അപരാജിതന്‍ 28 [Harshan] 9797

ആദി നോക്കുമ്പോൾ വലതു വശത്ത് വലിയ കാർപോർച്ചിൽ നിരനിരയായി വിലകൂടിയ പത്തോളം കാറുകൾ നിർത്തിയിട്ടിരിക്കുന്നു ,എല്ലാം പുത്തൻ രജിസ്‌ട്രേഷൻ വണ്ടികൾ

“നീരൂന് ഏതു കാറാ ഇഷ്ടമെന്നറിയില്ല ,, അതാ വിലകൂടിയ എല്ലാം വാങ്ങിയത് ”

അതും ജഗന്നാഥൻ പറഞ്ഞു കൊണ്ട് നടന്നു

മാളികയിൽ എത്തിയപ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വാതിൽ തുറന്നു.

അതിനുള്ളിൽ കയറിയപ്പോൾ

തന്നെ സെൻട്രലൈസ്ഡ് കൂളി൦ങ് സിസ്റ്റ൦ ഒക്കെ വർക്ക് ചെയുന്നു

എല്ലാ വിധ ആധുനിക സൗകര്യവുമുള്ള കൊട്ടാരം

ഉള്ളിൽ തന്നെ രണ്ടു ലിഫ്റ്റുകൾ

അതിൽ ഒരു രാജ കൊട്ടാരം പോലുള്ള മുറിയിലേക്ക് നടന്നു

അതിൽ വില കൂടിയ വാർഡ്റോബുകൾ

അതിൽ നിറയെ വില കൂടിയ സാരികളടക്കം വസ്ത്രങ്ങൾ

ഒരു ഷെൽഫ് തുറന്നപ്പോൾ വിവിധ മോഡൽ ചെരുപ്പുകൾ

ഒരു സ്റ്റീൽ ലോക്കർ തുറന്നു കാണിച്ചു

അതിൽ നിറയെ സ്വർണ്ണം പ്ലാറ്റിനം ആഭരണങ്ങൾ

കുറഞ്ഞത് ആയിരം പവനെങ്കിലും

അപ്പുറത്തു ഷെൽഫ് നിറയെ സകല ബ്രാൻഡുകളിൽ ഉള്ള കോസ്മെറ്റിക്സ് പെർഫ്യൂംസ് ലെതർ ബാഗുകൾ അങ്ങനെ

“ഒക്കെ അവൾക്കു വേണ്ടിവാങ്ങിയതാ ,,എന്‍റെ കൂടെ പൊറുക്കുമ്പോൾ ഒരു കുറവും ഉണ്ടാകരുത്ന്നു കരുതി ”

പിന്നെ കൊണ്ട് പോയത്

മാളികയുടെ ഉള്ളിൽ ഒരു വലിയ മൂവി തിയറ്ററിലേക്ക്

ആദി അത്ഭുതം തലയ്ക്കു പിടിച്ച അവസ്ഥയിലായിരുന്നു

പിന്നെ മുകളിലായി

ഒരു വലിയ ഹാൾ നിറയെ ഒരു പാർക്ക് പോലെ നിരവധി ഓട്ടോമാറ്റിക് ഇലക്രോണിക് കളിസാധങ്ങളൊക്കെയായി

“കുഞ്ഞുങ്ങളുണ്ടാകുമ്പോ അവർക്കു കളിക്കാനായി ഉണ്ടാക്കിയതാ ”

“ഇതൊന്നും മദ്യം വിറ്റ കാശുകൊണ്ടല്ല , റിയൽ എസ്റ്റേറ്റ് വഴി ഉണ്ടാക്കിയ കാശുകൊണ്ടാ ,,,ആരുടേയും ശാപവും കിട്ടിയ കാശല്ല ,, ”

അപ്പോളേക്കും സെർവൻസ് അവർക്കു കുടിക്കാനായി കൂൾ ഡ്രിങ്സ് കൊണ്ട് വന്നു

അവരതു കുടിച്ചു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.