അപരാജിതന്‍ 28 [Harshan] 9802

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. Kurach nerathekenkilum appunvunekal score cheythu nathu…jaganadha reddy❤️❤️❤️❤️❤️..e machan ithrakum kodukum nnu vijarichilla..muthassan reddy pande power man alle??? athum kalaki.. mothathil ??????????❤️❤️❤️❤️❤️❤️❤️❤️

  2. ഹർഷപ്പി ❤️❤️❤️❤️❤️❤️?????
    അടുത്ത രണ്ടു ഭാഗങ്ങൾ കൂടി വായിച്ച ശേഷം വിശദമായ കമൻറ് തരാട്ടോ?????????????????

  3. എന്ത് വെറുപ്പിക്കലാണ് ഭായ്

    1. ഇത് ചെറുത്
      ഇതിലും വലിയ വെറുപ്പിക്കൽ ആണ് ഇനിയുള്ളത്???

  4. രശ്മി ശ്രീ കുമാർ

    അണ്ണാ ഇന്നുണ്ടാലോ ഒരു സിനിമ കണ്ടു t v ൽ
    K G F എനിക്ക് ആ നടനെ കണ്ടപ്പോൾ അപ്പുനെ ഓർമവന്നു കഥയൊയും

  5. കൊച്ചീക്കാരൻ ഈപ്പച്ചൻ

    എടോ മനുഷ്യ കഴിഞ്ഞ രണ്ടു പാർട്ടായി മനുഷ്യനെ ഇങ്ങനെ കരയിക്കരുതുട്ടോ. എന്തൂട്ട്‌ സെന്റിയാടോ…..
    സീൻ ബൈ സീൻ എഴുതുന്നില്ല, ഇനീം തൊണ്ടയിൽ കുടുങ്ങിയാൽ പണി പാളും
    പിന്നെ അടിപൊളി സീൻ ഇല്ല്യാന്നും പറഞ്ഞ്‌ പറ്റിച്ചു.

  6. ഈ പോക്ക് പോയാൽ കഥ ഡിസംബർ തീരും എന്ന് തോന്നുന്നില്ല ഇനിയും എന്തോരം സംഭവങ്ങളാണ് കണക്ട് ചെയ്യാൻ ഉള്ളത് ഏതായാലും സംഭവം ഉഷാർ അടിപൊളി നല്ല പോലെ വായിച്ചു രസിച്ചു പോകുന്നുണ്ട്

    ഹർഷൻ ഇതിൽ ഒരുപാട് എഫർട്ട് എടുക്കുന്നുണ്ട് എന്നറിയാം അത് ഒരു നന്ദി വാക്ക് കൊണ്ട് തീരുന്ന കാര്യമല്ല .. ?? വിജയ ആശംസകൾ

  7. ജഗന്നാഥൻ ആദിയുടെ തന്നെ പഴയ ജീവിതത്തിന്റെ പകർപ്പായിട്ട് ആണ് എനിക്ക് തോന്നുന്നേ….

    ആദി അനുഭവിച്ച ചില കാര്യങ്ങൾ അവനും അനുഭച്ചിട്ടുണ്ട്…..

    ആ മഞ്ഞ നാഗത്തിന്റെ തലയിൽ ഉള്ള നാഗമണി അതാണല്ലോ അപ്പുവിന്റെ അടുത്ത് ഉള്ളത്…..

    അവന്റെ മുത്തശാന്റെ വീട് ഇനി അവിടെ അടുത്താണോ….

    എന്തായാലും ബാക്കി അറിയാനായി കാത്തിരിക്കുന്നു… ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  8. Sed akkiyallo monuse. Karyippichallo ??
    Kollamarunnu…….
    Nale adutha part varumo?????

  9. varikal konde orale chirippikkanum karayikkanum palavidha vikarangal janippikkanum broyikke kazhiyunnunde…athane broyude vijayam

  10. കൊള്ളാം നന്നായിട്ടുണ്ട്

    നാഥു കരയിപ്പിച്ചു കളഞ്ഞു അവനു അങ്ങനെ ഒരു കഥ ഉണ്ടാവും എന്ന് കരുതിയില്ല

    തുടക്കം ഉള്ള സീൻ ഞാൻ വിചാരിച്ചതു പോലെ തന്നെ വന്നു ആ വണ്ടി എടുത്തു ഓടുന്നത്

    ലാസ്റ്റ് കാട്ടിയത് ഒന്നും മനസ്സിലായില്ല എനിക്ക്
    നാഥു പാമ്പ് ആവുന്നത്
    അത് പോലെ ആ വീട്
    അവൻ മല്ലയുദ്ധം ചെയ്യാൻ വന്നത് അവിടെ ഒകെ മുത്തശ്ശൻ വന്നിട്ടുണ്ട് മനസിലായി

    ആ പാമ്പ് ആണോ ഇനി വാസുകി

    നാഥ്‌ മായി ആ പാമ്പിനു എന്ത് ബന്ധമാണ് ഉള്ളത്

    ആ പാമ്പ് അല്ലെ അപ്പു ശിവലിംഗം വെക്കാൻ പോയപ്പോൾ കുവളെമരത്തിൽ കേറിയ പാമ്പ്

    Nxt പാർട്ട്‌ കാത്തിരുന്നു

  11. മരിച്ച മരക്കുറ്റി

    ഒരു സീരിയൽ കണ്ട പോലെ ണ്ട് ?

    1. എഴുതിയപ്പോ എനിക്കും..????

      1. Nale ende birthday harshapi

    2. അതിനേക്കാൾ കഷ്ട്ടം

  12. Excellent bro ഒരുപാട് ഫീൽ തന്ന ഒരു പാർട്ട് ആയിരുന്നു,ഈ കഥക്കും ഞങ്ങൾക്കും വേണ്ടി നിങ്ങളെടുക്കുന്ന ഈ റിസ്കിന് ദൈവം അർഹമായ ഒരു അംഗീകാരം നൽകും എന്ന് പ്രതീക്ഷിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു.Best of luck?

    1. ❤️❤️❤️❤️

  13. ഇതിനു മുൻപ് ഇങ്ങനത്തെ ഒരു പാർട്ട്‌ ഇണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല, അല്ലെങ്കിൽ ഓർമയില്ല, ഐ മീൻ, ആദിയുടെ ചുറ്റും അല്ലെങ്കിൽ അവന്റെ പെർസ്‌പെക്റ്റിവിൽ നടക്കുന്ന കാര്യങ്ങൾ മാത്രം ഒരു പാർട്ട്‌ ഫുൾ ഒള്ളത്, മറ്റേ പുള്ളിക്കാരന്റെ സീൻ ഒരു പേജ് ഒണ്ട്, ബട്ട്‌ സ്റ്റിൽ ഇതിൽ പാർവതിയുടെ പോർഷൻ ഇല്ല, ശിവശൈലം ഇല്ല, അങ്ങനെ ഒരു പാർട്ട്‌ ഞാൻ വായിച്ചതായി ഓർമയില്ല, ഹർഷാപ്പി പറഞ്ഞപോലെ തനി തെലുങ്ക് പടം തന്നെ ആയിരുന്നു, ഞാൻ തെലുങ്ക് സിനിമ കാണാറില്ല അത് വേറെ കാര്യം.. ?

    എന്നാലും ഒരുപാട് കരയിച്ചു കളഞ്ഞു ഈ പാർട്ട്‌, പ്രതേകിച്ചു ജഗന്നാഥൻ, ഹോ അവന്റെ ആ മാളിക കാണിക്കുന്ന പോർഷൻ, എന്റെ ഹർഷാപ്പി, ഒരുപാട് കാലത്തിനു ശേഷം അപരാചിതൻ വായിച്ചു കരഞ്ഞത്, ആദിയെ പോലീസ് കൊണ്ടുപോയി ഇടിക്കുന്ന സംഭവം അവൻ മാലിനിയോട് പറയുന്ന ഒരു സീൻ ഇല്ലേ, പണ്ട് പാലിയത് വെച്ച്, അതായിരുന്നു ഞാൻ എന്റെ ജീവിതത്തിൽ കഥ വായിച്ചോണ്ട് തന്നെ കണ്ണിന്നു നിർത്താതെ വെള്ളം വന്നോടാ ഇരുന്ന സിറ്റുവേഷൻ, ഹോ, സിനിമയിൽ ഒരു നായകൻ വിക്കി വിക്കി പറയുന്ന ഫുൾ ജസ്റ്റിസ് കാണിച്ചു വാക്കുകളിലൂടെ പറഞ്ഞ് തന്നു, അതിന്റെ അത്രയ്ക്ക് ഇല്ലെങ്കിലും, ജഗന്നാഥന്റെ പോർഷൻ ഞാൻ കരഞ്ഞു ചത്ത് പോയി.. ??

    അതുപോലെ പ്രേടിക്ടബിൽ ആകും എന്ന് കരുതിയ നീരുവിന്റെയും ജഗന്നാഥന്റെയും കല്യാണം ഒരുപാട് ഇട്ടു കൊഴപ്പിച്ചു കളഞ്ഞു, സസ്പെൻസ് ആഫ്റ്റർ സസ്പെൻസ്…??

    ..അതുപോലെ അവൻ റെഡ്‌ഡിയുടെ ഭാര്യയുടെ ഞാൻ ഇവിടുത്തെ തൊഴുത്തിൽ അല്ലെങ്കിൽ കൊട്ടാരത്തിൽ വേലക്കാരനെ പോലെ പണി എടുത്തോളാം എന്നൊക്കെ പറയണ പോർഷൻ ഒക്കെ, ഹോ, സെന്റ് അടിച്ചു ഇല്ലാണ്ടായി.. ?

    ഇതൊന്നും പോരാഞ്ഞിട്ട് ആ ക്ലൈമാക്സ്‌, ഹോ, ആ നാഗമണിയും പാമ്പും ആയുള്ള സീൻ, ഹെന്റെ മോനേ, ഒരു രക്ഷേം ഇല്ലായിരുന്നു, ഹോ ഇനി, തിങ്കൾ ചൊവ്വ വരെ കാത്തിരിക്കണമല്ലോ.. ?

    എന്തായാലും ഇടിവെട്ട് പാർട്ട്‌ ആയിരുന്നു, ഫുൾ ഓഫ് ഇമോഷൻസ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഇരുപത്തി moonnone

      എല്ലാ കമൻ്റുകളും വായിക്കുന്നുണ്ട് കേട്ടോ.
      മറുപടി കിട്ടിയില്ല എന്ന് കരുതി അവിവേകം ചെയ്യരുത്.
      അന്നോട് പെരുത്ത് സ്നേഹം മാത്രം പഹയാ..

      1. ❤️❤️

  14. |Hø`L¥_d€vîL••••

    ജഗന്നാഥൻ്റെ കഥ വായിച്ചപ്പോ വേറെ ഒരു അപ്പുവിനെ കണ്ട പോലെ???it was really a good feel… പക്ഷേ വെത്യാസം എന്തെന്നാൽ നിരുപമ ജഗന്നാഥനെ സ്നേഹിച്ചിരുന്നു but അപ്പുവിന് അത് കിട്ടീട്ടില്ലായിരുന്ന്??not about now just telling about the old dayss……
    It was a good part broo ❤️❤️

  15. ജോനാസ്

    ??

  16. Pwoli. waiting

  17. കണ്ണേട്ടൻ(കുട്ടേട്ടൻ )

    ???????❤❤

  18. Ellarum kadhayil muyuki angu irikannallo alle….

    Ee bhagathe Patti Njan. Onnum parayunnilla karannam njn bayichilla..ippoyum 24 mathrame bayichullu….bayikathenu karannam ippo ntha paraya. Kayinjilla athranne … Kadha enthayallum super aanu ennu ivdethe comment nokiyappo manasilayi..

    Enthayallum ellarum happy alle

  19. നായകൻ ജാക്ക് കുരുവി

    ente ponnu mone randennam adich njn idhu onnu vayichu…. nammade emotionless garu mahesh babu aayi njn. ennatu njn idhilangu azhinjadi… eedha range ???….

    but parayadhe vayyallo nannayi enjoy chydhu vayichu. adipolii. inganoru sequence kondu vannadh nannayi. paranjadh pole telegu movie pole indelum…. rasalle idhoke ❤️❤️❤️

  20. Devil With a Heart

    ജഗന്നാഥൻ❤️

  21. നരേന്ദ്രൻ?❤️

    ഞാൻ ഉദ്ദേശിച്ച പാേലെ തന്നെ ജഗന്നാഥൻ അത്ര വില്ലൻ ഒന്നും അല്ലായിരുന്നു , പക്ഷേ അവനാണ് ഈ പാർട്ടിൽ കസറിയത് എന്നാണ് എനിക്ക് താേന്നുന്നത് , ശരിക്കും അവൻ കരയിപ്പിച്ചു , സത്യത്തിൽ ആദിയുടെ കഥയുമായി അവന്റെ കഥക്ക് നല്ല സാമ്യം താേന്നി, പക്ഷെ അപകടം ഇപ്പാേഴും ഒഴിഞ്ഞില്ലല്ലെ ? ആദിയുടെ , എന്തായിരിക്കും അത് ?

  22. ഈ പാർട്ടും അടിപൊളി ? ജഗനാഥൻ ശെരിക്കും കരയിപ്പിച്ചു ?. പിന്നെ ജഗനാഥൻ നീരുന് വേണ്ടി ഓരോന്ന് സൊരുകൂട്ടിയത് കണ്ടപ്പോൾ രജനിയുടെ ശിവാജിലെ ഒരു scn ഓർമ്മ വന്നു. ആദിയും വേമവരവും പിന്നെ ജഗന്നതാനും തമ്മിൽ ഉള്ള ബന്ധം എന്തെന്നു അറിയാൻ കാത്തിരിക്കുന്നു ♥️?.

Comments are closed.