“പിന്നെ എന്നെയും കൊണ്ട് എങ്ങോട്ടൊ ‘അമ്മ നടന്നു , കഴിയുന്ന പോലെ കൂലിവേയൊക്കെ ചെയ്തു ജീവിച്ചു , എന്നെയും ഒരു സ്‌കൂളിൽ ചേർത്തു ,, മൂന്നു കൊല്ലം കൂടെ മാത്രേ ‘അമ്മ ജീവിച്ചുള്ളൂ ,,അസുഖം കൂടി ‘അമ്മ മരിച്ചു ,, അന്നെനിക്ക് എട്ടു വയസ് ,, കണ്ണും മനസു൦ തെളിയാത്ത കൊച്ചുപ്രായം ,,അമ്മക്ക് ഒരു കാര്യത്തിലായിരുന്നു ഏറ്റവും സങ്കടം ,,എനിക്ക് സിവെല്ലൂരി കുടുംബത്തിന്‍റെ സ്നേഹ൦ അനുഭവിക്കാൻ യോഗമില്ലാതെ പോയതിൽ . അമ്മക്ക് ഒരുപാട് ആഗ്രഹമായിരുന്നു ഞാൻ സിവെല്ലൂരി ജഗന്നാഥ റെഡ്ഢി എന്ന് അറിയപ്പെടണമെന്നത് ,, അതൊന്നും കാണാൻ അമ്മയ്ക്ക് യോഗമുണ്ടായിരുന്നില്ല ”
“പക്ഷെ ഈ കഥയൊന്നും ആരും പറഞ്ഞിട്ടില്ലല്ലോ ” ആദി ചോദിച്ചു
“തള്ളി കളഞ്ഞു പുറത്താക്കിയ ആളുടെ എന്ത് കഥയാ പറയാനുള്ളത് ,, അതും കുടുംബത്തിന്‍റെ മാനം കളഞ്ഞു പോയത് കൂടെയാകുമ്പോൾ ”
“ആരും എന്നെ ഏറ്റെടുക്കാനും ഇല്ലായിരുന്നു.ഒന്നു രണ്ടു കൊല്ലം പലയിടത്തും അലഞ്ഞു നടന്നു ജീവിച്ചു , പത്തു വയസുള്ളപ്പോൾ ഞാൻ അന്വേഷിച്ചും പിടിച്ചു സിവെല്ലൂരി കുടുംബത്തിൽ വന്നുപെട്ടു , ചൈതന്യയുടെ മകനാണെന്ന് പറഞ്ഞില്ല ,,എവിടെ നിന്നോ വന്നു കയറിയ ഒരു തെണ്ടി ചെക്കൻ , അങ്ങനെ ഒന്ന് രണ്ടു വർഷത്തോളം അവിടെ മാടിനെ നോക്കാനായി സഹായിച്ചു നിന്നു.ആർക്കുമറിയില്ലായിരുന്നു ഞാൻ ചൈതന്യയുടെ മകനാണെന്ന്,, അപ്പോളും ഒരുപാട് സങ്കടമായിരുന്നു ,, അവിടത്തെ കൊച്ചുമക്കളൊക്കെ നല്ല സുഖമായി കഴിയുമ്പോ ഞാൻ അവിടത്തെ മാടിനെ നോക്കി അവിടത്തെ തൊഴുത്തിൽ കിടന്നുമൊക്കെ ജീവിക്കുന്നതൊക്കെ ,, അന്ന് നീരുവിനു അഞ്ചു വയസായിരുന്നു , അമ്മയുടെ നേരെ ഇളയ അങ്ങളയുടെ മകൾ , അവളെനിക്ക് ചോക്കോലെറ്റുകളും അവൾ കഴിക്കുന്ന നല്ല ഭക്ഷണത്തിന്‍റെ ഒരു പങ്കും കൊണ്ട് തരും .എന്നെ നാഥൂ എന്ന അവള് വിളിച്ചു കൊണ്ടിരുന്നത് ,, മൂന്നു വർഷത്തോളം ഞാൻ അവിടെ മാട്ടുകാരനായി കഴിഞ്ഞു , അപ്പോളും ഉള്ളില് അവളെ ഒരുപാട് ഇഷ്ടായിരുന്നു ”
“ഒരിക്കൽ എങ്ങനെയോ അവിടെയുള്ളവർ അറിഞ്ഞു ഞാൻ ചൈതന്യയുടെ മകനാണെന്ന് ,, പക്ഷെ അത് ഒരുപാട് വിഷയമായി ,, നീരുവിന്‍റെ അച്ഛൻ , എന്‍റെ മാമൻ എന്നെ തല്ലി ഗേറ്റിനു വെളിയിലാക്കി ,, തല്ലു പേടിച്ചു ഞാൻ എങ്ങോട്ടോ ഓടി ,, ഒരുപാട് നാടുകൾ അലഞ്ഞു ”
നല്ലതും ചീത്തയുമായ പലതും പഠിച്ചു, കള്ളവാറ്റും കഞ്ചാവും എന്ന് വേണ്ട സകല ബിസിനസുകളും ചെയ്തു ,, കാലം പോകുന്നതിനനുസരിച്ചു എനിക്കും വളർച്ച വന്നു , അപ്പോളും ഉള്ളിൽ നീരുവിനോടുള്ള ഇഷ്ടം കൂടി കൂടി വന്നു കൊണ്ടിരുന്നു ,, പിന്നെ ഒരുനാൾ ഉണ്ടാക്കിയതൊക്കെ വിറ്റു പെറുക്കി കാശും കൊണ്ട് ഈ വേമാവരത്ത് വന്നു ,, അന്ന് നീരൂന് പതിനാറു വയസ് ,, അന്ന് ഇവിടെ നല്ലതും മോശവുമായ ബിസിനസുകൾ ഒക്കെ ചെയ്തു ,, എന്തും നേടാനും ആരെയും നേരിടാനും ഉള്ള തന്റേടമുള്ളതു കൊണ്ട് ഞാൻ കൈ വെച്ച മേഖലകൾ എനിക്ക് എന്നും ലാഭമേ തന്നുള്ളൂ ,, അതോടെ എന്‍റെ സമ്പത്തും കൂടി കൊണ്ടിരുന്നു ,”
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????