Tag: Short Stories

പഴയ താളുകൾ [Feny Lebat] 48

“മുത്തശീ ദേ കണ്ണേട്ടൻ വന്നു..” മുറ്റത്ത് അച്ഛന്റെ വണ്ടി വന്നപ്പോൾ ചിന്നു വിളിച്ചു കൊണ്ട് താഴേക്ക് ഓടി. കാണാനുള്ള കൊതി ആവണം.. അവളുടെ വേഗത അത്രമേൽ ഉണ്ടായിരുന്നു.. പറഞ്ഞു കേൾവി മാത്രം ഉള്ള കണ്ണേട്ടൻ.. അവൾ താഴേക്ക് എത്തി കിതച്ചു കൊണ്ട് അമ്മയുടെ മേൽ തട്ടി നിന്നു.. “എന്താടി.. കണ്ണ് കണ്ടൂടെ നിനക്ക് ” ‘അമ്മയുടെ നുള്ള് ഗൗനിക്കാതെ അവൾ കാറിലേക്ക് നോക്കി നിന്നു.. അച്ഛന്റെ പുറകെ ആരോ ഒരാൾ.. അങ്ങനെ ആരോ ഒരാൾ ആണോ.. ഓരോന്ന് […]

തുടക്കം ? [മഷി] 58

തുടക്കം ? Author : മഷി   തുടക്കം അതാണ് പ്രേശനം ഒരു തുടക്കം ഇല്ല.ഒരു തുടക്കത്തിന് വേണ്ടി കഴിഞ്ഞ കുറച് നാളായി ഞാൻ ഇങ്ങനെ ചിന്തയിൽ ആഴ്‌ന് കിടക്കുന്നു. തുടക്കം, എവിടെ എൻ്റെ തുടക്കം. കിളി പോയ ഒരുത്തൻ എഴുതി വെച്ചത് ആണെന്ന് കരുതി അല്ലേ എന്നാൽ തെറ്റി കിളി പോയിട്ടോന്നും ഇല്ല. അല്ല എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ ലെ, ഞാൻ…….. അല്ലെങ്കില് വേണ്ട എന്നെ നിങ്ങൾ അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല അത് […]

കാടിൻ്റെ സ്വാതന്ത്ര്യം [മഷി] 47

കാടിൻ്റെ സ്വാതന്ത്ര്യം Author : മഷി   എന്നെ ഇവിടെ കുറച് പേർക്ക് ഓർമ ഉണ്ടാകും എന്ന് കരുതുന്നു പേര് മഷി കുറച് അതികം സമയത്തെ ഇടവേളക്ക് ശേഷം ആണ് ഞാൻ ഒരു കഥയുമായി വരുന്നത് നിങ്ങളുടെ എല്ലാവരുടെയം സപ്പോർട്ട് വേണം ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ പച്ച പുതച്ചു കിടക്കുന്ന മരങ്ങളാലും,മൃഗങ്ങളാലും ചെറുജീവികളാലും പുഴകളാലും സമ്മൃദ്ധമായ ഒരു കാട്. ഈ കാടിന് ഒരു പ്രത്യേകത ഉണ്ട് ഈ കാട് ഇന്ന് ‘ജീവിക്കുന്നത് ‘ 2022 il തന്നെ ആണ് ഇവിടെ […]

കല്യാണം ❤️ [മഷി] 149

കല്യാണം ❤️ Author :മഷി   ഒരു കഥ എഴുതാൻ ഇരുന്നതാ പക്ഷെ ഇടക്ക് വെച്ചു ആ ഫ്‌ലോ അങ്ങു പോയി കഥയുടെ ബാക്കിയിലേക്കു അങ്ങു എത്തുനില്ല അങ്ങനെ ഇരുന്പോഴാ ഇതു എഴുതുന്നത്. ഈ കഥ എത്ര പേർക്ക് ഇഷ്ടപ്പെടുന്നു എനിക് അറിയില്ല കഥയുടെ പേരും തുടക്കവും കണ്ടു ആരും ക്ലിഷെ ആണെന്ന് കരുതി മുഴുവൻ വായിക്കാതെ പോകരുത് ഇതു വേറെ ഒരു ട്രൈ ആണ് എന്റെ ശക്തമായ ഒരു theme ഓ കഥ പശ്ചാത്തലമോ ഒന്നും […]

പ്രകൃതിയുടെ ആത്മഹത്യ [മഷി] 79

പ്രകൃതിയുടെ ആത്മഹത്യ Author : മഷി   ഇതു എന്റെ രണ്ടാമത്തെ കഥയാണ് ആദ്യത്തെ കഥക്ക് വളരെ വലിയ സപ്പോർട് ആണ് നിങ്ങൾ എല്ലാവരും തന്നതു. കഥക്ക് സപ്പോർട് നല്കുകയ്യും വേണ്ട നിർദ്ദേശങ്ങൾ തന്ന നിള, cyril,ragendhu,നിധീഷ് എന്നിവർക്കും കഥ വായിക്കുകയും likum തന്ന എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു എന്റെ ഈ കഥയും വായിച്ചു സപ്പോർട് ചെയുക നിർദ്ദേശങ്ങൾ കമന്റിൽ അറിയിക്കുക.   വിഷ്ണുവേട്ടാ.. ഉറക്കെയുള്ള ലക്ഷ്മിയുടെ വിളി കേട്ടാണ് വിഷ്ണു ചിന്തയിൽ […]

മാഞ്ഞു പോകുന്ന കാലം [മഷി] 96

മാഞ്ഞു പോകുന്ന കാലം Author : മഷി   ഇതു എന്റെ ആദ്യ കഥയാണ് ഒരു കഥ എന്നതിന് അപ്പുറം കേട്ടറിഞ്ഞ ചില കാര്യങ്ങൾ അതിലേക്കു എന്റെ ഭാവനയിൽ വന്ന ഒരു സന്ദർഭം കൂട്ടിച്ചേർക്കുന്നു ഈ സംഭവങ്ങൽ നടക്കുന്ന കാലഘട്ടം ഇവിടെ പറയുന്നില്ല അതിനാൽ തന്നെ എന്തെങ്കിലും കാലത്തിൽ ഇങ്ങനെ നടക്കുമോ എന്നു ചോദിച്ചാൽ എനിക് അറിയില്ല.ഈ എഴുതനതു ആർക്കും ഇഷ്ടപ്പെട്ടില്ല എങ്കിൽ പറഞ്ഞാൽ മതി ഞാൻ ആ വഴി പൊക്കൊള്ളാം തെറ്റുകൾ ഉണ്ടാകും എല്ലാവരും അഭിപ്രായം […]

നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

❤️*നിൻ നെറുകയിൽ*❤️ Author : അഖില ദാസ് പുതിയൊരു കുഞ്ഞി കഥയാണെ…5 പാർട്ട്‌ ആയിട്ട് എഴുതി പോസ്റ്റ്‌ ചെയ്തതായിരുന്നു… ഇവിടെ ഒറ്റ ഭാഗത്തിൽ മുഴുവനായും പോസ്റ്റ്‌ ചെയ്യുന്നു…   പ്രണയാർദ്രമായ മഴ ഭൂമിയെ പുല്കിയിരുന്നു… രാമു ഏട്ടന്റെ ചായ പിടികയിൽ കയ്യിൽ കട്ടനും പിടിച്ചു നിതിൻ അങ്ങനെ നിന്നു…. ഒപ്പം മിഥുനും .. സമയം… 4 മണിയോടടുത്തു… ദിവസവും വരാറുള്ള… *നീലിമ ബസ്* കടയുടെ മുന്നിൽ വന്നു നിന്നു… പതിവിന് വിപരീതമായി… അവൾ കരഞ്ഞു കൊണ്ട് ബസിൽ […]

പത്ത് കൈയും രണ്ട് നടുവും [വില്ലി] 159

പത്ത് കൈയും രണ്ട് നടുവും Author :വില്ലി   ( ഇത് എന്റെ വെറും ഒരു കൗതുകം മാത്രം ആണ്. ഈ ഭാഗം ആരെയെങ്കിലും  ആചാരത്തെയോ അനുഷ്ടനാതെയോ കളിയാക്കുന്നതായോ ഏതെങ്കിലും വിധത്തിൽ വെറുപ്പിക്കുകയോ, അനിഷ്ടം തോന്നിപ്പിക്കുകയോ,, ചെയ്യിപ്പിക്കുന്നു എങ്കിൽ ആദ്യമേ തന്നെ മാപ്പ് ചോദിക്കുന്നു. ) പത്തുകയ്യും രണ്ട് നടുവും ഒരു ദിവസം, ഒരു സായാഹ്നത്തിൽ  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിത്യവും സന്ധ്യക്ക്‌ ഞാൻ കൊളുത്തുന്ന നെയ് വിളക്കിന്റെ നെയ്യും  […]

നാട്ടിൻ പുറത്തെ പന്ത്കളി [Rasal Kallingal] 138

നാട്ടിൻ പുറത്തെ പന്ത്കളി Author : Rasal Kallingal   ഫുട്ബോൾ ഒരു കളി എന്നതിലുപരി ഒരു ലഹരിയായി മാറിയത് എപ്പോഴാണെന്നറിയില്ല മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാൻ ഫുട്ബോൾ എന്ന ലഹരി എന്നെ കഴിവതും സഹായിച്ചിട്ടുണ്ട്.  കൊയ്‌ത്തൊഴിഞ്ഞ വയലുകളില്‍ വൈകുന്നേരം പൊന്തുന്ന പൊടിക്കൊപ്പം ഒരു കൂട്ടം ആളുകള്‍ കളിക്കുന്നതായിരുന്നു ബാല്യത്തില്‍ കണ്ട ഫുട്‌ബോള്‍ മത്സരങ്ങള്‍. അതൊക്കെ പാട വരമ്പിലിരുന്ന് കണ്ടിട്ടായിരുന്നു  ഫുട്ബോളിന്റെ ബാല്യപാഠങ്ങൾ സ്വായത്തമാക്കിയത്.. അന്നൊക്കെ ഫുട്ബോൾ ഒന്ന് തട്ടണമെങ്കിൽ അവിടെ നിന്ന് പുറത്തു പോവുന്ന ത്രോ ബോളുകളോ ഔട്ട് […]

ഗണ്ഡൂഷം [ലങ്കാധിപതി രാവണന്‍] 109

ഗണ്ഡൂഷം Author : ലങ്കാധിപതി രാവണന്‍   ജില്ലയിലെ പ്രൈവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പേരുകേട്ട സർജനാണ് ഡോ.ശിവദാസ്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഡോക്ടര്‍ക്ക് പ്രൈവറ്റ് പ്രാക്ടീസു തന്നെ വലിയൊരു ശതമാനമുണ്ട്. കോടീശ്വര പുത്രിയായ ഭാര്യ പ്രീതി ശിവദാസ് സ്വന്തമായി സ്പാ നടത്തിവരുന്നു. സ്വാതികയും ശിവദയും ആ ദാമ്പത്യവല്ലരിയിലെ സന്താനങ്ങളും. മക്കള്‍ രണ്ടു പേരും വിദ്യാഭ്യാസം നേടാന്‍ വിദേശത്തായിരുന്നു.കൊറോണ കാരണം തിരിച്ചു പോരേണ്ടി വന്നു. നാലു മാസത്തെ ലോക്ഡൌൺ കാലയളവില്‍ ഭാര്യയും മക്കളും ശീമപ്പന്നികളേപ്പോലെ തടിച്ചു കൊഴുത്തതൊന്നും […]

ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53

ഇല പൊഴിയും കാലം … Author : ലങ്കാധിപതി രാവണന്‍   ജോലിയുടെ ക്ഷീണമുണ്ടെങ്കിലും എനിക്കുറക്കം വരാറില്ല. ജീവിതത്തിലെ നീറുന്ന ഓർമ്മകളെന്റെ ഉറക്കം കളയാറാണ് പതിവ്… ഇനി ഞാന്‍ ആരാണെന്നല്ലേ, എന്റെ പേര് ശ്രീരാഗ്,എല്ലാവരും ശ്രീന്ന് വിളിക്കും.അച്ഛനും അമ്മയും അനിയത്തിയുമുള്ള കുടുംബം.അനിയത്തി ശ്രീജയെ കല്യാണം കഴിച്ചയച്ച ബാധ്യതയിനിയും തീർന്നിട്ടില്ല.എങ്കിലും ഒരു സാധാരണ ചെറുപ്പക്കാരനേപ്പോലെ കല്യാണം കഴിച്ചു സെറ്റിലാകണം അതാണ് അന്ത്യാഭിലാഷം.എന്നെ അത്ര സുന്ദരനൊന്നുമല്ലെങ്കിലും കാണാന്‍ തെറ്റില്ലാത്ത രൂപം. പിന്നെ കഥകളിലൊക്കെ പറയുന്ന പോലെ 8ന്റെ,6 ന്റെ പാക്കൊന്നുമില്ലാത്ത […]

വാർദ്ധക്യം [അപ്പൂട്ടൻ] 46

വാർദ്ധക്യം Author : അപ്പൂട്ടൻ   ഇന്നലെ ഒരു ഹോട്ടലിൽ കയറി ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ ഒരാൾ ചോദിച്ചു…   എത്രയാ ഊണിന് ?   ചേട്ടന്‍ മറുപടി പറഞ്ഞു..   “മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ”   അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..   “ഇതേ ഉള്ളു എന്റ കയ്യില്‍..”   അതിനുള്ളത് തന്നാല്‍ […]

ചോക്ലേറ്റിന്റെ നിറമുള്ള പെണ്ണ് 154

ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് Author : DEXTER   ആദ്യമേ നിങ്ങളോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ഞാനെഴുതിയ കഥയല്ല വേറെ ഒരു സൈറ്റിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്. തീർച്ചയായും ഈ കഥ സബ്‌മിറ്റ് ചെയ്തതുകൊണ്ട് ഞാൻ വലിയൊരു അപാരദമാണ് കാണിക്കുന്നത്. തെണ്ടിത്തരമാണ്, എന്നാലും എന്നോട് ക്ഷെമിക്കണമെന്ന് ഈ കഥ എഴുതിയ എഴുത്തുകാരനോടും, നിങ്ങളെല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. ? ??????????????????മാപ്പ് ??     ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും […]

ജീവിതം 77

ഇന്ന് ഞാൻ ഈ വീടിൻ്റെ പടി ഇറങ്ങുവാണ്.ഇല്ലെങ്കിൽ അമ്മയെ തല്ലി എന്ന ചീത്ത പേര് എൻ്റെ മകന് കേൾ കേണ്ടി വരും. രമേശ്ഏട്ടൻ്റെ കൂടെ കൈ പിടിച്ചു കയറിയിട്ട് 30 വർഷം ആയി.എൻ്റെ ഓർമകൾ 30 വർഷം പിന്നിലേക്ക് പോയി…. എൻ്റെ പേര് ഗായത്രി… നാട്ടിലെ ഏറ്റവും പേരെടുത്ത തറവാട്ടിൽ ആണ് ഞാൻ ജനിച്ചത് .മാണികശേരി.. അച്ഛൻ്റെയും അമ്മയുടെയും ഒരേ ഒരു മകൾ… എപ്പോഴും സന്തോഷം നിറഞ്ഞ കുടുംബം … പക്ഷേ അതൊക്കെ തീരാൻ ഒരു നിമിഷം […]

ചെറുകഥ [അപ്പൂട്ടൻ] 77

ചെറുകഥ Author : അപ്പൂട്ടൻ   Wife : ഇച്ഛായ കഥ പറ…. hus : എന്നതാ…? wf : ഉറക്കംവരണില്ല ഇച്ഛായ…, Hus : അതിന്..? Wf : എന്റെ പൊന്നിച്ഛായന് അല്ലേ..,, ഒരു കഥ പറഞ്ഞു താ… hus : മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ… wf : plz..എന്റെ ചക്കരയല്ലേ..ഒരു കഥ പറയന്നേ.. hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക് ഉറക്കംവരുന്നു… wif : ഗര്ഭിണിയായ ഭാര്യ പറയുന്ന ആഗ്രഹങ്ങള് […]

നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5125

നീ പോയാൽ നിന്റെ അനിയൻ Nee Poyal Nite Aniyan | Author : Nafu   സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..   ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.       തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം […]

കാഴ്ചപ്പാട് [Aparna Aravind] 58

കാഴ്ചപ്പാട് Author : Aparna Aravind     ചേട്ടാ ഒരു ഐ പിൽ ഫാർമസിയിലേക്ക് കയറിവന്നുകൊണ്ട് ആ പെൺകുട്ടി ഉച്ചത്തിൽ ചോദിച്ചതും അവനൊരു നിമിഷം അന്തം വിട്ടുനിന്നു… എന്താ…. കേട്ടതിൽ എന്തോ തെറ്റുപറ്റിയതാവും എന്നോർത്തുകൊണ്ട് അവൻ ഒന്നുകൂടെ ചോദിച്ചു… ചേട്ടാ.. ഈ ഐ പിൽ ഇല്ലേ… I pill…. എന്തെ? ഇവിടെ സ്റ്റോക്ക് ഇല്ലേ..? യാതൊരു ഭാവവിത്യാസവുംകൂടാതെ അവൾ ഒന്നുകൂടെ ചോദിച്ചു… ഓ… ഉണ്ടല്ലോ മോളെ…. എത്രയെണ്ണം വേണം കൊച്ചിന്…. അവന് അരികിൽ നിന്നിരുന്ന ഉമേഷേട്ടൻ […]

അവൾ [ Enemy Hunter ] 1780

ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.???   അവൾ ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു. “എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട […]

ELITA [Enemy Hunter] 1789

ELITA കണ്ണ് തുറക്കുമ്പോൾ ഞാൻ വീണ്ടും അതിർത്തിയിലെ സപ്‌നാ ഘാട്ടിയുടെ താഴ്വാരത്താണ് .താഴ്വാരത്തിന്റെ പകുതിയിലധികവും ഞങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു .ഗ്രാമത്തെ മുഴുവൻ ഉൻമൂലമാക്കാനാണ് ഓർഡർ . രാജ്യത്തിനു വേണ്ടി സർവ്വ വികാരങ്ങളെയും പണയം വെച്ച് ഈ ജോലിക്ക് ഇറങ്ങിയ അന്ന് മുതൽ മുന്നിലെ നിലവിളികളേതും അകമേ കൊണ്ടിട്ടില്ല. ഞങ്ങൾക്ക് മുന്നിലൂടെ സ്ത്രീകളും കുഞ്ഞുങ്ങളും പ്രാണന് വേണ്ടി യാചിച്ചുകൊണ്ട് അലമുറയിട്ടു പാഞ്ഞു .കഠിനമായ തണുപ്പിലും മനസ്സ് അലിയുന്നുണ്ടോ എന്നൊരു വ്യഥ. പോക്കറ്റ് ഫ്ലാസ്ക്കിൽ നിന്നും ഒരുതുടം വിസ്‌ക്കി അകത്ത് […]

യജമാനൻ [അപ്പൂട്ടൻ] 50

യജമാനൻ Yajamanan | Author : apputtan   കൊച്ചമ്മ കഴിക്കാൻ തന്ന പാലും ബിസ്ക്കറ്റ് കഴിച്ചു ഞാൻ കുഴഞ്ഞു വീണു , കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ പറ്റുന്നില്ല. കൊച്ചാമ്മയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു ” ഇത് നിന്റെ അവസാനത്തെ കഴിപ്പ് ഇതിൽ വിഷം ചേർത്താണ് തന്നത്, ഇനി ഒരിക്കലും നീ കുരക്കരുത് നാശം ” ഇത്രയും പറഞ്ഞു ആ ശബ്ദം നിലച്ചു. നിലച്ചതാണോ അതോ എനിക്ക് കേൾക്കാൻ കഴിയാതെ പോയതോ? എന്റെ […]

?ജീവന്റെ പാതി ?[Farisfaaz] 56

?ജീവന്റെ പാതി ? Author : Farisfaaz   ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് […]

സഖി [നിതിൻ രാജീവ്] 65

സഖി Author : നിതിൻ രാജീവ്   പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…

? മടക്കമില്ലാത്തെ യാത്ര ? [Farisfaaz] 37

? മടക്കമില്ലാത്തെ യാത്ര ? Author : Farisfaaz   ? ഒരു ഡയറി കുറിപ്പ് ?   09 / 10 / 2020 വെള്ളി   എന്നും എഴുതുന്ന പോലെയല്ല ഇന്ന് . ഇന്നത്തെ എഴുത്തിൻ ഒരുപാട് പ്രത്തേതകളുടെ തന്റെ ജീവിതത്തിൽ ഏറ്റവും സങ്കടങ്ങൾ നിറഞ്ഞ ദിവസമാണ് . ഒരു പക്ഷേ ഈ എഴുത്ത് എന്റെ അവസാനത്തെ എഴുത്താകും . വളരെ വിഷമത്തോടെ അവൻ എഴുതാൻ തുടങ്ങി . തന്റെ ജീവിതത്തിൽ നടന്ന ഓരോ […]

നിലാവെളിച്ചം [Farisfaaz] 47

നിലാവെളിച്ചം Author : Farisfaaz   തന്റെ കാതുകളിൽ വീണ്ടും ആ വാക്കുകൾ ആരോ മൊഴിയുന്നു . ആ വാക്കുകൾ മൊഴിയുന്നതിൽ അനുസരിച്ച് തന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ട്ടപ്പെട്ട് പോകുന്നു. തലയുടെ നേരമ്പുകളിൽ രക്തം ചീറി പാഞ്ഞു ഓടുന്നത് കൊണ്ടാവും സഹിക്കാൻ പറ്റാത്ത വിധത്തിൽ ആരോ തന്റെ തലയിൽ ഹാമർ കൊണ്ട് അടിക്കുന്നത് പോലെ തോന്നുന്നു . തല വേദന കൂടും തോറും സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒടുവിൽ അവൻ അവിടെ റോഡിലേക്ക് വീഴുന്നു . ബോധം […]