അപരാജിതന്‍ 28 [Harshan] 9801

“ഇനി ഈ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ അതൊരു പ്രതീക്ഷയായല്ലോ “ കണ്ണു തുടച്ചു കൊണ്ട് ജഗന്നാഥന്‍ എല്ലാവരെയും നോക്കി പറഞ്ഞു.

എല്ലായിടത്തും പൂർണ്ണനിശബ്ദമായിരുന്നു.

ആരും ഒന്നും പറയുന്നില്ല

പക്ഷെ പലരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

അത്രമേല്‍ സങ്കടമുളവാക്കുന്ന കാര്യമാണ് അവിടെ നടന്നതും.

എല്ലാവരും ഭയപ്പെട്ടിരുന്ന,എല്ലാവരെയും ഭയപ്പെടുത്തിയിരുന്ന ജഗന്നാഥന്‍റെ മറ്റൊരു മുഖം അതെല്ലാവരുടെയും മനസ്സിനെ നോവിപ്പിച്ചിരുന്നു.

ജാനകി ദേവി സാരിതലപ്പില്‍ കണ്ണുനീരൊപ്പി വിതുമ്പിക്കരഞ്ഞു.

റെഡ്ഡിയുടെ മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം നിറയുന്ന കണ്ണുകളോടെ ഇരുവരെയും നോക്കി നിന്നു

അപ്പോളും കുടുംബത്തിന്‍റെ അഭിമാനത്തിലും ആഭിജാത്യത്തിലും പ്രധാന്യം കൊടുക്കുന്ന സിവെല്ലൂരി ഗോവിന്ദ റെഡ്ഡിയുടെ മുഖത്ത് മാത്രം ഒരു വികാരവും പ്രകടമായിരുന്നില്ല .

എങ്ങും പൂര്‍ണ്ണനിശബ്ദത മാത്രം

ജഗന്നാഥന്‍ പിന്നെയൊന്നും പറയാതെ വേഗം നടന്നു.

അവൻ പോകുന്നത് കണ്ടു നീരു മുഖം പൊത്തികരഞ്ഞു കൊണ്ടിരുന്നു.

ജഗന്നാഥൻ പന്തൽ കവാടത്തിനടുത്തെത്തിയപ്പോൾ അവൻ്റെ ചുമലിൽ ഒരു കൈ സ്പർശിച്ചു.

അവൻ തിരിഞ്ഞു നോക്കി.

ആദിയായിരുന്നു.

“ശങ്കരാ ,,ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ , എന്നാലൂം ഞാൻ അവരെ പോയി കണ്ടു കാലു പിടിച്ചു പറയാം ” കണ്ണ് തുടച്ചു കൊണ്ട് ജഗന്നാഥൻ പറഞ്ഞു.

ആദി ഒന്നും പറയാതെ അവൻ്റെ കൈ പിടിച്ചു കൊണ്ടു വേഗം നടന്നു റെഡ്ഢി മുത്തശ്ശനു മുന്നിലെത്തി

<<<<O>>>>

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.