തനിയാവർത്തനം Author : ലങ്കാധിപതി രാവണന്‍ അടിയാന്റെ തെറ്റുകൾക്ക് മാപ്പു കൊടുക്കാന്‍, ജൻമിതമ്പ്രാൻമാർക്ക് തിരുവുള്ളമുണ്ടാകണം.ചാത്തന്‍റെ അവസാന ശ്രമവും പരാജയമറിഞ്ഞു.കൈവിട്ടുപോകുമെന്നുറപ്പായി വാവിട്ടൊന്നു കരയണമെന്നുണ്ട് പാവത്തിന് ,അതും തെറ്റായിപ്പോയാലോ! രണ്ടാംമുണ്ടിന്റെ കോന്തല വായിൽ തിരുകി ചാത്തന്‍ തിരിഞ്ഞു നടന്നു. മൂന്നു നാൾ മുമ്പേ തെക്കേ പാടീന്ന് താന്‍ മംഗലം കഴിച്ചു വന്ന കുഞ്ഞിയെ കാഴ്ച വെക്കണം പോലും, എന്റെ പെണ്ണിനെ വേറേ നിവൃത്തിയില്ല അടിയും ഇടിയും ……. അതൊരു പ്രശ്നമല്ല ചെറുപ്പം മുതല്‍ താന്‍ കൊള്ളുന്നതല്ലേ, കൊടുത്തില്ലെങ്കിൽ നാളെ […]
Tag: Short Stories
കുഞ്ഞ് [അപ്പൂട്ടൻ] 38
കുഞ്ഞ് Author : അപ്പൂട്ടൻ ” ഹാ വീട്ടിലേക്കു ആദ്യം കൊണ്ടു വരുമ്പോൾ ഒരു മച്ചിയുടെ കയ്യിലേക്കാണോ വീണ കുഞ്ഞിനെ കൊടുക്കുന്നെ ??? “ ഒരു ഞെട്ടലോടെ ആയിരുന്നു വീണയുടെ അമ്മ നന്ദിനിയുടെ വാക്കുകൾ കൈലാസം വീട്ടിലെയും അവിടെ കൂടി ഇരുന്നവരുടെയും. കാതുകളിൽ പതിച്ചതെങ്കിൽ നിഷയുടെ ഉള്ളിൽ അത് കത്തിക്കുത്തി ഇറക്കിയ വേദനയാണ് നൽകിയത്… നിഷ… വീണയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ… കുട്ടികൾ ഉണ്ടാകാത്ത വിഷമത്തിൽ നടന്നിരുന്ന നിഷ ആയിരുന്നു അനിയന് പിന്നാലെ നടന്നു പറഞ്ഞു […]
?ഏട്ടൻ്റെ അമ്മൂട്ടി ? [രാഹുല്‍ പിവി] 168
ഏട്ടൻ്റെ അമ്മൂട്ടി Ettante Ammutty | Author: Rahul PV Ettante ammutty സ്കൂൾ വിടാൻ നേരമായി. അമ്മ ഇതുവരെയും വന്നിട്ടില്ല.സാധാരണ ഈ സമയത്ത് വരേണ്ടതാണ്.ഇത് ചിന്തിച്ച് നിന്നപ്പോഴാണ് സ്കൂള് വിടുമ്പോഴുള്ള കൂട്ടമണിയടിച്ചത്.അതോടെ എൻ്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.അമ്മ വരുന്നുണ്ടോ എന്നറിയാനായി ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. കൂട്ടുകാർ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങുന്നത് ഞാൻ കണ്ടു. “…. രാഹുലേ… രാഹുലേ……” ഞങ്ങളുടെ അയൽവാസിയായ സുനിതാമ്മ ആയിരുന്നു അത്.അവരുടെ മകൾ […]
ശ്രുതി [രാഗേന്ദു] 262
ശ്രുതി Author : രാഗേന്ദു ചുമ്മ ഇരുന്നപ്പോൾ എഴുതിയതാണ്.. എത്രത്തോളം നന്നാവും എന്നൊന്നും അറിഞ്ഞൂട.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് സ്നേഹത്തോടെ..❤️ വേറെ എന്താ അപ്പോ വായ്ച്ചോള്ളു ശ്രുതി ശ്രുതി ❣️ പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്.. “ഈശ്വരാ.. സമയം മൂന്നര ആയല്ലോ.. ഭാഗ്യം കണി ഒക്കെ ഇന്നലെ തന്നെ ഒരുക്കി വച്ചത് കൊണ്ട് കോഴപമില്ല..” അവൾ അതും പറഞ്ഞ് നേരെ ചെന്ന് പൂജ മുറിയിൽ പോയി കണി […]
മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115
മേഘക്കൂട്ടങ്ങളിലെ നക്ഷത്രം Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് പ്രിയ സുഹൃത്തുക്കളെ, ഇവിടെ അബൂ ഇർഫാൻ എന്ന പേരിൽ കമന്റ് ചെയ്യാറുള്ള ആളാണ് ഞാൻ. ഈ ഗ്രൂപ്പിലെ കഥകൾ വായിച്ചു എനിക്കൊരു താല്പര്യം തോന്നിയത് കൊണ്ട് ഒരു കഥ കുത്തിക്കുറിക്കുകയാണ്. ആദ്യമായാണ് ആളുകൾ വായിക്കാനായി ഒരു കഥയെഴുതുന്നത്. കോളേജ് പഠന കാലത്ത് പ്രബന്ധ രചനയിൽ പങ്കെടുക്കാനായി ചെന്നപ്പോൾ സമയം കഴിഞ്ഞെന്നറിഞ്ഞു അപ്പോൾ നടക്കുന്ന കഥാരചനയിൽ പങ്കെടുത്ത് ഒരു കഥയെഴുതിയതാണ് ആകെയുള്ള മുൻപരിചയം. അതുകൊണ്ട് തന്നെ ഒരു ഉപന്യാസം […]
എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64
ഇതൊരു കഥയല്ല! കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയുടെ ആവിഷ്കരമാണ്….. ആരും അറിയാതെ പോകുന്ന എന്നാൽ അത്രമേൽ തീവ്രതയുള്ള വാർത്ത. ആ തീവ്രത എത്രത്തോളം എന്റെ എഴുത്തിൽ പകുകർത്താനായിട്ടുണ്ട് എന്നറിയില്ല… എഴുതണം എന്ന തോന്നലിൽ നിന്നും എഴുതിയത്…… എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ കാവി പതിച്ച നിലത്തു ദേവൻ പതിയെ ഇരുന്നു… മനസ്സ് മരവിച്ചു കരിങ്കല്ല് കണക്ക് ആയിരിക്കുന്നു. കൈകൾ വിറക്കുന്നുണ്ട്. മുഖത്തെ ചോരത്തുള്ളികൾ വലതു കൈ കൊണ്ട് തുവർത്തി…….. അപ്പുറത്തെ […]
ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82
ഇരുൾ വഴികൾ മഴ പെയ്തു തോർന്നതേയൊള്ളു….. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്നും ചിതറിയ ജലകണങ്ങൾ വൈഗയുടെ മുഖത്തു പതിച്ചു. റോഡ് ക്രോസ്സ് ചെയ്തു. തൊട്ടടുത്തെ ഇടുങ്ങിയ വഴിയിലേക്ക് വൈഗ നടന്നു…. തുലാമഴയിൽ കുത്തിയൊലിച്ചു വന്ന ചളി നിറഞ്ഞ മൺപാതക്ക് പക്ഷെ ചോരയുടെ ചുവപ്പാണെന്നു അവൾക്കു തോന്നി….. ഇടുങ്ങിയ റോഡിനു വലതു വശത്തു നിറഞ്ഞ കുറ്റിച്ചെടികൾ മഴയിൽ കുതിർന്നു നിൽക്കുന്നുണ്ട്. കൊമ്പോടിഞ്ഞു വീണു കിടക്കുന്ന ചില ചെടികൾ ജീവനറ്റ് പോയത് പോൽ…. ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന […]
ഈ ജന്മം നിനക്കായ് [രാഗേന്ദു] 484
ഈ ജന്മം നിനക്കായ് Author : രഗേന്ദു ഈ ജന്മം നിനക്കായ് കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് […]
❤️ അമ്മ മനസ്സ് ❤️ [ZAYED MAZOOD] 92
അമ്മ മനസ്സ് Amma Manassu | Author : Zyed Mazood നഗരത്തിൽ പുതുതായി എത്തിയ ഒരു യുവ എഴുത്തുകാരിയാണ് “ചൈതന്യ..” തന്റെ കഥയെഴുത്തിന് ശാന്തമായ ഒരിടം അത്യാവശ്യമായിരുന്നു. അതിനായി ഒരുപാട് തിരഞ്ഞു അവസാനം ഒരു വീട് ഒത്തു കിട്ടി.. ഒരു വൃദ്ധ മാത്രമാണ് അവിടെ താമസിക്കുന്നത്. കുറച്ചു ദേഷ്യക്കാരി ആണ് ആ വൃദ്ധ, അവർ തന്നെ ശാന്തമായി ഇരുന്ന് കഥ എഴുതാൻ സമ്മതിക്കില്ല എന്ന് അവൾക്ക് തോന്നി,.. വേറെ സ്ഥലം നോക്കാൻ തീരുമാനിച്ചു. […]
ഒരു തവണ കൂടി [Rivana] 71
ഒരു തവണ കൂടി Oru Thavana Koodi | Author : Rivana തിങ്ങി നിറഞ്ഞു നിൽക്കുന്ന വലിയ പടുകൂറ്റൻ മരങ്ങൾ. നാനാഭാഗത്തും പല ഇടങ്ങളിലായി വിട്ട് വിട്ട് നിൽക്കുന്ന വലുതും ചെറുതും ആയ പാറകളും കരിങ്കൽ കൂട്ടങ്ങളും… മരങ്ങളിൽ നിന്നും ഉണങ്ങി അടർന്നു വീണ കരിയിലകൾ കൊണ്ട് മറച്ച പ്രതലം. ചെറു ചെടികളിൽ മൊട്ടിട്ടതും വിരിഞ്ഞതുമായ പൂക്കൾ. പക്ഷികളുടെയും മൃഗങ്ങളുടെയും കലപില ശബ്‌ദങ്ങൾ… നേരിയ തണുപ്പിൽ സതാസമയവും വീശുന്ന കുളിരണിയിക്കുന്ന കാറ്റ്. പ്രകൃതി ദത്തമായി […]
മൻസൂർ ???[നൗഫു] 4115
മൻസൂർ Mansoor | Author : Nofu സമയം രാവിലെ ആറുമണി.. എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു… ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ.. നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്… ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ് യൂസ് ചെയ്യുക.. പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു ) പിന്നെ വേഗം തന്നെ […]
പ്രണയിക്കാൻ പഠിക്കാത്തവർ [Nithin Joseph] 109
#?പ്രണയിക്കാൻ പഠിക്കാത്തവർ Pranayikkan Padikkathavan | Author : Nithin Joseph (?സൗഹൃദത്തെ പ്രണയമായി കാണാത്ത, ഈ ലോകത്തെ എല്ലാ സുഹൃത്തുക്കൾക്കും സമർപ്പണം?) ❤️ആദ്യമായി നിന്നെക്കാണുമ്പോൾ.. , നിന്റെയാ വിടർന്നചിരി നോക്കി നിൽക്കുമ്പോൾ… ഞാൻ നിനക്ക് കല്പിച്ചുതന്ന ഇഷ്ടത്തിന്, ഞാനിട്ട പേര് പ്രണയമെന്നായിരുന്നില്ല. !!! പിന്നീടെപ്പെഴോ നിന്നെ പരിചയപ്പെടുമ്പോഴും ,നിന്റെ പൊട്ടത്തരങ്ങളും കുസൃതികളും പൊട്ടിച്ചിരിച്ചുകൊണ്ട് ആസ്വദിക്കുമ്പോഴും അതിന്റെ പേര് പ്രണയമെന്നായിരുന്നില്ല. !!! ഓരോ വിശേഷദിനങ്ങളിലും നിനക്കായി ഗിഫ്റ്റുകൾ വാങ്ങിക്കൂട്ടുമ്പോഴും, അതുകണ്ട് കൂട്ടുകാരും നാട്ടുകാരും ഒരു […]
? ദേവി ? [M.N. കാർത്തികേയൻ] 373
സേതുബന്ധനത്തിന് മുൻപ് ഒരു കുഞ്ഞു കഥയുമായി ഞാൻ വീണ്ടും നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. സേതുബന്ധനം4 മുതൽ ദുരൂഹതകൾ അഴിക്കാനും ഫൈറ്റ് സീനുകൾ എഴുതാനും ഒക്കെ ഉള്ളത് കൊണ്ട് ഒരു റിലാക്സേഷന് വേണ്ടി എഴുതിയ കുഞ്ഞിക്കഥയാണ്. എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നുംഅറിയില്ല. ലൈക്കും കമന്റും മുഖ്യം ബിഗിളെ. അപ്പൊ തുടങ്ങാം.
?ദൈവം? [M.N. കാർത്തികേയൻ] 340
നിങ്ങടെ സ്വന്തം കാർത്തി എഴുതുന്ന ഒരു കുഞ്ഞു കഥയാണ്.ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും തരുക.ചിന്തിക്കാനായി ഒരു കുഞ്ഞു കഥ അപ്പൊ വായിച്ചു തുടങ്ങിക്കോ?? ?ദൈവം ? Daivam | Author : M.N. Karthikeyan ആദ്യമായി അവളെ കണ്ടത് ഈ ക്ഷേത്ര മുറ്റത്തു വെച്ചാണ്. ഒരുപാട് നാളിന് ശേഷം നാട്ടിൽ വന്നതാണ്. ഗൾഫിൽ പൊരിവെയിലത്തു മാടിനെപ്പോലെ പണിയെടുക്കുമ്പോഴും ഓരോ മലയാളിയുടെയും ഉള്ളു ജനിച്ചു വീണ കേരള മണ്ണിൽ ആയിരിക്കും. “തിരികെ ഞാൻ വരുമെന്ന വാർത്ത […]
നിലാവുപോൽ 01 [നെപ്പോളിയൻ] 85
മഞ്ഞിന്റെ കണങ്ങൾ ഇറ്റുവീഴാൻ തുടങ്ങുന്ന പ്രഭാതം …സൂര്യൻ വട്ടപ്പൊട്ടണിഞ്ഞു ആകാശത്തെ സുന്ദരമാക്കാനുള്ള തിരക്കിലാണ് … കലാലയത്തിന്റെ ഇടനാഴികളിലേക്ക് കടന്നു വരുമ്പോൾ ഗുൽമോഹർ ചുവന്നിരുന്നു എന്നാൽ നിറം പതിവിലും മങ്ങിയിരുന്നു…അതിന്റെ ചില്ലകളിലേക്ക് ചേക്കേറിയ പക്ഷികളും പറന്നകലുകയാണ് …അതിലെ ഓർമ്മകൾ നെഞ്ചിലേറ്റി അവപറന്നകലുകയാണ് …പുതിയ ചുവപ്പണിഞ്ഞ ഗുൽമോഹറിലേക്ക് ചേക്കേറാൻ കഴിയും എന്ന പ്രദീക്ഷയിൽ ….. കഴിയുന്നവർ എല്ലാം ചുമ്മാ വായിച്ചു പോകാതെ അഭിപ്രായം ഇഷ്ടപ്പെട്ടാലും ഇല്ലേലും പറയണം എന്നുഅഭ്യർത്ഥിക്കുന്നു …ഇഷ്ടപ്പെട്ടാൽ ആ ഹൃദയവും ….❤️ നിലാവുപോൽ 01 […]
ഇരട്ടപ്പഴം [Hyder Marakkar] 522
“””രാത്രി കണ്ണാടി നോക്കിയാൽ കുരങ്ങാവും എന്ന് അമ്മ പറഞ്ഞതും കേട്ട് കുരങ്ങിനെ കാണാൻ വേണ്ടി രാത്രി കണ്ണാടിയുടെ മുന്നിൽ പോയി നിന്ന എന്റെ ബാല്യം””” ഇരട്ടപ്പഴം Erattapazham | Author : Hyder Marakkar കുട്ടി നിക്കറിന്റെ പുറത്തേക്ക് തള്ളി നിന്ന കീശയും പൊത്തി പിടിച്ചുകൊണ്ട് ഞാൻ വാണം വിട്ടതുപോലെ പാഞ്ഞു….. ലക്ഷ്യം വല്യമ്മാമയുടെ വീട്…. അത് മാത്രമാണ് മനസ്സിൽ…. എത്രയും പെട്ടെന്ന് അവിടെ എത്തണം….. കദീജുമ്മയുടെ വീടിന്റെ പുറകിലെ തൊടിയിലൂടെ ഓടുമ്പോൾ ഉമ്മ “”കിച്ചൂ…….”” എന്ന് […]
സഹല ??? [നൗഫു] 4200
സഹല Sahala | Author : Nofu ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്… ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു… സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു.. തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്.. അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി […]
ഭദ്ര [Enemy Hunter] 2145
ഭദ്ര Bhadra | Author : Enemy Hunter മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ആവി […]
അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253
അനിയത്തിപ്രാവ് Aniyathipravu | Author:Professor bro ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി ” ഏട്ടാ… ” ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് […]
? റെഡ് റോസ് ? [JA] 1435
റെഡ് റോസ് Red Rose | Author : JA ജോനു ആറ് വയസ്സുള്ള ഒരു തെരുവ് ബാലനാണ് ,,, ” അന്നും പതിവുപോലെ തന്നെ അവൻ ചാക്കുമായി കുപ്പി, പാട്ട , പ്ലാസ്റ്റിക് തുടങ്ങിയ പാഴ് വസ്തുക്കൾ പറക്കിയെടുക്കാനായി പുറപ്പെട്ടു ,,,, രാവിലെ ഏഴു മണി മുതൽ തുടങ്ങിയതാണ്, റോഡുകളിലൂടെയുള്ള ചാക്കും പിടിച്ചു കൊണ്ടുള്ള അവന്റെ യാത്ര ,,, ഇതുവരെ കാര്യമായി ഒന്നും തന്നെ കിട്ടിയില്ല ,,, അവന് അത് മനസ്സിൽ […]
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ [നൗഫു] 4238
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ Makane Ee chithakku Nee Kolli Vakkumo | Author : Nafu മകനെ ഈ ചിതക്ക് നീ കൊള്ളി വെക്കുമോ… അമ്മേ…. ഇനിയും കാത്തിരിക്കണോ അവരെ… ഒരുപാട് നേരമായില്ലേ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്… ഇത് വരെ മൂന്നു പേരുടെ… ഒരു മറുപടിയും കിട്ടിയിട്ടില്ല… ബാക്കി രണ്ടുപേർക്ക് ജോലി സമ്പന്തമായ തിരക്കിലാണ് … രണ്ടു ദിവസം കയിഞ്ഞ് “”അമ്മ ക്””.. അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… എന്ത് […]
എന്റെ മാത്രം ചങ്കത്തി 2 [കുക്കു] 52
എന്റെ മാത്രം ചങ്കത്തി 2 Ente Mathram Changathi Part 2 | Author : Kukku Previous Part ആദ്യമേ ഒരു കാര്യം പറയട്ടെ. ഇതൊരു പ്രണയ കഥയല്ല. സൗഹൃദത്തിന്റെ, കറകളഞ്ഞ ഒരു ആത്മബന്ധത്തിന്റെ കഥ ആണ്.ഒരു പക്ഷെ എന്നെ പോലെ പലരുടെയും ലൈഫ്..പ്രേണയത്തേക്കാൾ മനോഹരവും സന്തോഷം നിറഞ്ഞതും ആണ് സൗഹൃദം എന്നും,അതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരിക്കലും അവസാനിക്കില്ല എന്നു പറയാതെ പറഞ്ഞതും അനുഭവിച്ചറിഞ്ഞതും എന്റെ കുഞ്ഞാവയിലൂടെ ആണ്. ബാക്കി ഒക്കെ കഥയിലൂടെ […]
എന്റെ മാത്രം ചങ്കത്തി [കുക്കു] 85
എന്റെ മാത്രം ചങ്കത്തി Ente Mathram Changathi | Author : Kukku ഡിഗ്രി എക്സാം എഴുതാൻ പോയപ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത്..ഡിഗ്രി ഒക്കെ പഠിച്ചോ എന്നൊന്നും വിചാരിക്കണ്ട ഡിസ്റ്റൻസ് ആയിട്ട് ആണ് പഠിച്ചത്. അതും 24മത്തെ വയസിൽ. അതും എന്റെ ലൈഫ് പോലെ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല… നമ്മക്ക് കഥയിലേക്ക് വരാം.. ആദ്യമായി കണ്ടപ്പോൾ തന്നെ അവളിലേക്ക് എന്നെ എന്തോ ഒന്ന് ആകര്ഷിക്കുന്ന പോലെ. പരിചയപ്പെടണം എന്നു അപ്പോൾ തന്നെ തീരുമാനിച്ചു.എക്സാം ഹാളിൽ […]
മദ്യപാനം [ കണ്ണൻ ] 110
മദ്യപാനം Madhyapaanam | Author : Kannan “”അമ്മേ നാളെ എന്റെ പിറന്നാൾ ആണ് കുപ്പായം വാങ്ങുന്നില്ലേ…. “”അടുക്കളയിൽ പണി എടുത്ത് കൊണ്ടിരുന്ന അമ്മയോട് അപ്പു ചോദിച്ചു “”അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പു പണി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരും…. “”അമ്മ അപ്പുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു അത് കേട്ടതും അപ്പു തുള്ളി ചാടി അപ്പുവിന്റെ സന്തോഷം കണ്ട് അനിത ഒന്ന് ചിരിച്ചു…. അവൻ അടുക്കളയിൽ നിന്നും അകത്തേക്ക് ഓടി…. […]