എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64

യവ്വനത്തിന്റെ തുടക്കത്തിൽ തന്നെ വീട്ടിലെ പ്രാരാബ്ധം ഏറ്റെടുക്കുന്നവരാണ് ഇക്കൂട്ടർ. അച്ഛന്റെ ചികിത്സാ, അമ്മയുടെ മരുന്ന് മൂത്ത പെങ്ങളുടെ കല്യാണം, ഇളയവളുടെ പഠിത്തം….. ഇങ്ങനെ ലിസ്റ്റിനു നീളം കൂടുതലാണ്….

 

“സാവിത്രീടെ രണ്ടാമത്തെത്  ആൺകുട്ടിയാത്രേ”

 

“അവളുടെ ഭാഗ്യം, വയസ്സാകുമ്പോൾ നോക്കാൻ ഒരാൺതരി ആയല്ലോ “

 

നിങ്ങളെല്ലാവരും പലപ്പോഴായി കേട്ടിട്ടുള്ള അയൽക്കൂട്ട ചർച്ചകളിലെ ഒരു സംഭാഷണ ശിഖിരമാണിത് . കേട്ടു നിൽക്കുന്ന നിങ്ങൾക്ക് ചിലപ്പോൾ ഇത് വെറും ഒരു സംഭാഷണം മാത്രമാണ്. എന്നാൽ  വളർന്നു വരുന്ന ഒരു കുരുന്നിന്റെ ജീവിതമാണ്  അവരാ പറഞ്ഞ സംഭാഷണം, എന്ന്  തിരിച്ചു ചിന്തചിച്ചിട്ടുണ്ടോ????

 

പ്രായം തികയുനത്തോടെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടത് ആൺകുട്ടികളുടെ മാത്രം ഉത്തരവാദിത്തവും, ബാധ്യതയുമാണെന്നുള്ള ഒരു എഴുത്തപ്പെടാത്ത നിയമം നമ്മുടെ നാട്ടിൽ ഇല്ലേ???

 

സ്വന്തം മനസ്സാക്ഷിയെ സാക്ഷിയാക്കി നിങ്ങൾ ഓരോരുത്തരും സ്വയം ചോദിച്ചു നോക്കു, സ്ത്രീ സമത്വവും ശാക്തീകരണവും എത്ര തന്നെ സംസാരിക്കുമ്പോഴും നമ്മള് മനപ്പൂർവം വിട്ടുപോകുന്ന വീട്ടിലെ പ്രാരാബ്ദം, ഇന്നും ആരും സ്ത്രീകളിൽ കെട്ടിവെക്കാറില്ല, അതെപ്പോഴും പുരുഷന്റെ ബാധ്യത മാത്രമായി തുടരുകയല്ലേ???

 

9 Comments

  1. Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️

  2. അമ്മയും ഭാര്യയും പോയി
    അയാളും പോയി
    പക്ഷേ മകള്‍ ,,,,,,,,,,,,,
    അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
    അവളുടെ ജീവിതം

  3. ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
    ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…

  4. മന്നാഡിയാർ

    കണ്ണ് നിറയുന്നു.വളരെ നല്ല കഥ.

  5. മന്നാഡിയാർ

    ????

  6. ❤❤❤❤

  7. ❤❤❤

Comments are closed.