അപരാജിതന്‍ 28 [Harshan] 9801

ഉള്ളിൽ ഒരുമിച്ചു കൂടിയവർ പിന്നിലേക്ക് തിരിഞ്ഞു

ആദി വേഗം മണ്ണിൽ വീണു കിടന്ന ഭാരമുള്ള മരഗദ കയ്യിലെടുത്തു.

ഇടതു ഭാഗത്തു നിന്നവനവനെ ആക്രമിക്കും മുൻപ് തന്നെ അയാളുടെ നെഞ്ചിൽ മരഗദ ഉയർത്തി വീക്കി നിലത്തിരുത്തു ചവിട്ടി മറച്ചു.

ഇടത്തെ കയ്യിൽ ഭാരമേറിയ ഗദയും പിടിച്ചോടി എതിർഭാഗത്തു നിന്നയാളുടെ എളിയിൽ ചവിട്ടി കയറി കഴുത്തിന് പിന്നിൽ വലം കൈകൊണ്ട് മുറുക്കി നിലത്തേക്ക് ചാടി അയാളെ മണ്ണിൽ കമഴ്തിതി ഇട്ടുകൊണ്ട് നടുവില് ചവിട്ടി കളത്തിലേക്ക് അമർത്തി

ചവിട്ടിന്‍റെ ശക്തിയിൽ മണ്ണുകുഴിഞ്ഞയാൾ കീഴേക്കു അമർന്നു പോയി

അമ്പലത്തിൽ സ്വർണ്ണം സമർപ്പിക്കേണ്ട സമയം ആയികൊണ്ടിരിക്കുന്നു.

അവൻ വേഗം ഗദ ചുഴറ്റി നാലുപാടും ഓടികൊണ്ടു കളത്തിൽ അവനെ ആക്രമിക്കാൻ നിൽക്കുന്ന സകലരെയും കഴുത്തിലും നെഞ്ചിലും കാലിലും പ്രഹരിച്ചു വീഴ്ത്തി.

“,സോറി ,,,,സമയമില്ലാഞ്ഞിട്ടാ ,,,” അവൻ അവരോടു ക്ഷമാപണ൦ നടത്തി

അഖാഡ ഗുരു അല്പം ഭയന്ന പോലെ

അയാൾ തന്‍റെ മരഗദയിൽ മുറുകെ പിടിച്ചു

അയാൾ നല്ലപോലെ വിയർക്കുന്നുണ്ടായിരുന്നു.

“പൊലയാടി മോനേ ,, അഖാഡ കളത്തിൽ നിയമം തെറ്റിക്കാൻ നീ തന്നെ പറഞ്ഞു കൊടുത്തു ,, നിനക്ക് ഇതിലും വലുത് ഞാൻ തരാം ” ആദി അതിവേഗം അയാൾക്ക്‌ നേരെ കുതിച്ചു

അയാളുടെ ലങ്കോട്ടിയുടെ മുൻവശത്തെ കെട്ടിൽ പിടിച്ചു കൊണ്ട് മുകളിലേക്ക് ഉയർത്തി

വലിയ ശരീരമുള്ള ആ ആൾ അവന്‍റെ ഒറ്റകൈബലത്തിൽ മുകളിലേക്ക് ഉയർന്നുഅയാൾ കൈകാലിട്ടടിച്ചു കൊണ്ടിരുന്നു

ആദി അയാളെ നിലത്തേക്ക് ശക്തിയിൽ ഇട്ടു കൊണ്ട് അയാളുടെ കാലിൽ പിടിച്ചു യർത്തി അവൻ വട്ടം കറങ്ങി . അവൻ കറങ്ങുന്നതിനനുസരിച്ച് അയാളുടെ ശരീരവും വട്ടം കറങ്ങി

ഡിസ്കസ് എറിയുന്ന പോലെ അയാളെ മുകളിലേക്കു ശക്തിയിൽ എറിഞ്ഞു

അയാൾ മുകളിലേക്കു തെറിച്ചു വീണത് വജ്രാ൦ഗബലി പ്രതിമയിലേക്കും

തലപോയി ശക്തിയിൽ കരിങ്കൽ പ്രതിമയുടെ മുഖത്ത് ഇടിച്ചു കൊണ്ട് അയാൾ ശക്തിയിൽ നിലത്തേക്ക് വീണു , പ്രതിമയുടെ പാദങ്ങളിൽ ചോരവാർന്നു ബോധം കെട്ടു കിടന്നു.

ഫയൽവാൻമാർ സകലരും വീണപ്പോൾ അവൻ ചുറ്റും നോക്കി

എന്നിട്ടു അഖാഡ കളത്തിൽ തൊട്ടു വണങ്ങി പുറത്തേക്കിറങ്ങി.

അപ്പോളേക്കും സിവെല്ലൂരികൾ അവനു സമീപ൦ വന്നു.

നന്ദുമാമനു അപ്പോളാണ് നല്ല ശ്വാസം വന്നതും

ജഗന്നാഥൻ അവിടെഎങ്ങുമില്ല

ആദി നോക്കുമ്പോൾ ജഗന്നാഥൻ കൈയിൽ ആമാടപെട്ടിയുമായി അവിടെയുള്ള ചെറു വഴിയിലൂടെ ഓടുന്നു.

അവൻ പെട്ടെന്ന് മുത്തശ്ശന്‍റേ കൈയിൽ നിന്നും തോക്കു പിടിച്ചു വാങ്ങി അയാൾക്ക് പുറകെ ഓടി

അവനു പുറകെ മറ്റുള്ളവരും

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.