എന്റെ ഈ ചെറിയ കഥയെയും ഹൃദയംഗമമായി, രണ്ടു കൈകളും നീട്ടി സ്വീകരിച്ച എല്ലാ മഹാത്മാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം. ഈ പ്രാവശ്യം അല്പം ലാഗ് ഉണ്ട്, ക്ഷമിയ്ക്കുക. കുറച്ചു കുടുംബ ചരിത്രം, ജീവിതചര്യ ഇവയൊക്കെ പ്രതിപാദിച്ചിരിയ്ക്കുന്നു. ഇവയൊക്കെ ആവശ്യമാണെന്ന് പിന്നീട് മനസ്സിലാകും കവിതാ വനിതാ ചൈവ സ്വയമേവാഗതാ വരാ ബലാദാകൃഷ്യമാണാ ചേല്‍ സരസാവിരസാ ഭവേല്‍ – എന്നു പറയുമല്ലോ, ആ നാച്ചുറൽ ഫ്‌ലോ കിട്ടിയില്ലെങ്കിൽ ആകെ കുളമാകും – ചില കാര്യങ്ങളിൽ നമുക്കു ബലം പ്രയോഗിച്ചു […]
Tag: Bangalore
ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ. ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല. വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്. ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ. Here are the links to previous parts – Part 5 […]
ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105
കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995
നേരത്തെ ഏപ്രിൽ 25 തീയതി പോസ്റ്റ് ചെയ്ത കഥയുടെ ബാക്കി ഇടുവാൻ സമയം കിട്ടിയില്ല. തിരക്ക് കൂടുതൽ ആയിരുന്നു. ഓഡിറ്റ് വേറെ. ഇനിയും തിരികെ പോയി കഥ റിഫ്രഷ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ പഴയ പേജുകൾ ഇവിടെ വീണ്ടും ലോഡ് ചെയ്യുന്നു. പേജ് (01 മുതൽ 13 വരെ). ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. […]
അപ്പുപ്പന്റെ ചാരുകസേര – [Santhosh Nair] 923
ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 937
ഇത് എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു ഓണസംഭവം ആണ്. പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും. (ഒരു ചെറിയ പൊതുസമ്മേളനത്തിനുള്ള കുട്ടിപ്പട്ടാളം കാണും.) കബഡി, സാറ്റുകളി, ക്രിക്കറ്റ്, ഹാൻഡ് ബോൾ അങ്ങനെയുള്ള കളികൾ അല്ലാതെ അത്യാവശ്യം അടിയും പിടിയും വരെ അവിടെ നടക്കും. എന്തു കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല. അവരുടെ ഒക്കെ വീട്ടില്‍ […]
നമുക്കും കിട്ടണം സിക്സ് പാക്- [Santhosh Nair] 952
എല്ലാ സുഹൃത്തുക്കൾക്കും നമസ്തേ. ഇത് വരെ നൽകിയ – നൽകിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും, വിലയേറിയ അഭിപ്രായങ്ങൾക്കും, മാറ്റുരക്കാനാവാത്ത നിർദ്ദേശങ്ങൾക്കും എല്ലാം വളരെയധികം നന്ദി. നേരത്തെ പറഞ്ഞത് പോലെ എന്റെ പഴയ ബ്ലോഗിലെ ചില സംഭവങ്ങൾ ഞാൻ ഇവിടെ മുൻപ് പകർത്തിയിരുന്നു. അതിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം വായിക്കൂ — അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അഭിനന്ദനങ്ങൾ, നിർദേശങ്ങൾ ഒക്കെ കമന്റ് ബോക്സിൽ ഇടാൻ മറക്കേണ്ട, മടിയ്ക്കേണ്ടാ കേട്ടോ. ——————— വായിക്കൂ — എന്ത് പറയാനാ, സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള […]
ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954
ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]
സാക്ഷാല്‍ മഹാലക്ഷ്മി [Santhosh Nair] 965
സാക്ഷാല്‍ മഹാലക്ഷ്മി Author :Santhosh Nair ലോകത്തെമ്പാടുമുള്ള ടീവി സീരിയൽ പ്രേമികളായ അമ്മമാർക്കും സഹോദരിമാർക്കും ഭാര്യമാർക്കും പ്രത്യേകിച്ചു സമർപ്പണം. എന്റെ പഴയ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതാണ്, പൊടി തട്ടിയെടുത്തു വീണ്ടും ഇവിടെ പോസ്റ്റുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ. ——————————- അന്നും പതിവുപോലെ ഭാര്യയും അമ്മയും സന്ധ്യക്ക് TV സീരിയലിനു മുന്‍പില്‍ ഇരുന്നു കൊണ്ട് കരയാനും മൂക്ക് പിഴിയാനും തുടങ്ങി. ദേഷ്യം ഉള്ളിലടക്കിക്കൊണ്ട് ഞാനും ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ചുമരിലെ ഫോട്ടോയില്‍ ഇരുന്നു ചിരിക്കുന്ന കള്ളകൃഷ്ണന്‍ നായരുടെ […]
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് […]
ഞാന്‍ ഹനുമാന്‍ [Santhosh Nair] 958
ഞാന്‍ ഹനുമാന്‍ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം. […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994
ഒരു ബാംഗ്ലൂർ വാരാന്ത്യം 11 Author :Santhosh Nair [ Previous Part ] അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി. കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല. ———— മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 967
ഒരു ബാംഗ്ലൂർ വാരാന്ത്യം10 Author :Santhosh Nair [ Previous Part ] പത്താം ഭാഗത്തിലേക്ക് സ്വാഗതം. നമസ്തേ. കഴിഞ്ഞ തവണത്തെ കറക്ഷനുകൾക്കു നന്ദി – ശ്രീ പീലിച്ചായൻ. ഈ ഭാഗം അല്പം സീരിയസ് മൂഡിൽ ആണ് ഉള്ളത്. പേജുകൾ കൂടുതലുണ്ടാവും. ============== കഴിഞ്ഞ പ്രാവശ്യം നമ്മൾ നിർത്തിയതിവിടാണ്. “മാൻകുട്ടാ, വാ പോകാം.അവൾ വര്ഷങ്ങളായി വിഷാദരോഗത്തിന് അടിമയാണ്. ആരോടും സംസാരിക്കില്ല, എല്ലാത്തിനും ഞാനും കാരണമാണ് – അറിയാതെയെങ്കിലും. മുറി വിട്ടു പോകാനിറങ്ങിയ എന്റെ കണ്ണിൽ ആ […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955
ഒരു ബാംഗ്ലൂർ വാരാന്ത്യം 9 Author :Santhosh Nair [ Previous Part ] കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– അന്ന് വൈകിട്ടുള്ള ബസിൽ ഞാൻ ബാംഗ്ളൂരിലേക്കു പുറപ്പെട്ടു. കേരളത്തിലേക്കു വന്ന ഞാനല്ല, ഇപ്പോൾ പോകുന്നതെന്നെനിക്കു തോന്നി. എന്തൊക്കെയോ എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള പോലെ. ചില സന്തോഷങ്ങളും ആനന്ദങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതുപോലെ തോന്നി. തത്കാലം നിര്ത്തുന്നു. എല്ലാർക്കും കല്യാണക്കുറി അയക്കുന്നുണ്ട് കേട്ടോ. തിങ്കൾ to വെള്ളി നോക്കേണ്ട, ദൈവം സഹായിച്ചാൽ ശനിയാഴ്ച കാണാം. സ്നേഹത്തോടെ, […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 8 [Santhosh Nair] 953
ഒരു ബാംഗ്ലൂർ വാരാന്ത്യം 8 Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ, സുഖമെന്ന് കരുതുന്നു. ഇരുപതും ഇരുപത്തൊന്നും നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങൾ ഇരുപത്തിരണ്ടു തിരികെ തരട്ടെ എന്ന് ആശംസിക്കുന്നു, ഈശ്വരോ രക്ഷതു കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– വന്നുവന്ന് ഞങ്ങളുടെ കല്യാണമാകുമ്പോഴേക്കും എല്ലാ സങ്കടങ്ങൾക്കും ഒരു പരിഹാരമായേക്കും എന്ന് മനസ്സിനൊരു തോന്നലുണ്ടായി. അപ്പോൾ തത്കാലം നിര്ത്തുന്നു. നാളെ നല്ല തിരക്കുണ്ട്. ബലി ഇടാൻ അവർ പോകും. വന്നിട്ട് ഞങ്ങൾ മണ്ണാറശ്ശാലക്കു […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976
ഒരു ബാംഗ്ലൂർ വാരാന്ത്യം 7 Author :Santhosh Nair [ Previous Part ] ഇത്തവണ ഈ പാവം കഥ പോസ്റ്റ് ചെയ്യപ്പെട്ടത് സിംഹങ്ങളുടെ ഇടയിലാണ്. എല്ലാം പോപ്പുലർ സ്റ്റോറീസ്. എങ്കിലും എന്നെ കൈവിടാത്ത എല്ലാവര്ക്കും വളരെയധികം നന്ദി. അതോടൊപ്പം ആംഗല പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു. എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ. 2022. കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– ഇതെല്ലാം കഴിഞ്ഞു ഞങ്ങൾ താത്തയുടെ സുഹൃത്തായ ഒരു ജ്യോതിഷ പണ്ഡിതന്റെ വീട്ടിലേക്കു പോയി. ഞങ്ങളുടെ […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 6 [Santhosh Nair] 981
ഒരു ബാംഗ്ലൂർ വാരാന്ത്യം 6 Author :Santhosh Nair [ Previous Part ] തിരിഞ്ഞു നോക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല. എന്റെ ഈ കഥയ്ക്ക് ഇത്രയേറെ ഇഷ്ടക്കാർ ഉണ്ടാവുമെന്ന്. എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. ജോർജ്, രാഗേന്ദു, നിഖിൽ, മഷി, രാജീവ്, ഇറാ, തൃശ്ശൂർക്കാരൻ, പീലിച്ചായൻ, Osprey, മൈക്കൾ, അഭിജിത്, teetotallr, വിഷ്ണു, ബ്ലെസ്,ഇന്ദുചൂഡൻ, heartless, ക്രിഷ്2, ഷഹാന, ബിന്ദു, എല്ലാവര്ക്കും നന്ദി – ഞങ്ങളുടെ – വിധുവിന്റെയും മാധവന്റെയും കൂപ്പുകൈകൾ. കഴിഞ്ഞ തവണ നിർത്തിയ […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1056
ഒരു ബാംഗ്ലൂർ വാരാന്ത്യം 5 Author :Santhosh Nair [ Previous Part ] ഇത് സമർപ്പിക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഓരോ വേർഷനും ആവറേജ് 2500 കാഴ്ചകളും 80 ഓളം likesഉം കിട്ടുമെന്ന്. എല്ലാവരോടും നന്ദി നമസ്തേ. പ്രോത്സാഹനങ്ങൾക്കു നന്ദി. Thanks a lot to Admin Bro’s ഇന്നുകൊണ്ട് ഇത് നിർത്താം എന്ന് കരുതുന്നു. എങ്ങനാവുമോ എന്തോ. ഇപ്പോൾ ലീൻ പീരിയഡ് ആയതുകൊണ്ടാണ് കഥ എഴുതാൻ പറ്റിയത്. പുതു വര്ഷം പിറന്നാൽ ഇത്ര ഫ്രീ […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1016
ഒരു ബാംഗ്ലൂർ വാരാന്ത്യം 4 Author :Santhosh Nair [ Previous Part ] കഴിഞ്ഞ തവണ നിർത്തിയ ഭാഗം — ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് “അമ്മേ അഛാ ചേട്ടാ” എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 3 [Santhosh Nair] 1032
ഒരു ബാംഗ്ലൂർ വാരാന്ത്യം 3 Author :Santhosh Nair [ Previous Part ] First of all thanks a lot to everyone. It’s a mix of couple of incidents, experiences and fantasies. (ഈ കഥ നടക്കുന്നത് ഏകദേശം രണ്ടായിരത്തി പത്താമാണ്ടിലാണെന്നു കരുതിക്കോളൂ WhatsApp, etc just introduced in India. If you ref back to history, W/A kinda apps became popular starting […]