ഭ്രമം Author : മണവാളൻ ഇടവപ്പാതിയിലെ പേമാരി കാറ്റിന്റെ അകമ്പടിയോടെ ഭദ്രപുരം ഗ്രാമത്തിലേക്ക് ആഞ്ഞടിക്കുകയാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും, നിയോൺ വെളിച്ചങ്ങളിൽ നിന്നും ഒരുപാട് അകലെയാണ് ആ ഗ്രാമം. അവിടേക്കുള്ള ബസ് ഇറങ്ങുമ്പോൾ ദേവദത്തന്റെ മനസ്സിൽ പഴയ ഓർമ്മകളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് അവൻ കൈവല്യ മഠത്തിലേക്ക് മടങ്ങിയെത്തുന്നത്. മുത്തശ്ശിയുടെ മരണശേഷമുള്ള അവധിക്കാലങ്ങളിൽ എപ്പോഴോ അവസാനിച്ചതാണ് ആ യാത്രകൾ. ഇപ്പോൾ, ക്ലിനിക്കൽ സൈക്കോളജിയിലുള്ള തന്റെ ഗവേഷണ പ്രബന്ധത്തിന്റെ തിരക്കുകളിൽ നിന്നും, നഗരത്തിലെ വിരസതയിൽ […]
Author: manavalan
കുരുതി? [ മണവാളൻ ] 103
കുരുതി Author : മണവാളൻ Disclaimer : ഈ കഥയും ഇതിലെ കഥപാത്രങ്ങളും പ്രസ്ഥാനങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം , ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല , ഇനി അങ്ങനെ തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം . . “ഉമ്മാ…… ഉമ്മാ……” “എന്താ ശാനൂ…….ഉമ്മ കെടക്കുവാ നീ അങ്ങോട്ട് ചെല്ല് ” ഞാൻ വിളിക്കുന്നത് കേട്ട് ഇത്താത്ത വന്നു പറഞ്ഞു. ഞാൻ ഉമ്മയുടെ മുറിയിലേക്ക് നടന്നു […]
SEX EDUCATION [മണവാളൻ ] 181
SEX EDUCATION [മണവാളൻ ] കുറച്ചു മാസങ്ങള്ക്ക് മുന്നേ ഒരു പത്ര സമ്മേളനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ “ നമ്മുടെ വിദ്യാലയങ്ങളിൽ ലൈഗിക വിദ്യാഭ്യാസം അധവാ sex education അനിവാര്യം ആണ് “ എന്ന് പറയുകയുണ്ടായി .. അന്ന് ഇത് സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും വലിയ ചർച്ചാവിഷയം ആയ പ്രസ്താവന ആയിരുന്നു . “പ്രാക്റ്റിക്കൽ ക്ലാസ്സ് കൂടെ വച്ചു കൊടുക്ക്” “ഇനി മുതൽ സ്കൂളിൽ ഗയിനക്കോളജിസ്റ്റും, […]
