അപരാജിതന്‍ 28 [Harshan] 9801

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. ശമ്പോമഹാദേവ എല്ലാ മംഗളങ്ങളും നേരുന്നു

  2. കൈലാസനാഥൻ

    കാളയോട്ടവും ആദിയുടെ പ്രകടനവും ഒക്കെ കോൾമയിർ കൊള്ളിച്ചു. ജഗന്നാഥൻ ഇങ്ങനെയൊരു കഥയുണ്ടായിരുന്നു അല്ലേ , അവന്റെ കഥനകഥയും നീരുവിനോടുള്ള പ്രണയത്തിന്റെ ആഴവും അശ്രുബിന്ദുക്കൾ തീർത്തു. ഇഷ്ടമായി ഈ ഭാഗവും. സനേഹാദരങ്ങൾ

  3. Jagan nathan villan ayi vannu hero aayi maariyavan

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤❤❤

    Harshettaa e bagavum ??????
    Eniku thonniya oru karyam anu , adhi edaku edaku njaan evide poyaalum hero enuu parayunna dialogue ozhivaakki koode athu arochakamaayi feel cheyanu. Vere onnum thonaruth last 2 chapter vayichapo adhi sp aayapole eni ethu nta mathram thonnal ano?

  6. പബ്ലിഷ് ചെയ്യുന്നതിന്റെ ഫ്രീക്യുഎൻസി കൂട്ടിയത് നന്നായി വളരെ സന്തോഷം. ബാക്കി വായിച്ചു കഴിഞ്ഞിട്ട്

    സസ്നേഹം

  7. First like
    Pinne vaayana

  8. കൊള്ളാം എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലേ… കുറച്ചു കരയിപ്പിച്ചു ജഗനാഥൻ.. എല്ലാം നല്ലപോലെ വന്നിലെ…????

  9. senti ആവണ്ട ഭാഗം ജസ്റ്റ് ആണ് സന്തോഷത്തിൽ എത്തിയത് . ജഗന്നാഥന്റെ അവസ്ഥ ശരിക്കും അപ്പുവിന്റ രാജശേഖരന്റെ വീട്ടിലെ ആദ്യ കാലം പോലെ തന്നെ ആണല്ലോ . പെട്ടെന്ന് ആ ഭാഗം ഒക്കെ ഓര്മ വന്നു . ഇപ്പൊ ഹീറോ ആയിരുന്നെങ്കിലും അന്ന് അനുഭവിച്ച കാര്യങ്ങൾ പലപ്പോഴും മാലിനിയോട് പറഞ്ഞിരുന്നത് ഭാഗങ്ങൾ ഒക്കെ ഉള്ളിൽ തട്ടിയിരുന്നു. അതെ പോലെ തോന്നി

  10. ജഗന്നാഥൻ തന്റെ ഭാഗം ആദിയോട് പറയുന്ന ഭാഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞുപോയി…അവസാനം മനസ്സിന് ഒരു സന്തോഷം കിട്ടി…നീരുവും ജഗ്ഗുവും ഒന്നിച്ചപ്പോൾ..താങ്ക്സ് ഹർഷാ

  11. ?♥️നർദാൻ?♥️

    ഇപ്പം കുറേ ഭാഗങ്ങൾക്ക് ശേഷം അപരാജിതൻ പഴയ ഫോമിൽ കേറി .

    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു. കഥയിൽ സെന്റി ഭാഗങ്ങൾ എനിക്ക് ഭയങ്കര ഫീലാണ്.
    പെട്ടന്ന് കണ്ണ് നിറയും.
    അങ്ങനെ കണ്ണ് നിറച്ച ഒരു ഭാഗം ആയിരുന്നു ഇത്.
    ♥️?♥️?♥️????????

    1. ഇനി ഇങ്ങനെ തന്നെയാണ്

  12. 2 divasam gap varunnadhu onnukoodi pariganikkanam

  13. ഈ ഭാഗവും നല്ലതായിരുന്നു. ഫുൾ റെഡ്‌ഡിയും കുടുംബവും കല്യാണവും ഒക്കെ ആയി അങ് പോയി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

  14. അത് കഴിഞ്ഞാ പിന്നെ എല്ലാം നയനാർമയം.
    ശംഭോ മഹാദേവ?

  15. ?????????????????????????????????????????

  16. oru pakka telugu entertainer movie thanne..
    oru movie kaanunna pole thanne aayirunnu vayanyum..
    ini kaathiruppu adutha bhagathinaayi

    lots of love
    Ann

  17. എന്നെ കരയിപ്പിച്ചത് കൊണ്ട് കമന്റ്‌ ഒന്നും തരുന്നില്ല

    1. Karayaanaayi ഒന്നുമില്ലല്ലോ

      1. എഴുതിയ ആൾക്ക് ഒന്നും തോന്നില്ല. പക്ഷെ വായിക്കുന്നവരുടെ ആ തോന്നലിലിൽ ആണ് എഴുത്തുകാരന്റെ വിജയം..അതാണ് ഹർഷന്റെ വിജയം

        1. ഇതിനപ്പുറം ഉള്ള സെന്റി രംഗങ്ങൾ വരാൻ ഇരിക്കുന്നു എന്നാവും പുള്ളി ഉദ്ദേശിച്ചത് ?

  18. ശ൦ഭോ മഹാദേവ…..

  19. Ippolaan vaayich kazhinjath.. Valare sandhosham aayi. Oohikunnathinum appuramaayan ithrayum naal kadha pooyikondirunnath but neeruvine jagannathanu thanne kittum enn thonniyirunnu.. Ithpole thanne paaruvineyum onn onnipikane ???. Waiting for the mystery unraveling…. Ithingane edak edak itt bhudhimutanda pattuvaanel ezhuthiyath motham theru bro. Athreyum kaathirikyaan pattatha avasta aayi thudangi.. Aparajithan first 21 part orumich vaayich theerthathaayirunnu… Ann thott wait cheyyunnathaan. Ippolum anxiety oru thari polum kuranjitilla if not koodiyite ollu.. Athrem nannaavunnund bro.. LOTS OF LOVE ❤❤❤……

  20. Katta waiting bro

  21. ചങ്ങായി

    ❤❤????

  22. 1st like pinne reading

  23. കോവാലൻ

    ഈ ലോകം തന്നെ തന്റെ കയ്യിൽ വെച്ച് കറക്കാൻ ശേഷി ഉള്ള ആദി ശങ്കരൻ താൻ ഡാ ഇത്.. പിന്നെ അല്ലേ ഒരു കാളവണ്ടിയുടെ വശം പിടിച്ചു ഓടൽ.. ഇത് വേറെ വേറെ വേറെ ലെവൽ ടാ..

    1. Money value comment

Comments are closed.