങനെ നെഗറ്റീവ് കമൻ്റ്സ് ഇടുനതെന്ന് മനസ്സിലാവുന്നില്ല. ഞാൻ വയ്ക്കാൻ തുടങ്ങുന്നത് തന്നെ തീരല്ലെന്ന് പ്രാർത്ഥിച്ച് കൊണ്ടാണ്.

      പ്രിയപെട്ട ഹർഷപ്പിക്.
      Aparaajithan ആദ്യമായ് ഇട്ട എന്നെ തന്നെ വായ്‌കൻ തുടങ്ങിയ ആളാണ് ഞാൻ. ഈ കഴിഞ്ഞ 5 മാസവും എല്ലാ ദിവസവും മുടങ്ങാതെ കേറി നോകല്ലും ഉണ്ടായിരുന്നു. ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ കഥയും അതിലെ കഥാപാത്രങ്ങളും. നിങ്ങൾ ഈ കഥയോട് കാണിക്കുന്ന aa dedication അത് ഈ കഥ ആദ്യം ഇട്ടത് മുതൽ വായ്‌കുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഇത് വെറും ഒരു കഥയായി കനുനവരോടെ പറഞ്ഞിട്ട് കാര്യം ഇല്ല അവർ നെഗറ്റീവ് പറയാൻ മാത്രമേ നോക്കു. ഇത് ഒരു വികാരം ആയി മാറിയ ഒരുപാട് പേരുണ്ട് അവർക് അറിയാം ഓരോ പർട്ടിൻ്റെയും അവസ്യകഥയം അനിവാര്യവും. അപ്പു ഐപോൾ അടങ്ങി ഒതുങ്ങി നിൽക്കുനത് ഒരു മരണമാസ് സാധനം പുറത്തെടുക്കാൻ ആണെന്ന് മനസ്സിലാക്കാവുന്ന കാര്യമേ ഉള്ളു.

      പോടിപൂരതിനയി കാത്തിരിക്കുന്നു
      സിവഹോം.

    9. Well said…??

  21. അടിപൊളി, എല്ലാ പാർട്ടും വന്നിട്ട് comment ഇടാം എന്നാണ് വിചാരിച്ചത്, പക്ഷെ ഒരു superstar എൻട്രി ഈ ഭാഗത്തിൽ വന്നപ്പോൾ comment ഇടാതിരിക്കാൻ പറ്റുന്നില്ല. ഈ part full ജഗന്നാഥൻ കൊണ്ട് പോയി, ആദിയുടെ mass-action scene എല്ലാം The Real Lover ജഗന്നാഥന്റെ നിഴലിൽ ആയത് പോലെ ആയി.

    1. ഉവ്വ്…അത് മനപൂർവ്വം ആണ്..

      1. Manikuttide chettayi....

        Harashappi ni ezhuthu ingane thanne ithile oro scenum othiri ishtayi aadhyamuthale ingane thanne alle ini angotum ninte reethiyil exhuthuka vayikkunna enikku athu nallapole ulkollan pattunnund enne pole aparajithan ishtapedunna ororutharum.. Ee bagavum super waiting next part..

  22. Otta part kond fan aakki kalanju ??? Jaggu bhai???????

  23. Jaganadhante prenayam ohh oru reksha ella athu pole aaa kudumba snehavum ???…. agane niruvinu avalude estanayakane kitti…. reddy appuppan mass anallo….

Comments are closed.