“ഇക്കഴിഞ്ഞ ദിവസങ്ങളിൽ എന്‍റെ മുത്തശ്ശനും മാമന്മാരും ഒക്കെ എത്ര സന്തോഷത്തിലായിരുന്നു എന്ന് കണ്ടതല്ലേ ,,,,”
“ഹമ് ,,കണ്ടിരുന്നു “
“എന്‍റെ അച്ഛനും അമ്മയും പോയ ശേഷം ഒരു കുറവും അറിയിക്കാതെയാ എന്നെ ഈ കുടുംബം വളർത്തിയത് ,, ഒരു വാക്കുകൊണ്ടോ നോക്ക് കൊണ്ടോ പോലും ആരും എന്നെ നോവിക്കുക പോലും ചെയ്തിട്ടില്ല ,, ”
“ചൈതന്യ മാമി ,, അങ്ങനെ ഒരു ഇറങ്ങി പോക്ക് നടത്തിയത് കാരണം ഈ കുടുംബത്തിൽ എത്ര അപമാനം ഉണ്ടായി എന്നൊക്കെ ഞാൻ കേട്ട് തന്നെയാ വളർന്നത് ,, മുത്തശ്ശന്‍റേ അച്ഛന്‍ ഹൃദയം പൊട്ടി മരിച്ചു, അതൊന്നും കണ്ടില്ല എന്ന് വെക്കാന്‍ എന്നെകൊണ്ടാകില്ല,, ഞാനായി ഒരിക്കലും ഈ കുടുംബത്തെ വിഷമിപ്പിക്കില്ല ,,, എന്‍റെ മുത്തശ്ശന്‍റേയും മുത്തശ്ശിയുടെയും മാമന്മാരുടെയും ഒക്കെ സന്തോഷമാ എന്‍റെ സന്തോഷം ,,,,അതിനപ്പുറം ഒന്നുമെനിക്കില്ല ,,,ഒരു സ്വര്‍ഗ്ഗവും എനിക്കു വേണ്ടാ ,, ,,”
നിരുപമ വേഗം അവിടെ നിന്നും നടന്നു നീങ്ങി.
ആദി അല്പം നേരം അങ്ങനെ തന്നെ നിന്നു. ജഗന്നാഥ നാരായണനെ ഒന്നു നോക്കി.പിന്നെ വേദിയിലേക്ക് നടന്നു
നിരുപമ ജഗന്നാഥനെ ഒരിക്കലും ഇഷ്ടപെടുന്നില്ല.
പക്ഷെ അവൾക്ക് ജഗന്നാഥനെ കിട്ടാതെ പോയാൽ അതിലു൦ വലിയൊരു നഷ്ടം പിന്നെ വേറെന്ത് എന്നത് അവനെ ഏറെ ചിന്തിപ്പിച്ചിരുന്നു.
പക്ഷെ അവളിഷ്ടപ്പെടുന്നത് അനിരുദ്ധനെ എങ്കിൽ ജഗന്നാഥന് അവളെ കിട്ടാതെ പോയാൽ ???
അവനാകെ ഭ്രാന്ത് പിടിക്കുന്ന പോലെയായി
<<<<<O>>>>>
സമയം എട്ടു മണി ആയി
അവിടെ നൃത്ത നൃത്ത്യങ്ങളും മേളങ്ങളും അരങ്ങേറി കൊണ്ടിരിക്കുകയാണ്.
താളവും മേളവും സംഗീതവും അങ്ങനെ എല്ലാം
പെട്ടെന്നാണ്
ഉച്ചത്തിൽ നിർത്താതെ മണി മുഴങ്ങുന്നത് കേട്ടത്.
അതോടെ മറ്റെല്ലാ ശബ്ദവും നിർത്തി
എല്ലാവരും മണിമുഴക്കം ശ്രദ്ധിച്ചു
എല്ലാവരും വേഗം സ്വാമി ജഗന്നാഥന്‍റെ മണി ഗോപുരത്തിലേക്ക് നടന്നു
മണി മുഴക്കി കൊണ്ടിരുന്നയാളെ കണ്ടപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു.
സിവെല്ലൂരി കുടുംബത്തിന്‍റെ ശത്രുവായ ജഗന്നാഥ൯ ,
സ്വാമി ജഗന്നാഥന് മുന്നില്‍ ശരണം അര്‍ത്ഥിച്ചുകൊണ്ടു മണി മുഴക്കുന്നതായിരുന്നു.
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????