തടിച്ചവൾ.12 ആർക്കും അനുഗ്രഹം കൊടുക്കുന്ന ചടങ്ങൊന്നുo അവിടെ കണ്ടില്ല ഞാൻ കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുറച്ചു കല്യാണങ്ങൾ കണ്ടിട്ടുണ്ട്.പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. അച്ഛമ്മയെ പോലും കണ്ടില്ല നേരം വൈകി എന്നും പറഞ്ഞു കൊണ്ട് മണ്ഡപത്തിൽ ഇരുത്തി. ഞാൻ എനിക്ക് മുമ്പിലുള്ള ആളുകളെ മുഴുവനായിട്ട് വീക്ഷിച്ചു. ജീവ അതിലുണ്ടോ എന്ന് പോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല. താലി എടുത്തു കൊണ്ട് അവനെന്റെ നേർക്ക് നീട്ടിയതും ഞാൻ എണീറ്റു നിന്നു. കുട്ടി അവിടെ ഇരിക്കൂ താലി കെട്ട് […]
തടിച്ചവൾ.8,9,10 [Ibrahim] 166
തടിച്ചവൾ.8 ഒരാഴ്ചയായില്ലേ ഞാൻ മെലിഞ്ഞില്ലല്ലോ എടാ ഞാൻ ജോലികളൊക്കെ ചെയ്തോളാം ഒരു ഏഴ് മണി വരെ എങ്കിലും ഒന്ന് ഉറങ്ങട്ടെ. ആ അത് ഞാൻ പറയാനിരിക്കുക ആയിരുന്നു ഓർമിപ്പിച്ചത് നന്നായി. ഇനി ശരീരം നന്നായി വിയർക്കണം അര മണിക്കൂർ നേരത്തെ എണീറ്റിട്ട് ഓടാൻ പൊയ്ക്കോ. വന്ന് കുറച്ച് റെസ്റ്റെടുത്തിട്ട് ജോലികൾ തീർത്താൽ മതി. പുല്ല് ചോദിക്കണ്ടർന്ന്. ഞാൻ ചോദിച്ചതെന്ത് അവൻ കേട്ടതെന്ത് ഹും കോപ്പ് രാത്രിയിൽ ഭക്ഷണം ഇപ്പോൾ എല്ലാവരും നേരത്തെ കഴിക്കാൻ […]
തടിച്ചവൾ.6 [Ibrahim] 146
തടിച്ചവൾ.6 അച്ഛനെയും അമ്മയെയും കാത്തു നിൽക്കാതെ ഞാൻ അപ്പോൾ തന്നെ വീട്ടിലേക്കു തിരിച്ചു. പോകും വഴിക് ഒരു ഓട്ടോ കിട്ടി അതുകൊണ്ട് വലഞ്ഞില്ല. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് തോന്നി . അപ്പോൾ ആണ് ദൈവ ദൂതനെ പോലെ ഓട്ടോക്കാരൻ വന്നത്. അയാൾ വീട്ടിൽ കൊണ്ട് ഇറക്കി. പൈസ അച്ഛനോട് വാങ്ങിക്കോളാം എന്നും പറഞ്ഞു കൊണ്ട് അയാൾ പോയി. ഡ്രസ്സ് മാറുകപോലും ചെയ്യാതെ ഞാൻ റൂമിൽ പോയി കിടന്നു. […]
നിലോഫർ [night rider] 67
നിലോഫർ Author :night rider Hola amigos, എല്ലാവർക്കും സുഖമല്ലേ ? ഒരു നീണ്ട ബ്രേക്കിന് ശേഷം ഞാൻ വീണ്ടും ഒരു കൊച്ചു കഥയുമായി വന്നിരിക്കുകയാണ് . ഒരു നീണ്ട ഗ്യാപ്പിനു ശേഷമാണ് എഴുതുന്നത് കൊണ്ട് അതിന്റെ പോരായിമകൾ ഇതിൽ കാണുവാൻ പറ്റും . അത് കൊണ്ട് ഈ സ്റ്റോറി ഒരു പരീക്ഷണം മാത്രം . ആയതിനാൽ നിങ്ങളോടു എനിക്ക് പറയാനുള്ളത് നിങ്ങള്ക്ക് ഇഷ്ടാമാണെങ്കിൽ മാത്രം വായിക്കുക . other wise , you should […]
❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 3 [നളൻ] 88
❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 3 Author :നളൻ [ Previous Part ] വൈകിയതിൽ ആത്യം തന്നെ ഷെമ ചോദിക്കുന്നു. ഈ പാർട്ടിലും പേജ് കുറവാണ് അടുത്ത പാർട്ടിൽ അത് പരിഹരിക്കാം. കഴിഞ്ഞ പാർട്ടും എല്ലാർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. മുൻപോട്ടു ഈ സഹകർണം പ്രതീക്ഷിക്കുന്നു. വായ്കുന്ന എല്ലാവരും ഒന്ന് കമൻ്റും അതുപോലെ ലൈക്കും ചെയ്യാൻ ശ്രമിക്കുക അത് കാണുമ്പോ വീണ്ടും എഴുതാൻ പ്രേജോതനം ആകും. അങ്ങനെ ഇന്ന് തൃശൂർ എത്തി അച്ഛനും […]
അനന്ദിത ❤️ [Princy V] 62
അനന്ദിത ❤️ Author :Princy V വിടരാൻ മടിച്ചു കൊണ്ട് നിൽക്കുന്ന പൂക്കളും, ഇല പൊഴിച്ച് നിൽക്കുന്ന പൈൻ മരങ്ങളും, തുറന്നിട്ട പഴക്കം ചെന്ന ചെറിയൊരു ഗേറ്റും മാത്രമേ ആ മുറ്റത്ത് ഉണ്ടായിരുന്നൊള്ളു.. വീശിയടിക്കുന്ന കാറ്റിൽ വരാന്തപടിയിൽ തുറന്ന് വച്ചിരുന്ന പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു പോകുന്നുണ്ടായിരുന്നു.. അല്ലെങ്കിലും ഈയിടയായി വായിക്കുന്നതിനൊന്നും തുടർച്ചയുണ്ടാവാറില്ല… കൈയിൽ തടയുന്നത് വായിക്കുന്നു അത്രേ ഉള്ളൂ… സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാറുണ്ട്.. അതിനിടയിൽ സംഭവിക്കുന്നതെല്ലാം ജീർണിച്ച ആത്മാവിന്റെ ഓർമകളുടെ ഭാണ്ഡം ചികഞ്ഞ് അവയെ […]
മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163
മാമകഹൃദയത്തിൻ ആത്മരഹസ്യം -7 Author :ദാസൻ [ Previous Part ] വണ്ടി ഗവി ഇറങ്ങി തുടങ്ങി, ഇനി ഇവളുടെ മനസ്സിൽ എന്തായിരിക്കും? എൻ്റെ മനസ്സിലും ഇനിയെന്ത് എന്ന ചിന്തയായിരുന്നു. ഇവൾ തന്നെ തീരുമാനിക്കട്ടെ, എൻ്റെ റോൾ കഴിഞ്ഞു. പത്തനംതിട്ടയിൽ എത്തി ലഞ്ച് കഴിച്ചാണ് യാത്ര തുടർന്നത്. വീടെത്തുന്നതു വരെ അവൾ ഒരേ ഇരിപ്പ് ഇരുന്നു. വീടെത്തിയപ്പോൾ ഞങ്ങളെ കണ്ടു എല്ലാവരും ഹാളിലേക്ക് വന്നു, ഞങ്ങളെ ഇപ്പോൾ പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് അമ്മ “രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളു […]
നിഴലായ് 5 [Menz] 97
നിഴലായ് 5 Author : Menz [ Previous Part ] View post on imgur.com നിഴലായ്… Part 5 കഥയിലെ കഥാപാത്രങ്ങളെ ഒരിക്കൽ കൂടി പറയട്ടെ… രുദ്ര. അവളുടെ അച്ഛൻ കൃഷ്ണൻ ‘അമ്മ ശ്രീദേവി ,ബ്രോ അപ്പു , അമ്മാവൻ വിജയൻ ഭാര്യ സീത , മകൾ അമ്മു. പിന്നെ ശ്രീദേവിയുടെ ‘അമ്മ ജാനകി(. അമൻ അവന്റെ അമ്മ മറന്നു കാണില്ലല്ലോ.) […]
തടിച്ചവൾ.5 131
തടിച്ചവൾ…5 സാധാരണ നിശ്ചയത്തിന് നടക്കുന്ന കാര്യങ്ങളല്ല എന്റെ വീട്ടിൽ നടക്കുന്നത് എന്നെനിക്ക് തോന്നി. കാരണം അത്രയും ഒരുക്കങ്ങൾ ആയിരുന്നു. സാരിയും ആഭരങ്ങളും ഒരു വിവാഹത്തിന് വേണ്ട പോലെ തന്നെ ഒരുക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്തിനാ ഇത്രയും എന്ന്. അമ്മ പറഞ്ഞത് അച്ഛനാണ് എല്ലാം എല്ലാത്തിനും മുന്നിൽ എന്ന്. അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ പറയാ എന്റെ മോളെ കണ്ടിട് ആരെങ്കിലും കുറ്റം പറഞ്ഞാൽ ആഭരങ്ങളും വസ്ത്രങ്ങളും കണ്ടിട്ട് കാണുന്നവരുടെ കണ്ണ് അതിൽ മാത്രം ആയിരിക്കണം […]
തടിച്ചവൾ 4 116
തടിച്ചവൾ..4 ഓഫീസിൽ എത്തിയിട്ടും അവൾ പറഞ്ഞത് തന്നെ മനസിലെക്ക് ഓടിക്കയറി വരുന്നുണ്ട് എന്തെങ്കിലും പറഞ്ഞു പോയാൽ അവൾ നാറ്റിക്കും ഉറപ്പാണ്. കാരണം അവളുടെ വാക്കുകൾക്ക് അത്രയും ശക്തിയാണ്. ഒരു പീറ പെണ്ണിന്റ മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ ഒരിക്കലും തയാറല്ല. അവളോടുള്ള ദേഷ്യം മുഴുവനും സിഗരറ്റ് ആഞ്ഞു വലിച്ചു തീർത്തുകൊണ്ടിരിക്കുമ്പോൾ മേഘ അടുത്ത് വന്നു നിന്നത് കണ്ടില്ല. ദേഷ്യം കൊണ്ട് മുഖം ആകെ രക്തവർണ്ണമായി നിൽക്കുന്നത് കണ്ടിട്ടാവും ഡാ ന്നും പറഞ്ഞു കൊണ്ട് അവളെന്റെ കയ്യിൽ പിടിച്ചതും […]
തടിച്ചവൾ. 3 126
തടിച്ചവൾ…3 ആകെ കൂടെ ഉണ്ടെന്ന് കരുതിയ ആളും ഇന്നലെ തിരിച്ചു പോയി. അച്ഛൻ എന്റെ അച്ഛൻ. അച്ഛന് ബിസിനെസ് ലഹരി ആണ് എനിക്ക് ശാപവും. അമ്മയെ കണ്ട ഓർമയില്ല ജനിച്ച നാളുകൾ തൊട്ട് കൂട്ടിൽ അടച്ചത് പോലുള്ള ജീവിതം. ചുറ്റും സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത കുറെ മനുഷ്യർ. പുറത്ത് ഇറങ്ങാൻ പോലും അനുവാദമില്ല. അവർക്ക് ഇഷ്ടം ഉള്ളത് വെച്ചുണ്ടാക്കി തരും അത് വേണേൽ കഴിച്ചു മിണ്ടാതെ കിടക്കണം. കുറച്ചു വലുതായപ്പോൾ വല്ലാത്ത കൊതി കൊണ്ട് […]
Oh My Kadavule – part 13[Ann_azaad] 275
Oh My Kadavule 13 Author :Ann_azaad [ Previous Part ] “ദാസ് …. ഈ വീട്ടിലെ എല്ലാമാണ് ഞാൻ …” “ന്ത് ….?” “സോറി ആള് മാറിപ്പോയി . ഗോപൂ ….ഈ വീട്ടിലെ എല്ലാമാണ് ഞാൻ .” നോക്കണ്ട പിള്ളേരേ .. അടുക്കളേൽ കെടന്ന് ചുമ്മാ തിരിഞ്ഞ് കളിച്ചോണ്ടിരുന്ന ചെക്കനോട് ഗോപു തേങ്ങ ചിരവാൻ പറഞ്ഞതാ .. “എന്റെ പൊന്നക്കിയേട്ടാ നിങ്ങളെന്തു തേങ്ങയാ ഈ പറയുന്നേ …..” “ആ …. ഗോപു …ഈ […]
അവളെയും കാത്ത്(TEASER) [vivek] 99
അവളെയും കാത്ത് Author :vivek ഇന്നേൽക്ക് 3 കൊല്ലം എന്റെ കൃഷ്ണയെ കണ്ടിട്ട്…… ഇന്നത്തെ ദിവസം ഞാന് അവളുടെ കഴുത്തിൽ താലി കെട്ടിയ ദിവസം. ഇപ്പോ എന്റെ കൂടെ ഇല്ലാത്ത.. വേറെ ഒരാളുടെ ഭാര്യ ആയി സുഘമായി ജീവിക്കുന്നു. ഇന്നും എനിക്ക് അവളെ മറക്കാൻ കഴിയുന്നില്ല. എന്റെ കൃഷ്ണ.. അവള് പോയതിൽ പിന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം ഒരു മറ പോലെയാ എനിക്ക് തോന്നുന്നത്. മനോജ്എട്ടൻ : ടാ നീ എന്താ […]
“ഓർമകളിൽ ജീവിക്കുന്നവർ” [iraH] 83
“ഓർമകളിൽ ജീവിക്കുന്നവർ” Author :iraH ഒരു നഗരത്തിന്റെ ഓർമകളിലൂടെ. ഏങ്ങി കരഞ്ഞു കൊണ്ട് സ്റ്റേഷനിലേക്കടുക്കുന്ന മീറ്റർഗേജ് ട്രെയിനിന്റെ ജനൽ വഴിയിലൂടെ മഞ്ഞയിൽ കറുപ്പക്ഷരങ്ങളിലെഴുതിയ ബോർഡ് ഞാൻ കണ്ടു. “മൗ” ഇന്ത്യനാർമിയുടെ മൂന്നു പ്രധാന ട്രെയിനിംഗ് എസ്റ്റാബ്ലിഷ്മെൻറുകൾ സ്ഥിതി ചെയ്യുന്ന നഗരം. അതിലൂടെ തന്നെ ആ നഗരവും അറിയപ്പെടുന്നു. (Military Headquarterട of War – MHOW) മധ്യപ്രദേശിലെ ഇൻഡോറിനും ഉജ്ജയിനിനു മടുത്ത് കൃഷിയിടങ്ങൾക്കും ഒറ്റപ്പെട്ടു കിടക്കുന്ന ചെറിയ […]
യാഹൂ റെസ്റ്റോറന്റ് 4 ( The First Evidence ) [VICKEY ] 151
YAHOO RESTAURANT (First evidence) Author : VICKEY WICK (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ശ്വേതയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി എങ്കിലും […]
Protected: കാപ്പിപൂത്ത വഴിയേ…11 [ചെമ്പരത്തി ] 1212
വിലക്കപ്പെട്ട കനി [നൗഫു] 4331
വിലക്കപ്പെട്ട കനി ??? നൗഫു “”കൊല്ലണം.. അവനെ കൊല്ലണം…”” മൃഗ രാജാവിന്റെ അന്നത്തെ സംഘടന ക്ലാസിൽ ഇരിക്കുകയായിരുന്നു മറ്റു സിംഹങ്ങൾ… “”സെക്രട്ടറി ആരെ കൊല്ലുന്ന കാര്യമാണ് അങ്ങ് മൊഴിയുന്നത്…”” “”മങ്കിളി കാട്ടിലെ സിങ്കം പാർട്ടിയിലെ രാജീവ് സിംഹത്തെ തന്നെ.. അവന്റെ സംഘടന പ്രവർത്തനം ഇപ്പൊ നമ്മുടെ ഏരിയയിൽ എത്തിയിരിക്കുന്നു.. അവന്റെ വിചാരം എന്താണ്.. കൊത്തി കൊത്തി മുറത്തിൽ കൊത്താമെന്നോ…”” പാർട്ടി നേതാവ് തന്റെ ഭാഗം വളരെ വ്യക്തമായി തന്നെ പറഞ്ഞു കൊണ്ടിരുന്നു… “”അവനെ […]
നീതിദേവതയുടെ വിധി [Tom David] 113
നീതിദേവതയുടെ വിധി Author :Tom David Hi guyss, ഈ കഥയിൽ എഴുതിയിരിക്കുന്ന കോടതി സീനുകളൊക്കെ ഞാൻ സിനിമയിൽ കണ്ട പരിചയം വച്ചാണ് എഴുതിയിരിക്കുന്നത് അല്ലാതെ ഇതേവരെ ഞാൻ കോടതി നേരിട്ട് കണ്ടിട്ട് കൂടി ഇല്ല അതുകൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു… കഥയിലേക്ക് കടക്കാം…. _____________________________________ “മൂന്നര മാസം ആയി ഈ കേസിന്റെ പുറകെ ആണ് ഇത്രയും ഒക്കെ ചെയ്തിട്ടും കൂടെ […]
ഹൃദ്രം ??? [നൗഫു] 4352
ഹൃദ്രം നൗഫു… “ഹലോ… നിങ്ങൾ നാട്ടിലേക്കാണോ…” കൂട്ടുകാരുടെ ഇടയിൽ സൊറ പറഞ്ഞു നിൽക്കുന്ന സമയം. ലൊക്കേഷൻ ജിദ്ദ എയർപോർട്ട്. ഞാൻ ശിഹാബ് .. ജിദ്ദയിൽ നിന്നും ബോംബെ വഴി കോഴിക്കോട്ടേക് യാത്ര തിരിക്കാൻ വന്നതാണ് എയർപോർട്ടിൽ… “”ഹേയ്.. ഇവരില്ല.. ഇവർ എന്നെ യാത്ര അയക്കാൻ വന്നതാണ്.. “”
മാമകഹൃദയത്തിൻ ആത്മരഹസ്യം – 6 [ദാസൻ] 246
മാമകഹൃദയത്തിൻ ആത്മരഹസ്യം -6 Author :ദാസൻ [ Previous Part ] ഞാൻ അവളുടെ അടുത്തേക്ക് സ്റ്റെപ് വെച്ചപ്പോഴാണ്, അവളുടെ കൂടെ വേറെ 2 ലേഡി ഡോക്ടർമാരെ കണ്ടത്. അപ്പോൾ അവൾ ഏതോ മീറ്റിംഗിന് വേണ്ടി പോവുകയാണ്. ഞാനും അവളും പരസ്പരം നോക്കി. ഞാൻ ബോഡിംഗ് പാസിനായി നീങ്ങി, എനിക്ക് UAE വഴി കണക്ടഡ് ഫ്ലൈറ്റാണ്. പാസ് വാങ്ങി തിരിഞ്ഞപ്പോൾ അവർ, പാസിന് വേണ്ടി നില്ക്കുന്നു. അതിലൊരു ഡോക്ടറെ എനിക്കറിയാം, അവളുടെ കൂട്ടുകാരിയാണ്. കൂട്ടുകാരി എന്നെ […]
?? സ്വയംവരം 05 ?? 1858
അൽപനേരം കഴിഞ്ഞു നാവു തളർന്നത്കൊണ്ടു ശ്വാസം എടുക്കാൻ ഇന്ദു മുഖം അകറ്റി.. അത്ര നേരം എന്നെ ചുമന്ന അവളുടെ മേലെ നിന്നും ഇറങ്ങി അവളോട് ചേർന്നു കിടന്നു…. ഡാ…ഇത്ര കാലം നിന്നീന്ന് അക്ന്നപ്ളും എന്റെ മന്സ്സ് എത്രരട്യായി നിന്നി ചേരാൻ വെമ്പി ന്നറിയാനാ.. ഇനീം ഞാൻ അകന്ന് പോയാലും നീയല്ലാതെ മറ്റൊരാൾക്ക് എന്നെ തൊടാമ്പോലും കഴ്യില്ലെന്ന്, വേറൊരാൾക്ക് മുന്നീ തല കുനിക്കില്ലെന്ന് ഒറപ്പിക്കാൻ വേണ്ടിയാ..” ?? സ്വയംവരം 05 ?? swayamvaram 05| Author : […]
മാന്ത്രികലോകം 9 [Cyril] 2325
മാന്ത്രികലോകം 9 Author : Cyril [Previous part] സാഷ അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു. കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു… ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്. “ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ […]
നാഗത്താൻ കാവ് -2[ദേവ്] 170
നാഗത്താൻ കാവ് 2 Author :ദേവ് [ Previous Part ] ഉറങ്ങാൻ കിടന്നപ്പോഴും ഉണ്ണിക്കുട്ടൻ മനസ്സിലുള്ള സംശയങ്ങളെ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു… നാളെത്തന്നെ ഇതിനെല്ലാം ഉത്തരം കണ്ടെത്തണമെന്ന വാശി ആ മനസ്സിൽ നിറഞ്ഞു.. പതിയെ ഉറക്കത്തിലേക്ക് വഴുതിവീണ ഉണ്ണിക്കുട്ടൻ വളരെ വിചിത്രമായൊരു സ്വപ്നം കണ്ടു… ഇരുട്ടിൽ ഒരു കൊടും കാടിനുള്ളിലൂടെ ഒരു കുട്ടി നടന്നു പോകുന്നു… വളരെയധികം പേടിച്ചാണ് അവൻ നടക്കുന്നതെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്… ആ നടത്തത്തിലും എന്തോ ഒന്ന് ചുമന്ന […]
അവന്തിക [RAM] 123
അവന്തിക Author : RAM ഒരു സായാഹ്നം നേരം കോളേജ് അംഗണം അങ്ങ് ഇങ്ങ് അയി പൂത്തുലുഞ്ഞു നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ അതിന്റെ പൂകളാൽ ആ കോളേജ് വഴിതാരാ ഒരു ചുവന്ന പരവധാനി വിരിച്ചത് പോല്ലെ കിടക്കുന്നു. ചുറ്റും കുട്ടികൾ കൂട്ടമായി നിന്ന് സംസാരിക്കുന്നു ചില്ല കമിതകൾ തങ്ങളുടെ പ്രണയം പങ്കു വയ്‌ക്കുക അണ്. ആ കോളേജ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്തു അയി ഒരു കൂട്ടം സുഹൃതികൾ അപ്പോൾ എങ്ങോട്ട് അണ് നമുക്കു പോകാൻ പറ്റിയ […]