വിവാഹം 3 [മിഥുൻ] 180

“അതും ഒരു ഡെഡ് എൻഡ്… ഞാൻ എങ്കിൽ ഇറങ്ങുവാണ്. ഇതുവരെ കാര്യമായിട്ടോന്നും കിട്ടിയില്ല. ഇന്ന് രാത്രി എങ്ങും കൊണ്ട് ബോഡി ഡംപ് ചെയ്യാൻ ഞങൾ അനുവദിക്കില്ല.”

“ഡാ നിൻ്റെ അനിയത്തിയ്ക്കെങ്ങനുണ്ട്…?”

“ആ ഡാ… ഒരു സന്തോഷ വാർത്ത ഉണ്ട്. മിലി ഇപ്പൊൾ ചുറ്റുപാടും ആയി respond ചെയ്തു തുടങ്ങി.. കയ്യുമോക്കെ അനക്കി തുടങ്ങി…”

“ആഹാ അതൊരു സന്തോഷ വാർത്ത തന്നെ ആണല്ലോ… ഞാനും പ്രാർത്ഥിക്കുന്നുണ്ട്… ഉടൻ തന്നെ അവളെ പഴയപോലെ കിട്ടട്ടെ…”

“എങ്കിൽ ഇനി യാത്ര ഇല്ല… രാത്രി ആകറായി… എല്ലാവരെയും ഒന്ന് സ്പ്ലിറ്റ് ചെയ്യണം… കുറച്ച് പണി ഉണ്ട്…”

ഞങ്ങൾ വേഗന്നു തന്നെ ഫോഴ്സിലുള്ള എല്ലാവരെയും വിളിച്ചു കൂട്ടി.. ഓരോരുത്തർക്കും ഓരോ ഏരിയ ആയി തിരിച്ചു കൊടുത്തു.

ഞാനും കാർത്തിയും കൂടെ നഗരത്തിലും മറ്റുമായി വണ്ടിയിൽ ചുറ്റി നടന്നു.

“കാർത്തീ, എന്തെങ്കിലും ഒരു തുമ്പ് കിട്ടിയോ തനിക്ക്?.. എനിക്ക് തലയിൽ ഒരു സ്ഫോടനം നടക്കുന്നത് പോലെ ആയിട്ടുണ്ട്. ഒന്നിനും ഒരു വ്യക്തതയും ലഭിക്കുന്നില്ല…”

“കൊലയാളിയുടെത് ആയ ഒരു തെളിവും ലഭിച്ചിട്ടില്ല. നമ്മുക്ക് ആകെ കിട്ടിയത് ഈ 4 പേരെ ചുറ്റിപ്പറ്റി ലഭിച്ചവ ആണ്.”

അപ്പോഴാണ് കാർത്തിയുടെ ഫോൺ റിംഗ് ചെയ്തത്…

“ഹലോ..”

“ഹലോ ഇത് സി.ഐ കാർത്തിക് അല്ലേ…”

“അതേ… ആരാണ് സംസാരിക്കുന്നത്…”

“ഞാൻ കൃഷ്ണകുമാർ.. ഫ്രം സൈബർ സെൽ”

“ഹലോ കൃഷ്ണകുമാർ… അപ്ഡേറ്റ് എന്തെങ്കിലും?”

13 Comments

  1. അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…

  2. ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു

    നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
    Iam waiting for next part

    1. Thanks… Othiri sneham…

      മിഥുൻ

  3. കഥ നന്നായിട്ടുണ്ട്, waiting for the next part.

    1. Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

    1. ❤️

    1. ❤️

      1. Good❣️❣️❣️

        1. Thanks karthy

Comments are closed.