അപരാജിതന്‍ 28 [Harshan] 9801

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. രണ്ട് ദിവസം കാത്തിരിക്കണം അല്ലെ…

  2. ❤❤❤❤❤❤?????

  3. ❤❤❤❤?

  4. വൈകിപ്പോയി…??

  5. ജിത്തു ജിതിൻ

    Vannu?????????
    Ethra neramayi kathirikunnu???

  6. vaayichu varaam

  7. Valnnallo bro tnx

    1. Chakrathinu pakaram aadhi….

      Atithiri kooduthal over aayi poyilleeee??

      1. ആദി കറങ്ങുകയല്ല ഇരസ് കൈയിൽ പിടിച്ച് ഓടുകയാണ്..
        പൊളിറ്റിക്കൽ karaktness നോക്കരുത്
        ആ നാട്ടിൽ എന്തും സംഭവിക്കും

        1. Ee kadha tarunna feel tanna mukhyam❣️
          Crctness & logic okke sidel tannaa?

  8. Vannuuuuu?❤️

  9. ❤️

  10. ❤️❤️❤️

  11. ഫാൻഫിക്ഷൻ

    ❤❤❤

    1. പാപ്പി ചേട്ടാ…. ♥️♥️♥️??

  12. മുസാഫിർ

    ????

  13. ജോച്ചി

    49

  14. 1st aannenn parayan vanna le njn

  15. അൽ കുട്ടൂസ്

    ❤️

    1. ♥️

  16. ?❤️

  17. 21 ❤️

  18. ❤❤

  19. മക്കുക്ക

    ശ്ശെടാ just miss

    1. മക്കുക്ക

      27 ൽ പോയി കമന്റ്‌ ഇട്ട സമയം കൊണ്ട് publish ആക്കിയല്ലേ ?????

  20. എല്ലാവരും first adichallo

    1. ലുലുവിൽ പോലും പോകാതെ കഷ്ടപ്പെട്ട് 2nd ലൈക്‌ അടിച്ചത് first ആയി പ്രഖ്യാപിക്കേണ്ടതാണ് ഹർഷൻ

  21. ❤❤️

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ഫസ്റ്റ് അടിക്കുന്നോർക് പാരിതോഷികം വേണം കുട്ടേട്ടാ…..

      1. ?

        ?

        ?

        മെഡൽ വിതരണം നടത്താം ?

Comments are closed.