ഫയൽവാൻമാർ തോളിലും കൈപേശിയിലും തുടയിലും അടിച്ചു കൊണ്ട് ഒരുമിച്ചു പോരാട്ടത്തിനുള്ള പോർവിളിമുഴക്കി
“ജയ് വജ്രാ൦ഗ ബലി “
“ജയ് വജ്രാ൦ഗ ബലി “
“ജയ് വജ്രാ൦ഗ ബലി “
ആ പോർവിളി ആദിയുടെ കാതുകളിലേക്ക് അലയൊലിയായ് വന്നു പതിച്ചു കൊണ്ടിരുന്നു.
“ജയ് വജ്രാ൦ഗ ബലി ” എന്നോ എവിടെയോ കേട്ട് മറന്ന പോർവിളിസ്വരങ്ങൾ
ഈ ജന്മത്തിലല്ല ,,സ്വപ്നത്തിലുമല്ല ,,, പിന്നെ ,,,പൂർവ ജന്മത്തിലോ ,,”
അവൻ വജ്രാ൦ഗ ബലിയായ, രുദ്രതേജാ൦ശമായ മഹാവീര ഹനുമാന്‍റെ ഉയരമുള്ള കരിങ്കൽപ്രതിമയിലൊന്നു നോക്കി.
ഒരു മായകാഴ്ച പോലെ ചുറ്റും കരഘോഷം മുഴക്കുന്ന കാണികൾ
അവരൊക്കെ പൗരാണികമായ വേഷഭൂഷാദികൾ അണിഞ്ഞു നിൽക്കുന്നു
അങ്ങനെ അവൻ മായകാഴ്‌ചയിൽ സ്വയം മറന്നു നിന്ന നേരമാണ്
നെഞ്ചിൽ ശക്തിയിൽ കൈ പതിഞ്ഞതും
അവൻ പിന്നിലേക്ക് മറഞ്ഞ് വീണതും.
അവൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു.
“അപ്പൂ ,,,,,,,” എന്ന് ഭയത്തോടെ നന്ദുമാമൻ അവനെ വിളിച്ചു
കളത്തില് വീണ അവൻ ചുറ്റും നോക്കി
കാണികളാരുമില്ല.
അവൻ വേഗം ചാടി എഴുന്നേറ്റു
അതിവേഗം ഒരു കാളയെ പോലെ മുന്നിലേക്ക് കുതിച്ചു
നിരന്നു നിൽക്കുന്നവരുടെ നെഞ്ചിൽ തലകൊണ്ടിടിച്ചു അതിവേഗം മുന്നോട്ടു പോയി
അവന്‍റെ ശിരോപ്രഹരം ഏറ്റ അഞ്ചോളം പേര് പിന്നിലേക്ക് മറിഞ്ഞു വീണു.
അവന്‍റെ തല ലക്ഷ്യമാക്കി തലയോട് തകർക്കുവാനായി വലിയ ഭാരമുള്ള മര ഗദ അതിവേഗം അതിലൊരു ഫയൽവാൻ വീശിയതും പെട്ടെന്ന് തന്നെ തല കുമ്പിട്ടു ഓടുന്ന വഴിയെ മുട്ടുകുത്തി ഉടൽ പിന്നിലേക്ക് വളച്ചു കൊണ്ട് വന്നതു൦ ഭാരമേറിയ മരഗദ കാറ്റുണ്ടാക്കി പിന്നിലേക്ക് കടന്നു
ആദി ഓടി വന്ന ആയത്തിൽ കളത്തിലൂടെ മുട്ടിൽ നിരങ്ങി നീങ്ങി മുന്നിൽ ലങ്കോട്ടി ധരിച്ചു നിൽക്കുന്ന രണ്ടു ഫയൽവാന്മാരുടെ കാലിൽ പിടിച്ചു മുകളിലേക്ക് ഉയർന്നു നിന്നവരെ മുകളിലേക്ക് ഉയർത്തി ഇരുവശത്തേക്കുമായി വലിച്ചെറിഞ്ഞു.
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????