അപരാജിതന്‍ 28 [Harshan] 9801

മരഗദയുയർത്തി പിന്നിൽ നിന്നുമവന്‍റെ തല പൊളിക്കാൻ വന്ന ഫയൽവാൻ കൈ വീശുന്നതിനു മുന്നേ ആദി അതിവേഗം തിരിഞ്ഞു വലം കാൽ പൊക്കി ശക്തിയിൽ ഞെരിയാണി കൊണ്ട് അയാളുടെ താടിക്കും കഴുത്തിനും ഇടയിലായി പ്രഹരിച്ചു

ആ പ്രഹരത്തിൽ അയാൾ തളർന്നു മുട്ടുകുത്തി

“നായെ ,, മല്ലയുദ്ധനിയമം തെറ്റിക്കുന്നോടാ ” അവൻ കോപത്തോടെ അയാളോട് ചോദിച്ചു

അപ്പോളേക്കും അയാളൊഴികെ വീണുകിടന്നവർ അവനു ചുറ്റും നിരന്നു

എല്ലാവരുടെയും കൈയിൽ മരഗദയുണ്ടായിരുന്നു

അഖാഡ ഗുരു എല്ലാം കണ്ടു കൊണ്ട് നിന്നു.

അയാളുടെ ഒപ്പം ജഗന്നാഥനും

അഖാഡ ഗുരുവിനോടായി പറഞ്ഞു

“അഖാഡ മണ്ണ് വജ്രാ൦ഗ ബലിയുടെ സാന്നിധ്യമുള്ള മണ്ണാണ് , ഇതിൽ പോരിനിറങ്ങിയാല്‍ നിയമം പാലിക്കണം , മരഗദ കരബലത്തിനുള്ള പരിശീലനത്തിലുള്ളതാണ് ,,ആക്രമണത്തിനുള്ളതല്ല ,,”

ആദി ഇരുകൈകളും മുകളിലേക്ക് ഉയർത്തി കാണിച്ചു.

“ഞാൻ നിരായുധനാണ്‌ ,, ആയുധങ്ങളുമായി എന്നോട് മല്ലിടരുത്, അത് മല്ലയുദ്ധ നിയമം,”

അവൻ മുന്നറിയിപ്പ് നൽകി

“അഖാഡ ഗുരു ഒരു പുച്ഛത്തോടെ ലങ്കോട്ടി മുറുക്കി കെട്ടി.

“അടിച്ചവൻറെ ചോര വീഴ്ത്തിനെടാ ” അഖാഡ ഗുരു ശിഷ്യഗണങ്ങളോട് ഉറക്കെയലറി

അതുകേട്ടു അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് വജ്രാ൦ഗബലി ഹനുമദ്‌പ്രതിമയിൽ നോക്കി

കൈകൾ കൂപ്പി ഉറക്കെ പറഞ്ഞു

“എന്നോട് ക്ഷമിക്കണം ,,,, നിയമം എന്നോട് പാലിക്കപെട്ടിട്ടില്ല എങ്കിൽ ഞാനും തിരിച്ചു പാലിക്കില്ല ”

എന്നുപറഞ്ഞു കൊണ്ട് ചുറ്റും മരഗദയുമായി വട്ടം ചുറ്റുന്നവരെ നോക്കി ചിരിച്ചു കൊണ്ട് അഖാഡ ഗുരുവിനെ നോക്കി

“കൈ രണ്ടു൦ വിരല്‍ പത്തും എനിക്കായുധം”

വലം കൈയ്യിലെ പെരുവിരല്‍ മടക്കി ഉറക്കേ പറഞ്ഞു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.