തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ ——————————————— മിഥുൻ ഞാൻ കിടന്ന ICU ഇലെ കട്ടിലിൽ നിന്നും എഴുന്നേറ്റു മുന്നോട്ടു നടന്നു. പുറത്തു ഉറങ്ങാതിരുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും ഒക്കെ കണ്ടു എൻ്റെ കണ്ണ് നിറഞ്ഞു. എന്നെ ഓർത്തു കരഞ്ഞു കരഞ്ഞു തളർന്നവർ. ഞാൻ എഴുന്നേറ്റു വന്നല്ലോ.. ഇനി കുഴപ്പമില്ലല്ലോ. എൻ്റെ പിന്നാലെ ICU ഇൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു. എല്ലാവരും ഓടി എൻ്റെ അടുക്കലേക്കു വരുന്നു. ചലിക്കാനാവാതെ ഞാൻ അവിടെ തന്നെ നിന്നു. എല്ലാവരും എന്നെ […]
Author: മിഥുൻ
വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140
ഇത്രയും താമസിച്ചതിന് ഈ കഥയെ support ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നവരും ആയ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… ഒരു അപകടം പറ്റി കഥ എഴുതാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു… ഈ കഥയുടെ അവസാന ഭാഗം ആണ് ഇത്… പക്ഷേ ആശുപത്രിയിലേക്ക് പോകുന്നതിൻ്റെ എതിർ ദിശയിൽ പോയ എൻ്റെ വാക്കുകൾ അവർ വിശ്വസിച്ചില്ല… അവർ എന്നെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… ആ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് തോന്നുന്നു… അറിയില്ല.. ആ […]
വിചാരണ 4 [മിഥുൻ] 133
“ഉം അവളെ ഒരുത്തനും നോക്കേണ്ടാ… പറഞ്ഞത് മനസ്സിലായോ…” പ്രണവ് ഒരു സീനിയറിൻ്റെ ഭാവത്തോടെ പറഞ്ഞു… (തുടരുന്നു…) വിചാരണ 4 Author: മിഥുൻ | [Previous parts] “ഡാ.. എന്തൊന്നടെയ്… നിങ്ങളു പൊക്കോ….” കിരൺ ജൂനിയർ പയ്യൻ്റെ നേരെ നോക്കി പറഞ്ഞു… അവർ അവിടെ നിന്നും പോയി.. കിരണും പ്രണവും മീറ്റിംഗ് നടക്കുന്ന ഭാഗത്തേക്ക് പോയി.. അവിടേക്ക് ചെന്ന കിരണിൻ്റെയും പ്രണവിൻ്റെയും മുന്നിൽ പ്രത്യക്ഷപ്പെട്ടത് ആ പേടമാൻ മിഴികൾ ആയിരുന്നു… ആ മിഴികൾക്ക് പിന്നിലെ […]
വിചാരണ 3 [മിഥുൻ] 134
എൻ്റെ മറ്റു കഥകൾക്ക് ലഭിച്ച ഒരു സപ്പോർട്ട് ഈ കഥയ്ക്ക് ലഭിച്ചിട്ടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. എങ്കിലും ഈ കഥയെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്നവരുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്… ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം.. സ്നേഹത്തോടെ മിഥുൻ വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി… (തുടരുന്നു…) വിചാരണ 3 Author: മിഥുൻ | [Previous […]
വിചാരണ 2 [മിഥുൻ] 138
ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു […]
വിചാരണ[മിഥുൻ] 126
ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്… ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു…. അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു. കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]
One Side Love 5 (climax) [മിഥുൻ] 285
അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts] അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]
One Side Love 4[മിഥുൻ] 199
ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…) One Side Love 4 Author : മിഥുൻ [Previous part] അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]
One Side Love 3 [മിഥുൻ] 204
കഥയെ പറ്റിയുള്ള നിങ്ങളുടെ അഭ്പ്രായങ്ങളും നിർദ്ദേശങ്ങളും ഒന്ന് കുത്തിക്കുറിച്ചു എൻ്റെ കഥയെ നന്നാക്കാൻ സഹായിക്കണേ…. പിന്നെ നിങ്ങളുടെ സ്നേഹം ഹൃദയം ചുമപ്പിച്ച് കൊണ്ട് ആണെങ്കിൽ എന്നെപ്പോലുള്ള കുറച്ച് എഴുത്തുകാർക്ക് വളരെ സന്തോഷമാകും… എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതിക്കൊണ്ട് “One Side Love” എന്ന എൻ്റെ കൊച്ചു കഥ തുടരുന്നു… One Side Love 3 Author: മിഥുൻ | Previous part ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എന്നെയും വിളിച്ചു കൊണ്ട് അനു ഒറ്റക്ക് ഒരിടത്തേക്ക് പോയി… […]
One Side Love 2 [മിഥുൻ] 189
One Side Love 2 Author : മിഥുൻ Previous part കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്… അവളുടെ അച്ഛൻ… നല്ല അടിപൊളി ഗെറ്റ് അപ്പിൽ ഒരു ബെൻസ് കാറിൽ ചാരി മകൾക്കായി കാത്തു നിൽക്കുന്ന അദ്ദേഹത്തെ കാണാൻ തന്നെ അടിപൊളി ആയിരുന്നു. കട്ട താടിയും വച്ചു വയറുചാടാത്ത ശരീരത്തിൽ പറ്റിപ്പിടിച്ച ഇൻ ചെയ്ത ഷർട്ടും പാൻ്റും ഇട്ട ഒരു പെർഫെക്റ്റ് ഫിറ്റ് ആയിട്ടുള്ള ഒരു മനുഷ്യൻ…. കൂടെ നല്ല […]
One Side Love [മിഥുൻ] 188
One Side Love Author : മിഥുൻ   “പ്രേമിക്കുവാണെങ്കിൽ one side love ആയിരിക്കണം… അങ്ങനെ സ്നേഹിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വില അറിയൂ. ഏതോ ഒരു സാഹിത്യകാരൻ പറഞ്ഞത് പോലെ “ആവർത്തന വിരസത ലവലേശമേൽക്കാത്തതായി പ്രേമമല്ലാതെ മറ്റെന്തുണ്ട് പാരിൽ”. താൻ പ്രണയിക്കുന്ന ആൾ ഒഴികെ മറ്റാരറിഞ്ഞാലും പ്രണയിക്കുന്ന കുട്ടി മാത്രം അറിയാതെ പോയ ഒരാളുടെ കഥയാണ് ഇത്…” “എന്തുവാടാ അവിടെ… രാവിലെ തന്നെ നിന്ന് പിറുപിറുക്കുന്നത്?” അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി […]
വിവാഹം 5 (ക്ലൈമാക്സ്)[മിഥുൻ] 238
വിവാഹം 5 Author : മിഥുൻ [ Previous Part ] സ്നേഹവും സപ്പോർട്ടും നിറഞ്ഞ എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി… ക്ലൈമാക്സ് ഭാഗം ആണിത്… വിവാഹം എന്ന എൻ്റെ ചെറു തുടർക്കഥ ഇവിടെ അവസാനിക്കുന്നു… സ്നേഹത്തോടെ മിഥുൻ ഞാൻ ആ വോയ്സ് മെസ്സേജ് ഓപ്പൺ ചെയ്തു… “ഹലോ മിഥുൻ സാർ… ഈ 3 കൊലപാതകത്തിന് പിന്നിൽ ഞാൻ ആണ്…. ഞാൻ സഞ്ജയ് ആണ്… ഇതെൻ്റെ കുറ്റസമ്മതം ആയും.. ഏറ്റുപറച്ചിൽ ആയും, ആത്മഹത്യ കുറിപ്പ് ആയും […]
വിവാഹം 4 [മിഥുൻ] 191
വിവാഹം 4 Author : മിഥുൻ [ Previous Part ] തന്ന എല്ലാ സപ്പോർട്ടിനും നന്ദി… അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്… കഥ ഇഷ്ടപ്പെട്ടെങ്കിൽ ഹൃദയം ചുമപ്പിച്ചും കമൻ്റ് ബോക്സിൽ അഭിപ്രായം പറഞ്ഞും സ്നേഹം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ മിഥുൻ കഥ തുടരുന്നു…. വിവാഹം 4 “സാർ ലിൻസ് ഇന്ത്യയിൽ ഇല്ല.. ഇപ്പൊൾ അമേരിക്കയിലെ ഒരു ഡോക്ടറിൻ്റെ ചികിത്സയിൽ തന്നെ അവൻ്റെ ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്.” “ഇതെന്താ കാർത്തീ ഇങ്ങനെ… സഞ്ജയും അല്ല.. അവനും […]
വിവാഹം 3 [മിഥുൻ] 181
വിവാഹം 3 Author : മിഥുൻ [ Previous Part ] അതെ സമയം മറ്റൊരിടത്ത്… “നിന്നെ തപ്പി നാട് മുഴുവൻ പോലീസ് കറക്കമാണല്ലോ…” അമലിൻ്റെ മുഖത്ത് നോക്കി ക്രൂരമായ ഒരു ചിരിയോടെ അവൻ പറഞ്ഞു. അവൻ തുടർന്നു. “അമൽ നിനക്ക് ഞാൻ ഇവിടെ ഒരു കൂട്ടിനെ കൊണ്ട് വന്നിട്ടുണ്ട്. നിൻ്റെ പ്രിയ കൂട്ടുകാരൻ, ഒന്ന് വെയ്റ്റ് ചെയ്യണേ… ഞാൻ ഇപ്പൊൾ അവനെ കൊണ്ട് വരാം….” അവൻ പോയി സഞ്ജയെ വിളിച്ചുകൊണ്ട് വന്നു. തീരെ അവശനായി […]
വിവാഹം 2 [മിഥുൻ] 159
വിവാഹം 2 Author : മിഥുൻ [ Previous Part ] എനിക്കും എൻ്റെ കഥയ്ക്കും തന്ന സപ്പോർട്ടിന് നന്ദി. ഇനിയും support പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സപ്പോർട്ട് ലൈക് ആയും കമൻഡ് ആയും അറിയിക്കുക സ്നേഹത്തോടെ മിഥുൻ ആ ചോദ്യം എന്നെ 5 വർഷത്തിനു പിന്നിലേക്ക് നയിച്ചു… ഫ്ളാഷ് ബാക്ക് ——— “ഏട്ടാ… എന്നെ കൊണ്ട് വിടില്ലേ…” മിളിയുടെ വിളി കേട്ടാണ് ഞാൻ അടുക്കളയിൽ നിന്ന് വന്നത്. “ആ മോളെ.. ഏട്ടൻ മോൾടെ ഫുഡ് എടുക്കുവായിരുന്നു. […]
വിവാഹം 1 [മിഥുൻ] 156
വിവാഹം Author : മിഥുൻ “ഇച്ചായാ… ദേ ഫോൺ ബെല്ലടിക്കുന്നു… ഒന്ന് വേഗം ഇറങ്ങിയേ…” രാവിലെ തന്നെ കെട്ടിയോളുടെ വിളി കേട്ടാണ് കക്കൂസിൽ ഇരുന്നു സ്വപ്നം കാണുന്നതിൽ നിന്ന് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്. “ആ ഡീ… ഞാൻ ധാ ഇറങ്ങുന്നു.” പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി നോക്കിയപ്പോൾ സി ഐ കാർത്തിക്കിൻ്റെ 10 മിസ്കോൾ… ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു. “ഹലോ കാർത്തീ… എന്താടോ ഇത്ര രാവിലെ….” കാർത്തിക്കിൻ്റെ വാക്കുകളിൽ ഒന്നും പറയാനാകാതെ ഞാൻ […]
കവിതായനം [മിഥുൻ] 99
കാവിതായനം Author : മിഥുൻ “നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും…” രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത് കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്. “ഹലോ ആരാ” ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് […]