“പെരിയോരെ ,,,ഇപ്പോളത്തെ മൂല്യമനുസരിച്ച് എണ്ണൂറു കോടി രൂപയുടെ സ്വത്തുവകകൾ എനിക്കുണ്ട് , ഇതെല്ലാമതിന്‍റെ പ്രമാണങ്ങളാണ് ,,,,ഇതെല്ലാം ഞാൻ നിങ്ങൾക്ക് എഴുതി തന്നേക്കാം,,ഉറപ്പായി ഒറിജിനൽ പ്രമാണങ്ങൾ തന്നെ അങ്ങോട്ടു തരുന്നു,,,,,ഇതുപോരെ,,
ഇനിയെന്നെ ഒരു ദിവസത്തേക്ക് സ്വീകരിച്ചു കൂടെ ”
ഗോവിന്ദ റെഡ്ഢി പുഞ്ചിയോടെ വാച്ചിൽ നോക്കി
“ഇപ്പോൾ സമയം ഒൻപതു മണി ,,,ഈ സമയം മുതൽ നാളെ രാത്രി ഇതേ സമയം അവരെ ,, ചൈതന്യ ഞങ്ങളുടെ മകൾ ,, നീ ഞങ്ങളുടെ കൊച്ചുമകൻ ,, സിവെല്ലൂരി ജഗന്നാഥ റെഡ്ഢി ” എന്നുപറഞ്ഞു കൊണ്ട് അദ്ദേഹം അവനെ കെട്ടിപിടിച്ചു
ജഗന്നാഥന് ഒരുപാട് സന്തോഷമായി
“പെരിയോരെ…….”
“പെരിയാർ അല്ല മുത്തശ്ശൻ ” എന്നുപറഞ്ഞു വീണ്ടും അവനെ കെട്ടിപിടിച്ചു
എന്നിട്ടു മക്കളെ കൊണ്ടും മരുമക്കളെ കൊണ്ടും കൊച്ചു മക്കളെ കൊണ്ടും അവനെ കൈ കൊടുപ്പിച്ചു
“എല്ലാവരും അല്പം വൈമനസ്യത്തോടെ ആണെകിലും അവനുമായി ചങ്ങാത്തത്തിലായി .
രാത്രി
എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു
ജഗന്നാഥൻ ദേഹത്ത് നല്ലപോലെ പരിക്കുകൾ ഉണ്ടെങ്കിലും വേദനകളൊക്കെ സഹിച്ചു തന്നെ എല്ലാ കാര്യങ്ങളിലും കൂടി.
രാത്രി കഴിഞ്ഞു വരന്‍റെ വീട്ടുകാരെ ആദിയും ജഗന്നാഥനും കൂടെ തിരികെ എത്തിച്ചു.
തിരികെ ആദിയും ജഗന്നാഥനും മാളികയിൽ എത്തി
ആദി ആരും കാണാതെ ജഗന്നാഥനെ മാറ്റി നിർത്തി
കവിള് നോക്കി ഒന്ന് പൊട്ടിച്ചു
“അമ്മെ ,,,എന്ന് വിളിച്ചു കൊണ്ട് വേദനയോടെ ജഗന്നാഥൻ നിലത്തേക്ക് ഇരുന്നു
അവന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു
“ഇത് നിന്‍റെ ത്യാഗത്തിനു ,,നായെ നിനക്കാ നീരുവിനെയും കൊണ്ട് പോയാൽ പോരായിരുന്നോ ,,എല്ലാം കഴിഞ്ഞു ഒരു ദിവസത്തേക്ക്,, നീ നിന്‍റെ സകലതും ഇല്ലാണ്ടാക്കിയില്ലേടാ ,,,”
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????