അപരാജിതന്‍ 28 [Harshan] 9802

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. ????

  2. അപ്പൂട്ടൻ ❤

    അടിപൊളി.. കലക്കി… വരട്ടെ എല്ലാം നേരിടനായി ഞങ്ങൾ തയ്യാറാണ് ❤️❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ ❤️??

  3. ഹർഷാപ്പി അധികം ആയാൽ അമൃതും വിഷം എന്ന് പറയുമ്പോലെ ആണ് അപരാചിതൻ എന്ന കഥയുട ആദ്യ നാളുകളിൽ തുടങ്ങി ഇപ്പോ ഈ 28പാർട്ടുവരെ ഇടുന്ന തീയതിയിൽ തന്നെ വായിച്ചു തീർത്തു അടുത്ത അധ്യായതിനു ആഴചകളും മാസങ്ങളും കാത്തിരുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് ആ കാത്തിരുന്നു വായിക്കുന്നതിന്റെ ഒരു ഫീൽ ഇപ്പൊ ആർക്കും ഇല്ലതായോ എന്നൊരു ഡൗട് പലരും പല രീതിയിൽ വിമർശിക്കുന്നത് കണ്ടു അഭിനന്ദിക്കുന്നതും അടുപ്പിച്ചു അടുപ്പിച്ചു ഇങ്ങനെ ഇടാൻ പാടില്ലാരുന്നു ♥

  4. പലർക്കും പെട്ടെന്ന് climax aayal മതി.. അപ്പുവും kalakeyanmarum ആയിട്ടുള്ള യുദ്ധം കാണാനുള്ള തിടുക്കം.. അപ്പുവിന് എന്ത് സംഭവിച്ചു, ബാലു ആരാണ്.. അപ്പു aare വിവാഹം കഴിക്കും.. ഇതൊക്കെ അറിഞ്ഞാല്‍ മതി.. അതാണ് lag എന്നൊക്കെ തോന്നുന്നത്.. detaining ഒന്നും ആസ്വദിക്കാന്‍ ഉള്ള mood കാണില്ല… എങ്ങനെ എന്നല്ല എന്ത് എന്നാണ് ellavarkum അറിയേണ്ടതുണ്ട്… അതാണ് ചിലര്‍ക്കെങ്കിലും lag തോന്നുന്നത് എന്ന് എനിക്ക് തോന്നുന്നു

    1. എനിക്ക് തോന്നുന്നത് പ്രടിക്റ്റബിൾ ആയ സീനുകൾ വായിക്കുമ്പോ ആണ് ലാഗ് ഫീൽ ആവുക എന്നാണ്… എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.,. (ഉദാഹരണം പണ്ടത്തെ സിനിമയിൽ ക്ലൈമാക്സ്നോടനുബന്ധിച്ച് നായകൻ ബൈക്കിലോ അല്ലെങ്കിൽ നായിക ഒറ്റയ്ക്കോ പോകുന്ന സീനുകൾ ഒക്കെ ഉണ്ടെങ്കിൽ ഒരു അപകടം പ്രതീക്ഷിക്കാം എന്നുള്ളത് പോലെ.,.,?)

      1. Kathakal 90% predicable aanallo.. ബാക്കി 10% ആണ് ആളുകള്‍ കാത്തിരിക്കുന്നത്.. ഇവിടെ ഈ ഭാഗത്ത് aadhikku ഒന്നും സംഭവിക്കില്ല എന്ന് ellavarkum ariyam.. so അതൊരു വലിയ factor ആയിട്ട് ആളുകള്‍ കാണില്ല.. എന്നാൽ climax il എന്ത് സംഭവിക്കും എന്ന് ആര്‍ക്കും അറിയില്ല… പല സമയത്തും പല സൂചനകള്‍ ആണ്.. അതാണ് ഇപ്പോള്‍ ellavarkum അറിയേണ്ടത്.. അതിനുള്ള kathirippil ആണ് എല്ലാവരും.. അപ്പോൾ അതില്‍ പുതിയ ചില സ്ഥലങ്ങളും plot um വരുമ്പോള്‍ ആളുകള്‍ക്ക് വലിച്ചു neettal ആയി തോന്നാം.. ആ scene എന്തിന് എന്ന് അറിയുന്നത് വരെ അങ്ങനെതന്നെ തോന്നും… ഒരുമിച്ച് ഇതെല്ലാം idumbol ഈ scenes okke എന്തിന് എന്ന് മനസ്സിലാകും.. അപ്പോൾ അഭിപ്രായം മാറും..

        പിന്നെ നേരത്തെ തമ്പുരാൻ പറഞ്ഞത് പോലെ.. 20 bhagangalku ശേഷം vivaranam കൂടിയിട്ടുണ്ട്.. പക്ഷേ എഴുത്ത് നോക്കിയാൽ improvements ഒരുപാടുണ്ട്..

        1. ഞാൻ പറഞ്ഞത് ലാസ്റ്റ് സീൻ അല്ലാട്ടോ.,., ഇടയിൽ ഉള്ള സീനുകൾ ആണ്.,., ലാസ്റ്റ് സീൻ എപ്പോഴും ഒരു സസ്‌പെൻസ് ഇട്ടു അങ്ങനെ വക്കുന്നത് ഒരു സുഖമാണ്.,.,?

  5. Karaanju poyi??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. ജഗന്നാഥൻ സങ്കടപെടുത്തി കളഞ്ഞല്ലോ മാഷേ super പ്രണയം എല്ലാം അടിപൊളി super super

  7. Muhammed suhail n c

    Ee partum polichu adukki ???????adutha partn i am waiting ??????

  8. ഹർഷാപ്പി.,.,
    പല കാരണങ്ങൾ കൊണ്ടും തിരക്കുകൾ കൊണ്ടും വായന മുടങ്ങി ഇരിക്കുകയായിരുന്നു.,.,
    ഈ അടുത്ത് വന്ന ഭാഗങ്ങൾ അല്ലാതെ അതിനും മുൻപ് ഭാഗങ്ങളും എല്ലാം ചേർത്തു ഇപ്പോഴാണ് വായിച്ചത്.,.,നാട്ടിൽ പോയിട്ട് മൂന്നാം തീയതി തിരിച്ചു എത്തിയതേയുള്ളൂ.,., ഈ അഭിപ്രായം ഹർഷാപ്പിയോട് മാത്രമായി പറയുന്നതാണ്.,., ഒരുമിച്ച് വായിച്ചത് കൊണ്ട് തന്നെ പറയുകയാണ് ഇതിൽ ചില ഭാഗങ്ങൾ വളരെയധികം മികച്ച നിൽക്കുന്നുണ്ടായിരുന്നു അതുപോലെ ചില ഭാഗങ്ങൾ വളരെയധികം പൈങ്കിളി സീരിയൽ പോലെ വലിപ്പിക്കുന്നുമുണ്ട്.,., അതുപോലെ ചില രംഗങ്ങൾ വായിക്കുമ്പോ നല്ല രീതിയിൽ മനസ്സിൽ ചിരി വരുന്നുണ്ട്.,., ഇത് ഈ ഒരു ഭാഗത്തിലെ പറ്റി പറയുന്നതല്ല ഒരു അവസാന അഞ്ചോ ആറോ ഏഴോ ഭാഗങ്ങളെക്കുറിച്ച് ഉള്ള അഭിപ്രായമാണ്.,., ഒരുമിച്ച് വായിച്ചിരുന്നെങ്കിൽ ആ ഫീൽ വരില്ലായിരുന്നു അല്ലെങ്കിൽ ലാഗ് വരില്ലായിരുന്നു എന്ന് കമൻറ് കണ്ടു.,.,. പാർട്കളുടെ എണ്ണം കൂടുന്നത് കൊണ്ട് അല്ലെങ്കിൽ കുറയുന്നത് കൊണ്ടോ കഥയെഴുതുന്ന ലാഗിൽ മാറ്റം വരില്ല അതുപോലെ തന്നെ ചടുലതയും മാറ്റം വരില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ.,.,. കുറെ രംഗങ്ങൾ ഒക്കെ എനിക്ക് എന്തോ എന്തോ വളരെയധികം ലാഗ് അടുപ്പിക്കുന്നത് തന്നെ ആയിട്ടാണ് തോന്നിയത്.,., ഒരു 20 ഭാഗത്തിനു മുൻപുള്ള അപരാജിതനും ഇപ്പോൾ എഴുതുന്ന അപരാജിതനും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്,.., സീക്വൻസുകൾ കൂടുന്നുണ്ട്.,. പക്ഷേ കഥയുടെ ചടുലതയും പണ്ടത്തെ ആകർഷണീയതയും കുറയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.,.,. പറയുമ്പോൾ എല്ലാം പറയണമല്ലോ ചില രംഗങ്ങൾ എല്ലാം വളരെയധികം ഉള്ളു നിറക്കുന്നതും മനസ്സിൽ തട്ടുന്നതുമായി എഴുതിയിട്ടുമുണ്ട്.,.,. ശിവ ശരീരത്തെ ജനങ്ങളുടെ ജീവിതം ഒക്കെ വരച്ചുകാട്ടിയത് അതുപോലെ അവിടെയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതും എല്ലാം വളരെ മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്.,,. അതെല്ലാം വായിക്കുന്നവരുടെ ഹൃദയത്തിൽ തന്നെ ചേക്കേറുന്നുമുണ്ട്.,., ഞാൻ പേഴ്സണലി കാത്തിരിക്കുന്നത് ആദിശങ്കരന്റെ താണ്ഡവത്തിന് ഒന്നുമല്ല.,., അവൻ പാറുവിൻറെ മുത്തശ്ശിയെ നേർക്ക് നേരിൽകണ്ട് ഭാർഗവ ഇല്ലത്തെ അംഗമാണെന്ന് അറിയിക്കുന്ന രംഗത്തിന് വേണ്ടി മാത്രമാണ്,..,?.,., ആ തള്ളയുടെ കിളി പറന്ന് പോകുന്നത് കാണണം അത്രതന്നെ.,.,?? ഈ അഭിപ്രായം വായിച്ചതിനുശേഷം ട്രാഷ് ചെയ്തു കളഞ്ഞാൽ അത്രയും നല്ലത്.,.,. പിന്നെ വീട്ടിൽ പാറുസിസും കുട്ടൂസനും ബാക്കി എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.,.,
    സ്നേഹത്തോടെ.,.,
    ??

    1. വെറുതേയല്ല kaananjathu… നാട്ടില്‍ ആയിരുന്നു അല്ലെ.. ellavarkum സുഖമല്ലേ?

      1. ആഹ്.,., സുഖം..,.,
        3rd ന് വന്നുള്ളൂ.,.,.

          1. All is well.. cyclone ഒക്കെ ഓടിപ്പോയി

    2. തംബുരാന്‍ ,,,,,
      യെസ് ,,,പൂര്‍ണ്ണമായും വായിച്ചു.
      ഒന്നാമത് എഴുതി വച്ച ഭാഗങ്ങള്‍ ആയത് കൊണ്ട് ഇനിയൊരു മാറ്റം വരുത്തലും സാധ്യമല്ല. പക്ഷേ എനിക്ക് 18 മുതല്‍ ഇങ്ങോട്ടുള്ള എഴുത്താണ് കൂടുതല്‍ നല്ലതായി തോന്നിയിരിക്കുന്നത്. ഒരുമിച്ചു വായിക്കുന്നതും പാര്‍ട്ട് ആയി വായിക്കുന്നതും തമ്മില്‍ വ്യത്യസ്മുണ്ട് എന്നു പക്ഷമാണ് എനിക്ക് ,, കാരണം പാര്‍ട്ട് ആയി വായിച്ചു പോകുമ്പോള്‍ ഇടയില്‍ ചിന്തിക്കാന്‍ അവസരം കിട്ടും അതേ സമയം ഒരു മിച്ചു പോകുമ്പോള്‍ അത്രയും അവസരം കിട്ടില്ല ,, അത് ഇന്‍ഫ്ലുവന്‍സ് ചെയ്യില്ല
      പ്രധാന്‍മായും എല്ലാത്തിനെയും ബന്ധിക്പ്പിച്ചു വേണം മുന്നോട്ടു പോകാന്‍ അതിനു അമിതമായ സ്പീഡുമ് സാധിക്കില്ല
      ഒരു കഥയുടെ നിശ്ചിത പേസ് രങ്ങങ്ങള്‍ക്ക് ഇല്ലെങ്കില്‍ അത് ലാഗ് ആയി മുഴച്ചു നില്‍കുമല്ലോ

      പിന്നെ ചിലത് അത് മറ്റ് ചിലതിന് ഉപകാരമാക്കാന്‍ കൂട്ടി ചേര്‍ക്കുന്നതുമാണ്.
      തളയുടെ കിളി രണ്ടു വട്ടം പാറും ,,

      എല്ലാരും സുഖായി ഇരിക്കുന്നു . വീണ്ടും ബാക്ക് ടൂ വര്‍ക്ക് അല്ലേ

      1. ആഹ്.,., ഇവിടെ ആണെങ്കി പണിയോട് പണി.,., 18 മുതൽ അങ്ങോട്ട് വിവരണം കൂട്ടുതൽ ആണെന്ന് ആണ്എനിക്ക് തോന്നിയത്.,., എഴുതുന്ന രീതി കുറച്ചു ബൃഹത്തായി എന്നത് ഒക്കെ.,., എന്നാൽ പണ്ടത്തെ.,., (ഐ മീൻ ഏറ്റവും പണ്ടത്തെ അല്ല ട്ടൊ.,., അതു കഴിഞ്ഞു ഉള്ളത്.,.,) ആണ് കുറച്ചുകൂടി ആകർഷണീയത എന്നാ എനിക്ക് തോന്നിയത്.,., എഴുത്തിൽ കുറെ കാര്യങ്ങൾ ആഡ് ചെയ്യുന്നുണ്ട്.,., അല്ലെങ്കിലും ഒരാളുടെ വാക്ക് കേട്ടു മാത്രം മാറ്റം വരുത്താൻ ആവില്ലയോ.,., എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളു.,., കനക്ഷൻസ് ഒക്കെ വേണം..,. ഇത്രേം വലിയ പ്ലോട്ട് ആവുമ്പോ.,. കണക്റ്റ് ആയില്ലേ ശരിയാവില്ല ല്ലോ.,.,????

  9. ❣️❣️❣️❣️❣️

  10. എല്ലാം ശിവ മയം ! ശംഭോ മഹാദേവ??

  11. ഹർഷപ്പി ജഗന്നാഥൻ നമ്മളെ ഒരിച്ചിരി നൊമ്പരപ്പെടുത്തി ആദിയുടെ action സെക്യുൻസിൽ വാക്കുകൾ കൊണ്ടുള്ള ഹർഷാപ്പിയുടെ മായാജാലം തെല്ലു കുറവായിരുന്നപോലെ തോന്നി അതോ ഇനിയുള്ള മഹാ മാസ്സുകൾക്ക് വേണ്ടി അതെല്ലാം മാറ്റി വച്ചതോ ഹർഷപ്പി പറഞ്ഞപോലെ സ്ലോ മൂവിങ് ആണ് പക്ഷെ കഥയെ നിയന്ത്രിക്കുവാനുള്ള സ്വാതന്ത്ര്യം അത് എഴുത്തുകാരന് സ്വന്തം ഇനി അടുത്ത ഭാഗത്തിനായുള്ള വെയ്റ്റിങ് ?????????????
    Nb. ഇനി വായനക്കാരോട് ഒരു വാക്ക് നമ്മുടെ സ്നേഹം എഴുത്തുകാരനെ അറിയിക്കാൻ മുകളിലുള്ള ഹൃദയത്തിൽ തൊടാൻ മറക്കരുതേ അത് അദ്ദേഹത്തിന് നല്ലരീതിയിൽ എഴുതാനുള്ള ഊർജം പകരും ??????????????????????????

    1. ഇനിയും ഹൃദയത്തില്‍ തൊട്ടാല്‍ kuttettan എന്നെ വഴക്ക് പറയും ??

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  13. അടിപൊളിയായിട്ടുണ്ട്. പക്ഷെ വയലൻസ് തുടങ്ങി അവസാനം സങ്കടകടലായി മാറി. അതൊന്നും കുഴപ്പമില്ല പേജുകൾ കുറച്ചുകൂടി ഉണ്ടെങ്കിൽ നന്നായിരിന്നു.

  14. ചെമ്പൂർ പട്ടേരി

    Ella partum varumbol adhym poyi next publising nokkit vayikkan thudangunna ☺☺njn

    1. ഞാന്‍ last randu page വായിച്ചു end എങ്ങനെ എന്ന് arinjittanu കഥ വായിക്കുന്നതു

      1. ലാസ്റ്റിന്ന് ഫ്രണ്ടിലോട്ട് അല്ലെ വായിക്കുന്നത് ??

        1. മിക്കവാറും കഥകൾ അങ്ങനെയാണ് വായിക്കുന്നത് ??

  15. ബ്രോ നിങ്ങളോട് എന്താണ് പറയേണ്ടത് എന്ന് ഒരു പിടിയും ഇല്ല ലാസ്റ്റ് വന്ന പാർട്സ് കുറച്ചു ശോകം ആയിരുന്നു കഥ ഷോർട് ചെയാൻ വേണ്ടി നിഞ്ചയും ib ഒക്കെ വന്നത് കൊണ്ടാകും പക്ഷെ ഈ പാർട്ട് pwoli ആയിരുന്നു??? പിന്നെ അപരാജിതന്‍ എല്ലാ പാർട്ടും വായിക്കുമ്പോൾ ഉള്ള ഒരു ഹൈ ഫീൽ ഇപ്പോൾ കിട്ടുന്നില്ല പേജ് കുറഞ്ഞത് കൊണ്ടാണോ? അറിയില്ല. ഫുൾ പബ്ലിഷ് ആയിട്ട് ഒന്ന് കൂടെ വായിച്ചിട്ട് ബാക്കി അഭിപ്രായം പറയാം

    1. അതേ അതല്ലേ ഞാന്‍ പറഞ്ഞത്
      നിങ്ങള്‍ ഒരുമിച്ച് വായിക്കൂ
      അല്ലാതെ വായിച്ചാല്‍ ഒന്നും കണക്ട് ആകില്ല ,,,

      ഇപ്പോള്‍ വേണ്ടതും ഇനി മുന്‍പോട്ടു ഉള്ളത് കൂടെ കണക്ട് ചെയ്യാന്‍ വേണ്ടിയാണ് നിഞ്ഞകള്‍ ഒക്കെ വന്നത് ,,

      1. harshan bro, october partil thanne jayadevane adishankaran kandu pidikkummo?

      2. എനിക്കും ആഗ്രഹം ഉണ്ട് ബ്രോ ചിക്കൻ ബിരിയാണി മുൻപിൽ വെച്ചിട്ട് തിന്നരുത് എന്ന് പറയുന്ന അവസ്ഥ ആണ് ഞാൻ കാണുമ്പോൾ വായിച്ചു പോകും

  16. ഇനി കരയാൻ മാത്രം സീൻ കിടക്കുന്നു ന്നല്ലേ ലാസ്റ്റ് പറഞ്ഞെന്റെ അർത്ഥം..
    പാമ്പ് വന്നത് എന്തിനാ.. അത് നാഗമണിയുടെ അടുത്തേക്ക് പോയിട്ടുണ്ടെങ്കിൽ അതിനുപിന്നിലും ശങ്കരന്റെ കൈകൾ ഉണ്ടാകുമല്ലോ☺️☺️

    ആലം ഉപ്പാപ്പ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഒരു നിഴലല്ലേ.. അതുകൊണ്ട് എന്ത് പ്രശ്നം വരാനാ….

    ആദിയെ സംരക്ഷിക്കുക ശങ്കരന്റെ കർത്തവ്യമല്ലേ.. So പേടിക്കണ്ട ഉപ്പൂപ്പാ.. ?

    ജഗ്ഗുവുമായി ആദിക്ക് എന്താ കണക്ഷൻ..
    അവന്റെ story അപ്പുവിന്റെ പോലെ തന്നെ ഉണ്ടല്ലോ… ആ സ്വപ്നത്തിനും എന്തോ മീനിങ് ഉണ്ട്

    ഫുൾ കരയിപ്പിക്കല്ലേ pls…

    ഇത്രയൊക്കെ നടന്നിട്ടും അപ്പൂന് പാറുനെ ഓർമ വന്നില്ലല്ലോ..

    ജഗ്ഗു പറയുമ്പോ ഞാൻ കണ്ടത് അപ്പുനേം പാറുനേം ആണ്..

    ഇനി എപ്പഴാ ശിവശൈലത്തേക്ക് പോകുന്നത്..

    1. അടുത്ത പാര്‍ട്ട് ശിവശൈലമാണ്

      1. അവിടന്നാണോ കരയാൻ ഉള്ളെ… Noooooooo.

        അത് വേണ്ടാ അവരെ ഒഴിപ്പിക്കാനുള്ള പരിപാടി അല്ലെ..

        ഉന്നെ ഞാൻ കൊലപ്പണ്ണുവേ..

      2. Karayanam.. എല്ലാവരും കരഞ്ഞു നിലവിളിച്ചു ഒരു വഴിക്ക് ആകണം… power വരട്ടെ

  17. Harisankarprasad parameswaran Plathodan

    കൊള്ളാം

  18. ഏന്തിനാണ് കരഞ്ഞേ

  19. Page 41 ഇവിടെ ആരാ പടക്കം പൊട്ടിച്ചേ…….

  20. ലോക പരാജയം അപരാജിതൻ വെറുതെ ഇട്ട് ഇഴക്കുകയാണ്

    1. ഇത് ഒരുമിച്ചു വായിച്ചിരുന്നെകിൽ അങ്ങനെ തോന്നിലായിരുന്നു. സാരമില്ല അടുത്ത പാർട്ടിൽ പിടിക്കാം

      1. ??? വിടരുത് അവനെ

        1. നന്നായിട്ട് ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ്

          1. തീർച്ചയായും..
            ആ പറഞ്ഞത് കറക്ട്.

          2. തട്ടിമുട്ടി കളിച്ചാലും match നമ്മൾ ജയിക്കണം.. ജയിക്കും.. ??

  21. കമന്റ്‌ ഒന്നിച്ചു ഇഡാമെ… ജഗനാഥന്റെ പ്രണയത്തിനു മുൻപിൽ അപ്പുവിന്റെ പ്രണയം ചെറുതായ പോലെ… പൂർവ്വ ജന്മ കണക്ഷൻ ഈ ജഗന്നാഥാനും ഉണ്ടല്ലേ

  22. ഈ part um നന്നായിട്ടുണ്ട്… പക്ഷേ സംഭാഷണങ്ങള്‍ power കുറവായിരുന്നു എന്ന feel എനിക്ക് വന്നു… നിങ്ങളുടെ range inu ഒപ്പം എത്തിയോ എന്നൊരു സംശയം

    1. എനിക്കും തോന്നി മാസ് ഭാഗത്ത്‌ അതിന് ചേരാത്ത പോലെ വാക്കുകൾ വന്നു… പഞ്ച് എന്തോ ഒരു കുറവ്.. (ഇനിയുള്ള ഭാഗത്തേക് വാക്കുകൾ മാറ്റി വെച്ചതാകാം ??)

      എങ്ങനെ ആയാലും അമ്മളെ ഹർഷാപ്പി അല്ലെ.. ബാക്കി ഭാഗത്ത്‌ അടിപൊളി ആയിരിക്കും…

Comments are closed.