അപരാജിതന്‍ 28 [Harshan] 9801

അതിനു സമീപം തന്നെയാണ് അയാളുടെ ചുരുട്ട് കംപനിയും, അതും ജാഗ്വർ എന്ന ബ്രാണ്ടിലാണ് വിപണിയിലിറക്കിയിരിക്കുന്നത് .

തന്‍റെ ഡിസ്റ്റിലറിയുടെ പുറത്ത്

ഒറ്റയ്ക്ക് ഒരു ചെയറിൽ ഇരുന്നു റം കുടിച്ചു കൊണ്ട് കോപത്തോടെ ഇരിക്കുകയായിരുന്നു ജഗന്നാഥൻ

ജഗന്നാഥന് ചുറ്റും സിൽബന്ദികളും ഉണ്ട്.

“ചേട്ടാ ,, നിങ്ങൾ ടെൻഷനാകാതെ ,, ഞങ്ങൾ എല്ലാരും കൂടെയില്ലേ , ആ കല്യാണം നടക്കില്ല ”

ജഗന്നാഥ൯ റം ഒരു സിപ്പ് ഇറക്കി ,

“ആ ,, വരത്തൻ ,, അവ൯ കാരണം ഞാൻ നാണംകെട്ടുപോയി ,, അവനെന്നെ ചവിട്ടി ,,, നീയൊക്കെ പിടിച്ചു നിർത്തിയത് കൊണ്ടാ ,,, ഇല്ലായിരുന്നെങ്കിൽ അവന്‍റെ തല ഞാൻ എടുത്തേനേ ,,”

“ചേട്ടാ ,, നിങ്ങൾ അങ്ങനെ തെരുവിൽ കിടന്നു അടിയുണ്ടാക്കേണ്ട ആളല്ല ,, എന്തിനും നമുക്ക് വഴിയുണ്ടാക്കാമല്ലോ ,”

“എന്തായാലും ,,,,,എന്നെയല്ലാതെ വേറെയൊരുത്തനെയും കെട്ടി സന്തോഷത്തോടെ വാഴാമെന്നു അവളൊരിക്കലും മോഹിക്കണ്ട ,, എന്‍റെ കൂടെ കിടക്കേണ്ടവളാ ,,,അങ്ങനെയല്ലെങ്കിൽ കൊന്നുകളയും ഞാൻ എല്ലാത്തിനേം ,,,” കസേര കയ്യിൽ ശക്തിയിൽ ഇടിച്ചു കൊണ്ട് ജഗന്നാഥൻ പറഞ്ഞു.

“ആ വരത്തനെന്നാലും ഭയങ്കരനാ,,,,കണ്ടിരുന്നില്ലേ ,,ഒറ്റക്കയിൽ ഇരസും പിടിച്ചുയർത്തി കാളകളുടെ അതെ വേഗത്തിൽ ഓടിയത് ,, അവനങ്ങു സ്റ്റാറായി പോയ പോലെയായി “ഒരാൾ എല്ലാവരും കേൾക്കെ സ്വയം പറഞ്ഞു

അത് കേട്ടതും  ജഗന്നാഥന്‍ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട്കയ്യിലിരുന്ന ഗ്ലാസിലെ മദ്യം ആ പറഞ്ഞയാളുടെ മുഖത്തേക്ക് വലിച്ച് ഒഴിച്ചു ,  ഗ്ളാസ് തറയിൽ എറിഞ്ഞുടച്ചു കൊണ്ട് അയാളുടെ കോളറിൽ പിടിച്ചു പിന്നിലേക്ക് തള്ളി

അയാൾ നിലത്തേക്ക് മലർന്നടിച്ചു വീണു

“എന്‍റെ മുന്നിൽ അവനെ വാഴ്ത്തുന്നോ ,,,,പൊലയാടി മോനേ ” കോപത്തോടെ ജഗന്നാഥൻ അലറി

അയാൾ മുഖം തുടച്ചു കൊണ്ട് ഭയത്തോടെ എഴുന്നേറ്റു

“കടന്നു പോടാ നായെ ,,  ” ജഗന്നാഥൻ അലറി പറയുന്നത് കേട്ട് അയാൾ ഭയത്തോടെ ഓടി

ജഗന്നാഥൻ കോപം കൊണ്ട് കസേര എടുത്ത് ടീപ്പോയുടെ ചില്ലിൽ ആഞ്ഞടിച്ചു. അതോടെ ചില്ലു തവിട് പൊടിയായി

“ഇതുപോലെ ,,കൊല്ലും ഞാനവനെ ,,,,,ഈ വേമാവരത്ത് ഒരേയൊരു നായകനെ ഉള്ളു ,,അതീ ജഗന്നാഥനാ ,,,,,അവനെ ഞാനറിയിക്കും ,,ഞാനാരെന്ന് “

ഒരു ഭ്രാന്തനെ പോലെ പുലമ്പി   ജഗന്നാഥന്‍ കമ്പനിയുടെ ഉള്ളിലേക്ക് നടന്നു കയറി

<<<<O>>>>

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.