Tag: Novels

നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

നിശബ്ദപ്രണയിനി Part 4 Author : ശങ്കർ പി ഇളയിടം [ Previous Part ]   എവിടെപ്പോയിരിക്കും? തൊട്ടു മുൻപ് ബസ്സിലും ബസ്സിൽ നിന്നിറങ്ങുമ്പോഴും എല്ലാം വിടാതെ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നല്ലോ… ഞാൻ പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചു. അധികം അന്വഷിക്കേണ്ടി വന്നില്ല തൊട്ടപ്പുറത്തായി ചെറിയൊരു പാറക്കെട്ടും അതിലൂടെ ഒഴുകുന്ന ഒരു ചെറിയ കാട്ടരുവിയും ഉണ്ട്‌., അതാ അവൾ തൊട്ടരുകിൽ അവനും ഉണ്ട്‌ …   അവനെന്നു പറഞ്ഞത് രാഹുലിനെ ആണ് എന്റെ ക്ലാസ്സ്‌മേറ്റ് ആണ് […]

വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

വെളുത്ത ചെമ്പരത്തി Velutha Chembarathy | Author : Vaiga Vasudev അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു.വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു..എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ് .തനിക്ക് ഇപ്പോൾ ശീലവും .. എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ് . ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക്നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. ” എന്തുപറ്റി.ഇന്നു നേരത്തെ […]

അന്ന – 4 224

Anna (Horror) Part 4 by Vinu Vineesh Previous Parts തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു. അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു. “ഹൈ, നാശം.” എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി. “അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.” അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു. “അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?” […]

The Shadows – 15 (Last Part) 84

The Shadows Part 15 by Vinu Vineesh Previous Parts ” KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.” അനസ് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു. “വാട്ട്..” സംശയത്തോടെ രഞ്ജൻ ചോദിച്ചു. “യെസ് സർ, ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങൾകൊണ്ടുവരുന്ന വണ്ടിയുടെ നമ്പറാണ്.” അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. “താങ്ക് ഗോഡ്. അനസ് വണ്ടി സ്റ്റേഷനിലേക്ക് എടുത്തോ. കം ഫാസ്റ്റ്.” “സർ.” അനസ് ഫോൺ കട്ട് ചെയ്ത് മെസ്സിലേക്ക് […]

The Shadows – 14 45

The Shadows Part 14 by Vinu Vineesh Previous Parts “ദൈവം ചൂണ്ടിക്കാണിച്ചുതരും സർ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.” രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു. “വാട്ട് യു മീൻ.? ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “യെസ് സർ. അവിചാരിതമായി കണ്ടുമുട്ടിയ അർജ്ജുൻ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ് ഞങ്ങൾ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കെത്തുന്നത്. ഡീറ്റൈൽസ് ഇതിലുണ്ട് സർ.” രഞ്ജൻ ബാഗിൽനിന്നും മറ്റൊരുഫയൽ ഡിജിപിക്കുനേരെ നീട്ടി. അദ്ദേഹം അത് കൈനീട്ടി വാങ്ങിയശേഷം മറിച്ചുനോക്കി. “സർ, വാർഡനെ മിനിഞ്ഞാന്നുവരെ സംശയമുണ്ടായിരുന്നില്ല. […]

The Shadows – 13 39

The Shadows Part 13 by Vinu Vineesh Previous Parts മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു. “സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്.” പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു. “ഓഹ് മൈ ഗോഡ്.. ” അനസ് അത്ഭുതത്തോടെ ആ ഫോട്ടോയെ നോക്കിനിന്നു. “സർ, ഹു ഈസ് ദിസ് .?” അനസ് ആകാംക്ഷയോടെ ചോദിച്ചു. “നീന കൊല്ലപ്പെടുന്ന അന്നുരാത്രി സുധി അല്പം തടിയുള്ള ഒരു പെൺകുട്ടി ഓടിമറയുന്നത് കണ്ടു എന്നുപറഞ്ഞില്ലേ? […]

The Shadows – 12 45

The Shadows Part 12 by Vinu Vineesh Previous Parts രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു. പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ലൂക്കയുടെ ഡ്രൈവിഗിനെ ഇരുട്ടുകുത്തിയ രാത്രിയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം സാരമായി ബാധിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിൽ ഇരുന്ന് ലൂക്കയുടെ ഡ്രൈവിംഗ്കണ്ട രഞ്ജൻ ഒന്നു പുഞ്ചിരിച്ചു. ശേഷം അക്‌സലറേറ്ററിൽ കാൽ അമർത്തി ചവിട്ടിയപ്പോൾ 100 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്ന കാർ […]

The Shadows – 11 47

The Shadows Part 11 by Vinu Vineesh Previous Parts ഏത് ബോസ് ?..” ആകാംഷയോടെ രഞ്ജൻ ചോദിച്ചു. “ക്രിസ്റ്റീഫർ.” സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി. “എന്നിട്ട്..” “രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ കുറെ അവസരങ്ങൾ നോക്കി പക്ഷെ നടന്നില്ല. ഒടുവിൽ കാക്കനാട് ജംഗ്ഷനിൽനിന്നും ആലിഞ്ചുവട്ടിലേക്ക് പോകുകയായിരുന്ന അവൾക്ക് ഞാനൊരു കെണിവച്ചു.” “ഈ ക്രിസ്റ്റീഫർ എവിടത്തുകാരനാണ്.?” ഇടയിൽ കയറി ശ്രീജിത്ത് ചോദിച്ചു. “അറിയില്ല സർ, ഞാൻ അയാളെ കണ്ടിട്ടില്ല. ഫോണിലൂടെയുള്ള […]

The Shadows – 10 47

The Shadows Part 10 by Vinu Vineesh Previous Parts “അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.” “ആരെ?” രഞ്ജൻ ചോദിച്ചു.” “സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു. “ആഹാ, കറക്റ്റ് സമയത്തുതന്നെ ആളെകിട്ടി. അർജ്ജുൻ യു പ്ലീസ് വെയ്റ്റ് ദയർ. അയാം കമിങ്.” അത്രയും പറഞ്ഞിട്ട് രഞ്ജൻ ഫോൺ കട്ട് ചെയ്തു. “അനസേ, തേടിയ വളളി കാലിൽ ചുറ്റി” “എന്താ സർ ?..” സംശയത്തോടെ അനസ് ചോദിച്ചു. “സുധീഷ് […]

The Shadows – 9 41

The Shadows Part 9 by Vinu Vineesh Previous Parts രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു. അനസ് അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി രഞ്ജൻ വളരെ വേഗത്തിൽ കാറോടിച്ചു. ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ശ്രീനിവാസൻ ഇരുപതുവർഷമായി ഗവണ്മെന്റ് സർവീസിലായിരുന്നു. അയാളുടെ വളർച്ചകണ്ട പലർക്കും തോന്നിയിട്ടുണ്ട് നിയമവിരുദ്ധമായി എന്തൊക്കെയോ ബിസ്നസുകൾ ചെയ്യുന്നുണ്ടെന്ന്. പക്ഷെ സമൂഹത്തിൽ വളരെ മാന്യനും ധനസഹായിയും ആയിരുന്നു ഡോക്ടർ. നാല്പത്തഞ്ചു മിനിറ്റെടുത്തു രഞ്ജൻ അനസ് അയച്ചുകൊടുത്ത ലൊക്കേഷനിലെത്താൻ. ആഢംഭരത്തോടെ […]

The Shadows – 8 37

The Shadows Part 8 by Vinu Vineesh Previous Parts പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു. വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു. കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഒരാൾ തോക്കുപിടിച്ചുനിൽക്കുന്നതു കണ്ട അനസ് രഞ്ജന്റെ മുഖത്തേക്ക് നോക്കി. മുന്നിലെ ഡോർ തുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി. ഹാൻഡ്ബ്രേക്ക് വലിച്ച് അനസും ബാക്ക് ഡോർ തുറന്ന് ശ്രീജിത്തും പിന്നാലെ ഇറങ്ങി. […]

The Shadows – 7 43

The Shadows Part 7 by Vinu Vineesh Previous Parts പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്. “ഓഹ്, നശിച്ച ഫോൺ.” കലിതുള്ളി അർജ്ജുൻ ഫോണെടുത്തതും മറുവശത്തുനിന്ന് ആര്യ പറഞ്ഞു. “എടാ, നീ പെട്ടന്ന് സ്റ്റുഡിയോയിലേക്കുവാ ഒരു ന്യൂസ് […]

ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി – 1 8

എല്ലാം കേട്ടുകൊണ്ട് മൗനമായി നിന്ന അരുണിനോടായി നന്ദന ഒരിക്കൽ കൂടി ചോദിച്ചു… പറ അരുണേട്ടാ, കഴിഞ്ഞ മൂന്ന് വർഷങ്ങൾ എന്നെ ഇത്രയധികം സ്നേഹിചിച്ചിട്ടു പെട്ടന്നൊരു ദിവസം എല്ലാം വേണ്ടെന്ന് വെക്കാനെന്തുണ്ടായി..?? ഒരുമിച്ചുള്ള ജീവിതമൊരുപാട് ആശിച്ചു പോയി അരുണേട്ടാ.. ഇങ്ങനെ പിരിയാനായിരുന്നെങ്കിൽ എന്തിനാ അരുണേട്ടാ എന്നെ ഇത്ര സ്നേഹിച്ചത്???? വിറയാർന്ന ചുണ്ടുകളോടെ അത്ര നേരം അടക്കി പിടിച്ച മനസ്സിന്റെ വേദനകളൊന്നൊന്നായി പറഞ്ഞുകൊണ്ടവൾ കൈകൾ മുഖത്തേക്ക് ചേർത്തുപിടിച്ചു വിങ്ങിപ്പൊട്ടുമ്പോൾ,കരിമഷിയെ ഭേദിച്ച് കൊണ്ട് കണ്ണുനീർ കണങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു.. അരുണിന്റെ കണ്ണിലെവിടെയോ നനവ് […]

കണ്ണീർമഴ 2 41

കണ്ണീർമഴ 15-35 Kannir Mazha Part 15 to 35 Author : അജ്ഞാത എഴുത്തുകാരി   റാഷിക്കാടെ വീട്ടിലെത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.അകത്ത് കയറുമ്പോഴേക്കും ലാന്റ് ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. “റാഷി ബിളിക്യായ്രിക്കും, ഇരിക്കപ്പൊറുതിണ്ടായില്ല ന്റെ മോന് .റായേ ജ്ജ് ചെന്നാ ഫോണൊന്നെട്ക്ക്. റാഹിലാത്ത അറ്റന്റ് ചെയ്യാൻ പോയി. പടച്ചോനേ…. ഈ പണ്ടാരം ആ ടെത്തുമ്പോഴേക്കും കോള് കട്ടാവണേ …. ഞാൻ മനസ്സ് നൊന്ത് ശപിച്ചു….. ഞാൻ ഉദ്ദേശിച്ച പോലെത്തന്നെ റാഹിലാത്ത പോയതിനേക്കാളും […]

കണ്ണീർമഴ 24

കണ്ണീർമഴ 1-14 Kannir Mazha Part 1 to 14 Author : അജ്ഞാത എഴുത്തുകാരി അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ […]

ആണായി പിറന്നവൻ 58

ആണായി പിറന്നവൻ Anayi Pirannavan by എസ്.കെ കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് […]