സിവെല്ലൂരി കുടുംബത്തിൽ ഒരു ഉത്സവം തന്നെയായിരുന്നു.
വർഷങ്ങൾക്ക് ശേഷം കാളയോട്ട മത്സരം ഗോവിന്ദ റെഡ്ഢി തന്നെ കാളകളെ തെളിച്ചു വിജയിച്ചു ഒന്നാം സമ്മാനം കരസ്ഥമാക്കിയത് അവരെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്.
അന്ന് ആറു മണിയോടെ സിവെല്ലൂരി കുടുംബം വരന്‍റെ കുടുംബത്തെ സ്വീകരിക്കുവാനായി പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.
അവിടത്തെ ആചാരമനുസരിച്ച് വിവാഹം രാത്രി ആയിരിക്കും.
ദൂരദേശത്തു നിന്നുമാണ് വരൻ വരുന്നതെങ്കിൽ രണ്ടു ദിവസം മുന്നേ തന്നെ വരനും അവരുടെ വേണ്ടപ്പെട്ട കുടുംബക്കാരും രണ്ടു ദിവസം മുന്നേ തന്നെ വധുവിന്‍റെ ഗ്രാമത്തിൽ എത്തിചേരും.
വധുവിന്‍റെ വീട്ടുകാർ അവർക്കായി സകല സൗകര്യങ്ങളുമുള്ള താമസം ഒരുക്കുന്നതായിരിക്കും.
വിവാഹം എന്നത് മംഗളകരമായതും രണ്ടു കുടുംബങ്ങളുടെ കൂടിചേരലും ആയതിനാലും അന്ന് രാത്രി മുതൽ വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളും പിറ്റേന്ന് പൂജകളും അതിനു പിറ്റേന്ന് കല്യാണചടങ്ങുകളും ഒക്കെയായുള്ള കൂട്ടായ ആചരണങ്ങളായിരിക്കും.
അതിൻ പ്രകാരം
സിവെല്ലൂരി കുടുംബക്കാർ സകലരും വരനെ സ്വീകരിക്കാൻ പോകുകയാണ്.നൂറു കണക്കിന് ബന്ധുക്കളും ഗ്രാമവാസികളും കാൽനടയായി വരന്‍റെ കുടുംബത്തിനുള്ള സമ്മാനങ്ങളുമായിയാണ് പുറപ്പെടുന്നത്.
അത് തന്നെ ഉത്സവഘോഷയാത്ര പോലെ. കാല്നടയായി പോകുന്നവരുടെ പിന്നിൽ നിരവധി വാഹനങ്ങളൂം അനുഗമിക്കും. കുടുംബത്തിലെ പ്രധാന കാരണവരുടെ കൈയ്യിൽ പൂർണകുംഭം ഉണ്ടായിരിക്കും.
മറ്റു കുടുംബക്കാർ കൈയിൽ പണവും സ്വർണവും വസ്ത്രങ്ങളും പലഹാരങ്ങളും പഴങ്ങളും ഒക്കെ കരുതും.
വാഹനങ്ങളിൽ നിറയെ വരനും വരന്‍റെ ബന്ധുക്കൾക്കുമുള്ള സമ്മാനങ്ങളും ആയിരിക്കും
പ്രധാനമായും പട്ടുവസ്ത്രങ്ങൾ , സുഗന്ധദ്രവ്യങ്ങൾ അങ്ങനെഎല്ലാം
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????