അപരാജിതന്‍ 28 [Harshan] 9801

ഗംഗമ്മഗൊണ്ട ഗ്രാമം

അവിടത്തെ ഹനുമന്താപ്പേട്ടിലെ അഖാഡ

കായിക ആയോധനകലയുടെ ദേവതയായി കരുതപ്പെടുന്നതിനാൽ അഖാഡയുടെ കിഴക്കേ മൂലയിൽ ആഞ്ജനേയ ഹനുമാൻറെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ജഗന്നാഥന് ഉറച്ച വിശ്വാസമുണ്ടായിരുന്നു എന്തൊക്കെ വന്നാലും ആരെയും അഖാഡയിൽ വന്നു സ്വർണ്ണമെടുക്കാൻ ധൈര്യപെടില്ലയെന്ന്. സിവെല്ലൂരി കുടുംബത്തിലെ പെൺകുട്ടികൾക്ക് പരമ്പര സ്വർണ്ണം ധരിക്കാതെ വിവാഹം നടത്താനുമാകില്ല.അങ്ങനെയെങ്കില്‍ വിവാഹം മുടങ്ങും

ഇത് നന്നായി അറിയുന്നത് കൊണ്ട്  അറ്റ കൈ പ്രയാഗമായിരുന്നു വളരെ ആസൂത്രിതമായി നടത്തിയ മോഷണം.

അഖാഡയിലെ മണ്ണ് കൊത്തിയിളക്കിയ വലിയ കളത്തിൽ നിന്നുകൊണ്ട് ലങ്കോട്ടി ധരിച്ച മല്ലന്മാരായ ഫയൽവാന്മാർ പരിശീലനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.ചിലർ മരത്തിന്‍റെ വലിയ ഗദ കറക്കി ഭാരപരിശീലനം നടത്തുന്നു.ചിലർ വലിയ മരത്തടിയിൽ കയറു കെട്ടി വലിച്ചു പരിശീലിക്കുന്നു.

ജഗന്നാഥ൯ അഖാഡയിൽ അഖാഡ ഗുരുവിനോടൊപ്പം കസേരയിൽ ഇരിക്കുകയായിരുന്നു.

അന്നേരമാണ് സിവെല്ലൂരികളുടെ ജീപ്പ് അഖാഡക്കുള്ളിലേക്ക് പ്രവേശിച്ചത്.

അതിൽ നിന്നും എല്ലാവരും ചാടിയിറങ്ങി.

എല്ലാവരെയും കണ്ട് ഒരു പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ജഗന്നാഥൻ എഴുന്നേറ്റു.

മുത്തശ്ശൻ മുന്നിൽ നിന്നു അദ്ദേഹത്തിന്‍റെ കൂടെ ആദിയുമുണ്ടായിരുന്നു.

ആദിയെ കണ്ടപ്പോൾ ജഗന്നാഥന്‍റെ കണ്ണിൽ കോപം ഇരച്ചു കയറി

അയാൾ , അഖാഡ ഗുരുവിനോട് “അവനാണ് ആള് ” എന്ന് പറഞ്ഞു കൊടുത്തു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.