?അഭിമന്യു? 6 Author :Teetotaller [ Previous Part ] ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഹായ് ഗുയ്‌സ്… happy onam? ആദ്യം തന്നെ കഥ പറഞ്ഞ സമയത്തിന് തരാൻ കഴിയാത്തതിൽ വലിയൊരു sorry ?… കാരണം ഒന്നും പറയുന്നില്ല എന്നാലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു…. തീരെ സമയവും കിട്ടിയില്ല ?….ഈ പാർട്ട് വളരെ ടാസ്‌ക് പിടിച്ച ഒന്നാണ് അതുകൊണ്ട് തന്നെ ഒരുപാട് പോരായ്മകൾ ഉണ്ടാവും എന്നാലും പറ്റാവുന്ന പോലെ ഈ പാർട്ട് എഴുതിയിട്ടുണ്ട്…? […]
Tag: Teetotaller
?അഭിമന്യു?5 [Teetotaller] 362
?അഭിമന്യു? 5 Author :Teetotaller [ Previous Part ] അപ്പൊ മുമ്പ് പറഞ്ഞതെ പറയാൻ ഉള്ളോ വലിയ expectation ഇല്ലാതെ വായിക്കുക …. ഈ പാർട്ട് ആദ്യ വാക്കു മുതൽ past ആണ് പറഞ്ഞു പോവുന്നത്…. കഥ സ്ലോ ആണ് നല്ല ലാഗ്ഗ് ഉണ്ടാവും അതുകൊണ്ട് സമയമെടുത്തു വായിക്കുക കഴിഞ്ഞ പാർട്ടിലെ പോലെ മാസ്സ് രംഗങ്ങളോ fight ഓ ഒന്നും തന്നെ ഇനി അങ്ങോട്ട് ഉണ്ടാവില്ല…. ഇത് അഭിമന്യുവിന്റെ കഥയാണ് ഇന്ദ്രപ്രസ്ഥത്തിന്റെ കഥയാണ്??….. […]
?അഭിമന്യു?4 [Teetotaller] 356
?അഭിമന്യു?4 Author :Teetotaller Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️ ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ?? ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]
?അഭിമന്യു? 3[ Teetotaller] 193
?അഭിമന്യു? 3 Author : Teetotaller സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ ചെറിയ പാർട്ടാണ് വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക….. ★★★★★★★★★★★★★★★★★★★★★★★ ആ നിമിഷം ജോർജിയ കിംഗ് മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര് ഇടിമിന്നൽ പോലെ അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു […]
?അഭിമന്യു 2?[ [Teetotaller] ] 219
?അഭിമന്യു 2? Author : Teetotaller സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]
?അഭിമന്യു? [Teetotaller] 300
?അഭിമന്യു? Author : Teetotaller ? അഭിമന്യു ? RISE OF HELL ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു Fictional Story മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ + ഇത്തിരി പ്രതികാരം… ഈ കഥയുടെ ആദ്യ ഭാഗം അപ്പുറത്ത് ♗ 丂??卂ภ ☠️ എന്ന പേരിൽ ഞാൻ തന്നെ എഴുതിയതാണ് .. […]
വാഴപൂവും ഇളംതെന്നലും [Teetotaller] 132
വാഴപൂവും ഇളംതെന്നലും Author : Teetotaller കഥ എഴുതി ഒരു പരിചയവും ഇല്ലാത്ത എന്റെ മൂന്നാമത്തെ സംരംഭമാണ് ഈ കഥ………ഇതൊരു രക്ഷി …ചെ.. യക്ഷി കഥയാണ്…..യക്ഷിയെ പേടിയുള്ളവർ പേടിക്കാതെ വായിക്കണം എന്നു അറിയിക്കുന്നു…… പിന്നെ ഒരുപാട് പോരായ്മകൾ ഈ കഥയിൽ ഉണ്ടാവും എല്ലാവരും അത് ക്ഷെമിച്ചുകൊണ്ട് ഈ കഥ വായിക്കേണ്ടതാണ്……. കൊറച്ചു സ്ലോ ആയിരിക്കും സമയമെടുത്തു വായിക്കണെ…… ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ പതിവിൽ വിപരീതമായി അവൻ വീട് തുറന്നു പുറത്തേക്ക് ഇറങ്ങി……. സമയം പന്തരണ്ടിനോട് അടുത്തിരിക്കുന്നു…….. […]
TENET – THE FIRST FALL OF A MAN [Teetotaller] 78
TENET – THE FIRST FALL OF A MAN Author : Teetotaller ( സുഹൃത്തുക്കളേ ഇത് ഞാൻ ഇവിടെ എഴുതുന്ന രണ്ടാമത്തെ കഥയാണ് ….. ആദ്യമേ പറയട്ടെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല ….എന്തെലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നു അറിയിക്കുന്നു….എനിക്ക് ഉണ്ടായ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അനുവം ആണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്….. ) കയ്യിൽ ഉള്ള ബാഗ് ഞാൻ ഒന്നു കൂടി മുറുക്കി […]
ഒരു കാറു കാണൽ കഥ [Teetotaller] 188
ഒരു കാറു കാണൽ കഥ Author : Teetotaller (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് ) ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]