ഒരേ സമയം സങ്കടവും സന്തോഷവും”
“എടെ,,, സിവെല്ലൂരി ജഗന്നാഥ റെഡ്ഡി”
ആദിയുടെ വിളികേട്ടു ജഗന്നാഥന്‍ തിരിഞ്ഞു.
ആദി ഫോണ്‍ കൊടുത്തു , അനിരുദ്ധന്‍റെ അച്ഛനാണ് , നീ തന്നെ പറഞ്ഞോ”
ജഗന്നാഥന്‍ ആ ഫോണ്‍ വാങ്ങി, ചെവിയോട് ചേര്‍ത്തു
അവിടെ നിന്നും ഹലോ എന്നു കേട്ടപ്പോള്‍
“ജഗന്നാഥന്‍ , സിവെല്ലൂരി ജഗന്നാഥ റെഡ്ഡി “ എന്നവന്‍ പറഞ്ഞു
“നിങ്ങളുടെ മകന്‍റെ വിവാഹം മുടങ്ങിയതില്‍ ക്ഷമ ചോദിക്കുന്നു , നിരുപമ എന്‍റെയാണ് “ അവന്‍ നിരൂപമയെ നോക്കി
അവള്‍ ലജ്ജയോടെ മുഖം താഴ്ത്തി.
“കാര്‍ന്നോരെ , നിങ്ങള്ക്ക് വന്ന നഷ്ടങ്ങള്‍ക്ക് പകരമായി മുത്തശ്ശന്‍ തരാമെന്ന് പറഞ്ഞ ഇരുപതു ലക്ഷം,അതങ്ങ് മറന്നേക്ക് പകരം ഈ സിവെല്ലൂരി ജഗന്നാഥ റെഡ്ഡിയുടെ സമ്മാനമായി നാല്പതു ലക്ഷം രൂപ ഒരു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അടുത്തെത്തിയിരിക്കും. “
അവന്‍ ഫോണ്‍ വെച്ചു
ആ തറവാട്ടിലെ സകലരും അവരെ പൊതിഞ്ഞു. സന്തോഷവും സങ്കടങ്ങളും പങ്കു വെച്ചു.
നന്ദു മാമൻ സന്തോഷത്തോടെ ആദിയെ വന്നു കെട്ടിപിടിച്ചു.
<<<<O>>>>>
ആദി പിന്നെ അവിടെ നിന്നില്ല
അവരുടെ സന്തോഷവും സങ്കടവും പങ്കുവെക്കലിൽ ഭാഗമാകാതെ മനസ് നിറഞ്ഞ നിർവൃതിയോടെ പന്തലിൽ നിന്നും നടന്നപ്പുറത്തുള്ള മണിഗോപുരത്തിനു മുന്നിൽ വന്നു നിന്നു .
ഉള്ളിലെ നെയ്തിരിയുടെ വെളിച്ചത്തിൽ ഉപവിഷ്ഠനായ ജഗന്നാഥനാരായണനോട് ആദിശങ്കരനാരായണൻ ചോദിച്ചു
“ഇതിനു വേണ്ടിയാണല്ലേ എന്നെ ഇങ്ങോട്ടു വരുത്തിയത് , എന്നും ഇവിടെ വന്നു പാവം നീരു സങ്കടം പറഞ്ഞു കാണുമായിരിക്കു൦, ആരോടും പറയാനാകാതെ അവൾ സ്വയം ഉള്ളുരുകി കരയാറുണ്ടായിരിക്കു൦ ,,,,,ഉണ്ടാകും ,,
എനിക്കറിയാം ,, ആ സങ്കടം ഇല്ലാതെയാക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നല്ലേ…അതല്ലെ വൈശാലിയിലെ ജഗന്നാഥ ക്ഷേത്രത്തിനു മുന്നിൽ വെച്ച് തന്നെ നന്ദുമാമന്‍റെ ഫോൺ എനിക്ക് വന്നത് , എനിക്കീ വേമാവരത്തേക്ക് വരണമെന്ന് മോഹമുണ്ടാക്കിയത്, അല്ലാതെ ഈ നാട്ടില്‍ ആദിശങ്കര നയനാര്‍ക്ക് എന്ത് കാര്യം”
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????