വിചാരണ 4 [മിഥുൻ] 133

കിരണിൻ്റെ കമ്പ്യൂട്ടറുമായി ഉള്ള അടുപ്പം അവനെ നല്ല ഒരു പ്രോഗ്രാമെർ ആക്കി മാറ്റി.. ഇപ്പൊൾ ഈ കമ്പനിയിൽ ഉള്ള സീനിയേഴ്സിനേക്കാൾ നന്നായി കോഡ് ചെയ്യുന്ന ഒരു ആളാണ് നമ്മുടെ കിരൺ…” അഭിയോടു കിരൺ പറഞ്ഞ കിരണിൻ്റെ കഥ അഭി കൃഷ്ണയോടു പറഞ്ഞു…

അപ്പോൾ കൃഷ്ണയ്ക്ക് കിരണിൻ്റെയും ആതിരയുടെയും ഇടയിലുള്ള പ്രശ്നങ്ങൾ വെറും തെറ്റിദ്ധാരണ മാത്രം ആണെന്ന് മനസ്സിലായി… അവർ നടന്നത് തമ്മിൽ പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ അവരുടെ ഇടയിൽ ഉള്ളൂ…

സത്യം രണ്ടു പേരെയും അറിയിക്കണം എന്ന് കൃഷ്ണ തീരുമാനിച്ചു…

ജയിൽ….

“ഡാ കിരണെ… നിന്നെ കാണാൻ എസിപി സാർ വന്നിട്ടുണ്ട്…”

കിരൺ വേഗം തന്നെ എഴുന്നേറ്റു വിസിറ്റർസ് എത്തുന്ന സ്ഥലത്തേക്ക് ചെന്നു…

“വാ കിരൺ… ഇവിടെ ഇരിക്ക്…” എസിപി മിഥുൻ കിരണിനോടായി പറഞ്ഞു…

“വേണ്ട സാർ… ഞാൻ ഇവിടെ നിന്നോളാം….”

“എടോ തന്നെ രക്ഷിക്കണം എങ്കിൽ സത്യം തെളിയണം.. തെളിവുകൾ എല്ലാം നശിച്ചു പോയി… ഇനി നമ്മുക്ക് ചെയ്യാൻ പറ്റുന്നത് ഉള്ള തെളിവുകൾ തൻ്റെ ഭാഗം ശേരിയാണെന്നു തെളിയിക്കാൻ പറ്റുന്നവയാക്കി മാറ്റണം… അതിനു എനിക്ക് തൻ്റെ പൂർണ സഹകരണം വേണം… താൻ ഇവിടെ ഇരിക്കെടോ…” മിഥുൻ കുറച്ച് സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

കിരണിൻ്റെ മുഖത്ത് ഒരു പ്രതീക്ഷയുടെ കിരണം അതിപ്രഭയോടെ ഉയരുന്നതായി തോന്നി…

“എന്താ സാർ ഞാൻ ചെയ്യേണ്ടത്…”

“അന്ന് നടന്നതെന്താണെന്ന് എനിക്കറിയണം… വള്ളി പുള്ളി തെറ്റാതെ…”

“ശെരി സാർ ഞാൻ പറയാം…

—-

“ഡാ… ഇത് ഞാനാടാ… കിരൺ…”

Updated: March 16, 2021 — 1:18 am

8 Comments

  1. നിധീഷ്

  2. ???…

    All the best ?.

  3. കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.

  4. ചെമ്പരത്തി

    നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  6. MRIDUL K APPUKKUTTAN

    ?????

    1. ❤❤❤❤❤

  7. അല്ലൂട്ടൻ

    ❣️❣️❣️

Comments are closed.