Tag: ഭ്രമം

ഭ്രമം : അധ്യായം 1[azi] Like

ഭ്രമം  അദ്ധ്യായം 1  Author : azi   ഇടവപ്പാതിയിലെ പേമാരി കാറ്റിന്റെ അകമ്പടിയോടെ ഭദ്രപുരം ഗ്രാമത്തിലേക്ക് ആഞ്ഞടിക്കുകയാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും, നിയോൺ വെളിച്ചങ്ങളിൽ നിന്നും ഒരുപാട് അകലെയാണ് ആ ഗ്രാമം. അവിടേക്കുള്ള ബസ് ഇറങ്ങുമ്പോൾ ദേവദത്തന്റെ മനസ്സിൽ പഴയ ഓർമ്മകളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് അവൻ കൈവല്യ മഠത്തിലേക്ക് മടങ്ങിയെത്തുന്നത്. മുത്തശ്ശിയുടെ മരണശേഷമുള്ള അവധിക്കാലങ്ങളിൽ എപ്പോഴോ അവസാനിച്ചതാണ് ആ യാത്രകൾ. ഇപ്പോൾ, ക്ലിനിക്കൽ സൈക്കോളജിയിലുള്ള തന്റെ ഗവേഷണ പ്രബന്ധത്തിന്റെ തിരക്കുകളിൽ […]