? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

[{     ഗയ്സ്….
കഥ അതിന്‍റെ മര്‍മ്മപ്രധാനമെന്ന് എനിക്ക് തോന്നുന്ന കുറച്ചു ഭാഗങ്ങളിലുടെയാണ് ഈ ഭാഗം പോകുന്നത്…. എത്ര മാത്രം നന്നായി എന്നൊന്നും എനിക്ക് ഉറപ്പില്ല…. നന്നാവും എന്ന് വിശ്വസിക്കുന്നു.  ഓരോ ഭാഗങ്ങളും കഴിയുമ്പോള്‍ കമന്‍റിലുടെയുള്ള സപ്പോര്‍ട്ട് കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്…. അതെന്താ….?? കഥ ബോറാവുന്നുണ്ടാവും ലെ….
ഹാ… അതൊക്കെ വിട്…. നമ്മുക്ക് കഥയുടെ ബാക്കിയിലേക്ക് കടക്കാം… അതാണല്ലോ മുഖ്യം….  }]

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ ??

?????????????? ???? ?? | ?????? : ????????? ??????

| ???????? ????? |

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

നിശ്ചയം കഴിഞ്ഞ് അന്ന് സന്ധ്യമയങ്ങിയ ശേഷമാണ് ദേവും അനഘയും മാളുട്ടിയും വൈദരത്തേക്ക് തിരിച്ചത്…. പോരും വഴിയെ ദേവ് ഇടംകണ്ണിട്ട് അനഘയെ നോക്കിയെങ്കിലും അവിടെ നിന്ന് പോസിറ്റീവ് ആയ പ്രതികരണം ഒന്നുമുണ്ടായില്ല. അനഘ മാളുട്ടിയുടെ കുടെ കൂടി യാത്ര സമയം ചിലവഴിച്ചു.

217 Comments

  1. Iea oru baagathinaayirunnu kathirunnath ? valare ishttamaayi ini devinnteyum ammuvinnteyum pranaya nimishangal kaanan wait cheyyunnu??

    1. കാത്തിരുന്ന ഭാഗം എത്തിയില്ലേ… ☺??

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      നന്ദി ?

  2. Powli aayend muthe????✨️

  3. വായിക്കാൻ കാത്തിരുന്ന ഭാഗം വളരെ അധികം ഇഷ്ടമായി ??

  4. ഇവരെ ഒന്നിച്ചുകാണാൻ കഥയുടെ തുടക്കം മുതൽ ആഗ്രഹിക്കുകയാ. കഴിഞ്ഞ പാർട്ടിൽ നന്ദു ദേവിനോട് സംസാരിച്ചു എന്നറിഞ്ഞപ്പോ മുതൽ വല്ലാത്തൊരു സന്തോഷം ആയിരുന്നു.

    ദേ നിറഞ്ഞസന്തോഷത്തോടെയാണ് ഈ ഭാഗം വായിച്ചവസാനിപ്പിച്ചത്.

    ഒരുപക്ഷെ ഈ 14 പാർട്ടുകളിൽ ഏറ്റവും സന്തോഷത്തോടെ ആസ്വദിച്ചു വായിച്ച പാർട്ടിതാണ് എന്റെ ഖൽബെ ❤.

    ഇപ്പോഴേലും നിനക്ക് നല്ല ബുദ്ധി തോന്ന്യല്ലോ.
    മാളൂട്ടിയുടെ അരങ്ങേറ്റം നടന്നേപ്പിന്നെ ഓരോ പാർട്ടും സ്കോർ ചെയ്യണത് മാളൂട്ടിയാവും.

    എന്ന ഈ പാർട്ട്‌ അമ്മുവായിരുന്നു ?.
    അനഘയിൽ നിന്ന് അമ്മുവിലേക്കുള്ള പരകായ പ്രവേശം ???.

    സ്നേഹം. എന്നെ മനസിലായി എന്ന് കരുതുന്നു ?

    1. ആഹാ… പേരോക്കെ മാറ്റി അല്ലെ ?

      ഹാ… എന്നും മാളുട്ടിയക്ക് മാത്രം തിളങ്ങിയ മതിയോ… അമ്മുനും വേണ്ടേ… ഞാനും കുറെ നാളായി ചിന്തിച്ചു കൂട്ടിയ ഭാഗം ആണ്‌ ഇത്‌… എന്തായാലും തരകേടില്ലാതെ എഴുതി ഫലിപ്പിക്കാൻ പറ്റീ… ☺

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      ഒത്തിരി സ്നേഹം ❤️

  5. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായിരിക്കുന്നു…???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Awesome❤
    Favorite part ?

  7. എന്റെ ഖൽബെ…..
    ഒത്തിരി ഇഷ്ട്ടമായി. ഒരുപാട് നാളായി കേൾക്കാൻ കൊതിച്ചിരുന്ന ഭാഗം ആരുന്നു ഇത് അനഘയും ദേവും ഒരുമിക്കുന്നത് കാണാൻ.
    ഇനി അവർ ജീവിക്കട്ടെ അവരുടെ സന്തോഷവും സ്നേഹവും നിറഞ്ഞ പുതിയൊരു ജീവിതം.
    അനഘക്ക് അനുവിനെക്കാളും നന്നായി ദേവിനെയും മാളൂട്ടിനേയും സ്നേഹിക്കാൻ കഴിയുമെന്ന് അവൾക്ക് മനസിലാക്കണം……. ഒത്തിരി സ്നേഹത്തോടെ …❤❤❤
    Waiting for next part..
    പെട്ടന്ന് തരണേ bro…..

    1. രാഹുല്‍ ബ്രോ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. അപ്പൂട്ടൻ ?

    ഇഷ്ടായി… ❤❤❤❤ആഗ്രഹിച്ച ഭാഗം…. ????????❤❤❤❤

  9. Ꭰօղą ?MK??L?ver

    Enganeyanu bro ishtamavathirikkune… valare nannayirunnu… avare pettennu onnipichathil sandhosham adutha bagathinayi kathirikkunnu

    1. നല്ല വാക്കുകള്‍ക്കു നന്ദി ഡോണ ❤️?

  10. അടിപൊളി ❤️❤️?????

  11. Offcourse good stay safe ☺️?????

  12. ഇന്ന് വരും എന്ന് കണ്ടപ്പോൾ രാവിലെ മുതൽ തുടങ്ങിയതാ ഇവിടെ എത്തി നോക്കൽ. അവസാനം വന്നു. ഓഹ് എന്റെ പൊന്നു മാഷേ pwolichu വലിയ ഡയലോഗ് പറയണം എന്നൊക്കെ ഉണ്ട്. പക്ഷെ അത് ഞാൻ പറഞ്ഞ ശരിയാവില്ല. അടുത്ത പാർട്ട്‌ അത് എത്രയും പെട്ടന്ന് കിടണം. അതിന്ന് എത്ര തിരക്ക് ഉണ്ടെകിലും ഒഴിവാക്കിക്കോ. ഇതിന് oru അവസാനം കണ്ടതിന്ന് ശേഷം മതി അടുത്ത പരിപാടി.

    1. Thank You Bushra ❤️??

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      തിരക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഭാഗം തരാം ??

  13. Superb story bro

  14. Nikhilhttps://i.imgur.com/c15zEOd.jpg

    Appol jr devinulla parupadikal thudangi alle mone?

    1. Junior Dev വരുമോ ഇല്ലേയോ എന്നൊക്കെ വഴിയേ അറിയാം ??

  15. തൃശ്ശൂർക്കാരൻ ?

    ഇഷ്ടയി ഖൽബെ ❤❤❤❤✨️??

  16. Ohh myy goodddd
    Entha feell
    Poli part???

    1. തീ൪ച്ചയായു൦

  17. ഖൽബെ പൊളിച്ചു ഈ ഭാഗം ഒരു രക്ഷയും ഇല്ലാ ❤️. “അറിയുന്നുണ്ട് പെണ്ണേ നിന്‍റെ മനസ് ഞാനിപ്പോ…. ഒരു പക്ഷേ എന്നോടുള്ള പ്രണയം നിനക്ക് മറച്ചുപിടിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ മാളുട്ടിയോട് നിനക്കതിന് കഴിയില്ല. ഇപ്പോ നിന്‍റെ കണ്ണ് നിറഞ്ഞത് അവളെ ഓര്‍ത്താണ്. നിനക്ക് ഈ ദുഃഖഭാരവുമായി ഒരു രാത്രിയും പകലും കുടെ കാത്തിരുന്ന മതി പെണ്ണേ…. ചിലപ്പോള്‍ നാളെ നീ എന്നെ എതിര്‍ക്കുമായിരിക്കും… എന്നാലും ഞാന്‍ ശ്രമിക്കും… നിന്നില്‍ എന്നോടുള്ള സ്നേഹം ഇപ്പോഴും ബാക്കിയുണ്ടേല്‍…. ഇല്ല ഇപ്പോഴും ഉണ്ടാവും…. ഇത് വായിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി ❤️?. ഇനി അവരുടെ പ്രണയനാളുകൾക്കുവേണ്ടി കാത്തിരിക്കുന്നു ?❤️.

    1. Aegon Targereyan ?❤️

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      നല്ല വാക്കുകള്‍ക്ക് നന്ദി

  18. കാർത്തിവീരാർജ്ജുനൻ

    One of my favourite story ?
    ഇനി ദേവന്റെയും അമ്മുവിന്റെയും പ്രണയ നാളുകൾ❤️
    Waiting for next part ?❤️

  19. Bro കഥ ബോറിംഗ് ഒന്നും അല്ല കേട്ടോ അടിപൊളി ആണ് . പിന്നെ സ്റ്റോറി വരാൻ late ആവുന്നത് കൊണ്ട് ആണ് ഒരു വെഷമം . എല്ലാ ദിവസവും വന്ന് നോക്കും വന്നിട്ട് ഉണ്ടോ എന്ന് . ഈ കഥ വയ്ക്കാൻ വേണ്ടി waiting ആണ് . അത്രക്ക് ഇഷ്ടപ്പെട്ടു . അടുത്ത പർട്ടിൽ അവരുടെ പ്രണയം കൊണ്ട് വരണം . പിന്നെ അനഖക്ക് കുറച്ച് കുറുമ്പ് ഒക്കെ ആവാം . അവർ തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കൂട്ടണം (എൻ്റെ മാത്രം അഭിപ്രായം ആണ് ഒന്നും തോന്നരുത് . ) അവസാനം വരെ സപ്പോർട്ട് ഉണ്ടാവും ……

    1. Aron Bro ❤️

      ഞാൻ എല്ലാ രണ്ടാഴ്ച കൂടുമ്പോൾ കഥ ഇടുന്നുണ്ട്… ☺ അത് ഇത്രേ ലേറ്റ് ആണോ…?

      നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ ? ?

  20. പ്രണയ മഴ

    ഒരുപാട് നാളായി കാത്തിരുന്ന നിമിഷം അവരുടെ ഒത്തുചേരൽ അത് അടിപൊളി ആയി ട്ടൊ ഒരുപാട് സന്തോഷം ഇത് ഒരു കഥയാണ് എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല അത്രയ്ക്കും ഫീൽ കിട്ടുന്നുണ്ട്

    1. നല്ല വാക്കുകള്‍ക്കു നന്ദി ❤️

  21. So sweet love. Waiting for next part

Comments are closed.